Gen Bipin Rawat - Janam TV
Saturday, November 8 2025

Gen Bipin Rawat

ജനറൽ ബിപിൻ റാവത്തിന് ആദരം; കിബിത്തു ഇനിമുതൽ ‘ജനറൽ ബിപിൻ റാവത്ത് സൈനിക പാളയം’; പുനർനാമകരണം ചെയ്ത് സൈന്യവും അരുണാചൽ പ്രദേശ് സർക്കാരും- Gen Bipin Rawat, Military Garrison In Arunachal’s Kibithu

ഇറ്റാനഗർ: അന്തരിച്ച ഭാരതത്തിന്റെ ആദ്യ സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന് ആദരം നൽകി ഇന്ത്യൻ ആർമി. അദ്ദേഹത്തോടുള്ള ആദര സൂചകമായി അരുണാചൽ പ്രദേശിലെ അഞ്ജാവ് ...

ധീരയോദ്ധാക്കളുടെ മരണത്തിൽ രാജ്യം മുഴുവൻ ദുഃഖിച്ചപ്പോൾ പ്രിയങ്ക വാദ്ര ഗോവയിൽ നാടോടി നൃത്തം ചെയ്യുകയായിരുന്നു; കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് ബിജെപി

ന്യൂഡൽഹി ; സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത് ഉൾപ്പെടെ 12 സൈനികർ വീരമൃത്യുവരിച്ചതിൽ രാജ്യം മുഴുവൻ ദുഃഖിക്കുമ്പോൾ കോൺഗ്രസ് നേതാക്കൾ ഗോവയിൽ നൃത്തം ചെയ്ത് ...

ജനറൽ റാവത്ത്, ശൗര്യത്തിന്റെും ധീരതയുടെയും ഉദാഹരണം; വികാരനിർഭരമായ വാക്കുകളുമായി അമിത് ഷാ

ന്യൂഡൽഹി: ശൗര്യത്തിന്റെും ധീരതയുടെയും ഉദാഹരണമായിരുന്നു ജനറൽ റാവത്ത്. ഇത്ര നേരത്തെ അദ്ദേഹത്തെ നഷ്ടമായത് നിർഭാഗ്യകരമായിപോയി. മാതൃരാജ്യത്തോടുളള അദ്ദേഹത്തിന്റെ പ്രതിബദ്ധത എന്നും നമ്മുടെ ഓർമ്മയിൽ തങ്ങി നിൽക്കും. ജനറൽ ...

കൂനൂർ ഹെലികോപ്ടർ ദുരന്തം; നാല് മൃതദേഹങ്ങൾ കൂടി തിരിച്ചറിഞ്ഞു

ന്യൂഡൽഹി: രാജ്യത്തെ നടുക്കിയ കൂനൂർ ഹെലികോപ്ടർ ദുരന്തത്തിൽ മരിച്ച നാല് സൈനികരുടെ മൃതദേഹം കൂടി തിരിച്ചറിഞ്ഞു.മലയാളിയായ പ്രദീപ് കുമാർ,പിഎസ് ചൗഹാൻ,റാണാ പ്രതാപ് ദാസ്, കുൽദീപ് സിംഗ് എന്നിവരുടെ ...

ബിപിൻ റാവത്തിന്റെ മരണം; വിദ്വേഷ പോസ്റ്റുകൾ ക്ഷമിക്കാനാകില്ല; നടപടിയെടുക്കാൻ പോലീസിന് നിർദ്ദേശം നൽകിയെന്ന് കർണാടക മുഖ്യമന്ത്രി

ബംഗളൂരു: സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന്റെ മരണവുമായി ബന്ധപ്പെട്ട് സമൂഹമാദ്ധ്യമങ്ങളിൽ വിദ്വേഷ പോസ്റ്റുകളും സ്‌മൈലികളും പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിക്ക് കർണാടക. മുഖ്യമന്ത്രി ബാസവരാജ് ബൊമ്മെ ...

ബിപിൻ റാവത്തിന്റെ ഓർമ്മയിൽ ഗുരുവായൂർ; മറക്കാനാകാത്ത സന്ദർശനം

ഗുരുവായൂർ: ഹെലികോപ്ടർ അപകടത്തിൽ അന്തരിച്ച സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്റെ വിയോഗത്തിന്റെ വേദനയിലാണ് ഗുരുവായൂർ. കഴിഞ്ഞ ഏപ്രിലിൽ റാവത്തും ഭാര്യ മധുലിക റാവത്തും ഗുരുവായൂർ ക്ഷേത്ര ...

ബിപിൻ റാവത്ത് സഞ്ചരിച്ച ഹെലികോപ്റ്റർ അപകടം ; 14 യാത്രികരിൽ 13 പേരും മരിച്ചതായി റിപ്പോർട്ട് ; മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന നടത്തും

ന്യൂഡൽഹി : തമിഴ്‌നാട്ടിലെ കുനൂരിൽ ഉണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ 13 പേർ മരിച്ചതായി റിപ്പോർട്ട്. ദേശീയ വാർത്താ ഏജൻസിയായ എഎൻഐആണ് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോർട്ട് ...

ബിപിൻ റാവത്ത് സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട സംഭവം ; വില്ലനായത് കാലാവസ്ഥയെന്ന് സൂചന

ചെന്നൈ : സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത് സഞ്ചരിച്ച വ്യോമസേന ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടത് മോശം കാലാവസ്ഥയെ തുടർന്നെന്ന് സൂചന. കഴിഞ്ഞ ഒരാഴ്ചയായി പ്രദേശത്ത് മഞ്ഞ് ...

ബിപിൻ റാവത്തിന്റെ ഭാര്യ ഉൾപ്പെടെ 11 പേർ മരിച്ചതായി വിവരം; വ്യോമസേന മേധാവി അപകട സ്ഥലത്ത്

നീലഗിരി: രാജ്യത്തെ നടുക്കിയ ഹെലികോപ്റ്റർ അപകടത്തിൽ സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന്റെ ഭാര്യ മധുലിക റാവത്ത് ഉൾപ്പെടെ 11 പേർ മരിച്ചതായാണ് അനൗദ്യോഗിക വിവരം. ...