പറന്നിറങ്ങി ചാർട്ടർ ഫ്ലൈറ്റുകൾ; വിദേശ സഞ്ചാരികളുടെ വിനോദ കേന്ദ്രം, ആഗോള ട്രാവൽ ഹോട്ട്‌സ്‌പോട്ടായി ഗോവ
Thursday, July 9 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പറന്നിറങ്ങി ചാർട്ടർ ഫ്ലൈറ്റുകൾ; വിദേശ സഞ്ചാരികളുടെ വിനോദ കേന്ദ്രം, ആഗോള ട്രാവൽ ഹോട്ട്‌സ്‌പോട്ടായി ഗോവ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 9, 2024, 07:19 pm IST
FacebookTwitterWhatsAppTelegram

പനാജി: ഗോവയിലെത്തുന്ന വിദേശ സഞ്ചാരികളുടെ എണ്ണത്തിൽ വൻ വർദ്ധനവെന്ന് സംസ്‌ഥാന ടൂറിസം വകുപ്പ്. മോസ്കോ, എകറ്റെറിൻബർഗ് തുടങ്ങിയ റഷ്യൻ നഗരങ്ങൾ, ലണ്ടൻ, ഉസ്ബെക്കിസ്ഥാൻ, കസാക്കിസ്ഥാൻ എന്നിവയുൾപ്പെടെയുള്ള പ്രധാന അന്താരാഷ്‌ട്ര നഗരങ്ങളിൽ നിന്നുള്ള ചാർട്ടർ ഫ്ലൈറ്റ് സർവീസുകൾ ഇതിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ടെന്ന് ടൂറിസം വകുപ്പ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

ഒരു പോളിഷ് ചാർട്ടർ വിമാനം നവംബർ 8 ന് ഗോവൻ തീരത്തെത്തുമെന്നും അധികൃതർ അറിയിച്ചു. ബീച്ച് ടൂറിസത്തിനപ്പുറം ഈ വിമാന സർവീസുകൾ വിദേശ സഞ്ചാരികൾക്കിടയിൽ ഗോവയെ പ്രധാന ആകർഷണകേന്ദ്രമാക്കി മാറ്റുന്നു. കൂടാതെ സംസ്ഥാനത്തിന്റെ മനോഹരമായ ഉൾപ്രദേശങ്ങളിലേക്കും ദൂദ്സാഗർ വെള്ളച്ചാട്ടം പോലുള്ള പ്രശസ്തമായ സ്ഥലങ്ങളിലേക്കും സന്ദർശകരെ ആകർഷിക്കുന്നു.

അന്താരാഷ്‌ട്ര സഞ്ചാരികളുടെ പ്രവേശനം സുഗമമാക്കുന്നതിന് പ്രധാന വിദേശ വിപണികളുമായി നേരിട്ടുള്ള കണക്റ്റിവിറ്റി ഉറപ്പാക്കുന്നതിൽ ഗോവ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. കൂടാതെ പ്രധാന എയർലൈനുകളുമായും അന്താരാഷ്‌ട്ര ട്രാവൽ പ്ലാറ്റ്‌ഫോമുകളുമായും സഹകരണം വർദ്ധിപ്പിച്ചുവെന്ന് ടൂറിസം വകുപ്പ് വക്താവ് പറഞ്ഞു.

കോവിഡിനുശേഷം യാത്രാ നിയന്ത്രണങ്ങൾ ലഘൂകരിക്കുകയും ആഗോള മൊബിലിറ്റി മെച്ചപ്പെടുകയും ചെയ്തതിനാൽ 2023-ൽ വിദേശ വിനോദസഞ്ചാരികളുടെ വരവ് 4,50,000 ആയി ഉയർന്നു. ടൂറിസം വകുപ്പിന്റെ കണക്കനുസരിച്ച് 2023-ൽ 8 ദശലക്ഷത്തിലധികം ആഭ്യന്തര സന്ദർശകരാണ് ഗോവയിലെത്തിയത്

Tags: GoaTourism Hotspotinternational touristsChatrer flightstourist hub
ShareTweetSendShare

More News from this section

17-ാം വയസ്സില്‍ ഇന്ത്യയുടെ 98-ാമത് ഗ്രാന്‍ഡ്മാസ്റ്റര്‍; ചരിത്രനേട്ടവുമായി അശ്വത് എസ്

മോദി-അല്‍ബനീസ് കൂടിക്കാഴ്ചയില്‍ നിര്‍ണായക തീരുമാനം; ഓസ്‌ട്രേലിയയില്‍ നിന്ന് ഇന്ത്യയിലേക്ക് യുറേനിയം കയറ്റുമതിക്ക് ധാരണ

ഉത്തര്‍പ്രദേശില്‍ അധ്യാപകര്‍ക്കായി 5 ലക്ഷം വരെ ക്യാഷ്ലെസ് മെഡിക്കല്‍ സ്‌കിം; പദ്ധതിക്ക് തുടക്കം കുറിച്ച് യോഗി സര്‍ക്കാര്‍; പ്രയോജനം ലഭിക്കുക 15 ലക്ഷത്തിലധികം പേര്‍ക്ക്

മഹാരാഷ്‌ട്രയില്‍ രണ്ട് മണിക്കൂറിനിടെ നാല് ഭൂചലനങ്ങള്‍; ആളപായമോ വന്‍ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്ന് റിപ്പോര്‍ട്ട്

രാത്രിയില്‍ ഹോസ്റ്റല്‍ മുറിയില്‍ കയറി പാമ്പ്; കടിയേറ്റ് 13 വയസുകാരി മരിച്ചു; മൂന്ന് വിദ്യാര്‍ഥിനികള്‍ ഗുരുതരാവസ്ഥയില്‍

ട്രെയിനിൽ ഹണിമൂൺ സ്യൂട്ട് ഒരുക്കി നവദമ്പതികൾ; വൈറൽ വീഡിയോയ്‌ക്ക് പിന്നാലെ ടിക്കറ്റ് ഇൻസ്പെക്ടർക്ക് സസ്പെൻഷൻ

Latest News

മഴ മുന്നറിയിപ്പില്‍ മാറ്റം; ഒന്‍പത് ജില്ലകളില്‍ അലര്‍ട്ട്; നാളെയും മഴ ശക്തമായി തുടരുമെന്ന് മുന്നറിയിപ്പ്

വ്യാജ പീഡനപരാതി; യുവാക്കളുടെ കസ്റ്റഡി മര്‍ദനത്തില്‍ എസ്ഐയ്‌ക്ക് സ്ഥലംമാറ്റം, സി.ഐക്കെതിരെയും നടപടിക്ക് ശുപാര്‍ശ

‘ഓപ്പറേഷന്‍ സിന്ദൂര്‍’ ഇന്ത്യയുടെ കരുത്ത് ലോകത്തിന് മുന്നില്‍ തെളിയിച്ചു; മെല്‍ബണില്‍ ഇന്ത്യന്‍ സമൂഹത്തോട് പ്രധാനമന്ത്രി മോദി

വിവാഹം കഴിഞ്ഞ് രണ്ടുമാസം; വര്‍ക്കലയില്‍ 19കാരിയായ നവവധു മരിച്ചു

ബിജെപിയുടെ പേരില്‍ വ്യാജ സര്‍ക്കുലര്‍; പ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണമെന്ന് രാജീവ് ചന്ദ്രശേഖര്‍

ന്യൂസിലന്‍ഡിലേക്ക് മോദി; വ്യാപാര കരാറില്‍ വന്‍ പ്രതീക്ഷ, ഇന്ത്യന്‍ വിപണിയിലേക്ക് കൂടുതല്‍ അവസരമെന്ന് ലക്സണ്‍

ലോകകപ്പില്‍ ഇനി ‘എട്ടിന്റെ’ പോരാട്ടം; ക്വാര്‍ട്ടര്‍ ഫൈനല്‍ ആവേശത്തിന് ഇന്ന് തുടക്കം

ആറന്മുള വള്ളസദ്യയ്‌ക്ക് ജൂലൈ 19ന് തുടക്കം;ബുക്കിംഗ് സർവകാല റെക്കോർഡിലേക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies