Girl child - Janam TV
Saturday, July 12 2025

Girl child

മിഠായി കാണിച്ച് പ്രലോഭനം; വഴങ്ങില്ലെന്നുകണ്ടപ്പോൾ ബലപ്രയോഗം; കൊച്ചിയിൽ കുട്ടികളെ കാറിൽ തട്ടിക്കൊണ്ടുപോകാൻ ശ്രമം

കൊച്ചി: ഇടപ്പള്ളിയിൽ അഞ്ചും ആറും വയസുള്ള പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. കാറിലെത്തിയ സംഘമാണ് ട്യൂഷന് പോകാനിറങ്ങിയ കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. ഒരു സ്ത്രീയും രണ്ട് പുരുഷന്മാരും അടങ്ങുന്ന ...

കൈകാലുകൾ കെട്ടിയിട്ട് അടിച്ചു; സിഗരറ്റുകൊണ്ട് കവിൾ പൊള്ളിച്ചു; ഉറങ്ങാത്തതിന് 5 വയസുകാരിയോട് പിതാവിന്റെ ക്രൂരത

മുംബൈ: കൃത്യസമയത്ത് ഉറങ്ങിയില്ലെന്ന് ആരോപിച്ച് അഞ്ചുവയസുകാരിയെ ക്രൂരമായി മർദ്ദിച്ച് പിതാവ്. കുട്ടിയുടെ അമ്മ പകർത്തിയ മർദ്ദനത്തിന്റെ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. അച്ഛൻ ...

നായപ്പുറത്തേറി പെൺകുട്ടിയുടെ രാജകീയ യാത്ര; അംഗരക്ഷകരായി തെരുവുനായകൾ: വൈറലായി വീഡിയോ

ഒരുകൂട്ടം തെരുവുനായകൾക്കൊപ്പം സന്തോഷത്തോടെ കളിക്കുന്ന ഒരു കൊച്ചുപെൺകുട്ടിയാണ് സോഷ്യൽ മീഡിയയിൽ ആളുകളുടെ ഹൃദയം കവരുന്നത്. വൈറലായി മാറിയ വീഡിയോ കുട്ടിക്കും സൗമ്യരായ തെരുവ് നായ്ക്കൾക്കും ഇടയിലുള്ള വിശ്വാസത്തിന്റെയും ...

പോരുന്നോ എന്റെ കൂടെ..!! കാത്തുനിന്ന കുഞ്ഞോമനയെ കൈകളിലെടുത്ത് വാരിപ്പുണർന്ന് മോദി; ഹൃദയഹാരിയായ വീഡിയോ

കൊളംബോ: മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ശ്രീലങ്കയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മള സ്വീകരണം നൽകി രാജ്യത്തെ ഇന്ത്യൻ പ്രവാസി സമൂഹം. 2019 ന് ശേഷമുള്ള മോദിയുടെ ആദ്യ ...

അമ്മ പുറത്തുപോയ സമയം മുതലെടുത്തു; 11-കാരിയുടെ മൊഴിയിൽ രണ്ടാനച്ഛൻ അറസ്റ്റിൽ 

തിരുവനന്തപുരം: പോക്സോ കേസിൽ രണ്ടാനച്ഛൻ അറസ്റ്റിൽ. 11-കാരിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയതിനെ തുടർന്നാണ് ഇയാൾ പിടിയിലായത്. നെയ്യാറ്റിൻകര വെള്ളറടയിലാണ് സംഭവം. പത്തനംതിട്ട സ്വദേശി സുനിൽകുമാർ ആണ് പിടിയിലായത്. ചൈൽഡ് ലൈന് വിവരം ലഭിച്ചതിന് ...

”എന്നോട് ചോദിച്ചോളൂ, ഞാനെല്ലാം പറയാം, അദ്ദേഹത്തിന് സംസാരിക്കാനും കേൾക്കാനും കഴിവില്ല”; കുവെത്ത് മാരത്തോണിൽ പിതാവിന്റെ ശബ്ദമായി കൊച്ചുമിടുക്കി

മാതാപിതാക്കളുടെ ഏറ്റവും വലിയ നിധിയായിരിക്കും പെൺമക്കൾ എന്നാണ് പൊതുവെ പറയാറുള്ളത്. അതിനെ ശരിവച്ചു കൊണ്ടുള്ള ഒരു വീഡിയോ ആണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിലാകെ വ്യാപകമായി പ്രചരിക്കുന്നത്. കുവൈറ്റ് യൂണിവേഴ്‌സിറ്റിയുടെ ...

ഐവിഎഫിലൂടെ ജനിച്ച കുഞ്ഞ് തന്റേതല്ലെന്ന് സംശയം; അഞ്ച് വയസ്സുകാരിയെ ഇരുമ്പ് സ്റ്റൂൾ കൊണ്ട് അടിച്ച് കൊലപ്പെടുത്തി

​ഗാന്ധിന​ഗർ: അഞ്ച് വയസ്സുകാരിയെ ഇരുമ്പ് സ്റ്റൂൾ കൊണ്ട് അടിച്ച് അച്ഛൻ കൊലപ്പെടുത്തി. ഗുജറാത്തിലെ വാസ്ത്രാലിലാണ് ദാരുണ സംഭവം നടന്നത്. 15 വർഷത്തെ കാത്തിരിപ്പിന് ശേഷം ഐവിഎഫ് വഴി ...

ഓടിവന്ന് കയ്യിൽ പിടിച്ചു, പെൺകുഞ്ഞില്ലാത്തതിനാൽ കൂടെ കൂട്ടി എന്ന്‌ വാദം; രണ്ടരവയസുകാരിയെ ട്രെയിനിൽ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചയാൾ അറസ്റ്റിൽ

കാസർകോട്: രണ്ടരവയസുകാരിയെ ട്രെയിനിൽ തട്ടികൊണ്ടുവന്ന പ്രതി പിടിയിൽ. എറണാകുളം പറവൂർ സ്വദേശി അനീഷ് കുമാറിനെ (49 ) യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സംശയം തോന്നിയ യാത്രക്കാർ ...

പാലക്കാട് പെൺകുട്ടികളെ കാണാതായി; അന്വേഷണം ഊർജിതമാക്കി പൊലീസ്

പാലക്കാട്: തെങ്കരയിൽ നിന്ന് രണ്ടു പെൺകുട്ടികളെ കാണാനില്ലെന്ന് പരാതി. ഇന്ന് രാവിലെയാണ് കുട്ടികളെ കാണാതായത്. മൂന്നാം ക്ലാസ് വിദ്യാർത്ഥി അനുപ്രിയ, നാലാം ക്ലാസുകാരി അൽന എന്നിവരെയാണ് കാണാതായത്. ...

ഉറങ്ങിക്കിടന്ന  10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി സ്വർണം കവർന്ന സംഭവം, കുട്ടി ലൈംഗികാതിക്രമത്തിന് ഇരയായെന്ന് മെഡിക്കൽ റിപ്പോർട്ട്

കാസർകോട്: വീട്ടിൽ ഉറങ്ങിക്കിടന്ന 10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി സ്വർണം കവർന്ന സംഭവത്തിൽ കുട്ടി ലൈംഗികാതിക്രമത്തിന് ഇരയായെന്ന് മെഡിക്കൽ റിപ്പോർട്ട്. കഴുത്തിലും കണ്ണിനും പരിക്കേറ്റ കുഞ്ഞ് ശാരീരിക ബുദ്ധിമുട്ടുകളെ ...

ഒന്നരവയസുകാരി വീട്ടിൽ മരിച്ച നിലയിൽ; മാതാവ് കസ്റ്റഡിയിൽ

കോഴിക്കോട്: വടകര മണിയൂരിൽ ഒന്നര വയസുകാരി വീട്ടിൽ മരിച്ച നിലയിൽ. അട്ടക്കുണ്ട് കോട്ടയിൽ ആയിഷ സിയയാണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. സംഭവത്തിൽ കുട്ടിയുടെ മാതാവ് ഫായിസയെ(28) ...

5 വയസുകാരി കൊല്ലപ്പെട്ടു; തട്ടിക്കൊണ്ടുപോയ കുഞ്ഞിന്റെ മൃതദേഹം ആലുവയിൽ നിന്ന് കണ്ടെത്തി

കൊച്ചി: ആലുവയിൽ നിന്നും തട്ടിക്കൊണ്ടുപോയ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. ആലുവ മാർക്കറ്റിന് പരിസരത്ത് നിന്നാണ് അഞ്ചുവയസുകാരിയുടെ മൃതദേഹം കണ്ടെത്തിയത്. ചാക്കിൽ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു കുഞ്ഞിന്റെ മൃതദേഹം. കാണാതായി ...

സംസ്ഥാനത്ത് വീണ്ടും പനി മരണം; കണ്ണൂരിൽ ഒന്നര വയസ്സുകാരി മരിച്ചു

കണ്ണൂർ: സംസ്ഥാനത്ത് വീണ്ടും പനി ബാധിച്ച് മരണം റിപ്പോർട്ട് ചെയ്തു. കണ്ണൂർ തളിപ്പറമ്പിൽ ഹയ മെഹവിഷ് എന്ന ഒന്നര വയസുകാരിയാണ് മരിച്ചത്. സിറാജ്, ഫാത്തിമത്ത് ഷിഫ ദമ്പതികളുടെ ...

പെൺകുഞ്ഞിനെ 6,000 രൂപയ്‌ക്ക് വിറ്റു; പിതാവ് ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

ഗോഹ്പൂർ: നവജാത ശിശുവിനെ വിറ്റ കേസിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്ത് അസം പോലീസ്.അസമിലെ ബിശ്വനാഥ് ജില്ലയിലാണ് സംഭവം. പെൺകുട്ടിയെ പിതാവ് 6,000 രൂപയ്ക്കാണ് വിറ്റതെന്ന് പോലീസ് ...

ജോലിക്ക് കയറി മൂന്നാം ദിവസം അഞ്ചുവയസുകാരിയെ മർദ്ദിച്ച് എടുത്തെറിഞ്ഞു;വീട്ടു ജോലിക്കാരിക്കെതിരെ കേസ്

ഇടുക്കി: അഞ്ചു വയസുകാരിയെ ക്രൂരമായി മർദ്ദിച്ച വീട്ടുജോലിക്കാരിക്കെതിരെ കേസെടുത്തു.ഇടുക്കി കരിമണ്ണൂരിലാണ് അഞ്ചുവയസുകാരിയെ വീട്ടുജോലിക്കാരി ഉപദ്രവിച്ചത്. മൂലമറ്റം സ്വദേശി തങ്കമ്മയ്ക്ക് (60) എതിരേയാണ് പോലീസ് കേസെടുത്തത്. കരിമണ്ണൂരിലെ ഒരു ...

കളിയാട്ടത്തിനായി വീണ്ടും അരങ്ങൊരുങ്ങി: പെൺകുഞ്ഞിനായി പ്രാർത്ഥനയോടെ കാത്തിരുന്ന് ഒരു തറവാട്

കാഞ്ഞങ്ങാട്: പെൺ ഭ്രൂണഹത്യ ഇപ്പോഴും തുടരുന്ന നമ്മുടെ നാട്ടിൽ പെൺകുട്ടികൾ പിറക്കാൻ പ്രാർത്ഥനയോടെ ഒരു തറവാട്. കാഞ്ഞങ്ങാട് സൗത്തിലെ അതിപുരാതന തറവാടായ ക്രൈപത്ത് തറവാട്ടിലെ അംഗങ്ങളാണ് തറവാട് ...

മലപ്പുറത്ത് മാപ്പിളപ്പാട്ട് പഠിക്കാനെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു; അറസ്റ്റിലായത് ഗായകനും രണ്ട് കുട്ടികളുടെ പിതാവുമായ മൻസൂറലി

മലപ്പുറം: പാട്ട് പഠിക്കാനെത്തിയ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച മലപ്പുറത്തെ മാപ്പിളപ്പാട്ട് ഗായകനെ പോലീസ് അറസ്റ്റ് ചെയ്തു. വളാഞ്ചേരി പുത്തനത്താണി കുറുമ്പത്തൂർ സ്വദേശി മൻസൂറലി(28) ആണ് പോലീസ് പിടിയിലായത്. രണ്ട് ...

സർദാർ ധാം പദ്ധതി ഉദ്ഘാടനം നാളെ; അഹമ്മദാബാദിൽ ഒരുങ്ങുന്നത് 2000 വിദ്യാർത്ഥിനികൾക്കുള്ള താമസം

ന്യൂഡൽഹി: പെൺകുട്ടികളുടെ സംരക്ഷണത്തെ ലക്ഷ്യമാക്കിയുള്ള രാജ്യത്തെ ഏറ്റവും വലിയ പദ്ധതിയുടെ നിർമ്മാണത്തിന് നാളെ തുടക്കമാകും. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് സർദാർ ധാം എന്ന പേരിലെ പദ്ധതിക്ക് തുടക്കമിടുന്നത്. പെൺകുട്ടികളുടെ ...

എന്റെ ശബ്ദം, നമ്മുടെ തുല്യഭാവി’ പെണ്മക്കൾക്കായി നാം അറിയേണ്ട കാര്യങ്ങൾ

പെൺകുട്ടികളോടുള്ള വിവേചനവും, വേർതിരിവും ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും അവസാനിക്കുന്നില്ല. കുട്ടിക്കാലം മുതൽക്കെ പെൺകുട്ടികളെ വീടിന്റെ നാല് ചുവരുകൾക്കുള്ളിൽ ഒതുക്കി വളർത്തുന്ന ശീലം മാതാപിതാക്കളിൽ ഇപ്പോഴും കണ്ടുവരുന്നു. ആൺകുട്ടികൾക്ക് ...