gift - Janam TV

gift

ചുവപ്പിൽ ചാലിച്ച “1984 “: പ്രയങ്കയ്‌ക്ക് സിഖുകളുടെ കൂട്ടക്കുരുതി ഓർമിപ്പിക്കുന്ന ബാഗ്‌ സമ്മാനിച്ച് ബിജെപി വനിതാ എംപി

ന്യൂഡൽഹി: പാർലമെന്റിൽ തണ്ണിമത്തൻ ബാഗുമായി പ്രത്യക്ഷപ്പെട്ട പ്രിയങ്കയ്ക്ക് പുതിയ ബാഗ് സമ്മാനിച്ച് ബിജെപി. ബിജെപി എംപി അപരാജിത സാരംഗിയാണ് കോൺഗ്രസ് എംപി പ്രിയങ്ക ഗാന്ധിക്ക് 1984 എന്ന് ...

‘ ദേ പിന്നേം നീല ട്രോളി ബാഗ്’; എംഎൽമാർക്ക് സ്പീക്കറിന്റെ വക ഉപഹാരം; തികച്ചും യാദൃശ്ചികമെന്ന് സ്പീക്കറുടെ ഓഫീസ്

തിരുവനന്തപുരം: പുതിയ എംഎൽഎമാർക്ക് നീല ട്രോളി ബാഗിൽ ഉപഹാരം നൽകി സ്പീക്കർ എ എൻ ഷംസീർ. ഭരണഘടനയും നിയമസഭ ചട്ടങ്ങളും മറ്റ് അനുബന്ധ സാമഗ്രികളും നിറച്ച ട്രോളി ...

ഋ​ഗ്വേദവും ഭരണഘടനയും മൺപാത്രവും; മാർപാപ്പയ്‌ക്ക് സമ്മാനമായി നൽകിയത് ഭാരതത്തിന്റെ തനത് സംസ്കാരിക ചിഹ്നങ്ങൾ

വത്തിക്കാൻ:  ശിവഗിരി മഠത്തിന്റെ നേതൃത്വത്തിൽ നടന്ന സർവ്വമത സമ്മേളനത്തിന്റെ ഭാ​ഗമായി മാർപ്പാപ്പയ്ക്ക് കേരളത്തിൽ നിന്നുള്ള പ്രതിനിധി സംഘം ഉപഹാരമായി നൽകിയത് തനത് സംസ്കാരിക ചിഹ്നങ്ങൾ . അശോക ...

നൈജീരിയൻ പ്രസിഡന്റിന് മോദി നൽകിയ വിശിഷ്ട സമ്മാനം; ‘സിലോഫർ പഞ്ചാമൃത കലശ്’; കൂടുതലറിയാം

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം നൈജീരിയയിലെത്തിയിരുന്നു.17 വർഷത്തിനിടെ പശ്ചിമാഫ്രിക്കൻ രാജ്യമായ നൈജീരിയ സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ നേതാവാണ് മോദി. തലസ്ഥാനമായ അബൂജയിലെത്തിയ പ്രധാനമന്ത്രിക്ക് ഇന്ത്യൻ സമൂഹവും ...

മച്ചാനെ ഇത് പോരെ അളിയാ..! മെഴ്‌സിഡസ് ഉൾപ്പെടെ 26 കാറുകൾ, ബൈക്കുകൾ, വിവാഹത്തിന് ധനസഹായം; ജീവനക്കാർക്ക് ‘മോട്ടിവേഷൻ’ സമ്മാനങ്ങളുമായി കമ്പനി

ചെന്നൈ: തങ്ങളുടെ ജീവനക്കാരുടെ പ്രകടനം മെച്ചപ്പെടുത്താനും അവരെ പ്രോത്സാഹിപ്പിക്കാനുമായി വ്യത്യസ്തമായ പാത പിന്തുടർന്നിരിക്കുകയാണ് ചെന്നൈ ആസ്ഥാനമായ ഒരു കമ്പനി. പ്രതിഫലത്തിനുപകരം കാറുകളും ബൈക്കുകളുമാണ് കമ്പനി ഇത്തവണ ജീവനക്കാർക്ക് ...

രാം ചരൺ ആനയെ കൊടുത്തുവിട്ടെന്ന് പറഞ്ഞു, രാഹയ്‌ക്കുള്ള സമ്മാനം വീട്ടിലെത്തിയപ്പോൾ ശരിക്കും ഞെട്ടിപ്പോയി: ആലിയ ഭട്ട്

മുംബൈ: RRR ലെ സഹനടനായിരുന്ന തെലുങ്ക് താരം രാം ചരണിനെകുറിച്ച് ഹൃദയസ്പർശിയായ കഥ പങ്കുവച്ച് നടി ആലിയ ഭട്ട്. മകൾ രാഹ കപൂറിന്റെ ജനനത്തിന് ശേഷം രാം ...

സവാരിപ്രിയന് 24 തൂവെള്ള കുതിരകൾ, പീരങ്കി ഷെല്ലുകൾക്ക് പകരം കിം ജോങ് ഊന്നിന്റെ പ്രിയപ്പെട്ട സമ്മാനം അയച്ചുനൽകി പുടിൻ

മോസ്‌കോ: യുക്രെയ്ൻ യുദ്ധത്തിൽ ഉപയോഗിച്ച പീരങ്കി ഷെല്ലുകൾക്ക് പകരമായി ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉന്നിന്റെ പ്രിയപ്പെട്ട സമ്മാനം അയച്ചുനൽകി റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ. കുതിര ...

കാമുകിക്ക് 9-ാം ക്ലാസുകാരന്റെ ജന്മദിന സമ്മാനം ഐഫോൺ! മോഷ്ടിച്ചത് അമ്മയുടെ ആഭരണം;ഒടുവിൽ അറസ്റ്റും

കാമുകിക്ക് ജന്മദിനത്തിന് ഐഫോൺ സമ്മാനിക്കാൻ അമ്മയുടെ സ്വർണാഭരണം മോഷ്ടിച്ച ഒൻപതാം ക്ലാസുകാരൻ അറസ്റ്റിൽ. ഡൽഹിയിലെ നജ്ഫ​ഗഡിലാണ് സംഭവം.മാതാവ് ആഭരണം കാണാനില്ലെന്ന് കാട്ടി പൊലീസിന് പരാതി നൽകിയതോടെയാണ് സംഭവത്തിന്റെ ...

സൗഹൃദം മധുരിക്കട്ടെ; 500 കിലോ ‘ക്വീൻ’ പൈനാപ്പിൾ ബംഗ്ലാദേശിലേക്ക്

അഗർത്തല: രണ്ട് ദിവസത്തെ ഇന്ത്യാ സന്ദർശനം കഴിഞ്ഞ് മടങ്ങിയ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്‌ക്ക് സമ്മാനമായി 500 കിലോ പൈനാപ്പിൾ കയറ്റി അയച്ച് ത്രിപുര മുഖ്യമന്ത്രി മാണിക് ...

പാടുന്നതിനിടെ മൈക്ക് പിടിച്ചുവാങ്ങി.! ജാസി ഗിഫ്റ്റിനെ അപമാനിച്ച് കോളേജ് പ്രിൻസിപ്പൽ; വിചിത്ര കാരണം

എറണാകുളം : സം​ഗീത സംവിധായകനും ​ഗായകനുമായ ജാസി ​ഗിഫ്റ്റിനെ വേദിയിൽ അപമാനിച്ച് കോളേജ് പ്രിൻസിപ്പൽ. കോല‌ഞ്ചേരി സെന്‍റ് പീറ്റേഴ്സ് കോളേജിലെ പരിപാടിക്കിടെയാണ് സംഭവം. പാടുന്നതിനിടെ ഗായകന്റ മൈക്ക് ...

കഠിനാദ്ധ്വാനം, നെഞ്ചുറപ്പ്, ക്ഷമ… പ്രചോദനമാകുന്ന മാതാപിതാക്കൾ; സർഫറാസ് ഖാന്റെ പിതാവിന് വിലപ്പെട്ട സമ്മാനവുമായി ആനന്ദ് മഹീന്ദ്ര

രാജ്യത്തിനായി ക്രിക്കറ്റിൽ അരങ്ങേറിയ സർഫറാസ് ഖാന്റെ മാതാപിതാക്കളെ അഭിനന്ദിച്ച് മഹീന്ദ്ര ​ഗ്രുപ്പിന്റെ ചെയർമാനും വ്യവസായിയുമായ ആനന്ദ് മഹീന്ദ്ര. പിതാവ് നൗഷാദ് ഖാന്റെ പരിശ്രമങ്ങളെ അകമഴിഞ്ഞ് പുകഴ്ത്തിയ മഹീന്ദ്ര ...

പ്രാണപ്രതിഷ്ഠക്കായുള്ള കാത്തിരിപ്പ്; രാമജന്മഭൂമി തീർത്ഥ ക്ഷേത്ര സെക്രട്ടറിക്ക് സമ്മാനങ്ങൾ കൈമാറി വിശ്വാസികൾ

ലക്നൗ: രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി രാമജന്മഭൂമി തീർത്ഥ ക്ഷേത്ര സെക്രട്ടറി ചമ്പത് റായിക്ക് സമ്മാനങ്ങൾ നൽകി വിശ്വാസികൾ. മിഥിലയിൽ നിന്നെത്തിയ വിശ്വാസികളാണ് അദ്ദേഹത്തിന് സമ്മാനങ്ങൾ കൈമാറിയത്. ...

അന്നമൂട്ടിയ കരങ്ങളെ മറന്നില്ല; പങ്കെടുത്ത ടൂർണമെന്റുകളിലെല്ലാം വിജയിച്ചതിന് പിന്നാലെ വീട്ടു ജോലിക്കാരിക്ക് നൽകിയ സമ്മാനം കണ്ടോ? വൈറലായി ഈ ബാലൻ

സാധാരണ ഒരു സ്‌കൂൾ കുട്ടിയുടെ ജീവിതത്തിൽ എന്തൊക്കെ കാര്യങ്ങളായിരിക്കും അവർ ചിന്തിക്കുക? ഡിജിറ്റൽ യുഗം അടക്കി വാഴുന്ന പുതു തലമുറയാണ് വളർന്നുകൊണ്ടിരിക്കുന്നത്. സ്വാഭാവികമായും ഏതൊരു ചെറിയ കുട്ടിയും ...

അച്ഛനായ ബുമ്രയ്‌ക്ക് സമ്മാനവുമായി പാക് താരം..! ഈ മനോഹര നിമിഷം അപൂർവ്വമെന്ന് സോഷ്യൽ മീഡിയ

ഏഷ്യാകപ്പിലെ സൂപ്പർ ഫോർ മത്സരത്തിനിടെ കൊളംബോ സ്റ്റേഡിയം വേദിയായത് മനോഹര നിമിഷത്തിനായിരുന്നു. ഇന്ത്യൻ പേസർ ജസ്പ്രീത് ബുമ്രയും പാകിസ്താൻ പേസർ ഷഹീൻ അഫ്രീദിയുമാണ് ആരാധകരുടെ ഹൃദയം കീഴടക്കിയത്. ...

കലാഭവന്‍ മണി റോഡ് നഗരത്തിനുള്ള ഓണ സമ്മാനമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്; വര്‍ഷങ്ങളായി പൊളിച്ചിട്ടിരിക്കുന്നതില്‍ നന്നാക്കാനുള്ളത് പത്തിലേറെ റോഡുകള്‍

തിരുവനന്തപുരം; നഗരത്തിനുള്ള ഓണസമ്മാനമായി ഓഗസ്റ്റ് 20ഓടെ കലാഭവന്‍ മണി റോഡിന്റെ നവീകരണം പൂര്‍ത്തിയാക്കി തുറന്നു കൊടുക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. റോഡിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയശേഷം മാദ്ധ്യമങ്ങളോടു ...

ചന്ദനപ്പെട്ടിയിൽ അമൂല്യമായ ഗണപതി വിഗ്രഹം, 7.5 കാരറ്റ് ഗ്രീൻ ഡയമണ്ട്; പ്രധാനമന്ത്രി ബൈഡന് നൽകിയ സമ്മാനങ്ങളിൽ നിറഞ്ഞത് ഇന്ത്യൻ പാരമ്പര്യം ; ചിത്രങ്ങൾ

വൈറ്റ് ഹൗസിൽ ആതിഥ്യമരുളിയതിന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും പ്രഥമ വനിത ജിൽ ബൈഡനും നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വിവിധ വിഷയങ്ങളിൽ ചർച്ച സംഘടിപ്പിച്ചതായും പ്രധാനമന്ത്രി ...

തന്റെ പ്രിയപ്പെട്ട മുഖ്യമന്ത്രിക്ക് നൂറുൽ ഹക്കിന്റെ സമ്മാനം; ഹിമന്ത ബിശ്വ ശർമ്മയ്‌ക്ക് വേണ്ടി സ്വിഫ്റ്റ് കാർ ലംബോർഗിനിയാക്കി യുവാവ്; ചിത്രങ്ങൾ കാണാം

അസമിൽ നിന്നുള്ള ഒരു മെക്കാനിക്കും അദ്ദേഹം പരിഷ്കരിച്ച വാഹനവുമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയ്ക്ക് സമ്മാനിക്കാനായി തന്റെ പഴയ സ്വിഫ്റ്റ് കാർ ...

ഇന്ത്യയുടെ സംസ്‌കാരം വിളിച്ചോതുന്ന സ്നേഹ സമ്മാനങ്ങൾ ലോക നേതാക്കൾക്ക് നൽകി പ്രധാനമന്ത്രി; വേറിട്ട് നിന്നത് ബൈഡന് നൽകിയ പെയിന്റിംഗും സുനകിന് നൽകിയ ദേവീ രൂപവും

ന്യൂഡൽഹി : ജി 20 ഉച്ചകോടയിൽ പങ്കെടുത്ത ലോക നേതാക്കൾക്ക് സമ്മാനങ്ങൾ നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. യുഎസ്, ചൈന, ബ്രിട്ടൺ, ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ തലവന്മാർക്കാണ് ഇന്ത്യൻ ...

കാമുകന്റെ പ്രതികാരം; വിവാഹ സമ്മാനം പൊട്ടിത്തെറിച്ച് നവവരനും അനന്തരവനും ഗുരുതരമായി പരിക്കേറ്റു; സ്‌ഫോടനം കളിപ്പാട്ടത്തിൽ നിന്ന്

ഗുജറാത്ത് ; വിവാഹ സമ്മാനം പൊട്ടിത്തെറിച്ച് വരനും അനന്തരവനും ഗുരുതരമായി പരിക്കേറ്റു. ഗുജറാത്തിലെ ഗാന്ധി നഗറിൽ നവ്‌സാരി ജില്ലയിൽ മിന്താബാരി ഗ്രാമത്തിലാണ് സംഭവം. വിവാഹത്തിന് ലഭിച്ച സമ്മാനം ...

ഫിൻലാൻഡ് പ്രധാനമന്ത്രിയ്‌ക്ക് പിച്ചളയിൽ തീർത്ത വൃക്ഷമാതൃക, ഡെന്മാർക്ക് കിരീടാവകാശിക്ക് ഡോക്ര ബോട്ട്: ഇന്ത്യയുടെ സംസ്‌കാരം ഉയർത്തിക്കാട്ടുന്ന സമ്മാനങ്ങൾ നൽകി നരേന്ദ്രമോദി

കോപ്പൻ ഹേഗൻ: ഫിൻലൻഡ് പ്രധാനമന്ത്രി സന്ന മാരിന് പിച്ചളയിൽ തീർത്ത വൃക്ഷ മാതൃക സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജസ്ഥാനിൽ നിർമ്മിച്ച വൃക്ഷമാതൃകയാണ് പ്രധാനമന്ത്രി നൽകിയത്. ജീവന്റെ വൃക്ഷമെന്ന് ...

18 കോടി രൂപയ്‌ക്ക് നെക്ലേസ് വിറ്റഴിച്ച സംഭവം; ഇമ്രാൻ ഖാനെതിരെ അന്വേഷണം ആരംഭിച്ച് ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി

ഇസ്ലാമാബാദ്: പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ നെക്ലേസ് വിറ്റതിൽ അന്വേഷണം ആരംഭിച്ച് ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (എഫ്.ഐ.എ). ഇമ്രാൻ ഖാന്റെ ഭരണകാലത്ത് അദ്ദേഹത്തിന് സമ്മാനമായി ലഭിച്ച ...

ഹിജാബ് ധരിച്ച് അള്ളാഹു അക്ബറെന്ന് ആക്രോശിച്ച മുസ്‌കാൻ ഖാന് ഐഫോൺ സമ്മാനിച്ച് സീഷാൻ സിദ്ദിഖി; തന്റെ സമുദായത്തിലെ പെൺകുട്ടിയുടെ പ്രവൃത്തി അഭിനന്ദനാർഹമെന്നും കോൺഗ്രസ് എംഎൽഎ

ബംഗളൂരു : ഹിജാബ് ധരിച്ച് വിദ്യാർത്ഥികൾക്ക് നേരെ അള്ളാഹു അക്ബറെന്ന് ആക്രോശിച്ച വിദ്യാർത്ഥിനി മുസ്‌കാൻ ഖാന് പിന്തുണയുമായി കോൺഗ്രസ് എംഎൽഎ. മുസ്‌കാൻ ഖാന് ഐ ഫോൺ സമ്മാനമായി ...