GOAL - Janam TV

GOAL

ഇനി ഞങ്ങൾ കിരീടമില്ലാത്ത ടീമല്ല; ആദ്യ പകുതിയിൽ കരുത്തുകാട്ടിയ ബഗാനെ വരിഞ്ഞുമുറുക്കി നോർത്ത് ഈസ്റ്റ് യുണൈറ്റഡ്; ഡ്യൂറന്റ് കപ്പിൽ ആദ്യ കിരീടം

കൊൽക്കത്ത: സാൾട്ട്‌ലേക്ക് സ്റ്റേഡിയം അക്ഷരാർത്ഥത്തിൽ അത് കണ്ട് ആനന്ദിക്കുകയായിരുന്നു. ആദ്യ കിരീടം നേടിയ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ ആഹ്ലാദം. പ്രബലരായ മോഹൻബഗാനെ കലാശക്കളിയിൽ വീഴ്ത്തി നോർത്ത് ഈസ്റ്റ് ...

ഓൺ​ഗോളിൽ പുറത്തായി ബെൽജിയം; ക്വാ‍‍ർട്ടറിൽ കടന്നുകൂടി ഫ്രാൻസ്

തുരുതുരെ ആക്രമണങ്ങൾ നടത്തിയിട്ടും ഒരു ​ഗോൾപോലും അടിക്കാതെ യൂറോ ക്വാർട്ടറിൽ കടന്നുകൂടി ഫ്രാൻസ്. ഓൺ​ഗോൾ വഴങ്ങിയ ബെൽജിയം പുറത്താവുകയും ചെയ്തു. 85-ാം മിനിട്ടിലാണ് ഫ്രാൻസിന് ആശ്വാസവും ബെൽജിയത്തിന് ...

എന്താ മെസി മോനെ..! ​ഗോളി മാത്രം മുന്നിൽ, പന്ത് മിസാക്കി മത്സരിച്ച് ​ഗോട്ട്

കോപ അമേരിക്ക ഉദ്ഘാടന മത്സരത്തിൽ കാനഡയെ എതിരില്ലാത്ത രണ്ടു​ഗോളിന് തോൽപ്പിച്ച് അർജന്റീന വിജയിച്ചിരന്നു. എന്നാൽ മത്സരത്തിൽ വൈറലായത് അർജന്റീനയുടെ നായകന്റെ ​ഗോളവരസരം നഷ്ടപ്പെടുത്തലാണ്. അർജന്റീന ഒരു ​ഗോളിന് ...

യൂറോയിലെ ആദ്യ സമനില, ഡെന്മാർക്കിനെ തളച്ച് സ്ലൊവേനിയ; മരണത്തെ മറികടന്ന ക്രിസ്റ്റ്യൻ എറിക്സണ് ​ഗോൾ

യൂറോകപ്പിലെ ആദ്യ സമനിലയിൽ ഡെന്മാർക്കും സ്ലൊവേനിയയും ഓരോ ​ഗോൾവീതം അടിച്ച് പിരിഞ്ഞു. മരണത്തെ മറികടന്നെത്തിയ ക്രിസ്റ്റ്യൻ എറിക്സൻ്റെ ​ഗോളോടെ ആവേശം കൊടുമുടി കയറിയ മത്സരത്തിൽ ഡെന്മാർക്കും സ്ലൊവേനിയയും ...

വെറും മാലാഖയല്ല, സ്വർണ ചിറകുള്ള ഏയ്ഞ്ചൽ; വെടിചില്ല് ​ഗോളുമായി ഡിമരിയ; വീഡിയോ

ഈ അടുത്താണ് രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കുന്നതായി ഏയ്ഞ്ചൽ ഡി മരിയ പ്രഖ്യാപിച്ചത്. ദേശീയ ടീമിനായി നിർണായക പോരാട്ടങ്ങൾ കാഴ്ചവച്ച താരം ടീമിന്റെ കിരീട നേട്ടങ്ങളിലെല്ലാം പങ്കാളിയുമായിരുന്നു. ...

നായകന്‍ വലകുലുക്കി; ഏഷ്യന്‍ ഗെയിംസില്‍ ബംഗ്ലാദേശിനെ മലര്‍ത്തി ഇന്ത്യ; പ്രീക്വാര്‍ട്ടര്‍ സാദ്ധ്യത സജീവമാക്കി

ഏഷ്യന്‍ ഗെയിംസിലെ നിര്‍ണായക മത്സരത്തില്‍ ബംഗ്ലാദേശിനെ തകര്‍ത്ത് ഇന്ത്യയ്ക്ക് വിജയം. നായകന്‍ സുനില്‍ ഛേത്രിയുടെ ഏക ഗോളിലാണ് ബംഗ്ലാദേശ് വെല്ലുവിളി മറികടന്നത്. വിജയത്തോടെ പ്രീക്വാര്‍ട്ടര്‍ പ്രതിക്ഷകള്‍ നിലനിര്‍ത്താന്‍ ...

മെസി…ഗോള്‍..വിജയം…! ഇന്റര്‍ മിയാമിക്ക് ജയം സമ്മാനിച്ച് മിശിഹയുടെ അടിപൊളി ഗോളുകളും അവഞ്ചര്‍ സെലിബ്രേഷനും, വീഡിയോ

മെസി...ഗോള്‍..വിജയം... ഇന്റര്‍മിയാമിക്ക് മെസി വന്നതു മുതല്‍ ഇതാണ് ആപ്തവാക്യം. താരം കളത്തിലിറങ്ങിയ ഒരു കളിയും അമേരിക്കന്‍ ക്ലബ് തോറ്റില്ല. എല്ലാം കളിയും സൂപ്പര്‍ താരം വലകുലുക്കുകയും ചെയ്തതോടെ ...

തലകൊണ്ട് വല കുലുക്കി റെക്കോർഡ്….! ഫുട്‌ബോൾ ചരിത്രത്തിൽ ഏറ്റവുമധികം ഹെഡർ ഗോൾ നേടി ക്രിസ്റ്റിയാനോ റോണാൾഡോ……. മറികടന്നത് ഗർഡ് മുള്ളറെ

റെക്കോർഡ് ബുക്കിൽ ഇടം നേടുകയെന്നത് ക്രിസ്റ്റിയാനോ റോണാൾഡോയെ സംബന്ധിച്ച് നിസാര കാര്യമെന്നു വേണം പറയാൻ. അത് വീണ്ടും ഉറപ്പിക്കുന്നതാണ് ആദ്ദേഹം കുറിച്ച പുതിയ റെക്കോർഡ്. ഫുട്‌ബോൾ ചരിത്രത്തിൽ ...

അരങ്ങേറ്റത്തിൽ അമേരിക്കയിൽ മഴവില്ല് പെയ്തിറങ്ങി; അവസാനമിനിറ്റിൽ ഇന്റർ മിയാമിക്ക് വിജയം സമ്മാനിച്ച് മെസിയുടെ ഇടങ്കാലൻ ഗോൾ!

ഇന്റർ മിയാമിക്ക് വേണ്ടി അരങ്ങേറ്റ മത്സരത്തിൽ ഗോൾ നേടി ഫുട്ബോൾ ഇതിഹാസം ലയണൽ മെസി. ലീഗ് കപ്പിലെ ആദ്യ മത്സരത്തിൽ മെക്സിക്കൻ ക്ലബ്ബായ ക്രുസ് അസുളിനെതിരെയാണ് മെസി ...

പോർച്ചുഗീസ് പടയുടെ നായകനായി വീണ്ടും സി.ആർ.സെവൻ; കരിയറിലെ 200ാം മത്സരത്തിൽ ഗോൾ; റോണാ ഗോളിൽ ഐസ്ലൻഡിനെതിരെ വിജയം

90ാം മിനിട്ടിൽ നായകനായി വീണ്ടും ക്രിസ്റ്റിയാനോ റോണാൾഡോ അവതരിച്ചപ്പോൾ ഇന്ന് നടന്ന യൂറോകപ്പ് യോഗ്യത മത്സരത്തിൽ പോർച്ചുഗൽ ജയിച്ചുകയറി. ഇന്ന് ഐസ്ലൻഡിനെ നേരിട്ട പോർച്ചുഗൽ 1-0-ന്റെ വിജയമാണ് ...

ഗോൾ നേടിയ ശേഷം കാമുകിയെ ഗ്രൗണ്ടിലേക്ക് വിളിച്ച് പ്രണയാഭ്യർത്ഥന; പിടിച്ചു പുറത്താക്കി സെക്യൂരിറ്റി ജീവനക്കാരി; പ്രണയം തകരാതിരിക്കാൻ ബെലാറൂസിയൻ ഫുട്ബോൾ താരം ചെയ്ത കടുംകൈ (വീഡിയോ)- Dramatic, but Romantic episode on a Football ground

മിൻസ്ക്: ഫിഫ ലോകകപ്പിന് സ്റ്റാർട്ടിംഗ് വിസിൽ മുഴങ്ങാൻ ഫുട്ബോൾ ലോകം അക്ഷമയോടെ കാത്തിരിക്കെ ബെലാറൂസിയൻ ഒന്നാം ഡിവിഷൻ ഫുട്ബോൾ ലീഗിൽ നിന്നും ഒരു അപൂർവ കാഴ്ച. എഫ് ...

അന്താരാഷ്‌ട്ര ഗോൾവേട്ടക്കാരിൽ മൂന്നാമനായി മെസ്സി ; ജമൈക്കയ്‌ക്കെതിരെ മൂന്ന് ഗോൾ ജയവുമായി അർജ്ജന്റീന

ബ്യൂണസ് അയേഴ്‌സ് : അന്താരാഷ്ട്ര ഗോൾവേട്ടക്കാരുടെ പട്ടികയിൽ ലയണൽ മെസ്സി മൂന്നാമനായി. അർജ്ജന്റീനയ്ക്ക് വേണ്ടി ജമൈക്കയ്‌ക്കെതിരെ എതിരില്ലാത്ത മൂന്ന് ഗോൾ ജയത്തോടെയാണ് മെസ്സിയും ഗോൾവേട്ടയിൽ മുന്നേറിയത്. 56-ാം ...

പ്രതിരോധം ഭേദിച്ച് മിന്നൽ പോലെ ഗോൾവല കുലുക്കി മാറ്റ്യോ; ഇവൻ മെസിയുടെ മകൻ

പാരീസ്: അർജന്റീനിയൻ സൂപ്പർ താരം ലയണൽ മെസിയുടെ മകൻ  മാറ്റ്യോ മെസി നേടിയ തകർപ്പൻ ഗോൾ സാമൂഹിക മാദ്ധ്യമങ്ങളിൽ തരംഗമാകുന്നു. ആറു വയസ്സുകാരനായ മാറ്റ്യോ, പി എസ് ജി ...

സന്തോഷ് ട്രോഫി: ബംഗാളിനെ രണ്ടായി മടക്കി രണ്ടാം ജയം ആഘോഷിച്ച് കേരളം

മലപ്പുറം: സന്തോഷ് ട്രോഫി ദേശീയ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് തുടർച്ചയായ രണ്ടാം ജയം. ഇന്ന് നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളിനാണ് കേരളം ബംഗാളിനെ തോൽപ്പിച്ചത്. 84-ാം ...