25 പേരുടെ ജീവനെടുത്ത ദുരന്തം; നിശാക്ലബ്ബ് ബുൾഡോസർ ഉപയോ​ഗിച്ച് ഇടിച്ചുനിരപ്പാക്കി ​ഗോവ സർക്കാർ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

25 പേരുടെ ജീവനെടുത്ത ദുരന്തം; നിശാക്ലബ്ബ് ബുൾഡോസർ ഉപയോ​ഗിച്ച് ഇടിച്ചുനിരപ്പാക്കി ​ഗോവ സർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 9, 2025, 07:20 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: 25 പേരുടെ ജീവനെടുത്ത ​ഗോവയിലെ നിശാക്ലബ്ബിന് നേരെ ബുൾഡോസർ നടപടി. ​ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തിന്റെ നിർദേശ പ്രകാരമാണ് അൽപോറയിലെ ബിർച്ച് ബൈറോമിയോ ലെയ്ൻ നിശാക്ലബ്ബ് ബുൾഡോസർ ഉപയോ​ഗിച്ച് ഇടിച്ചുനിരപ്പാക്കിയത്. നിശാക്ലബ്ബും അതിന്റെ സമീപത്തായി പ്രവർത്തിക്കുന്ന റെസ്റ്റോറന്റും തകർത്തു.

സംഭവത്തിന് പിന്നാലെ പ്രതികൾ തായ്ലാൻഡിലേക്ക് കടന്നതായാണ് വിവരം. ഡൽഹി വിമാനത്താവളത്തിൽ നിന്ന് തായ്ലാൻഡിലെ ഫുക്കറ്റിലേക്കാണ് പ്രതികൾ കടന്നത്. ഇവരെ കണ്ടെത്തുന്നതിനായി തായ്ലാൻഡിലെ അധികൃതരുമായി അന്വേഷണസംഘം സ്ഥിരമായി ബന്ധപ്പെടുന്നുണ്ട്. സഹോ​ദരന്മാരായ സൗരഭ്, ​ഗൗരവ് എന്നിവർക്കെതിരെ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ശനിയാഴ്ച രാത്രി 11.45 ഓടെയാണ് ബിർച്ച് ബൈ റോമിയോ ലെയ്‌നിൽ തീപിടിത്തമുണ്ടായത്. മരിച്ച 25 പേരിൽ 20 പേർ ജീവനക്കാരും അഞ്ച് പേർ വിനോദസഞ്ചാരികളുമാണ്. ബേസ്മെന്റിൽ കുടുങ്ങിയവരാണ് വെന്തുമരിച്ചത്. മരിച്ച നാല് പേർ ഡൽഹി സ്വദേശികളാണ്.

സംഭവത്തിന് പിന്നാലെ നിശാക്ലബ്ബ് ജനറൽ മാനേജർ രാജീവ് മോദക്, ഗേറ്റ് മാനേജർ പ്രിയാൻഷു ഠാക്കൂർ, ബാർ മാനേജർ രാജ്വീർ സിംഘാനിയ, ജനറൽ മാനേജർ വിവേക് ​​സിംഗ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Tags: GoaDEMOLITIONBulldozer ActionRomeo Lane
ShareTweetSendShare

More News from this section

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

വ്യാജ ആധാർ കാർഡുമായി നേപ്പാളിലേക്ക് കടക്കാൻ ശ്രമം; ഉസ്ബെക്കിസ്ഥാൻ സ്വദേശിനി അറസ്റ്റിൽ

മൊബൈലും മൈക്കും കൈയിൽ പിടിച്ചത് കൊണ്ടുമാത്രം മാധ്യമപ്രവർത്തകരാകില്ല; ഇവരെ നിയന്ത്രിക്കാൻ നിയമനിർമ്മാണം വേണം; നിർണായക പരാമർശവുമായി ഡൽഹി ഹൈക്കോടതി

Latest News

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies