gallery view - Janam TV

gallery view

ഫുട്‌ബോൾ ലോകത്ത് ലെവൻഡോവ്‌സികി

ഫുട്‌ബോൾ ലോകത്ത് ലെവൻഡോവ്‌സികിയുടെ കരുത്തിന് അംഗീകാരം ലോകഫുട്ബോളിലെ മികച്ചതാരമായി റോബർട്ട് ലെവൻഡോവസ്‌കിയെ തെരഞ്ഞെടുത്തു. ഫിഫയുടെ ഏറ്റവും മികച്ച ഫുട്ബോൾ ബഹുമതിയാണ് ബയേൺ മ്യൂണിച്ചിന്റെ സൂപ്പർതാരത്തെ തേടിയെത്തിയത്. ബാഴ്സലോണയുടെ ...

യുവേഫാ ചാമ്പ്യൻസ് ലീഗിന്റെ നോക്കൗട്ട് പട്ടികയായി

ചാമ്പ്യൻസ് ലീഗിൽ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരങ്ങൾ സ്വന്തമാക്കി മുൻനിര ടീമുകൾ. ബയേൺ മ്യൂണിച്ച്, റയൽ മാഡ്രിഡ്, അത്ലറ്റികോ മാഡ്രിഡ്്, മാഞ്ച്സ്റ്റർ സിറ്റി, എഫ്.സി പോർട്ടോ എന്നിവരാണ് ...

ഓസീസ് മണ്ണില്‍ ടി20 പരമ്പര നേടി ടീം ഇന്ത്യ;മെസ്സിയെ വീഴ്‌ത്തി ക്രിസ്റ്റ്യാനോ

പോയവാരത്തിലെ കായികവിശേഷങ്ങളുമായി ഗ്യാലറി വ്യൂ  ടി20 പരമ്പര നേടി ഇന്ത്യ  അവസാന ഓവര്‍ വരെ ആവേശം നിറഞ്ഞുനിന്ന രണ്ടാം ട്വന്റി 20 യില്‍ ജയം നേടി ഇന്ത്യ ...

ഫുട്ബോള്‍ ഇതിഹാസം മറഡോണ ഓര്‍മ്മയായി; ഇന്ത്യയും ഓസ്‌ട്രേലിയയും പോരാടുന്നു

ഓര്‍മ്മയായി ഫുട്ബോള്‍ ഇതിഹാസം കണ്ണഞ്ചിപ്പിക്കുന്ന നീക്കങ്ങളിലൂടെ ഫുട്ബോള്‍ ആരാധകരുടെ മനം കവര്‍ന്ന ഡീഗോ അര്‍മാന്‍ഡോ മറഡോണ.. ഓര്‍മ്മയായി. ദൈവം വരദാനമായി നല്‍കിയ കളിമികവ് ആവോളം ആഘോഷിച്ച് ആ ...

ആവേശം പകർന്ന് ഐ.പി.എല്ലിന് തിരശ്ശീല വീണു

ആവേശം പകർന്ന് ഐ.പി.എല്ലിന് തിരശ്ശീല വീണു; വീണ്ടുമുണർന്ന് ചാമ്പ്യൻസ് ലീഗ് വേദികൾ കൊറോണകാലത്തെ എല്ലാ ക്ഷീണവും തീർത്ത് ആവേശം പകർന്നാണ് ഐ.പി.എൽ അവസാനിച്ചത്. ടൂർണ്ണമെന്റിലെ സൂപ്പർ ടീമായി ...

യുവതാരങ്ങളുടെ വിജയഗാഥയുമായി ഐ.പി.എൽ; ലെവൻഡോവ്‌സ്കി യൂറോപ്പിലെ താരം

ഗ്യാലറി വ്യൂ....പോയവാര കായിക വിശേഷങ്ങള്‍- ഒക്ടോബർ-5 ഐ.പി.എല്ലിൽ യുവതാരങ്ങളുടെ വിജയഗാഥ തുടരുകയാണ്. ടീമുകളിൽ മുംബൈ ഇന്ത്യൻസ് വിജയക്കുതിപ്പു തുടരുമ്പോൾ ചെന്നൈ സൂപ്പർകിംഗ്‌സും റോയൽ ചലഞ്ചേഴ്‌സും വൻ തിരിച്ചുവരവ് ...

ഐ.പി.എൽ മാമാങ്കത്തിന്റെ ആവേശത്തിൽ ക്രിക്കറ്റ് ലോകം

ഐ.പി.എൽ മാമാങ്കത്തിന്റെ ആവേശത്തിൽ ക്രിക്കറ്റ് ലോകം- ഉദ്ഘാടന മത്സരത്തിൽ മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർകിംഗ്‌സും ഐ.പി.എൽ മാമാങ്കം ആരംഭിച്ചതോടെ ഇന്ത്യൻ ക്രിക്കറ്റ് ലോകം ഉണർന്നു കഴിഞ്ഞു.  എട്ടു ...