സവാരിപ്രിയന് 24 തൂവെള്ള കുതിരകൾ, പീരങ്കി ഷെല്ലുകൾക്ക് പകരം കിം ജോങ് ഊന്നിന്റെ പ്രിയപ്പെട്ട സമ്മാനം അയച്ചുനൽകി പുടിൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

സവാരിപ്രിയന് 24 തൂവെള്ള കുതിരകൾ, പീരങ്കി ഷെല്ലുകൾക്ക് പകരം കിം ജോങ് ഊന്നിന്റെ പ്രിയപ്പെട്ട സമ്മാനം അയച്ചുനൽകി പുടിൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 2, 2024, 01:28 pm IST
Facebook
Twitter
WhatsAppTelegram

മോസ്‌കോ: യുക്രെയ്ൻ യുദ്ധത്തിൽ ഉപയോഗിച്ച പീരങ്കി ഷെല്ലുകൾക്ക് പകരമായി ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉന്നിന്റെ പ്രിയപ്പെട്ട സമ്മാനം അയച്ചുനൽകി റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ. കുതിര സവാരിപ്രിയനായ കിമ്മിന് 24 തൂവെള്ളക്കുതിരകളാണ് വ്ലാദിമിർ പുടിൻ അയച്ചുനൽകിയത്.

കിമ്മിന്റെ പ്രിയങ്കരമെന്ന് പറയപ്പെടുന്ന ഓർലോവ് ട്രോട്ടർ ഇനത്തിൽ പെട്ട പത്തൊൻപത് ആൺകുതിരകളെയും അഞ്ച് പെൺകുതിരകളെയുമാണ് പുടിൻ സമ്മാനമായി നൽകിയത്. രണ്ട് വർഷങ്ങൾക്ക് മുൻപും ഇതേ ഇനത്തിൽപ്പെട്ട 30 കുതിരകളെ കിമ്മിന് ലഭിച്ചിരുന്നു. അന്ന് ചില മാധ്യമങ്ങൾ പുറത്തുവിട്ട സർക്കാരിന്റെ പ്രചാരണ വീഡിയോയിൽ മഞ്ഞുപെയ്യുന്ന പെക്‌തു പർവതചെരിവിലൂടെ വെള്ളകുതിരപ്പുറത്തേറി വരുന്ന കിമ്മിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.

കിം സവാരി ചെയ്യുന്ന കുതിരകൾ ഉത്തരകൊറിയയുടെ പൈതൃകത്തിന്റെയും 1950 ലെ കൊറിയൻ യുദ്ധത്തിന് ശേഷമുള്ള ഉത്തരകൊറിയയുടെ തിരിച്ചുവരവിൻെറയും പ്രതിഫലനമായാണ് കാണുന്നത്. അതേസമയം കിമ്മും പുടിനും പങ്കിടുന്ന ശക്തമായ സൗഹൃദം അമേരിക്കയടക്കമുള്ള ലോകരാജ്യങ്ങൾ ശ്രദ്ധയോടെയാണ് വീക്ഷിക്കുന്നത്. ഇരുനേതാക്കളും പരസ്പരമുള്ള സഹായങ്ങൾക്ക് പ്രതിഫലമായി സമ്മാനങ്ങൾ അയച്ചുനൽകാറുണ്ട്. ജൂണിൽ, കിം പുടിന് പുങ്‌സാൻ ഇനത്തിൽപ്പെട്ട ഒരു ജോഡി വേട്ട നായ്‌ക്കളെ സമ്മാനമായി നൽകിയിരുന്നു. പകരം ഓഗസ്റ്റിൽ പുടിൻ കിമ്മിന് 447 ആടുകളും അയച്ചു നൽകി.

Tags: North KoreaRussiaRussian President Vladimir Putingiftpurebred horses
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies