Gold Smuggling - Janam TV

Gold Smuggling

ശബ്ദ സന്ദേശം കെട്ടിച്ചമച്ചത് തന്നെ: സ്വപ്‌നയുടെ വെളിപ്പെടുത്തൽ ശരിവെച്ച് എൻഫോഴ്‌സ്‌മെന്റ്

ശബ്ദ സന്ദേശം കെട്ടിച്ചമച്ചത് തന്നെ: സ്വപ്‌നയുടെ വെളിപ്പെടുത്തൽ ശരിവെച്ച് എൻഫോഴ്‌സ്‌മെന്റ്

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തൽ ശരിവെച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. സ്വപ്‌നയുടെ വെളിപ്പെടുത്തലുകൾ ഇഡി ഉദ്യോഗസ്ഥർ പരിശോധിക്കുകയാണ്. ശബ്ദസന്ദേശം ആസൂത്രിതമാണെന്ന് സ്വപ്‌ന നേരത്തെ മൊഴി ...

കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ വേട്ട; പിടിച്ചെടുത്തത് 34 ലക്ഷം രൂപയുടെ സ്വർണം; കാസർകോട് സ്വദേശി അഹമ്മദ് കസ്റ്റഡിയിൽ

കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ വേട്ട; പിടിച്ചെടുത്തത് 34 ലക്ഷം രൂപയുടെ സ്വർണം; കാസർകോട് സ്വദേശി അഹമ്മദ് കസ്റ്റഡിയിൽ

കണ്ണൂർ : കേരളത്തിലെ പ്രധാന സ്വർണക്കടത്ത് കേന്ദ്രമായി മറി കണ്ണൂർ വിമാനത്താവളം. വീണ്ടും സ്വർണം പിടികൂടി. സംഭവത്തിൽ ഒരാളെ കസ്റ്റംസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കാസർകോട് പെരിങ്ങളം സ്വദേശി ...

ശിവശങ്കറിന് പദവിയായി: സ്‌പോർട്‌സ് യുവജനകാര്യ പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിച്ചു

ശിവശങ്കറിന് പദവിയായി: സ്‌പോർട്‌സ് യുവജനകാര്യ പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിച്ചു

തിരുവനന്തപുരം: ഒരു വർഷത്തെ സസ്‌പെൻഷന് ശേഷം സർവ്വീസിൽ തിരിച്ചെത്തിയ എം ശിവശങ്കറിന് പദവി നിശ്ചയിച്ചു. സ്‌പോർട്‌സ് യുവജനകാര്യ പ്രിൻസിപ്പൽ സെക്രട്ടറിയായാണ് സർക്കാർ ശിവശങ്കറിനെ നിയമിച്ചത്. മുഖ്യമന്ത്രി പിണറായി ...

കണ്ണൂർ വിമാനത്താവളത്തിൽ അരക്കോടിയുടെ സ്വർണം പിടികൂടി; കാസർകോട് സ്വദേശി കസ്റ്റഡിയിൽ

കണ്ണൂർ വിമാനത്താവളത്തിൽ അരക്കോടിയുടെ സ്വർണം പിടികൂടി; കാസർകോട് സ്വദേശി കസ്റ്റഡിയിൽ

കണ്ണൂർ : കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട. 51 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. സംഭവത്തിൽ ഒരാളെ കസ്റ്റംസ് ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ എടുത്തു. കാസർകോട് ചിത്താരി ...

വീണ്ടും വൻ സ്വർണ വേട്ട; വിദേശ പൗരൻമാർ മലദ്വാരത്തിലൂടെ കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി

വീണ്ടും വൻ സ്വർണ വേട്ട; വിദേശ പൗരൻമാർ മലദ്വാരത്തിലൂടെ കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി

ഹൈദരാബാദ്: രാജ്യത്ത് വീണ്ടും വൻ സ്വർണ വേട്ട.ദുബായിൽ നിന്ന് ഹൈദരാബാദിലേക്ക് യാത്ര ചെയ്ത സംഘത്തിൽ നിന്നാണ് സ്വർണം പിടികൂടിയത്.സംഭവത്തിൽ രണ്ട് സ്ത്രീകളടക്കം നാല് സുഡാൻ പൗരൻമാർ പിടിയിലായി. ...

കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട; ട്രോളി ബാഗിന്റെ പിടിയുടെ രൂപത്തിലാക്കി കടത്താൻ ശ്രമിച്ച കോടികളുടെ സ്വർണം പിടികൂടി; മലപ്പുറം സ്വദേശികൾ കസ്റ്റഡിയിൽ

കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട; ട്രോളി ബാഗിന്റെ പിടിയുടെ രൂപത്തിലാക്കി കടത്താൻ ശ്രമിച്ച കോടികളുടെ സ്വർണം പിടികൂടി; മലപ്പുറം സ്വദേശികൾ കസ്റ്റഡിയിൽ

മലപ്പുറം : കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട. ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച കോടികൾ വിലമതിക്കുന്ന സ്വർണം പിടികൂടി. സംഭവത്തിൽ രണ്ട് പേരെ എയർ കസ്റ്റംസ് ഇന്റലിജൻസ് ...

ക്യാപ്‌സൂൾ രൂപത്തിലാക്കി മലദ്വാരത്തിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമം; മംഗളൂരു വിമാനത്താവളത്തിൽ കാസർകോട് സ്വദേശി അറസ്റ്റിൽ

85 ല​ക്ഷ​ത്തി​ന്റെ സ്വ​ര്‍ണം മ​ല​ദ്വാ​ര​ത്തി​നു​ള്ളി​ല്‍ ഒ​ളി​പ്പി​ച്ച് കടത്താൻ ശ്രമം ; തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ളത്തിൽ രണ്ട് പേർ പിടിയിൽ

തി​രു​വ​ന​ന്ത​പു​രം : തി​രു​വ​ന​ന്ത​പു​രം രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ളം വ​ഴി 85 ല​ക്ഷ​ത്തി​ന്റെ സ്വ​ര്‍ണം ക​ട​ത്താ​ന്‍ ശ്ര​മി​ച്ച യാത്രക്കാർ പിടിയിലായി . പ​ത്ത​നം​തി​ട്ട, ഓ​ച്ചി​റ സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു​പേ​രെയാണ് എ​യ​ര്‍ക​സ്​​റ്റം​സ് ഇ​ന്റ്​ലി​ജ​ന്‍സ് ...

സ്വര്‍ണം കടത്താന്‍ സ്വര്‍ണ്ണവസ്ത്രം, വണ്ടറടിച്ച് കസ്റ്റംസ് : വസ്ത്രം കത്തിച്ച് സ്വർണ്ണം വേർതിരിച്ചു

സ്വര്‍ണം കടത്താന്‍ സ്വര്‍ണ്ണവസ്ത്രം, വണ്ടറടിച്ച് കസ്റ്റംസ് : വസ്ത്രം കത്തിച്ച് സ്വർണ്ണം വേർതിരിച്ചു

ആലുവ: അടിവസ്ത്രത്തിലും മലദ്വാരത്തിലും സ്വര്‍ണ്ണം ഒളിപ്പിച്ചുകടത്തുന്ന പതിവ് രീതിക്ക് വിരാമം. സ്വർണ്ണം കടത്താന്‍ നവീനരീതി പരീക്ഷിച്ചിരിക്കുകയാണ് ദുബായ് കേന്ദ്രീകരിച്ചുള്ള സ്വര്‍ണ്ണക്കടത്ത് സംഘം. വസ്ത്രംതന്നെ സ്വര്‍ണമാക്കിയാണ് പുതിയ രീതി. ...

കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട;വിവിധ കേസുകളിലായി പിടിച്ചെടുത്തത് 3.71 കോടി രൂപ വില മതിക്കുന്ന സ്വർണം

കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട;വിവിധ കേസുകളിലായി പിടിച്ചെടുത്തത് 3.71 കോടി രൂപ വില മതിക്കുന്ന സ്വർണം

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. അഞ്ച് പേരിൽ നിന്നായി 7.5 കിലോ സ്വർണം പിടികൂടി.വിപണിയിൽ 3.71 കോടി രൂപ വിലമതിക്കുന്ന സ്വർണമാണ് പിടിച്ചെടുത്തത്.വളയം സ്വദേശി ബഷീർ ...

അതിർത്തി വഴി ഇന്ത്യയിലേയ്‌ക്ക് സ്വർണം കടത്താൻ ശ്രമം; രണ്ട് പേർ പിടിയിൽ

അതിർത്തി വഴി ഇന്ത്യയിലേയ്‌ക്ക് സ്വർണം കടത്താൻ ശ്രമം; രണ്ട് പേർ പിടിയിൽ

കൊൽക്കത്ത: ഇന്തോ-ബംഗ്ലാ അതിർത്തി വഴി ഇന്ത്യയിലേയ്ക്ക് സ്വർണം കടത്താൻ ശ്രമം. കള്ളക്കടത്ത് സംഘത്തിലെ രണ്ട് പേരെ അതിർത്തി സംരക്ഷണ സേന പിടികൂടി. ഇവരുടെ പക്കൽ നിന്നും ലക്ഷക്കണക്കിന് ...

സ്വർണക്കടത്ത് കേസ് പ്രതി റബിൻസ് ഹമീദ് കരുതൽ തടങ്കലിൽ തുടരും; ഭാര്യയുടെ ഹർജി തള്ളി ഹൈക്കോടതി

സ്വർണക്കടത്ത് കേസ് പ്രതി റബിൻസ് ഹമീദ് കരുതൽ തടങ്കലിൽ തുടരും; ഭാര്യയുടെ ഹർജി തള്ളി ഹൈക്കോടതി

കൊച്ചി : സ്വർണ്ണക്കടത്ത് കേസിലെ മുഖ്യ പ്രതി റബിൻസ് കെ ഹമീദിൻറെ കൊഫെ പോസ തടങ്കൽ റദ്ദാക്കില്ല. തടങ്കലിനെതിരെ റബിൻസിന്റെ ഭാര്യ ഫൗസിയ നൽകി ഹർജി ഹൈക്കോടതി ...

ജയിൽവാസം മാനസിക സംഘർഷമുണ്ടാക്കി; ഭക്ഷണം ആരോഗ്യം നശിപ്പിച്ചു; പ്രമുഖ ആശുപത്രിയിൽ ചികിത്സ തേടാൻ ഒരുങ്ങി സ്വപ്‌ന സുരേഷ്

ജയിൽവാസം മാനസിക സംഘർഷമുണ്ടാക്കി; ഭക്ഷണം ആരോഗ്യം നശിപ്പിച്ചു; പ്രമുഖ ആശുപത്രിയിൽ ചികിത്സ തേടാൻ ഒരുങ്ങി സ്വപ്‌ന സുരേഷ്

തിരുവനന്തപുരം : ജയിൽവാസത്തെ തുടർന്ന് നഷ്ടമായ ആരോഗ്യം വീണ്ടെടുക്കാൻ ആശുപത്രിയിൽ ചികിത്സ തേടാൻ ഒരുങ്ങി സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ്. ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം നഗരത്തിലെ ഒരു ...

ബ്ലൂടൂത്ത് സ്പീക്കറിൽ ഒളിപ്പിച്ച് 70 ലക്ഷം രൂപയുടെ സ്വർണം കടത്താൻ ശ്രമം ; കരിപ്പൂരിൽ പാലക്കാട് സ്വദേശി പിടിയിൽ

ബ്ലൂടൂത്ത് സ്പീക്കറിൽ ഒളിപ്പിച്ച് 70 ലക്ഷം രൂപയുടെ സ്വർണം കടത്താൻ ശ്രമം ; കരിപ്പൂരിൽ പാലക്കാട് സ്വദേശി പിടിയിൽ

മലപ്പുറം : കരിപ്പൂർ വിമാനത്താവളം വഴി ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി. സംഭവത്തിൽ ഒരാളെ കസ്റ്റഡിയിൽ എടുത്തു. പാലക്കാട് സ്വദേശി മുഹമ്മദ് ഫൈസലാണ് വിമാനത്താവളം വഴി ...

സ്വർണക്കടത്ത്: 28 ലക്ഷം കെട്ടിവെച്ചാൽ സ്വപ്‌ന ഇന്ന് പുറത്തിറങ്ങും

സ്വർണക്കടത്ത്: 28 ലക്ഷം കെട്ടിവെച്ചാൽ സ്വപ്‌ന ഇന്ന് പുറത്തിറങ്ങും

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ ഒന്നാംപ്രതി സ്വപ്ന സുരേഷ് ഇന്ന് ജയിൽ മോചിതയായേക്കും. ജാമ്യം ലഭിച്ച് മൂന്ന് ദിവസമായെങ്കിലും ജാമ്യ നടപടികൾ പൂർത്തിയാകാത്തതാണ് പുറത്തിറങ്ങാൻ വൈകുന്നതിന് കാരണം. സ്വർണക്കടത്ത്, ...

സ്വർണ്ണക്കടത്ത്: യുഎപിഎ നിലനിൽക്കില്ലെന്ന് ജാമ്യഹർജിയിൽ സ്വപ്ന; രാജ്യത്തിന്റെ സാമ്പത്തിക സ്ഥിരത തകർക്കാനാണ് പ്രതികൾ ലക്ഷ്യമിട്ടതെന്ന് എൻഐഎ

സ്വർണ്ണക്കടത്ത് കേസ്: മുഖ്യപ്രതി സ്വപ്‌ന സുരേഷ് ഉൾപ്പെടെയുള്ളവർ പുറത്തേയ്‌ക്ക്, ജാമ്യം അനുവദിച്ച് ഹൈക്കോടതി

കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ സ്വപ്‌ന സുരേഷിന് ജാമ്യം. സ്വർണ്ണക്കടത്തിൽ ഇടനിലക്കാരായി പ്രവർത്തിച്ച ജലാൽ ഉൾപ്പെടെയുള്ള ഏഴ് പ്രതികൾക്കാണ് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് എൻ.ഐ.എ ...

എല്ലാം അറിയുന്നവൻ ശിവശങ്കർ; സ്വർണക്കടത്തിൽ കുരുക്ക് മുറുക്കി കസ്റ്റംസ് കുറ്റപത്രം; ആകെ 29 പ്രതികൾ

എല്ലാം അറിയുന്നവൻ ശിവശങ്കർ; സ്വർണക്കടത്തിൽ കുരുക്ക് മുറുക്കി കസ്റ്റംസ് കുറ്റപത്രം; ആകെ 29 പ്രതികൾ

എല്ലാം അറിയുന്നവൻ ശിവശങ്കരൻ. സ്വപ്‌നയും സരിത്തും നയതന്ത്ര ബാഗിലൂടെ സ്വർണം കടത്തിയത് ശിവശങ്കരന്റെ അറിവോടെ തന്നെ. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എന്ന ഉന്നത പദവിലിരുന്നുകൊണ്ട് ശിവശങ്കർ നടത്തിയ ...

നയതന്ത്ര സ്വർണ്ണക്കടത്ത് കേസ്: കേസിൽ 29 പേരെ പ്രതികളാക്കി കസ്റ്റംസ് കുറ്റപത്രം കോടതിയിൽ, ശിവശങ്കർ 29ാം പ്രതി

നയതന്ത്ര സ്വർണ്ണക്കടത്ത് കേസ്: കേസിൽ 29 പേരെ പ്രതികളാക്കി കസ്റ്റംസ് കുറ്റപത്രം കോടതിയിൽ, ശിവശങ്കർ 29ാം പ്രതി

കൊച്ചി: നയതന്ത്ര ചാനൽ വഴിയുള്ള സ്വർണ്ണക്കടത്ത് കേസിൽ കസ്റ്റംസ് കുറ്റപത്രം സമർപ്പിച്ചു. 29 പ്രതികളാണ് കേസിൽ പ്രതിചേർക്കപ്പെട്ടിട്ടുള്ളത്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ കേസിൽ ...

അടിവസ്ത്രത്തിൽ ഒളിപ്പിച്ച് സ്വർണക്കടത്ത്; ജയ്പൂർവിമാനത്താവളത്തിൽ യാത്രക്കാരൻ പിടിയിൽ

അടിവസ്ത്രത്തിൽ ഒളിപ്പിച്ച് സ്വർണക്കടത്ത്; ജയ്പൂർവിമാനത്താവളത്തിൽ യാത്രക്കാരൻ പിടിയിൽ

രാജസ്ഥാൻ: ജയ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട. വിദേശത്തു നിന്നും എത്തിയ യാത്രക്കാരനിൽ നിന്ന് 73 ലക്ഷം രൂപയുടെ അനധികൃത സ്വർണമാണ് എയർ കസ്റ്റംസ് വിഭാഗം ...

വിമാനത്താവളത്തില്‍ ബോംബ് ഭീഷണി മുഴക്കിയ ആള്‍ പിടിയില്‍

നെടുമ്പാശ്ശേരിയിൽ വൻ സ്വർണവേട്ട; അഞ്ച് യാത്രക്കാരിൽ നിന്നായി അഞ്ച് കിലോ സ്വർണം പിടിച്ചെടുത്തു; സ്വർണം കടത്തിയവരിൽ കാസർകോട് സ്വദേശിനിയും

കൊച്ചി : നെടുമ്പാശ്ശേരി വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച കോടികളുടെ സ്വർണം പിടികൂടി. അഞ്ച് യാത്രക്കാരിൽ നിന്നുമാണ് സ്വർണം പിടികൂടിയത്. ഇവരിൽ നിന്നായി അഞ്ച് കിലോ സ്വർണം ...

കണ്ണൂരിൽ കമ്യൂണിസ്റ്റ് ഭീകര സംഘടന പ്രവർത്തകന്റെ വീട്ടിൽ എൻ.ഐ.എ റെയ്ഡ്

നയതന്ത്ര സ്വർണക്കടത്ത്; ഒരു പ്രതിയെ കൂടി മാപ്പ് സാക്ഷിയാകാൻ എൻഐഎ നീക്കം

കൊച്ചി: നയതന്ത്ര ചാനൽ എന്ന വ്യാജേന സ്വർണം കടത്തിയ കേസിൽ ഒരു പ്രതിയെക്കൂടി മാപ്പുസാക്ഷിയാക്കാൻ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) നീക്കം തുടങ്ങി. ദുബൈയിൽ നിന്നെത്തിച്ച് അറസ്റ്റ് ...

ശ്രീരാമകൃഷ്ണനുമായി വ്യക്തിബന്ധം ; അതിനാൽ ഉദ്ഘാടനത്തിന് ക്ഷണിച്ചു; ആരാണ് കുറ്റക്കാരെന്ന് കോടതി വ്യക്തമാക്കുമെന്ന് സന്ദീപ് നായർ

ശ്രീരാമകൃഷ്ണനുമായി വ്യക്തിബന്ധം ; അതിനാൽ ഉദ്ഘാടനത്തിന് ക്ഷണിച്ചു; ആരാണ് കുറ്റക്കാരെന്ന് കോടതി വ്യക്തമാക്കുമെന്ന് സന്ദീപ് നായർ

തിരുവനന്തപുരം : മുൻ സ്പീക്കർ പി. ശ്രീരാമകൃഷ്ണനുമായി വ്യക്തി ബന്ധമുണ്ടെന്ന് സ്വർണക്കടത്ത് കേസ് പ്രതി സന്ദീപ് നായർ. അതിനാലാണ് തന്റെ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് അദ്ദേഹത്തെ ക്ഷണിച്ചതെന്നും സന്ദീപ് ...

എല്ലാം ഏറ്റുപറയാൻ തയ്യാർ; സ്വർണ്ണക്കടത്ത് കേസിൽ കുറ്റസമ്മതത്തിന് തയ്യാറെന്ന് അറിയിച്ച് സന്ദീപ് നായർ

സ്വർണക്കടത്ത് കേസ് പ്രതി സന്ദീപ് നായർ ജയിൽ മോചിതനായി

തിരുവനന്തപുരം : സ്വർണക്കടത്ത് കേസ് പ്രതി സന്ദീപ് നായർ ജയിൽ മോചിതനായി. കൊഫേപോസ തടവ് അവസാനിച്ചതോടെയാണ് സന്ദീപ് ജയിലിൽ നിന്ന് പുറത്തിറങ്ങുന്നത്. പൂജപ്പുര ജയിലിലായിരുന്നു സന്ദീപ് ശിക്ഷ ...

കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട; ഒളിപ്പിച്ചത് പോർട്ടബിൾ ബ്ലൂ ടൂത്ത് സ്പീക്കറിൽ; മലപ്പുറം സ്വദേശി പിടിയിൽ

കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട; ഒളിപ്പിച്ചത് പോർട്ടബിൾ ബ്ലൂ ടൂത്ത് സ്പീക്കറിൽ; മലപ്പുറം സ്വദേശി പിടിയിൽ

കരിപ്പൂർ: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. പോർട്ടബിൾ ബ്ലൂ ടൂത്ത് സ്പീക്കറിൽ ഒളിപ്പിച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചത്. 1.6 കിലോ സ്വർണമാണ് എയർ ഇന്റലിജൻസ് യൂണിറ്റ് പിടികൂടിയത്. ...

ക്യാപ്‌സൂൾ രൂപത്തിലാക്കി മലദ്വാരത്തിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമം; മംഗളൂരു വിമാനത്താവളത്തിൽ കാസർകോട് സ്വദേശി അറസ്റ്റിൽ

ക്യാപ്‌സൂൾ രൂപത്തിലാക്കി മലദ്വാരത്തിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമം; മംഗളൂരു വിമാനത്താവളത്തിൽ കാസർകോട് സ്വദേശി അറസ്റ്റിൽ

ബംഗളൂരു : മംഗളൂരു വിമാനത്താവളത്തിൽ ലക്ഷക്കണക്കിന് രൂപയുടെ സ്വർണവുമായി മലയാളി പിടിയിൽ. കാസർകോട് പൂച്ചക്കാട് സ്വദേശി ജാഫർ കല്ലിങ്കലാണ് പിടിയിലായത്. രാവിലെയോടെയായിരുന്നു സംഭവം. ദുബായിൽ നിന്നുമായിരുന്നു ഇയാൾ ...

Page 8 of 11 1 7 8 9 11

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist