ഐ.പി.എല്‍: ഒരുക്കങ്ങള്‍ നേരിട്ടുകാണാന്‍ സൗരവ് ഗാംഗുലി ഇന്ന് ദുബായിയിലെത്തും
Tuesday, October 13 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഐ.പി.എല്‍: ഒരുക്കങ്ങള്‍ നേരിട്ടുകാണാന്‍ സൗരവ് ഗാംഗുലി ഇന്ന് ദുബായിയിലെത്തും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 9, 2020, 03:57 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: ഐ.പി.എല്‍ മത്സരങ്ങളുടെ ഒരുക്കങ്ങള്‍ വിലയിരുത്താനായി ബി.സി.സി.ഐ അദ്ധ്യക്ഷന്‍ സൗരവ് ഗാംഗുലി ഇന്ന് ദുബായിയിലെത്തും. ചാര്‍ട്ടര്‍ ചെയ്ത പ്രത്യേക വിമാനത്തിലെത്തുന്ന ഗാംഗുലി ഇന്‍സ്റ്റാഗ്രാമിലൂടെയാണ് ചിത്രങ്ങള്‍ പുറത്തുവിട്ടത്.

‘ആറു മാസങ്ങള്‍ക്ക് ശേഷം ആദ്യമായി ദുബായിയിലേക്കുള്ള വിമാനയാത്ര. ശരിക്കും ആവേശം തോന്നുന്ന നിമിഷമാണിത്.’ ഇന്ത്യന്‍ ക്രിക്കറ്റിന് പുതുജീവന്‍ പകരാന്‍ പോകുന്ന ഐ.പി.എല്ലിനായി പോകുന്ന ഗാംഗുലി പറഞ്ഞു.

സെപ്തംബര്‍ 19ന് ആരംഭിക്കാനിരിക്കുന്ന ഐ.പി.എല്‍ 2020 സീസണ്‍ ദുബായ്, അബുദാബി, ഷാര്‍ജ എന്നിവിടങ്ങിലായിട്ടാണ് നടക്കുന്നത്. ഉദ്ഘാടനമത്സരം അബുദാബിയിലാണ് തീരുമാനിച്ചിട്ടുള്ളത്. നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സും കഴിഞ്ഞതവണത്തെ റണ്ണേഴ്‌സപ്പായ ചെന്നൈ സൂപ്പര്‍കിംഗ്‌സുമാണ് ആദ്യ മത്സരത്തില്‍ ഏറ്റുമുട്ടുന്നത്.

പുതിയ സ്‌പോണ്‍സര്‍മാരും മറ്റ് അടിസ്ഥാന സൗകര്യങ്ങളുമെല്ലാം യുദ്ധകാലാടിസ്ഥാനത്തിലാണ് ബി.സി.സിഐ തയ്യാറാക്കിയത്. കേന്ദ്രസര്‍ക്കാറിന്റെ അനുമതി ജൂലൈ മാസത്തില്‍ ലഭിച്ചതോടെയാണ് യു.എ.ഇ പുതിയ സീസണിനുള്ള വേദിയാക്കി മാറ്റിയത്. ഇന്ത്യയില്‍ നടക്കാത്തതിനാലും കാണികളുടെ കുറവുണ്ടാകു മെന്നതിനാലും 4000 കോടി രൂപയുടെ വരുമാന ഇടിവാണ് കണക്കാക്കുന്നത്.

Tags: bcciIPLganguly
Share
Tweet
SendShare

More News from this section

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

Latest News

പാക് അധീന കശ്മീരില്‍നിന്ന് നുഴഞ്ഞുകയറ്റശ്രമം? പൂഞ്ചില്‍ നാല് ഭീകരര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

‘പ്രതിഷേധിക്കാനുള്ള വേദിയല്ല സുപ്രീംകോടതി’; ഇന്ദിരാഗാന്ധിയെപ്പോലെ ഭരണഘടനയെ തകര്‍ക്കാന്‍ രാഹുല്‍ ഗാന്ധിയും ശ്രമിക്കുന്നു; രൂക്ഷവിമര്‍ശനവുമായി നിഷികാന്ത് ദുബെ

കേരളത്തിന് പുതിയ ഗവര്‍ണര്‍; ഓംപ്രകാശ് മാഥൂരിനെ നിയമിച്ചു

റിയാദ് വിമാനത്താവളം ഒക്ടോബര്‍ 17 വരെ അടച്ചിടും; സംഘര്‍ഷം രൂക്ഷമായതോടെ സുരക്ഷാ നടപടി

മൂന്ന് ബാറുകളില്‍ മദ്യപാനം, പിന്നാലെ അപകടം; സുഹൈല്‍ സജീവ് ദുര്‍ഗുണപരിഹാര പാഠശാലയില്‍; കാര്‍ അമിതവേഗതയിലെന്ന് കുറ്റസമ്മതം

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറി; യുവതിയെ ട്രെയിനിലും വീട്ടിലും മര്‍ദിച്ചെന്ന് പരാതി; വര്‍ക്കല സ്വദേശിക്കെതിരെ കേസ്

ക്വറ്റയ്‌ക്ക് സമീപം പാക് സൈനിക വിമാനം തകര്‍ന്നു; ഇന്‍സ്ട്രക്ടറും ട്രെയിനി പൈലറ്റും മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies