ആദ്യം കഴുത്ത് ഞെരിച്ചു; പിന്നെ ഗ്യാസ് സിലിണ്ടർ തലയിലിട്ടു; മകൻ അമ്മയെ കൊലപ്പെടുത്താൻ കാരണം സാമ്പത്തിക തർക്കം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആദ്യം കഴുത്ത് ഞെരിച്ചു; പിന്നെ ഗ്യാസ് സിലിണ്ടർ തലയിലിട്ടു; മകൻ അമ്മയെ കൊലപ്പെടുത്താൻ കാരണം സാമ്പത്തിക തർക്കം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 26, 2022, 10:43 pm IST
FacebookTwitterWhatsAppTelegram

തൃശൂർ : കോടാലിയിൽ മകൻ അമ്മയെ ഗ്യാസ് സിലിണ്ടർ കൊണ്ട് തലയ്‌ക്കടിച്ച് കൊലപ്പെടുത്തിയതിന് പിന്നിൽ സാമ്പത്തിക തർക്കമെന്ന് കണ്ടെത്തൽ. ചോദ്യം ചെയ്യലിലാണ് പ്രതി വിഷ്ണു പോലീസിനോട് ഇക്കാര്യം തുറന്നുപറഞ്ഞത്. വീട് വിറ്റ് കിട്ടിയ പണം അമ്മ കൈകാര്യം ചെയ്തതിലുള്ള വൈരാഗ്യമാണ് കൊലയ്‌ക്ക് പിന്നിൽ എന്നും വിഷ്ണു വെളിപ്പെടുത്തി. കൊലപാതകത്തിന് ശേഷം വിഷ്ണു പോലീസ് സ്‌റ്റേഷനിൽ കീഴടങ്ങിയിരുന്നു.

കിഴക്കേ കോടാലി ഉപ്പുഴി വീട്ടിൽ ശോഭനയാണ് ഇന്ന് വൈകീട്ടോടെ മരിച്ചത്. മകൻ വിഷ്ണു അമ്മയെ കഴുത്ത് ഞെരിച്ച് ബോധം കെടുത്തുകയായിരുന്നു. തുടർന്ന് ഗ്യാസ് സിലിണ്ടർ തലയിൽ ഇട്ടു. മരിച്ചുവെന്ന് ഉറപ്പുവരുത്തിയ ശേഷം പോലീസ് സ്‌റ്റേഷനിൽ കീഴടങ്ങി. കൊലപാതകത്തിന് പിന്നിൽ അമ്മയും മകനും തമ്മിലുണ്ടായ പ്രശ്‌നമായിരുന്നുവെന്നാണ് പ്രതിയുടെ മൊഴി.

താളൂപ്പാടത്ത് ഉണ്ടായിരുന്ന വീട് വിറ്റത് ശോഭനയുടെ നിർബന്ധം മൂലമായിരുന്നു. അതിന് ശേഷം അമ്മയും രണ്ടാനച്ഛനും കൊള്ളിക്കുന്നിലേക്ക് താമസം മാറി. വീട് വിറ്റതുമായി ബന്ധപ്പെട്ട തർക്കം ഇവർക്കിടയിൽ നിലനിന്നിരുന്നു. തനിക്ക് പണം വേണമെന്ന് വിഷ്ണു അമ്മയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ശോഭന ഇതിൽ എതിർപ്പ് പ്രകടിപ്പിച്ചു. ഇതാണ് കൊലയിലേക്ക് നയിച്ചത് എന്നാണ് പോലീസിന്റെ നിഗമനം.

 

Tags: Murderson killed mothergas cylinderkodali
ShareTweetSendShare

More News from this section

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

Latest News

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies