ഇഞ്ചി കടിച്ച് അധികം രസിക്കേണ്ട..; പാർശ്വഫലങ്ങൾ അറിഞ്ഞോളൂ..
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Food Cookery

ഇഞ്ചി കടിച്ച് അധികം രസിക്കേണ്ട..; പാർശ്വഫലങ്ങൾ അറിഞ്ഞോളൂ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 8, 2024, 05:18 pm IST
Facebook
Twitter
WhatsAppTelegram

ഇഞ്ചി ഇല്ലാത്ത അടുക്കളപുറങ്ങൾ പൊതുവെ കുറവായിരിക്കും. ദഹനപ്രശ്‌നങ്ങൾ കുറയ്‌ക്കുന്നത് മുതൽ വീക്കങ്ങൾ അകറ്റുന്നത് വരെ ഇഞ്ചിക്കുള്ള ആരോഗ്യഗുണങ്ങൾ പലതാണ്. എന്നാൽ ഏതൊരു നാണയത്തിനും രണ്ട് വശങ്ങളുണ്ടെന്ന് പറയുന്നത് പോലെ ഇഞ്ചിക്കും പാർശ്വഫലങ്ങളുണ്ട്. ഇതറിഞ്ഞോളൂ..

രക്തം കട്ടപിടിക്കാനുള്ള സാധ്യത

ഇഞ്ചി ആന്റി- ഇൻഫ്‌ളമേറ്ററി ഗുണങ്ങൾക്ക് പേര് കേട്ടതാണെങ്കിലും പതിവായി ഇഞ്ചി കഴിക്കുന്നത് ശരീരത്തിന് നല്ലതല്ല. രക്തം കട്ടപിടിപ്പിക്കാനുള്ള സാധ്യത കൂട്ടുന്നു. ആസ്പിരിൻ പോലുള്ള മരുന്നുകൾ കഴിക്കുന്നവരിൽ രക്തസ്രാവം വർദ്ധിപ്പിക്കുന്നതിനും ഇഞ്ചി കാരണമാകുന്നു.

അൾസർ

ദഹന സംബന്ധമായ പ്രശ്‌നങ്ങൾ കുറയ്‌ക്കാൻ ഇഞ്ചി കഴിക്കുന്നത് നല്ലതാണെന്ന് ആരോഗ്യവിദ്ധർ പറയാറുണ്ട്. എന്നാൽ ഫുഡ് സയൻസ് ആൻഡ് ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പതിവായി ഇഞ്ചി കഴിക്കുന്നത് വിപരീത ഫലമുണ്ടാക്കാൻ ഇടയുണ്ട്. നെഞ്ചെരിച്ചിൽ, വയറിളക്കം തുടങ്ങിയ പ്രശ്‌നങ്ങളിലേക്കിത് വഴിവക്കുന്നു. പതിവായി ഇഞ്ചി കഴിക്കുന്നത് അൾസർ രോഗ സാധ്യതയും വർദ്ധിപ്പിക്കുന്നു.

ഗർഭിണികൾക്ക് ദോഷകരം

അമിതമായ അളവിൽ ഇഞ്ചി കഴിക്കുന്നത് ഗർഭിണികൾക്ക് പലവിധത്തിലുള്ള പ്രശ്‌നങ്ങൾക്കിടയാക്കുന്നു. ഭ്രൂണത്തിന്റെ വികാസത്തെ ഇത് ബാധിച്ചേക്കാം. ചിലരിൽ ഗർഭം അലസി പോകുന്നതിലേക്കടക്കം ഇതെത്തിച്ചേക്കും..

Tags: GingerSide effects
Share
Tweet
SendShare

More News from this section

ദിവസവും മാതളനാരങ്ങ കഴിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത്; ചർമ്മത്തിന് മുതൽ  തലച്ചോറിന് വരെ ഗുണങ്ങൾ പലത്; അറിയാം വിശദമായി

കാൻസറിനെതിരെ വാക്സിൻ; മെലനോമ ചികിത്സയിൽ വൻ മുന്നേറ്റം, രോഗം തിരിച്ചുവരാനുള്ള സാധ്യത 60% വരെ കുറച്ചു

റോഡരികിൽ മരവിച്ചതുപോലെ നിൽക്കും, എത്രയുറക്കേ വിളിച്ചാലും പ്രതികരിക്കില്ല, വളരെ പതുക്കെ മാത്രം ചലിക്കും, മനുഷ്യരെ പ്രതിമകളാക്കുന്ന ‘സോംബി ഡ്രഗ്’

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

ദിവസവും ഒരു പിടി മത്തൻക്കുരു കഴിച്ചാൽ ഹൃദയാരോഗ്യം മുതൽ നല്ല ഉറക്കം വരെ സൂപ്പറാകും; 6 പ്രധാന ആരോഗ്യഗുണങ്ങളും ശരിയായ ഉപയോഗരീതിയും അറിയാം

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

Latest News

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies