ഒരു മണിക്കൂർ പോലും ക്ലാസില്ല!!! എന്നിട്ടും യുജിസി ശമ്പള സ്കെയിലിൽ 13 അധ്യാപകർ; മുഖ്യമന്ത്രി ചെയർമാനായ വിദ്യാഭ്യാസ സ്ഥാപനത്തിനെതിരെ നടപടി; GIFTനെതിരെ CUSAT അന്വേഷണം
തിരുവനന്തപുരം: യുജിസി ചട്ടങ്ങൾ ലംഘിച്ച് പ്രവർത്തിച്ചെന്ന പരാതിയിൽ തിരുവനന്തപുരത്തെ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷൻ (GIFT)-നെതിരെ അന്വേഷണത്തിന് CUSAT ഉത്തരവിട്ടു. മൂന്ന് അംഗ സമിതിയെയാണ് ...
























