രാവിലെ ഒരു ഇഞ്ചിച്ചായയോടെ ദിവസം തുടങ്ങാം; കാരണമെന്താണെന്നോ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

രാവിലെ ഒരു ഇഞ്ചിച്ചായയോടെ ദിവസം തുടങ്ങാം; കാരണമെന്താണെന്നോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 5, 2022, 01:56 pm IST
FacebookTwitterWhatsAppTelegram

ഒരു പനിയോ ജലദോഷമോ വന്നാൽ അതിനുള്ള മറുമരുന്ന് ആദ്യം തന്നെ വീട്ടിൽ പരീക്ഷിക്കുന്നവരാണ് നമ്മളിൽ പലരും. ആവി പിടിക്കുക, ചുക്കു കാപ്പി കുടിക്കുക എന്നതൊക്കെ ഇതിൽ ചിലത് മാത്രം. എന്നാൽ ഈ അസുഖങ്ങൾക്കുള്ള ഏറ്റവും നല്ല മരുന്നാണ് നമ്മുടെ സ്വന്തം ഇഞ്ചി.

ഒരു ചെറിയ കഷണം ഇഞ്ചി വായിൽ വച്ചതിനു ശേഷം പതിയെ ഇതിന്റെ നീര് ചവച്ചിറക്കണം. ഇതിന്റെ രുചി അൽപ്പം അരോചകമായി തോന്നാമെങ്കിലും, ശരീരത്തിന് ഏറെ ഗുണം ചെയ്യുന്ന ഒന്നാണിത്. ഇതുമല്ലെങ്കിൽ ഇഞ്ചി ചെറുതായി അരിഞ്ഞതിനു ശേഷം കുറച്ച് ചൂടുവെള്ളത്തിലിടുക. അഞ്ച് മിനിട്ടിനു ശേഷം ഇഞ്ചി പിഴിഞ്ഞ് നീരെടുത്ത് ഈ വെള്ളത്തിൽ ചേർത്ത് കുടിക്കുക. ആവശ്യമെങ്കിൽ ഇതിലേക്ക് ഒരു സ്പൂൺ തേനും ചേർക്കാവുന്നതാണ്.

–ചായക്കു പകരം ഇഞ്ചിച്ചായ–

രാവിലെ എഴുന്നേൽക്കുമ്പോൾ തന്നെ ഒരു ചായ നമ്മൾ മലയാളികൾക്ക് നിർബന്ധമാണ്. ചായയിലേക്ക് ഒരു കഷണം ഇഞ്ചി കൂടി ഇട്ട് ഇഞ്ചിച്ചായ ആക്കിയാലോ. ശരീരത്തിന്റെ പ്രതിരോധശേഷി കൂട്ടുന്നതിനും രക്തചംക്രമണം വർദ്ധിപ്പിക്കുന്നതിനുമുള്ള നല്ലൊരു വഴി കൂടിയാണിത്. അസിഡിറ്റി പോലെയുള്ള പ്രശ്നങ്ങൾ വരാതിരിക്കാനും മലബന്ധം ഒഴിവാക്കാനും ഏറെ നല്ലതാണ് ഇഞ്ചിച്ചായ.

ഇഞ്ചിയിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകൾ ആഹാരത്തിൽ നിന്ന് പോഷകങ്ങളെ നന്നായി ആഗിരണം ചെയ്യുന്നു. ഇത് ദഹനം എളുപ്പമാക്കുന്നു. ക്യാൻസറിന് കാരണമാകുന്ന പ്രോട്ടീൻ മോളിക്യൂളുകളെ ഇല്ലാതാക്കാനും ഇഞ്ചിക്ക് കഴിയുമെന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

 

Tags: HealthGinger
ShareTweetSendShare

More News from this section

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

Latest News

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies