ഇന്ത്യയിൽ നിന്നും വ്യവസായികൾ എത്തുന്നു; പ്രതീക്ഷയിൽ സംദ്രൂപ് ജോംഘാറിലെ ഇഞ്ചി കർഷകർ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Business

ഇന്ത്യയിൽ നിന്നും വ്യവസായികൾ എത്തുന്നു; പ്രതീക്ഷയിൽ സംദ്രൂപ് ജോംഘാറിലെ ഇഞ്ചി കർഷകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 5, 2023, 07:12 pm IST
Facebook
Twitter
WhatsAppTelegram

തിംഫു: കൊറോണ നിയന്ത്രണങ്ങൾക്ക് ശേഷം ഇന്ത്യൻ വ്യവസായികൾ എത്തിയതോടെ ഭൂട്ടാനിലെ സംദ്രൂപ് ജോംഘാറിലെ ഇഞ്ചി കർഷകർക്ക് ആശ്വാസം. സംദ്രൂപ് ജോംഘാറിലെ കർഷകർ പ്രധാനമായും ആശ്രയിച്ചിരുന്നത് ഇന്ത്യയിലെ വ്യാപാരികളെ ആയിരുന്നു. എന്നാൽ കൊറോണ നിയന്ത്രണങ്ങൾ വന്നതോടുകൂടി ഇന്ത്യയിൽ നിന്നും ആവശ്യക്കാർ എത്താതെയായി. എന്നാൽ ഇപ്പോൾ ഈ പ്രതിസന്ധിയ്‌ക്ക് പരിഹാരമായിരിക്കുകയാണ്.

ആഭ്യന്തര മാർക്കറ്റിൽ കേവലം 30 ഭൂട്ടാനി നോങ്ത്രും മാത്രമാണ് കർഷകർക്ക് ലഭിച്ചിരുന്നത്. എന്നാൽ കൊറോണ കാലയളവിൽ കേവലം ഏഴും എട്ടും നോങ്ത്രുമിന് കർഷകർക്ക് ഇഞ്ചി വിൽക്കാൻ നിർബന്ധിതരായി. വീണ്ടും ഇന്ത്യൻ വ്യവസായികൾ കാർഷിക വിളകൾ വാങ്ങാനായി എത്തിയതോടെ കിലോഗ്രാമിന് 35 ഭൂട്ടാനി നോങ്ത്രും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സംദ്രൂപ് ജോംഘാറിലെ കർഷകർ.

സംദ്രൂപ് ജോംഘാറിലെ ഗ്രാമീണരുടെ പ്രധാന വരുമാന സ്രോതസ് ഇഞ്ചി കൃഷിയാണ്. ഭൂട്ടാനിൽ ഏറ്റുവും കൂടുതൽ ഇഞ്ചി ഉൽപാദിപ്പിക്കുന്ന ജില്ലയും സംദ്രൂപ് ജോംഘാറാണ്.

Tags: Gingerfarmersbhutan
Share
Tweet
SendShare

More News from this section

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

15-ാം വയസ്സിൽ ഡെലിവറി ബോയ്; ഇന്ന് ലോകത്തിലെ ഏറ്റവും വലിയ മെസേജിങ് പ്ലാറ്റ്ഫോമിന്റെ തലപ്പത്ത്, ഇന്ത്യൻ യുവാവിന്റെ വിജയഗാഥ

കാമ്പ കോളയുമായി പെപ്‌സിയെയും കൊക്ക കോളയെയും വെല്ലുവിളിച്ച് അംബാനി; നേപ്പാളിലും വിതരണം ആരംഭിച്ചു

സെപ്റ്റംബറോടെ 500 രൂപ നോട്ടുകള്‍ എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കുന്നെന്ന് പ്രചരണം; വ്യാജമെന്ന് കേന്ദ്ര സര്‍ക്കാര്‍

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

റിലയന്‍സ്, ജിയോ പേരുകളില്‍ വ്യാജഉല്‍പ്പന്നങ്ങള്‍; ഇകൊമേഴ്‌സ് സൈറ്റുകള്‍ക്കെതിരെ കോടതി

Latest News

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies