ആർട്ടിക്കിൾ 370 റദ്ദാക്കിയവരുമായി ബന്ധം സ്ഥാപിച്ചാണ് രാജിയെന്ന് സംശയിക്കുന്നു; ഗുലാം നബി ആസാദിനെതിരെ രൂക്ഷവിമർശനവുമായി ദിഗ്‌വിജയ് സിംഗ്
ന്യൂഡൽഹി: കോൺഗ്രസിൽ നിന്ന് രാജിവച്ച ഗുലാം നബി ആസാദിനെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗ്. പാർട്ടിയിൽ നിന്ന് പുറത്തു പോകാൻ ഗുലാം നബി ആസാദ് ...