Gold Smuggling - Janam TV

Gold Smuggling

കരിപ്പൂരിൽ വൻ സ്വർണവേട്ട; രണ്ടരക്കോടിയുടെ സ്വർണം പിടികൂടി;ഒരു സ്ത്രീയുൾപ്പടെ ആറു പേർ പിടിയിൽ

കരിപ്പൂരിൽ വൻ സ്വർണവേട്ട; രണ്ടരക്കോടിയുടെ സ്വർണം പിടികൂടി;ഒരു സ്ത്രീയുൾപ്പടെ ആറു പേർ പിടിയിൽ

മലപ്പുറം: കരിപ്പൂരിൽ വീണ്ടും വൻ സ്വർണവേട്ട. രണ്ടര കോടിയുടെ സ്വർണം പിടികൂടി. അഞ്ച് കിലോയിലധികം സ്വർണമാണ് 6 വ്യത്യസ്ത കേസുകളിൽ പിടിച്ചെടുത്തത്. സംഭവത്തിൽ ഒരു സ്ത്രീ ഉൾപ്പടെ ...

സ്വർണ്ണക്കടത്തുകാരനെന്ന് ആദ്യം തന്നെ സമ്മതിച്ചു, കാപ്‌സ്യൂൾ പരിശോധിച്ചപ്പോൾ സ്വർണ്ണമില്ല; കസ്റ്റംസിന് തലവേദനയായി യുവാവ്

സ്വർണ്ണക്കടത്തുകാരനെന്ന് ആദ്യം തന്നെ സമ്മതിച്ചു, കാപ്‌സ്യൂൾ പരിശോധിച്ചപ്പോൾ സ്വർണ്ണമില്ല; കസ്റ്റംസിന് തലവേദനയായി യുവാവ്

  കോഴിക്കോട്: വിമാനത്താവളം വഴി സ്വർണ്ണം കടത്താൻ ശ്രമിക്കുന്നതും അത് കസ്റ്റംസിന്റെ പിടിയിലാകുന്നതും പുതിയ സംഭവമല്ല. ദിവസവും ഇത്തരത്തിൽ നിരവധി കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നതും. എന്നാൽ കഴിഞ്ഞ ...

കരിപ്പൂരിൽ വൻ സ്വർണവേട്ട; 6.26 കിലോ സ്വർണവുമായി യുവാക്കൾ പിടിയിൽ

കരിപ്പൂരിൽ വൻ സ്വർണവേട്ട; 6.26 കിലോ സ്വർണവുമായി യുവാക്കൾ പിടിയിൽ

കോഴിക്കോട് ; കരിപ്പൂർ വിമാനത്താവളത്തിൽ ഡി.ആർ.ഐയുടെ വൻ സ്വർണവേട്ട. ആറ് യാത്രക്കാരിൽ നിന്നായി 6.26കിലോ സ്വർണം പിടികൂടി. ജിദ്ദയിൽ നിന്നെത്തിയ യാത്രക്കാരാണ് പിടിയിലായത്. കൊച്ചിയിൽ നിന്നെത്തിയ ഡിആർഐ ...

പണം കൈമാറിയത് ഹവാല ഇടപാട് വഴി; രാജ്യത്തെ പല വിമാനത്താവളങ്ങൾ വഴിയും തുറമുഖങ്ങൾ വഴിയും സ്വർണക്കളളക്കടത്ത് നടത്തി; തൃക്കാക്കര സ്വർണക്കളളക്കടത്ത് കേസിൽ റിമാന്റ് റിപ്പോർട്ട് പുറത്ത്

പണം കൈമാറിയത് ഹവാല ഇടപാട് വഴി; രാജ്യത്തെ പല വിമാനത്താവളങ്ങൾ വഴിയും തുറമുഖങ്ങൾ വഴിയും സ്വർണക്കളളക്കടത്ത് നടത്തി; തൃക്കാക്കര സ്വർണക്കളളക്കടത്ത് കേസിൽ റിമാന്റ് റിപ്പോർട്ട് പുറത്ത്

കൊച്ചി ; തൃക്കാക്കര സ്വർണക്കളളക്കടത്ത് കേസിൽ കസ്റ്റംസിന്റെ റിമാൻഡ് റിപ്പോർട്ട് പുറത്ത്. തൃക്കാക്കര നഗരസഭാ വൈസ് ചെയർമാനും ജില്ലാ ലീഗ് നേതാവുമായ എ എ ഇബ്രാഹിംകുട്ടിയുടെ മകനും ...

ഇറച്ചിവെട്ട് യന്ത്രത്തിലെ സ്വർണ്ണക്കടത്ത്: നഗരസഭ വൈസ് ചെയർമാൻ കെ.കെ ഇബ്രാഹിം കുട്ടിയുടെ മകൻ പിടിയിൽ

ഇറച്ചിവെട്ട് യന്ത്രത്തിലെ സ്വർണ്ണക്കടത്ത്: നഗരസഭ വൈസ് ചെയർമാൻ കെ.കെ ഇബ്രാഹിം കുട്ടിയുടെ മകൻ പിടിയിൽ

കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ തൃക്കാക്കര നഗരസഭ വൈസ് ചെയർമാൻ കെ.കെ ഇബ്രാഹിം കുട്ടിയുടെ മകൻ ഷാബിൻ പിടിയിൽ. ഒളിവിൽ കഴിയുകയായിരുന്ന ഷാബിനെ കൊച്ചിയിൽ നിന്ന് ഇന്നലെ രാത്രിയാണ് ...

ഇറച്ചി മുറിക്കുന്ന യന്ത്രം വഴി സ്വർണക്കടത്ത്; പിന്നിൽ നിർമ്മാതാവ് ഉൾപ്പെടെ മൂന്നംഗ സംഘം; നിർണായക വിവരങ്ങൾ പുറത്തുവിട്ട് പോലീസ്

ഇറച്ചി മുറിക്കുന്ന യന്ത്രം വഴി സ്വർണക്കടത്ത്; പിന്നിൽ നിർമ്മാതാവ് ഉൾപ്പെടെ മൂന്നംഗ സംഘം; നിർണായക വിവരങ്ങൾ പുറത്തുവിട്ട് പോലീസ്

കൊച്ചി ;ഇറച്ചി മുറിക്കുന്ന യന്ത്രം വഴി സ്വർണക്കടത്ത് നടത്തിയ സംഭവത്തിന് പിന്നിൽ മൂന്നംഗ സംഘമെന്ന് പോലീസ്. സിനിമാ നിർമ്മാതാവ് സിറാജുദ്ദീൻ, എറണാകുളം സ്വദേശി തുരുത്തുമ്മേൽ സിറാജ് , ...

കരിപ്പൂരിൽ വസ്ത്രത്തിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമം; കാസർകോട് സ്വദേശിനി പിടിയിൽ

കരിപ്പൂരിൽ വസ്ത്രത്തിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമം; കാസർകോട് സ്വദേശിനി പിടിയിൽ

മലപ്പുറം : കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണം പിടികൂടി. ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 356 ഗ്രാം സ്വർണമാണ് പിടികൂടിയത്. സംഭവത്തിൽ കാസർകോട് സ്വദേശിനി ഫാത്തിമത്ത് മുസൈനയെ കസ്റ്റംസ് ...

ഇറച്ചിമുറിക്കുന്ന യന്ത്രത്തിൽ സ്വർണം കടത്തിയ സംഭവം; പ്രമുഖ നിർമ്മാതാവിനും പങ്കെന്ന് കസ്റ്റംസ്

ഇറച്ചിമുറിക്കുന്ന യന്ത്രത്തിൽ സ്വർണം കടത്തിയ സംഭവം; പ്രമുഖ നിർമ്മാതാവിനും പങ്കെന്ന് കസ്റ്റംസ്

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളം വഴി ഇറച്ചിമുറിക്കുന്ന യന്ത്രത്തിൽ സ്വർണം കണ്ടെത്തിയ സംഭവത്തിൽ മലയാള സിനിമാ ലോകത്തെ പ്രമുഖ നിർമ്മാതാവിനും പങ്കെന്ന് കസ്റ്റംസ്. വാങ്ക്, ചാർമിനാർ തുടങ്ങിയ സിനിമകളുടെ ...

കരിപ്പൂരിൽ വൻ സ്വർണ്ണവേട്ട: മൂന്നേ മുക്കാൽ കിലോ സ്വർണ്ണവുമായി നാല് പേർ അറസ്റ്റിൽ, പിടിയിലായിരിക്കുന്നത് മലപ്പുറം, വയനാട് സ്വദേശികൾ

കരിപ്പൂരിൽ വൻ സ്വർണ്ണവേട്ട: മൂന്നേ മുക്കാൽ കിലോ സ്വർണ്ണവുമായി നാല് പേർ അറസ്റ്റിൽ, പിടിയിലായിരിക്കുന്നത് മലപ്പുറം, വയനാട് സ്വദേശികൾ

കോഴിക്കോട്: കരിപ്പൂർ അന്താരാഷ്ട്ര വിമാനതാവളത്തിൽ വീണ്ടും വൻ സ്വർണ്ണവേട്ട. നാല് യാത്രക്കാരിൽ നിന്നായി മൂന്ന് കിലോ 869 ഗ്രാം സ്വർണ്ണ മിശ്രിതം പിടികൂടി. ശരീരത്തിൽ ക്യാപ്‌സ്യൂളുകളാക്കി ഒളിപ്പിച്ച ...

2021ൽ ഇന്ത്യയിലെ സ്വർണത്തിന്റെ ആവശ്യം 79 ശതമാനം വർധിച്ചു, ആഭരണങ്ങളുടെ ആവശ്യക്കാർ ഇരട്ടിയായി: വേൾഡ് ഗോൾഡ് കൗൺസിൽ

ഒരു കിലോ സ്വർണം മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമം; പൂക്കോട്ടൂർ സ്വദേശി നിയാസ് പിടിയിൽ

കൊച്ചി : നെടുമ്പാശ്ശേരി വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിച്ചയാൾ പിടിയിൽ. പൂക്കോട്ടൂർ സ്വദേശി നിയാസ് ആണ് പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും ഒരു കിലോ സ്വർണം ...

മൊട്ടതലയിൽ സ്വർണം ഒട്ടിച്ച് കടത്തി; വിമാനത്താവളത്തിലെ സെക്യൂരിറ്റി ചെക്കിംഗ് കുടുക്കി; ഇത് കടത്തിന്റെ പുതിയ രീതി; വീഡിയോ

മൊട്ടതലയിൽ സ്വർണം ഒട്ടിച്ച് കടത്തി; വിമാനത്താവളത്തിലെ സെക്യൂരിറ്റി ചെക്കിംഗ് കുടുക്കി; ഇത് കടത്തിന്റെ പുതിയ രീതി; വീഡിയോ

ന്യൂഡൽഹി : തലയിൽ സ്വർണം ഒട്ടിച്ച് കടത്താൻ ശ്രമിച്ചയാൾ വിമാനത്താവളത്തിൽ പിടിയിൽ. മുപ്പത് ലക്ഷത്തിന്റെ സ്വർണമാണ് ഇയാൾ ഡൽഹി വിമാനത്താവളത്തിലൂടെ കടത്താൻ ശ്രമിച്ചത്. അബുദാബിയിൽ നിന്നും എത്തിയ ...

കണ്ണൂർ വിമാനത്താവളത്തിൽ സ്വർണ്ണവേട്ട: ഒരാൾ പിടിയിൽ, സ്വർണ്ണം കടത്തിയത് കാലിൽ കെട്ടിവെച്ച്

കണ്ണൂർ വിമാനത്താവളത്തിൽ സ്വർണ്ണവേട്ട: ഒരാൾ പിടിയിൽ, സ്വർണ്ണം കടത്തിയത് കാലിൽ കെട്ടിവെച്ച്

കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ വേട്ട. വിമാനത്താവളം വഴി അനധികൃതമായി ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 56 ലക്ഷം രൂപ വില വരുന്ന 1042 ഗ്രാം സ്വർണം ...

കരിപ്പൂരിൽ വൻ സ്വർണ്ണവേട്ട; രഹസ്യഭാഗത്ത് ഒളിച്ചു കടത്തിയ 2.675 കിലോ സ്വർണം പിടികൂടി; 10 പേർ അറസ്റ്റിൽ

കരിപ്പൂരിൽ വൻ സ്വർണ്ണവേട്ട; രഹസ്യഭാഗത്ത് ഒളിച്ചു കടത്തിയ 2.675 കിലോ സ്വർണം പിടികൂടി; 10 പേർ അറസ്റ്റിൽ

കരിപ്പൂർ: കരിപ്പൂരിൽ വീണ്ടും പോലീസിന്റെ വൻ സ്വർണവേട്ട. മൂന്ന് യാത്രക്കാരിൽ നിന്നായി ഒന്നര കോടിയുടെ സ്വർണം പിടിച്ചു. സംഭവത്തിൽ മൂന്ന് കാരിയർമാർ അടക്കം 10 പേർ പിടിയിലായി. ...

ഒന്നേമുക്കാൽ കിലോ സ്വർണം കടത്തിയത് ക്യാപ്‌സ്യൂളാക്കി ശരീരത്തിൽ ഒളിപ്പിച്ച്; കരിപ്പൂരിൽ വൻ സ്വർണവേട്ട

ഒന്നേമുക്കാൽ കിലോ സ്വർണം കടത്തിയത് ക്യാപ്‌സ്യൂളാക്കി ശരീരത്തിൽ ഒളിപ്പിച്ച്; കരിപ്പൂരിൽ വൻ സ്വർണവേട്ട

കോഴിക്കോട് : കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. രണ്ട് പേരിൽ നിന്നായി ഒന്നേമുക്കാൽ കിലോ സ്വർണം പിടികൂടി. കസ്റ്റംസ് പരിശോധന കഴിഞ്ഞു പുറത്തിറങ്ങിയ യാത്രക്കാരിൽ നിന്ന് പോലീസാണ് ...

കരിപ്പൂരിൽ കസ്റ്റംസിനെ വെട്ടിച്ച് വീണ്ടും സ്വർണ്ണവേട്ട: ആമാശയത്തിൽ ഒളിപ്പിച്ച് കടത്തിയ ഒരു കിലോ സ്വർണ്ണം പോലീസ് പിടികൂടി, കുടുങ്ങുന്നത് എക്‌സറേ പരിശോധനയിൽ, മൂന്ന് പേർ അറസ്റ്റിൽ

കരിപ്പൂരിൽ കസ്റ്റംസിനെ വെട്ടിച്ച് വീണ്ടും സ്വർണ്ണവേട്ട: ആമാശയത്തിൽ ഒളിപ്പിച്ച് കടത്തിയ ഒരു കിലോ സ്വർണ്ണം പോലീസ് പിടികൂടി, കുടുങ്ങുന്നത് എക്‌സറേ പരിശോധനയിൽ, മൂന്ന് പേർ അറസ്റ്റിൽ

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ കസ്റ്റംസിനെ വെട്ടിച്ച് വീണ്ടും സ്വർണ്ണക്കടത്ത്. കസ്റ്റംസ് ഉദ്യോഗസ്ഥരെ വെട്ടിച്ച് കടത്തിയ സ്വർണ്ണ മിശ്രിതം വീണ്ടും പോലീസ് പിടികൂടി. ഒരു കിലോ സ്വർണ്ണമാണ് പോലീസ് ...

കരിപ്പൂരിൽ വൻ സ്വർണ്ണവേട്ട: ഒരുകിലോ സ്വർണ്ണ മിശ്രിതം പിടികൂടി, മൂന്ന് പേർ അറസ്റ്റിൽ

കരിപ്പൂരിൽ വൻ സ്വർണ്ണവേട്ട: ഒരുകിലോ സ്വർണ്ണ മിശ്രിതം പിടികൂടി, മൂന്ന് പേർ അറസ്റ്റിൽ

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിന് പുറത്ത് വീണ്ടും സ്വർണ്ണ വേട്ട. ശരീരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണ്ണ മിശ്രിതം പിടികൂടി. ഒരു കിലോയോളം സ്വർണ്ണ മിശ്രിതമാണ് പിടികൂടിയത്. മൂന്ന് ...

കസ്റ്റംസ് പരിശോധന കഴിഞ്ഞിറങ്ങിയ ആളിൽ നിന്ന് നിന്ന് സ്വർണ്ണം പിടികൂടി; ഇസ്മയിൽ സ്വർണം കടത്തിയത് ക്യാപ്‌സൂൾ രൂപത്തിൽ

കസ്റ്റംസ് പരിശോധന കഴിഞ്ഞിറങ്ങിയ ആളിൽ നിന്ന് നിന്ന് സ്വർണ്ണം പിടികൂടി; ഇസ്മയിൽ സ്വർണം കടത്തിയത് ക്യാപ്‌സൂൾ രൂപത്തിൽ

കോഴിക്കോട്: കരിപ്പൂരിൽ വീണ്ടും വൻ സ്വർണ വേട്ട.കരിപ്പൂരിൽ കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്ത് കടന്ന യാത്രക്കാരനിൽ നിന്ന് സ്വർണ്ണം പിടികൂടി. 42 കാരനായ പ്രതി ഇസ്മയിൽ പാലോത്താണ് ...

യുവതിയുടെ ശരീരത്തിൽ നിന്നും 12 ദിവസംകൊണ്ട് കണ്ടെത്തിയത് ആറ് കോടിയുടെ മയക്കുമരുന്ന്: ഞെട്ടി പോലീസ്

യുവതിയുടെ ശരീരത്തിൽ നിന്നും 12 ദിവസംകൊണ്ട് കണ്ടെത്തിയത് ആറ് കോടിയുടെ മയക്കുമരുന്ന്: ഞെട്ടി പോലീസ്

യുവതിയുടെ ശരീരത്തിൽ നിന്നും ആറ് കോടി രൂപ വിലമതിക്കുന്ന ഹെറോയിൻ കണ്ടെത്തി പോലീസ്. 88 ക്യാപ്‌സ്യൂളുകളാക്കിയാണ് പെൺകുട്ടി ഹെറോയിൻ ശരീരത്തിൽ സൂക്ഷിച്ചത്. ഓരോ ക്യാപ്‌സ്യൂളിലും 862 ഗ്രാം ...

കണ്ണൂര്‍ വിമാനത്താവളത്തില്‍ അനധികൃത സ്വര്‍ണ്ണം പിടികൂടി; കാസര്‍കോട് സ്വദേശി അറസ്റ്റില്‍

കണ്ണൂര്‍ വിമാനത്താവളത്തില്‍ അനധികൃത സ്വര്‍ണ്ണം പിടികൂടി; കാസര്‍കോട് സ്വദേശി അറസ്റ്റില്‍

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിയ യാത്രക്കാരനില്‍ നിന്നും അനധികൃതമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണാഭരണങ്ങള്‍ പിടികൂടി. 30 ലക്ഷം രൂപ വില വരുന്ന 687 ഗ്രാം സ്വര്‍ണാഭരണങ്ങളാണ് പിടികൂടിയത്. ...

വിമാനത്താവളത്തില്‍ ബോംബ് ഭീഷണി മുഴക്കിയ ആള്‍ പിടിയില്‍

ഗർഭനിരോധന ഉറകളിൽ പൊതിഞ്ഞ് ശരീരത്തിൽ ഒളിപ്പിച്ച് സ്വർണക്കടത്ത്; ഒന്നേ മുക്കാൽ കിലോ സ്വർണവുമായി മലപ്പുറം സ്വദേശികൾ പിടിയിൽ

കൊച്ചി : കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഒരു കോടിയോളം രൂപ വിലമതിക്കുന്ന സ്വർണവുമായി രണ്ട് പേർ പിടിയിൽ. എയർ അറേബ്യ വിമാനത്തിൽ ഷാർജയിൽ നിന്നെത്തിയ മലപ്പുറം സ്വദേശികളായ ...

സ്വർണ്ണതല കണ്ട് ഞെട്ടി പോലീസ്: യുവാവിന്റെ തലയ്‌ക്കുള്ളിൽ  45 ലക്ഷം രൂപയുടെ സ്വർണ്ണം

സ്വർണ്ണതല കണ്ട് ഞെട്ടി പോലീസ്: യുവാവിന്റെ തലയ്‌ക്കുള്ളിൽ 45 ലക്ഷം രൂപയുടെ സ്വർണ്ണം

ന്യൂഡൽഹി: വിഗ്ഗിനടയിൽ ഒളിപ്പിച്ച് സ്വർണ്ണം കടത്താൻ ശ്രമിച്ച രണ്ട് പേർ പിടിയിൽ. വാരാണസി വിമാനത്താവളത്തിൽ നിന്നാണ് വിഗ്ഗിനടിയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 45 ലക്ഷം രൂപയുടെ സ്വർണം ...

സ്വപ്‌ന സുരേഷിന് പുതിയ ജോലി: പദവി റെസ്‌പോൺസിബിലിറ്റി മാനേജർ, വേതനം 43, 000 രൂപ, ജോലി നൽകിയത് പാലക്കാട്ടെ എൻജിഒ

സ്വപ്‌ന സുരേഷിന് പുതിയ ജോലി: പദവി റെസ്‌പോൺസിബിലിറ്റി മാനേജർ, വേതനം 43, 000 രൂപ, ജോലി നൽകിയത് പാലക്കാട്ടെ എൻജിഒ

തിരുവനന്തപുരം: സ്വപ്‌ന സുരേഷിന് പുതിയ ജോലി. എച്ച്ആർഡിഎസ് ഇന്ത്യ എന്ന എൻജിഒയിലാണ് ജോലി ലഭിച്ചിരിക്കുന്നത്. കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി മാനേജർ പദവിയിലാണ് നിഗമനം. പാലക്കാട് ആസ്ഥാനമായ എൻജിഒ ...

കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട; മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച രണ്ടര കിലോ സ്വർണം പിടികൂടി ; കോഴിക്കോട് സ്വദേശിയും ഭാര്യയും റിമാന്റിൽ

കൊച്ചി വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട; 65 ലക്ഷത്തിന്റെ സ്വർണം ക്യാപ്‌സ്യൂൾ ആക്കിയും മാലയാക്കിയും കടത്താൻ ശ്രമം; അറസ്റ്റിലായത് മലപ്പുറം, ചെറുതുരുത്തി സ്വദേശികൾ

കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി ഇന്ന് പുലർച്ചയ്ക്ക് അനധികൃതമായി കടത്താൻ ശ്രമിച്ച സ്വർണ്ണം എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടികൂടി. വിദേശത്ത് നിന്നും എത്തിയ രണ്ട് ...

സ്റ്റുഡിയോയിൽ നിന്നും ക്യാമറ മോഷ്ടിച്ചു; യുവാവ് പിടിയിൽ

കരിപ്പൂർ സ്വർണക്കടത്ത് ; അന്തർജില്ലാ കവർച്ചാ സംഘത്തിലെ കണ്ണികൾ അറസ്റ്റിൽ

മലപ്പുറം : കരിപ്പൂർ സ്വർണ്ണ കടത്ത്, കവർച്ചാ സംഘത്തിലെ കൂടുതൽ പേർ അറസ്റ്റിൽ. സംഭവത്തിൽ ഏഴ് പേരെയാണ് പുതുതായി അറസ്റ്റ് ചെയ്തത്. കരിപ്പൂർ വിമാനത്താവളം വഴി അനധികൃതമായി ...

Page 7 of 11 1 6 7 8 11

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist