Ginger - Janam TV

Ginger

ഇഞ്ചി കഴിച്ചാൽ വണ്ണം കുറയും; എന്നാൽ എങ്ങനെ കഴിക്കണമെന്ന് അറിയാമോ?

ഇഞ്ചിയുടെ ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ച് എല്ലാവരും ബോധവാന്മാരാണ്. രുചി വർദ്ധിപ്പിക്കുന്നതിന് പുറമേ നിരവധി ​ഗുണങ്ങളാണ് ഇഞ്ചിക്കുള്ളത്. വിറ്റാമിൻ ബി, സി, പൊട്ടാസ്യം, മഗ്നീഷ്യം, ഫോസ്‌ഫറസ്, ഇരുമ്പ്, സിങ്ക്, കോപ്പർ, ...

ഈ അബദ്ധം ഇനി ചെയ്യരുത്! ഇഞ്ചിത്തോൽ കളയാൻ കത്തി ഉപയോഗിക്കരുത്; കാരണമിത്..

മലയാളികൾക്ക് ഒഴിവാക്കാൻ കഴിയാത്ത പദാർത്ഥമാണ് ഇഞ്ചി. ഉച്ചയൂണിന് എന്തുണ്ടാക്കിയാലും കഴിയുന്നതും ഇഞ്ചി ചേർക്കുന്നതാണ് മലയാളികളുടെ ശീലം. ദഹനവ്യവസ്ഥ മെച്ചപ്പെടുത്താൻ ഇഞ്ചി ബെസ്റ്റായതിനാൽ നിരവധി വിഭവങ്ങളിൽ നാം ഇഞ്ചി ...

ഓർമക്കുറവാണോ പ്രശ്നം, ഇഞ്ചിവെള്ളം ഒന്ന് പരീക്ഷിച്ചുനോക്കൂ; ​ഗുണങ്ങളെറേ

പ്രായഭേദമന്യേ എല്ലാവരിലുമുണ്ടാകുന്ന പ്രശ്നമാണ് ഓർമക്കുറവ്. പലരെയും മാനസികമായി അലട്ടുന്നൊരു പ്രശ്നം കൂടിയാണിത്. ഓർമക്കുറവിന് പരിഹാരം കണ്ടെത്തുന്നതിനായി വിവിധ ആയുർവേദ, അലോപ്പതി മരുന്നുകളും ചിലർ പരീക്ഷിക്കാറുണ്ട്. എല്ലാ ദിവസും ...

ഇഞ്ചി കടിച്ച് അധികം രസിക്കേണ്ട..; പാർശ്വഫലങ്ങൾ അറിഞ്ഞോളൂ..

ഇഞ്ചി ഇല്ലാത്ത അടുക്കളപുറങ്ങൾ പൊതുവെ കുറവായിരിക്കും. ദഹനപ്രശ്‌നങ്ങൾ കുറയ്ക്കുന്നത് മുതൽ വീക്കങ്ങൾ അകറ്റുന്നത് വരെ ഇഞ്ചിക്കുള്ള ആരോഗ്യഗുണങ്ങൾ പലതാണ്. എന്നാൽ ഏതൊരു നാണയത്തിനും രണ്ട് വശങ്ങളുണ്ടെന്ന് പറയുന്നത് ...

മുഖക്കുരുവിനെയും താരനെയും തുരത്താൻ ‘ഇഞ്ചി മാജിക്’

അടുക്കളയിൽ‌ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് ഇഞ്ചി. ആൻ്റി-ഇൻഫ്ലമേറ്ററി, ആന്റി ഓക്സിഡൻ്റ് ​ഗുണങ്ങൾ അടങ്ങിയ ഇഞ്ചി ആരോ​ഗ്യത്തിനും ​​ഗുണം നൽകുന്നുെവന്ന് നമുക്ക് അറിയാവുന്ന കാര്യമാണ്. എന്നാൽ തലമുടിക്കും ചർമ്മത്തിനും ഇഞ്ചി ...

പഴങ്കഞ്ഞി അരുത്, ഉപ്പാകാം; മഴക്കാലത്ത് ആഹാരം കഴിക്കേണ്ടത് ഇങ്ങനെ…

വിശക്കുമ്പോൾ വയർ നിറയെ ആഹാരം കഴിക്കണമെന്നാണ് പൊതുവേ പറയുന്നത്. എന്ത് തരം ആഹാരമാണ് കഴിക്കുന്നതെന്നോ, ഏത് സമയത്താണോ കഴിക്കുന്നതെന്നോ ഒന്നും നോക്കാതെയാണ് നമ്മൾ വാരിവലിച്ച് കഴിക്കുക. എന്നാൽ ...

ഇന്ത്യയിൽ നിന്നും വ്യവസായികൾ എത്തുന്നു; പ്രതീക്ഷയിൽ സംദ്രൂപ് ജോംഘാറിലെ ഇഞ്ചി കർഷകർ

തിംഫു: കൊറോണ നിയന്ത്രണങ്ങൾക്ക് ശേഷം ഇന്ത്യൻ വ്യവസായികൾ എത്തിയതോടെ ഭൂട്ടാനിലെ സംദ്രൂപ് ജോംഘാറിലെ ഇഞ്ചി കർഷകർക്ക് ആശ്വാസം. സംദ്രൂപ് ജോംഘാറിലെ കർഷകർ പ്രധാനമായും ആശ്രയിച്ചിരുന്നത് ഇന്ത്യയിലെ വ്യാപാരികളെ ...

ടെൻഷനടിച്ച് തലപെരുക്കുന്നോ? ഇഞ്ചിചായ ശീലമാക്കൂ; അറിയാം ഇഞ്ചിയുടെ ആരുമറിയാത്ത ആരോഗ്യഗുണങ്ങളെപ്പറ്റി

ഇഞ്ചിക്കറി, ഇഞ്ചി മിഠായി, ഇഞ്ചി ചായ എന്നിങ്ങനെ ഇഞ്ചി ഉപയോഗിച്ച് നിരവധി ഭക്ഷണ വിഭവങ്ങളാണ് നാം മലയാളികൾ ഉണ്ടാക്കാറുള്ളത്. മിക്ക ആഹാരങ്ങളിലും ഇഞ്ചി ചേർക്കുന്നതും നമ്മുടെ ശീലമാണ്. ...

രാവിലെ ഒരു ഇഞ്ചിച്ചായയോടെ ദിവസം തുടങ്ങാം; കാരണമെന്താണെന്നോ

ഒരു പനിയോ ജലദോഷമോ വന്നാൽ അതിനുള്ള മറുമരുന്ന് ആദ്യം തന്നെ വീട്ടിൽ പരീക്ഷിക്കുന്നവരാണ് നമ്മളിൽ പലരും. ആവി പിടിക്കുക, ചുക്കു കാപ്പി കുടിക്കുക എന്നതൊക്കെ ഇതിൽ ചിലത് ...

മുടിയുടെ നീളവും ഉള്ളും വർദ്ധിപ്പിക്കും; ശരീരഭാരം കുറയ്‌ക്കും; ഇഞ്ചിയുടെ ഗുണങ്ങൾ ചില്ലറയല്ല

ഭക്ഷണത്തിൽ ഇഞ്ചിയുടെ പ്രാധാന്യം തിരിച്ചറിഞ്ഞവരാണ് നമ്മൾ മലയാളികൾ. ദഹനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾക്ക് ഇത് ഉത്തമ പരിഹാരമാണ്. എന്നാൽ ഇഞ്ചിയും മറ്റ് അത്ഭുതകരമായ ഗുണങ്ങൾ പലർക്കും അറിയില്ല. ശരീരത്തിനും ...

അൽപ്പം ഇഞ്ചി, പലവിധ ഗുണങ്ങൾ

  അടുക്കളയിൽ സാധാരണയായി കാണുന്ന ഒന്നാണ് ഇഞ്ചി. ഇഞ്ചി ഇല്ലാത്ത വീടുകൾ വിരളമാണ്. ഒട്ടുമിക്ക ആഹാരങ്ങളിലും ഇത് ചേർക്കാറുണ്ട്. ഇഞ്ചിയിട്ട ചായ, ഇഞ്ചിക്കറി, ഇഞ്ചി മിഠായി എന്നിങ്ങനെ ...

ഇഞ്ചിയും പ്രശ്‌നക്കാരൻ; കഴിച്ചാലുള്ള ദൂഷ്യഫലങ്ങൾ അറിയാം.. – side effects of ginger

ജലദോഷം, ചുമ, ദഹനപ്രശ്‌നങ്ങൾ, വയറുവേദന തുടങ്ങി നിരവധി ആരോഗ്യ പ്രശ്‌നങ്ങൾക്ക് ഇഞ്ചി കഴിക്കുന്നത് പരിഹാരമാകാറുണ്ട്. ഇഞ്ചിയിട്ട ചായ കുടിച്ച് നാം പനിയകറ്റുകയും, ഇഞ്ച് നീര് കുടിച്ച് ദഹനക്കേടിന് ...

രോഗങ്ങളെ പ്രതിരോധിക്കാൻ ഇഞ്ചി കഷായം

ഔഷധ ഗുണങ്ങള്‍ ഏറെ അടങ്ങിയിട്ടുള്ള ഒന്നാണ് ഇഞ്ചി. ദഹനവുമായി ബന്ധപ്പെട്ട മിക്ക പ്രശ്‌നങ്ങള്‍ക്കും ഇഞ്ചി ഏറ്റവും വലിയ പരിഹാര മാര്‍ഗം തന്നെ. ജലദോഷം, പനി, വയറു വേദന, ...

സുഗന്ധവ്യഞ്ജനങ്ങളിൽ കേമൻ ഇഞ്ചി

ഇഞ്ചിയില്ലാത്ത ഒരടുക്കള എവിടെയും കാണാൻ സാധിക്കില്ല കാരണം കറിക്കൂട്ടുകളിൽ പ്രധാനിയാണ് ഇഞ്ചി . ചൈനക്കാരനായ ഇഞ്ചിയെ പിന്നീട് ഭാരതത്തിലും , തെക്ക് കിഴക്ക് ഏഷ്യൻ രാജ്യങ്ങളിലും , ...