വ്യാജ സ്‌ക്രീന്‍ഷോട്ട് കാട്ടി സ്വര്‍ണം തട്ടിയ പ്രതി ഗോവയില്‍ പിടിയില്‍; വലയിലാക്കിയത് ആഡംബര ജീവിതത്തിനിടെ ഗോവയില്‍ നിന്ന്
ഉദുമ: തട്ടിപ്പുകളിലൂടെ ലക്ഷങ്ങള്‍ കബളിപ്പിച്ച് മുങ്ങുന്ന അന്തര്‍ജില്ലാ മോഷ്ടാവ് ഒടുവില്‍ പോലീസ് വലയിലായി. തിരുവനന്തപുരം സ്വദേശിയായ 36-കാരന്‍ മനുവാണ് ബേക്കല്‍ പോലീസിന്റെ പിടിയിലായത്. വ്യാജ ഓണ്‍ലൈന്‍ പേയ്‌മെന്റ് ...
























