Goa - Janam TV
Monday, July 14 2025

Goa

കഞ്ചാവ് ‘പന്തുകളാക്കി’ ജയിലിനുള്ളിലേക്ക് എറിഞ്ഞു; പ്രായപൂർത്തിയാകാത്ത കുട്ടിയുൾപ്പെടെ നാലുപേർ അറസ്റ്റിൽ

പനാജി: ജയിലിനുള്ളിലേക്ക് കഞ്ചാവ് പന്തുകൾ എറിഞ്ഞ കേസിൽ പ്രായപൂർത്തിയാകാത്ത കുട്ടിയുൾപ്പെടെ നാലുപേരെ അറസ്റ്റ് ചെയ്ത് ഗോവ പൊലീസ്. വടക്കൻ ഗോവ ജില്ലയിലെ അതീവ സുരക്ഷയുള്ള സെൻട്രൽ ജയിലിനുള്ളിലേക്കാണ് ...

എൻജിഒ സംഘ് സ്നേഹാദരവ് ഗോവ ഗവർണർ ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: സിവിൽ സർവീസ് മേഖലയിൽ കഴിഞ്ഞ കാൽനൂറ്റാണ്ട് കാലം കേരള എൻ. ജി.ഒ. സംഘിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി ജില്ലാ - സംസ്ഥാന - ദേശീയ തലങ്ങളിൽ ...

പ്രളയ സമാനം, സ്കൂട്ടറുമായി ഒഴുകി പോയി യുവാവ്, വീഡിയോ

24 മണിക്കൂറായി തുടരുന്ന അതിശക്തമായ മഴയിൽ ​ഗോവയിൽ പ്രളയ സാഹചര്യം. കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നിത്യജീവിതം താറുമാറാക്കുന്ന നിലയിലാണ് പേമാരി പെയ്തിറങ്ങുന്നത്. സംസ്ഥാനത്തിന്റെ ...

ക്ഷേത്രോത്സവത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് 7 പേർക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരിക്ക്; അനുശോചിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: ക്ഷേത്രോത്സവത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് ഏഴ് പേർ മരിച്ചു. ​ഗോവയിലെ ഷിർ​ഗാവിലുള്ള ദേവീക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് അപകടം. സംഭവത്തിൽ നിരവധി ഭക്തർക്ക് പരിക്കേറ്റു. ഇവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. ...

‘ക്യാപ്റ്റനാകാനുള്ള’ അവസരം ലഭിച്ചതുകൊണ്ടെന്ന് ജയ്‌സ്വാൾ; യുവതാരം മുംബൈ വിടാനുള്ള കാരണം മറ്റുചിലതെന്ന് റിപ്പോർട്ടുകൾ

ആഭ്യന്തരക്രിക്കറ്റിൽ മുംബൈ ടീം വിട്ട് ഗോവയിലേക്ക് പോകാനുള്ള യുവതാരം യശസ്വി ജയ്‌സ്വാളിന്റെ അപ്രതീക്ഷിത തീരുമാനം എല്ലാവരെയും ഞെട്ടിച്ചിരുന്നു. വ്യക്തിപരമായ കാരണങ്ങളാണ് ഇതെന്നായിരുന്നു ആദ്യഘട്ടത്തിൽ പുറത്തുവന്നിരുന്ന റിപ്പോർട്ടുകൾ. ഇപ്പോൾ ...

ടീം വിടാനൊരുങ്ങി യശസ്വി ജയ്സ്വാൾ! അനുമതി തേടി അപേക്ഷ നൽകി യുവതാരം

ഇന്ത്യൻ യുവതാരം യശസ്വി ജയ്സ്വാൾ ആഭ്യന്തര ക്രിക്കറ്റിൽ ഇനി ​ഗോവയ്ക്കായി ഇറങ്ങുമെന്ന് റിപ്പോർട്ടുകൾ. മുംബൈ വിടാൻ താത്പ്പര്യം പ്രകടിപ്പിച്ച താരം എൻഒസിക്കായി മുംബൈ ക്രിക്കറ്റ് അസോസിയേഷനെ സമീപിച്ചെന്നാണ് ...

നടി സാക്ഷി അ​ഗർവാൾ വിവാഹിതയായി, വരനെ അറിയാം

തെന്നിന്ത്യൻ സിനിമകളിലൂടെ പ്രശസ്തയായ  നടി സാക്ഷി അ​ഗർവാൾ വിവാഹിതയായി. ബാല്യകാല സുഹൃത്തായ നവ്നീതിനെയാണ് നടി ഹൈന്ദവ ആചാര പ്രകാരം വിവാഹം ചെയ്തത്. ​ഗോവയിൽ നടന്ന സ്വകാര്യ ചടങ്ങിൽ ...

വല്ലപ്പുഴയിൽ നിന്ന് കാണാതായ പെൺകുട്ടി ഗോവയിൽ; തിരിച്ചറിഞ്ഞത് മലയാളി അദ്ധ്യാപക സംഘം

പാലക്കാട്: വല്ലപ്പുഴയിൽ നിന്ന് കാണാതായ 15 കാരിയെ ഗോവയിൽ നിന്ന് കണ്ടെത്തി. മലയാളികളായ വിനോദസഞ്ചാരികളാണ് കുട്ടിയെ തിരിച്ചറിഞ്ഞത്. മഡ്ഗാവ് റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്നാണ് കുട്ടിയെ കണ്ടെത്തിയത്. നിലവിൽ ...

ആവേശപ്പോരിൽ ​ഗോവ കടന്ന് കേരളം; സന്തോഷ് ട്രോഫിയിൽ ആശിച്ച തുടക്കം

സന്തോഷ് ട്രോഫിയുടെ ഫൈനൽ റൗണ്ടിൽ കേരളത്തിന് ആശിച്ച തുടക്കം. ആവേശ പോരിൽ മൂന്നിനെതിരെ നാലു ​ഗോളുകൾക്ക് ​ഗോവയെ കീഴടക്കി. മുഹമ്മദ് റിയാസ്, മുഹമ്മദ് അജ്‌സൽ, നസീബ് റഹ്‌മാൻ, ...

കസീനോകളിൽ റെയ്ഡ്; പരിശോധനയ്‌ക്കെത്തിയ ഇഡി സംഘം തട്ടിപ്പുകാരെന്ന് സംശയിച്ച് തടഞ്ഞ് ജീവനക്കാർ; പിന്നാലെ സഹായവുമായി പൊലീസ് ഉദ്യോഗസ്ഥർ

പനാജി: ഗോവയിലെ കസീനോ കപ്പലുകളിൽ റെയ്ഡിനെത്തിയ ഇഡി സംഘത്തെ തടഞ്ഞ് ജീവനക്കാർ. തട്ടിപ്പുകാരാണെന്ന് സംശയിച്ചാണ് ജീവനക്കാർ ഉദ്യോഗസ്ഥരെ തടഞ്ഞത്. കർണാടകയിൽ നിന്നുള്ള ഇഡി സംഘമാണ് ഗോവയിൽ പരിശോധനയ്ക്കായി ...

ജനിച്ചത് കറാച്ചിയിൽ; വളർന്നത് ഗോവയിൽ; 43 വർഷമായി നിരസിക്കപ്പെട്ട ഇന്ത്യൻ പൗരത്വം സ്വന്തമാക്കി ഷെയ്ൻ സെബാസ്റ്റ്യൻ

പനാജി: പാകിസ്താനിൽ ജനിച്ച് ​ഗോവയിൽ വളർന്ന ക്രിസ്ത്യൻ മതസ്ഥന് 43 വർഷത്തിനൊടുവിൽ ഇന്ത്യൻ പൗരത്വം. കേന്ദ്രസർക്കാരിന്റെ പൗരത്വഭേ​ദ​ഗതി നിയമത്തിന് കീഴിലാണ് പാകിസ്താനിൽ ജനിച്ച ഷെയ്ൻ സെബാസ്റ്റ്യൻ പെരേരയ്ക്ക് ...

കീർത്തി സുരേഷിന്റെ വിവാ​​ഹം ഡിസംബർ 12-ന് ; ക്ഷണക്കത്ത് പുറത്ത്

നടി കീർത്തി സുരേഷിന്റെ വിവാ​ഹം ഡിസംബർ 12-ന് ​ഗോവയിൽ നടക്കും. കുടുംബാം​ഗങ്ങളും സുഹൃത്തുക്കളും മാത്രമായിരിക്കും വിവാഹത്തിൽ പങ്കെടുക്കുക. ബാല്യകാല സുഹൃത്തായ ആന്റണി തട്ടിലാണ് കീർത്തിയെ വിവാഹം കഴിക്കുന്നത്. ...

സഞ്ജു-സൽമാൻ കടന്നാക്രമണം! കേരളത്തിന് മുന്നിൽ തകർന്ന് ​ഗോവയും, വീഡിയോ

സയിദ് മുഷ്താഖ് അലി ട്രോഫിയിൽ ജയം തുടർന്ന് കേരളം. ​​ഗോവയെ മഴനിയമ പ്രകാരം11 റൺസിനാണ് വീഴ്ത്തിയത്. ഹൈദരാബാദിൽ നടന്ന മത്സരത്തിൽ മഴ വില്ലനായതോടെ മത്സരം 13 ഓവർ ...

​ഗോവയോടും പൊട്ടി ബ്ലാസ്റ്റേഴ്സ്; സീസണിലെ അഞ്ചാം തോൽവി

കൊച്ചി: ഐഎസ്‌എലിൽ എഫ്‌സി ഗോവയോടും തോറ്റ് കേരള ബ്ലാസ്‌റ്റേഴ്‌സ്‌. മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു സീസണിലെ അഞ്ചാം തോൽവി. നാൽപ്പതാം മിനിറ്റിൽ ഗോവയ്‌ക്കായി ബോറിസ്‌ സിം​ഗാണ് ലക്ഷ്യം കണ്ടത്. ...

ഗോവ രാജ്ഭവനിൽ അതിഥികളായി വത്തിക്കാൻ ഔദ്യോഗിക പ്രതിനിധി സംഘം; സ്വീകരിച്ച് ഗവർണർ പി.എസ്. ശ്രീധരൻപിളള

പനാജി: ഗോവ രാജ്ഭവനിൽ അതിഥികളായി വത്തിക്കാനിലെ ഔദ്യോഗിക സംഘം. ഒൻപതംഗ പ്രതിനിധി സംഘമാണ് രാജ്ഭവനിലെത്തിയത്. ആദ്യമായാണ് വത്തിക്കാനിൽ നിന്നും ഇത്തരമൊരു ഉന്നത സംഘം ഒരു രാജ്ഭവൻ സന്ദർശിക്കുന്നതെന്ന് ...

വിഭജനത്തിന്റെ ഭീകരത! IFFI 2024 ൽ പ്രദർശിപ്പിച്ച് ‘മാ കാളി’; സ്‌ക്രീനിങ്ങിൽ പങ്കെടുത്ത് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്

പനാജി: ഗോവയിലെ 55-ാമത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയിൽ (IFFI) മാ കാളി- ദി ഇറേസ്ഡ് ഹിസ്റ്ററി ഓഫ് ബംഗാൾ (Maa Kaali -'The Erased ...

മലയാള സിനിമയ്‌ക്ക് സ്ഥിരം ഷൂട്ടിംഗ് ലൊക്കേഷനില്ല; നടിമാർക്ക് യൂണിറ്റിനൊപ്പം ലൊക്കേഷനിൽ തങ്ങേണ്ടി വരും; ഇത് പല അതിക്രമങ്ങൾക്കും കാരണമാകാമെന്ന് സുഹാസിനി

പനാജി: മലയാള സിനിമയ്ക്ക് സ്ഥിരം ഷൂട്ടിംഗ് ലൊക്കേഷനില്ലാത്തതും നടിമാർക്കെതിരായ അതിക്രമങ്ങളിലേക്ക് വഴിവെക്കുന്നതാണെന്ന് മുതിർന്ന നടി സുഹാസിനി. ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഭാഗമായി 'സ്ത്രീ സുരക്ഷയും സിനിമയും' എന്ന ...

നടുറോഡിൽ ഇം​ഗ്ലീഷിൽ പച്ചത്തെറി വിളിച്ച് വിനായകൻ; മയക്കുമരുന്നിന് അടിമയായി കഴിവുകൾ പാഴായി പോകുന്നതിൽ സങ്കടമുണ്ട്; സോഷ്യൽ മീഡിയയിൽ രൂക്ഷവിമർശനം

കടയുടമയെ അസഭ്യം പറയുന്ന നടൻ വിനായകന്റെ ദൃശ്യങ്ങൾ പുറത്ത്. ​ഗോവയിലെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വ്യപകമായി പ്രചരിക്കുന്നത്. വെള്ള ടീഷർട്ടും ഷോർട്ടുമാണ് വേഷം ആക്രോശിച്ച് സംസാരിക്കുന്നതിനിടെ കൈകൾ ...

നേവിയുടെ മുങ്ങിക്കപ്പലിൽ ഇടിച്ച് മത്സ്യബന്ധന യാനം; അപകടം ​ഗോവൻ തീരത്ത്; 11 പേരെ രക്ഷപ്പെടുത്തി നാവികസേന

ന്യൂഡൽഹി: മത്സ്യത്തൊഴിലാളികളുടെ യാനം നേവിയുടെ മുങ്ങിക്കപ്പലിൽ ഇടിച്ച് അപകടം. ​ഗോവൻ തീരത്താണ് അപകടമുണ്ടായത്. 13 പേരടങ്ങുന്ന മത്സ്യത്തൊഴിലാളി സംഘമാണ് അപകടത്തിൽപ്പെട്ടതെന്ന് അധികൃതർ അറിയിച്ചു. അപകടത്തിന് തൊട്ടുപിന്നാലെ നാവികസേന ...

മദ്യഷോപ്പിൽ പോയത് ഞാൻ തന്നെ, പക്ഷേ സുഹൃത്തിന് വേണ്ടിയായിരുന്നു: വൈറൽ വീഡിയോയിൽ പ്രതികരിച്ച് അല്ലു അർജുൻ

ഏഴ് വർഷം മുമ്പ് പുറത്തിറങ്ങി, വലിയ ചർച്ചയായ വൈറൽ വീഡിയോയിൽ പ്രതികരിച്ച് അല്ലു അർജുൻ. ​2017-ൽ പുറത്തിറങ്ങിയ വീഡിയോയെ കുറിച്ചാണ് താരം തുറന്നുപറയുന്നത്. ഗോവയിലെ ഒരു മ​ദ്യഷോപ്പിൽ ...

പറന്നിറങ്ങി ചാർട്ടർ ഫ്ലൈറ്റുകൾ; വിദേശ സഞ്ചാരികളുടെ വിനോദ കേന്ദ്രം, ആഗോള ട്രാവൽ ഹോട്ട്‌സ്‌പോട്ടായി ഗോവ

പനാജി: ഗോവയിലെത്തുന്ന വിദേശ സഞ്ചാരികളുടെ എണ്ണത്തിൽ വൻ വർദ്ധനവെന്ന് സംസ്‌ഥാന ടൂറിസം വകുപ്പ്. മോസ്കോ, എകറ്റെറിൻബർഗ് തുടങ്ങിയ റഷ്യൻ നഗരങ്ങൾ, ലണ്ടൻ, ഉസ്ബെക്കിസ്ഥാൻ, കസാക്കിസ്ഥാൻ എന്നിവയുൾപ്പെടെയുള്ള പ്രധാന ...

IFFI 2024; സവർക്കറുടെ യഥാർത്ഥ ജീവിതം പറഞ്ഞ സ്വതന്ത്ര്യ വീർ സവർക്കർ ഉദ്ഘാടന ചിത്രമായി പ്രദർശിപ്പിക്കും; മലയാളത്തിൽ നിന്ന് ഇടം നേടിയത് നാല് ചിത്രങ്ങൾ

പനാജി: 55-ാമത് ഇന്ത്യൻ അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഉദ്ഘാടന ചിത്രമായി സ്വതന്ത്ര്യ വീർ സവർക്കർ പ്രദർശിപ്പിക്കും. സ്വാതന്ത്ര്യ സമര സേനാനി വിനായക് ദാമോദർ സവർക്കറുടെ ജീവിത കഥ ...

രത്തൻ ടാറ്റയുടെ പ്രിയപ്പെട്ട നായ ‘ഗോവ’യും വിടവാങ്ങിയോ? പ്രതികരിച്ച് മുംബൈ പൊലീസ്

അന്തരിച്ച പ്രമുഖ വ്യവസായി രത്തൻ ടാറ്റയുടെ പ്രിയപ്പെട്ട നായകളിലൊന്നാണ് 'ഗോവ'. ടാറ്റയുടെ സംസ്‌കാര ചടങ്ങുകൾക്കിടെ അദ്ദേഹത്തെ ഒരു നോക്ക് കാണാനെത്തിയ ഗോവയുടെ ദൃശ്യങ്ങൾ ഏവരുടെയും കണ്ണുകൾ ഈറനണിയിച്ചിരുന്നു. ...

അവസാനമായി രത്തൻ ടാറ്റയെ ഒരു നോക്ക് കാണാനെത്തിയവരിൽ ​’ഗോവ’യും; ശവമഞ്ചരത്തോട് ചേർന്നിരുന്ന് കാഴ്ചക്കാരെ ഈറനണിയിച്ച് അരുമ നായ

ഇന്ത്യൻ വ്യവസായ രം​ഗത്തെ ഇതിഹാസം എന്നതിനപ്പുറം ലോകം കണ്ടതിൽ വച്ച് ഏറ്റവും മികച്ച മനുഷ്യസ്നേഹിയായിരുന്നു രത്തൻ ടാറ്റ. നായ്ക്കളോടുള്ള അ​ഗാധമായ അനുകമ്പയും എക്കാലവും ലോകത്തെ ഞെട്ടിച്ചു. അദ്ദേഹം ...

Page 1 of 5 1 2 5