ഗ്യാസ് സിലിണ്ടറുകളിൽ വെള്ളം നിറച്ച് തട്ടിപ്പ്; ഗ്യാസ് സിലിണ്ടർ ട്രക്കുകൾ സംശയകരമായി നിർത്തിയിടുന്നത് കണ്ടാൽ അറിയിക്കണമെന്ന് മലപ്പുറം കളക്ടർ
മലപ്പുറം: ഗ്യാസ് സിലിണ്ടറുകൾ കൊണ്ടുപോകുന്ന ട്രക്കുകൾ സംശയകരമായ സാഹചര്യത്തിൽ വഴിയിൽ നിർത്തി സിലിണ്ടറുകൾ പുറത്തെടുക്കുന്നത് ശ്രദ്ധയിൽപെട്ടാൽ ഉടൻ പൊലീസിനെ അറിയിക്കണമെന്ന് മലപ്പുറം ജില്ലാ കലക്ടർ വി.ആർ.വിനോദ് അഭ്യർഥിച്ചു. ...