GDP - Janam TV
Friday, November 7 2025

GDP

2025-26 ല്‍ ഇന്ത്യയുടെ ജിഡിപി 6.5% കവിയുമെന്ന് റേറ്റിംഗ് ഏജന്‍സിയായ ഐക്ര; ഗ്രാമീണ മേഖല വളര്‍ച്ചക്ക് കരുത്താകും

ന്യൂഡെല്‍ഹി: 2025-26 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ ജിഡിപി വളര്‍ച്ച 6.5% കവിയുമെന്ന് റേറ്റിംഗ് ഏജന്‍സിയായ ഐക്രയുടെ വിലയിരുത്തല്‍. ഗ്രാമീണ മേഖലയിലെ ഡിമാന്‍ഡ്, ആദായനികുതി ഇളവുകള്‍, കുറഞ്ഞ ഇഎംഐകള്‍ ...

വളര്‍ച്ചക്ക് വാതില്‍ തുറന്ന് ആര്‍ബിഐ; റിപ്പോ നിരക്ക് അര ശതമാനം കുറച്ചു, സിആര്‍ആര്‍ 1% താഴ്‌ത്തി, വായ്പാ മേഖല കുതിക്കും

ന്യൂഡെല്‍ഹി: ആഗോള സാമ്പത്തിക അനിശ്ചിതത്വം തുടരുന്നതിനിടെ റിപ്പോ നിരക്ക് ഗണ്യമായി വെട്ടിക്കുറച്ച് റിസര്‍വ് ബാങ്ക്. റിപ്പോ നിരക്ക് 50 ബിപിഎസ് പോയന്റ് (അര ശതമാനം) കുറച്ച് 5.5 ...

2047 ല്‍ ഇന്ത്യ 30 ട്രില്യണ്‍ ഡോളര്‍ സമ്പദ്‌വ്യവസ്ഥയായി വളരുമെന്ന് അമിതാഭ് കാന്ത്; ജനസംഖ്യയുടെ ചെറുപ്പം കരുത്താകും

ന്യൂഡെല്‍ഹി: 2047 ഓടെ ഇന്ത്യ 30 ട്രില്യണ്‍ ഡോളര്‍ സമ്പദ്‌വ്യവസ്ഥയായി വളരുമെന്ന് ജി20 ഷെര്‍പ്പയും മുന്‍ നിതി ആയോഗ് സിഇഒയുമായ അമിതാഭ് കാന്ത്. ഇന്ത്യയുടെ ഏറ്റവും വലിയ ...

2047 ഓടെ ഇന്ത്യയുടെ പ്രതിരോധ ബജറ്റ് അഞ്ചിരട്ടിയായി ഉയരും; പ്രതിരോധ ചെലവിടലില്‍ ലോകത്തെ മൂന്നാമത്തെ രാഷ്‌ട്രം, കയറ്റുമതി പത്തിരട്ടി വര്‍ധിക്കും

ന്യൂഡെല്‍ഹി: ഇന്ത്യയുടെ പ്രതിരോധ ബജറ്റ് 2024-25 ലെ 6.8 ലക്ഷം കോടി രൂപയില്‍ നിന്ന് 2047 ആകുമ്പോഴേക്കും 31.7 ലക്ഷം കോടി രൂപയായി വളരുമെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ...

ആഗോള സാമ്പത്തിക വളര്‍ച്ചയുടെ എഞ്ചിന്‍ ഇന്ത്യയാവുമെന്ന് ലോക സാമ്പത്തിക ഫോറം; 2025 ലും 2026 ലും ഇന്ത്യ ലോകത്തെ നയിക്കുമെന്ന് വിദഗ്ധര്‍

ന്യൂഡെല്‍ഹി: 2025ലും 2026ലും ആഗോള സാമ്പത്തിക വളര്‍ച്ചയുടെ പ്രധാന എഞ്ചിന്‍ ഇന്ത്യയായിരിക്കുമെന്ന് ലോക സാമ്പത്തിക ഫോറത്തിന്റെ (ഡബ്ല്യുഇഎഫ്) ചീഫ് ഇക്കണോമിസ്റ്റ് ഔട്ട്‌ലുക്ക് റിപ്പോര്‍ട്ട്. ആഗോള അനിശ്ചിതത്വങ്ങള്‍ക്കിടയിലും ഇന്ത്യയുടെ ...

ആവേശകരം; ജര്‍മ്മനിയെ മറികടന്ന് മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകണം, രാഷ്‌ട്രത്തിന് ഇനിയും കാത്തിരിക്കാനാവില്ലെന്ന് പ്രധാനമന്ത്രി മോദി

അഹമ്മദാബാദ്: ലോകത്തെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകുന്നതിന്റെ സന്തോഷത്തേക്കാള്‍ വലുതാണ് മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകാനുള്ള സമ്മര്‍ദ്ദമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജര്‍മ്മനിയെ മറികടന്ന് മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകാന്‍ രാഷ്ട്രത്തിന് ...

ഭാരതത്തിന്റെ അഗ്നിവീറുകൾക്ക് അഭിവാദ്യം; രാജ്യത്തിന്റെ കുതിച്ചുയരുന്ന ജിഡിപിക്ക് അഭിനന്ദനം: പോസ്റ്റുമായി ബോളിവുഡിന്റെ ബിഗ്ബി

ലോകത്തിലെ നാലാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി ഉയർന്ന ഇന്ത്യയുടെ നേട്ടത്തെ അഭിന്ദിച്ചും ഇന്ത്യൻ സൈന്യത്തിന് ആദരമർപ്പിച്ചും ബോളിവുഡ് നടൻ അമിതാഭ് ബച്ചന്റെ സോഷ്യൽ മീഡിയ പോസ്റ്റുകൾ. സോഷ്യൽ ...

2026 ലെ ഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം 6.2% ആയി ഉയര്‍ത്തി മോര്‍ഗന്‍ സ്റ്റാന്‍ലി; ആഭ്യന്തര ഉപഭോഗം സമ്പദ് വ്യവസ്ഥക്ക് കരുത്താകും

ന്യൂഡെല്‍ഹി: 2026 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ചാ പ്രവചനം 6.2 ശതമാനമായി ഉയര്‍ത്തി ആഗോള ധനകാര്യ സേവന സ്ഥാപനമായ മോര്‍ഗന്‍ സ്റ്റാന്‍ലി. നേരത്തെ 6.1 ശതമാനം ...

Birds fly past the Indian national flag on the ocassion of the 66th Independence Day at the Red Fort in New Delhi on August 15, 2012. Indian Prime Minister Manmohan Singh used his Independence Day speech on August 15 to promise to improve conditions for foreign investment in the country after a sharp downturn in economic growth. AFP PHOTO / Prakash SINGH (Photo credit should read PRAKASH SINGH/AFP/GettyImages)

ഏറ്റവും വേഗം വളരുന്ന സമ്പദ് വ്യവസ്ഥയായി ഇന്ത്യ തുടരുമെന്ന് യുഎന്‍; പ്രതീക്ഷിക്കുന്ന ജിഡിപി വളര്‍ച്ച 6.3%, ജര്‍മനി നെഗറ്റീവ് വളര്‍ച്ചയിലേക്ക്

ന്യൂയോര്‍ക്ക്: 2025 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യ 6.3% ജിഡിപി വളര്‍ച്ചയുമായി ലോകത്തെ ഏറ്റവും വേഗം വളരുന്ന വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് ഐക്യരാഷ്ട്ര സഭ (യുഎന്‍). യുഎസും ചൈനയും ...

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ വികസനം തുടരുമെന്ന് ഒപെക്; 2025 ലും 2026 ലും എണ്ണ ആവശ്യകത ഉയരും

വിയന്ന: 2025 ലും 2026 ലും ലോകത്ത് എണ്ണ ആവശ്യകതയില്‍ ഏറ്റവുമധികം വളര്‍ച്ചയുണ്ടാവുക ഇന്ത്യയിലാകുമെന്ന് പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ സംഘടനയായ ഒപെക്. ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന ...

ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് പ്രതീക്ഷ 6.3% ലേക്ക് താഴ്‌ത്തി മൂഡീസ്; യുഎസും ചൈനയും ‘അടിച്ചടിച്ച്’ പിന്നോട്ട്, ആഗോള മാന്ദ്യത്തിനും സാധ്യത

ന്യൂഡെല്‍ഹി: ആഗോള അനിശ്ചിതത്വങ്ങളും വ്യാപാര നിയന്ത്രണങ്ങളും വര്‍ദ്ധിച്ചുവരുന്നതായി ചൂണ്ടിക്കാട്ടി ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ മൂഡീസ് റേറ്റിംഗ്‌സ് ഇന്ത്യയുടെ 2025 ലെ ജിഡിപി വളര്‍ച്ചാ പ്രവചനം 6.5% ല്‍ ...

2025 ല്‍ ഇന്ത്യ ജപ്പാനെ മറികടന്ന് നാലാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് ഐഎംഎഫ്; 2028 ല്‍ ജര്‍മനിയെ മറികടന്ന് മൂന്നാമത്

ന്യൂഡെല്‍ഹി: 2025 ല്‍ ഇന്ത്യ ജപ്പാനെ മറികടന്ന് ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറുമെന്ന് അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്). 2025 ലെ ഇന്ത്യയുടെ ജിഡിപി 4,187.017 ...

അസാധാരണം, അഭിമാനകരം ഈ നേട്ടം!! ഇന്ത്യയുടെ GDP വളർച്ച 105%; നമ്പർവൺ ഭാരതം തന്നെ!! ജപ്പാന്റെ വളർച്ച പൂജ്യം; IMF റിപ്പോർട്ട് 

ജിഡിപി വളർച്ചയിൽ കഴിഞ്ഞ 10 വർഷത്തിനിടെ രാജ്യം കൈവരിച്ചത് അസാധാരണ നേട്ടം. 105 ശതമാനമാണ് ഭാരതത്തിന്റെ ജിഡിപി വളർച്ച. 2015ൽ 2.1 ലക്ഷം കോടി ഡോളർ ആയിരുന്ന ...

മൂന്നാം പാദത്തിൽ മുന്നേറ്റം മാത്രം; സർവ മേഖലയിലും ഇന്ത്യ കുതിക്കുന്നു; ആദ്യ പകുതിയേക്കാൾ വളർ‌ച്ച ഉണ്ടാകും: ICRA റിപ്പോർട്ട്

ന്യൂഡൽഹി: നടപ്പ് സാമ്പത്തിക വർഷത്തിൻ്റെ മൂന്നാം പാദം അതി‌വേ​ഗ വളർച്ച കൈവരിക്കുമെന്ന് ഇൻവെസ്റ്റ്‌മെൻ്റ് ഇൻഫർമേഷൻ ആൻഡ് ക്രെഡിറ്റ് റേറ്റിംഗ് ഏജൻസി ഓഫ് ഇന്ത്യ ലിമിറ്റഡ് (ഐസിആർഎ) റിപ്പോർട്ട്. ...

ഒന്നും വെറുതേയല്ല; ഇന്ത്യയുടെ ജിഡിപിയിലേക്ക് ബഹിരാകാശ മേഖലയുടെ സംഭാവന 60 ബില്യൺ ഡോളർ; ഓരോ രൂപയും ഇരട്ടിയായി തിരികെ നൽകുന്നുണ്ടെന്ന് ISRO ചെയർമാൻ

ന്യൂഡൽഹി: ഇന്ത്യൻ ബഹിരാകാശ ഏജൻസിയായ ഇസ്രോ (ISRO) ചെലവഴിക്കുന്ന ഓരോ രൂപയ്ക്കും 2.5 രൂപ വരുമാനം തിരികെ നൽകുന്നുണ്ടെന്ന് ISRO ചെയർമാൺ എസ്‌ സോമനാഥ്. ബഹിരാകാശ മേഖലയിൽ ...

വായിക്കാനാകില്ല!!​ ​ഗൂ​ഗിളിന് പിഴ 20,000,000,000,000,000,000,000,000,000,000,000 ഡോളർ; ആ​ഗോള GDPയേക്കാൾ വലുത്​

മോസ്കോ: ​ഗൂ​ഗിളിന് വൻ പിഴ ചുമത്തി റഷ്യ. ലോകത്തെ മുഴുവൻ ജിഡിപിയേക്കാൾ വലിയ തുകയാണ് പിഴയായി ചുമത്തിയിരിക്കുന്നത്. റഷ്യൻ മീഡിയ ഔട്ട്ലെറ്റുകളുടെ വീഡിയോകളും ചാനലുകളും യൂട്യൂബിൽ ബ്ലോക്ക് ചെയ്തെന്ന ...

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ ഭദ്രം; ഈ വർഷം രാജ്യം 7 ശതമാനം വളർച്ച നേടുമെന്ന് ഐഎംഎഫ്; ചൈനയ്‌ക്ക് കിതപ്പ്

വാഷിം​ഗ്ടൺ: നടപ്പ് സാമ്പത്തിക വർഷത്തിൽ ഭാരതം 7ശതമാനം വളർച്ച കൈവരിക്കുമെന്ന് ഐഎംഎഫ്. 6.5 ശതമാനം വളർച്ച നേടുമെന്നാണ് ജനുവരിയിൽ ഐഎംഎഫ് പ്രചവചിച്ചത്. പിന്നാലെ ഇത് 6.8 ആയി ...

പ്രവചനം തിരുത്തി ലോകബാങ്ക്; 6.6 അല്ല, 7 ശതമാനമായിരിക്കും ഇന്ത്യയുടെ ജിഡിപി വളർച്ച; ഭാരതം കുതിക്കുന്നു

ന്യൂഡൽഹി: ഇന്ത്യൻ സമ്പദ് വ്യവസ്ഥ ശക്തമായ അടിത്തറയിലാണെന്ന് ലോകബാങ്ക്. നടപ്പു സാമ്പത്തിക വർഷത്തിലെ ഇന്ത്യയുടെ ജിഡിപി വളർച്ച ഏഴ് ശതമാനമായിരിക്കുമെന്ന് ലോകബാങ്ക് പ്രവചിച്ചു. നേരത്തെ ഇത് 6.6 ...

ഇന്ത്യ കുതിക്കുന്നു; കൊവിഡ് വിതച്ച ആഘാതത്തെ മറികടന്നു; FY24ൽ 8.2% വളർച്ച നേടി; തൊഴിലില്ലായ്മ കുറഞ്ഞു; സ്ത്രീ പങ്കാളിത്തം വർദ്ധിച്ചു

ന്യൂഡൽ​ഹി: കൊവിഡ് മഹാമാരി സൃഷ്ടിച്ച ആഘാതങ്ങളിൽ നിന്ന് ഇന്ത്യൻ സമ്പദ് വ്യവസ്ഥ പൂർണമായും കരകയറിയെന്ന് സാമ്പത്തിക സർവേ. മഹാമാരിക്ക് തൊട്ടുമുൻപുള്ള 2019-20 സാമ്പത്തിക വർഷത്തേക്കാൾ 20 ശതമാനം ...

This is Just a Trailer; 8.2% ജിഡിപി വളർച്ച മാറ്റങ്ങളുടെ തുടക്കം മാത്രം; ആഗോളതലത്തിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ അതിവേഗം ഉയരുന്നു: പ്രധാനമന്ത്രി

ന്യൂഡൽഹി: 2023-2024 വർഷത്തെ ജിഡിപി വളർച്ചാ നിരക്ക് 8.2 ശതമാനമായി ഉയർന്നതിൽ സന്തോഷം പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നിലവിലെ ജിഡിപിയിലുണ്ടായ വളർച്ച കേവലം ഒരു ട്രെയിലർ മാത്രമാണെന്നും ...

കുതിപ്പ് തുടർന്ന് ഭാരതം; നാലാം പാദത്തിൽ വളർച്ചാ നിരക്ക് 7.8 ശതമാനം; വാർഷിക വളർച്ചാ നിരക്ക് 8.2 ശതമാനത്തിലേക്ക്

ന്യൂഡൽഹി: സാമ്പത്തിക വർഷത്തിൻ്റെ നാലാം പാദത്തിൽ  7.8 ശതമാനത്തിന്റെ വളർച്ച രേഖപ്പെടുത്തി ഇന്ത്യൻ സമ്പദ് വ്യവസ്ഥ. നാഷണൽ സ്റ്റാസ്റ്റിക്സ് ഓഫീസ് (NSO) പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. ഇതോടെ ...

2025 ൽ ജപ്പാനെ പിന്തള്ളി ഇന്ത്യ ലോകത്തെ നാലാമത്തെ വലിയ സാമ്പത്തിക ശക്തിയാകും: അമിതാഭ് കാന്ത്

ന്യൂഡൽഹി: 2025 ഓടുകൂടി ജപ്പാനെ മറികടന്ന് ഭാരതം ലോകത്തെ നാലാമത്തെ വലിയ സാമ്പത്തിക ശക്തിയാകുമെന്ന് നീതി ആയോഗ് മുൻ ചെയർമാൻ അമിതാഭ് കാന്ത്. വിവിധ മാക്രോ ഇക്കണോമിക് ...

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ കുതിക്കും; ജിഡിപി വളർച്ചാ പ്രവചനം 6.7 ശതമാനത്തിൽ നിന്ന് 7 ശതമാനമായി ഉയർത്തി എഡിബി

മനില: ഇന്ത്യയുടെ ജിഡിപി വളർച്ചാ പ്രവചനം 6.7 ശതമാനത്തിൽ നിന്ന് 7 ശതമാനമായി ഉയർത്തി ഏഷ്യൻ ഡവലപ്പ്മെന്റ് ബാങ്ക് (എഡിബി) . 2022-23 സാമ്പത്തിക വർഷത്തിൽ ശക്തമായ ...

അയോദ്ധ്യയിലേക്ക് ഭക്തരുടെ ഒഴുക്ക്; കുതിച്ചുയർന്ന് യുപിയുടെ ജിഡിപിയും

ലക്‌നൗ: അയോദ്ധ്യയിലെ രാമക്ഷേത്രത്തിലേക്ക് ഭക്തരുടെ ഒഴുക്ക് വർദ്ധിച്ചതോടെ യുപിയുടെ ജിഡിപിയിലും മാറ്റമുണ്ടായതായി റിപ്പോർട്ടുകൾ. ക്ഷേത്രത്തിലേക്ക് എത്തുന്നവരുടെ എണ്ണം അനുദിനം വർദ്ധിച്ചതോടെയാണ് അയോദ്ധ്യയുടെ സാമ്പത്തിക മേഖലയിൽ മാറ്റമുണ്ടായത്. ഏകദേശം ...

Page 1 of 2 12