അൽപ്പം ഇഞ്ചി, പലവിധ ഗുണങ്ങൾ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

അൽപ്പം ഇഞ്ചി, പലവിധ ഗുണങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 18, 2022, 10:37 pm IST
FacebookTwitterWhatsAppTelegram

 

അടുക്കളയിൽ സാധാരണയായി കാണുന്ന ഒന്നാണ് ഇഞ്ചി. ഇഞ്ചി ഇല്ലാത്ത വീടുകൾ വിരളമാണ്. ഒട്ടുമിക്ക ആഹാരങ്ങളിലും ഇത് ചേർക്കാറുണ്ട്. ഇഞ്ചിയിട്ട ചായ, ഇഞ്ചിക്കറി, ഇഞ്ചി മിഠായി എന്നിങ്ങനെ ഇഞ്ചി വിഭവങ്ങൾ ധാരാളമാണ്. സുഗന്ധവ്യഞ്ജനമായ ഇഞ്ചി ആയൂർവേദമുൾപ്പെടെ പരമ്പരാഗത ഔഷധങ്ങളിൽ വ്യാപകമായി ഉപയോഗിക്കുന്നു. ആരോഗ്യം മെച്ചപ്പെടുത്താനും മുടി വളർച്ച ഉത്തേജിപ്പിക്കാനും ചർമം സംരക്ഷിക്കാനും ഇഞ്ചി മിടുക്കനാണ്. ഇഞ്ചിയുടെ ഗുണങ്ങൾ എന്തെല്ലാമെന്ന് നോക്കാം

ജലദോഷം, ചുമ, തൊണ്ടവേദന, മൂക്കൊലിപ്പ്, പനി, ആസ്ത്മ, മറ്റ് ശ്വസന പ്രക്രിയയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ എന്നിവയ്‌ക്കുള്ള നല്ലൊരു പരിഹാരമാണ് ഇഞ്ചി. അലർജിയിൽ നിന്ന് സംരക്ഷിക്കാനും ഇതിനാകും. ഗർഭിണികളിലെ പ്രഭാത അസുഖം, കാൻസർ രോഗികളിൽ കീമോതെറാപ്പി മൂലമുണ്ടാകുന്ന ഓക്കാനം എന്നിവയ്‌ക്ക് ഉത്തമ പരിഹാരമാണ് ഇഞ്ചിയും ഇഞ്ചിവേരും. വിട്ടുമാറാത്ത ദഹനപ്രശ്‌നങ്ങൾ ഉള്ളവർക്കും നെഞ്ചെരിച്ചിൽ ഉള്ളവർക്കും ഇഞ്ചിയെ കൂട്ടുപിടിക്കാം.ഇതിന്റെ കാർമിനേറ്റീവ് ഗുണങ്ങളാണ് ദഹനക്കേടിനും വയറുവേദനയ്‌ക്കും വയറുവീർപ്പിനും പരിഹാരം കണ്ടെത്തുന്നത്.

ദിവസവും ഇഞ്ചി കഴിക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. ഇത് ഡയബെറ്റിക് നെഫ്രോപ്പതി എന്നറിയപ്പെടുന്ന രോഗത്തിന്റെ സാദ്ധ്യത കുറയ്‌ക്കുന്നു.പ്രമേഹം മൂലം വൃക്കകൾക്ക് ഗുരുതരമായ ക്ഷതമാണ് ഡയബെറ്റിക് നെഫ്രോപ്പതി.മസ്തിഷ്‌ക കോശങ്ങളെ സംരക്ഷിക്കുന്നതിലും പ്രധാന പങ്ക് വഹിക്കുന്നു ഇഞ്ചി.

ഭാരം കുറയ്‌ക്കാൻ വഴികൾ തേടുന്നവർ ഇഞ്ചി ഉപയോഗിച്ച് തുടങ്ങിക്കോളൂ.കൊഴുപ്പ് നിയന്ത്രിക്കുന്നതിൽ അത്ഭുതകരമായി പ്രവർത്തിക്കുന്ന ഒന്നാണ് ഇഞ്ചി. കൂടാതെ ഇത് മിതമായി ഭക്ഷണം കഴിക്കാതിരിക്കാനും തടി കൂടാതിരിക്കാനും ദീർഘനേരം വിശപ്പ് അനുഭവപ്പെടാതെ നിലനിർത്തുന്നു.ഇഞ്ചി ചേർത്ത ചായ പല സ്ത്രീകൾക്കും അവരുടെ ആർത്തവകാല സമയത്ത് ഉപയോഗിക്കാവുന്ന മരുന്നാണ്. ഇത് യഥാർത്ഥത്തിൽ ആർത്തവ വേദന കുറയ്‌ക്കുകയും കഠിനമായ വേദനയിൽ നിന്ന് ആശ്വാസം നൽകുകയും ചെയ്യും.

മൈഗ്രേനിന്റെ തീവ്രമായ വേദന ഇഞ്ചി ഉപയോഗിച്ച് സ്വാഭാവികമായും ഫലപ്രദമായും ചികിത്സിക്കാം. അണ്ഡാശയ, വൻകുടൽ ക്യാൻസർ സാധ്യത തടയാൻ കഴിയും.സന്ധി വേദനയും വീക്കവും ചികിത്സിക്കാൻ സഹായിക്കുന്ന ആന്റിഓക്സിഡന്റ്, ആൻറി ഇൻഫ്‌ലമേറ്ററി, വേദനസംഹാരി ഗുണങ്ങൾ എന്നിവയ്‌ക്ക് ഇഞ്ചി പ്രശസ്തമാണ്. ഇത് ഈ ലക്ഷണങ്ങളെ ലഘൂകരിക്കുന്നു. ഇത് വഴി വേദന സംഹാരികളോട് വിട പറയാവുന്നതാണ്.

Tags: Gingerbenefits
ShareTweetSendShare

More News from this section

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

ശരിയായ രീതിയിൽ വെള്ളം കുടിച്ചുനോക്കൂ.. ശരീരത്തിന് ഗുണങ്ങളേറെ …

കടുത്ത ചുമ , ശബ്ദമെടുക്കാൻ ബുദ്ധിമുട്ട് ..ഇതിന് പിന്നിലുള്ള കാരണമെന്ത് ?

Latest News

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies