GROOM - Janam TV

GROOM

‘ചപ്പാത്തി’ വിളമ്പാൻ വൈകി; വരൻ വിവാഹത്തിൽ നിന്ന് പിന്മാറി, പിന്നാലെ മറ്റൊരാളെ വിവാഹം ചെയ്തു

ലക്നൗ: ഭക്ഷണം വിളമ്പാൻ താമസിച്ചതിൻ്റെ പേരിൽ വിവാഹം ഉപേക്ഷിച്ച് വരൻ. ഞൊടിയിടയിൽ തന്നെ മറ്റൊരാളെ വിവാഹം കഴിക്കുകയും ചെയ്തു. ചപ്പാത്തിയാണ് കല്യാണി വീട്ടിൽ വില്ലനായത്.  ഉത്തർപ്രദേശിലെ ചന്ദൗലി ...

AI image

1.20 ലക്ഷം രൂപ ശമ്പളമുണ്ടായിട്ട് കാര്യമില്ല, സർക്കാർ ജോലി അല്ലല്ലോ!! മിന്നുകെട്ടിനിടെ വരനെ വേണ്ടെന്നുവച്ച് വധു

വിവാഹച്ചടങ്ങ് നടക്കുന്നതിനിടെ വരനെ വേണ്ടെന്നുവച്ച് വധു. സർക്കാർ ജോലിയില്ലെന്ന് അറിഞ്ഞതോടെയാണ് ചടങ്ങുകൾ പകുതിക്ക് വച്ച് നിർത്തി വധു വിവാഹത്തിൽ നിന്ന് പിന്മാറിയത്. പ്രതിമാസം 1,20,000 രൂപ ശമ്പളം ...

നോട്ടുമാലയിൽ നിന്ന് പണം കട്ടു! കള്ളന് പിന്നാലെ പാഞ്ഞ വരൻ, ജെയിംസ് ബോണ്ടായി; പിക്കപ്പിൽ തൂങ്ങി സ്റ്റണ്ട്

വിവാഹ ചടങ്ങളുകളുടെ ഭാ​ഗമായി കുതിരയിൽ പോവുകയായിരുന്ന വരന്റെ കഴുത്തിൽ കിടന്ന നോട്ടുമാലയിൽ നിന്ന് പണം കട്ട് വിരുതൻ. എന്നാൽ വിവാഹത്തിന് പോകാതെ കുതിരയിൽ നിന്നിറങ്ങിയ വരൻ പാഞ്ഞത് ...

കല്യാണ തലേന്ന് നവവരന് ഹൃദയാഘാതം; ആ​ഘോഷത്തിനിടെ കുഴഞ്ഞു വീണ് മരിച്ചു, വീഡിയോ

വിവാഹ തലേന്ന് ആഘോഷത്തിൽ പങ്കെടുക്കുന്നതിനിടെ നവവരൻ കുഴഞ്ഞു വീണ് മരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ആഘോഷങ്ങളുടെ ഭാ​ഗമായി ഡാൻസ് ചെയ്യുന്നതിനിടെയായിരുന്നു സഭംവം. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ...

അവനെ ആർക്കും വിട്ടുതരില്ല..!വിവാഹത്തിന് നിമിഷങ്ങൾക്ക് മുൻപ് വരന് നേരെ കാമുകിയുടെ ആസിഡ് ആക്രമണം; കൈകാര്യം ചെയ്ത് നാട്ടുകാർ

വിവാഹത്തിന് നിമിഷങ്ങൾക്ക് മുൻപ് വരന് നേരെ ആസിഡ് ആക്രമണം നടത്തി മുൻ കാമുകി. പിടികൂടിയ ഇവരെ വരന്റെ ബന്ധുക്കൾ തല്ലിച്ചതച്ച് പൊലീസിന് കൈമാറി. ഇവരെ പൊലീസ് സ്റ്റേഷനിൽ ...

നൽകിയത് എഡിറ്റ് ചെയ്ത ചിത്രം; വരനെ കണ്ടപാടെ വിവാഹം നിർത്തി വധു; സൗന്ദര്യം പോരെന്ന്

വരന്റെ എഡിറ്റ് ചെയ്ത ചിത്രം നൽകി കബളിപ്പിച്ചെന്ന് പറഞ്ഞ് വിവാഹം നിർത്തി വധു. മദ്ധ്യപ്രദേശിലെ ​ഗ്വാളിയോറിലാണ് വിചിത്ര സംഭവം. ചിത്രത്തിൽ കാണാൻ സുന്ദരനായി തോന്നിയെന്നും എന്നാൽ നേരിട്ടു ...

വിവാഹം നടക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി; അച്ഛൻ മകനെ കുത്തി കൊന്നു; 50 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങളുമായി പിതാവ് രക്ഷപ്പെട്ടു

ന്യൂഡൽഹി: വിവാഹത്തിന് മണിക്കൂറുകൾക്ക് മുൻപ് അച്ഛൻ മകനെ കുത്തി കൊലപ്പെടുത്തി. 29 കാരനായ ജിം ഉടമ ഗൗരവ് സിംഗാളാണ് പിതാവ് രം​ഗലാലിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. വിവാഹ ഘോഷയാത്ര ...

വിവാഹത്തിന് വാടകയ്‌ക്കെടുത്ത ഷെർവാണി തിരിച്ചു കൊടുക്കാൻ പോകുന്നതിനിടയിൽ വാഹനാപകടം; നവവരൻ മരിച്ചു, യുവാവ് വിവാഹിതനായത് രണ്ട് ദിവസം മുൻപ്

ചണ്ഡി​ഗഢ്: വാടകയ്ക്കെടുത്ത വിവാഹ വസ്ത്രം തിരികെ കൊടുക്കാൻ പോകുന്നതിനിടയിലുണ്ടായ വാഹനാപകടത്തിൽ നവവരൻ മരിച്ചു.പഞ്ചാബിലെ മുക്ത്സർ ജില്ലയിൽ കോട്ഭായ് ഗ്രാമത്തിൽ താമസിക്കുന്ന സനംദീപ് സിംഗാണ് മരിച്ചത്. യുവാവിന്റെ വിവാഹം ...

ഷഹീന, സഹീന പേരുകൾ പലത് , നിക്കാഹ് ചെയ്ത് പറ്റിച്ചത് 27 ഓളം യുവാക്കളെ ; ‘ വധു‘ വിനെതിരെ ‘വരൻ‘മാരുടെ പ്രതിഷേധ പ്രകടനം

ശ്രീനഗർ : 27 ഓളം യുവാക്കളെ നിക്കാഹ് കഴിച്ച യുവതി സ്വർണ്ണവും പണവും തട്ടിയെടുത്തതായി പരാതി . പിർ പഞ്ചൽ താഴ്‌വരയിലെ രജൗരി ജില്ലയിൽ നിന്നുള്ള യുവതിയ്ക്കെതിരെയാണ് ...

പുതിയാപ്ലയായി വിവാഹ വേദിയിൽ; ആദ്യ ഭാര്യ പോലീസിനെയും കൂട്ടി വന്നതോടെ വേദിയിൽ നിന്ന് ഇറങ്ങിയോടി വരൻ

ഹൈദരാബാദ് : കല്യാണ തട്ടിപ്പുവീരനെ വിവാഹവേദിയിൽ വെച്ച് കൈയ്യോടെ പിടികൂടി ആദ്യ ഭാര്യ. പിന്നാലെ വിവാഹ വേദിയിൽ നിന്നിറങ്ങിയോടി തട്ടിപ്പുവീരൻ. ഹൈദരാബാദ് മഡനപ്പേട്ട് ആണ് സംഭവം. സയ്യീദ് ...

വിവാഹത്തിന് വരനെ ബുൾഡോസറിൽ ഇരുത്തി യാത്ര; അമ്പരന്ന് നാട്ടുകാർ; വീഡിയോ വൈറലായതോടെ ഫൈനടിച്ച് പോലീസ്

ഭോപ്പാൽ : വിവാഹത്തിന് വരനെ ബുൾഡോസറിൽ ഇരുത്തി യാത്ര ചെയ്യിച്ച സംഭവത്തിൽ ഫൈൻ അടിച്ച് പോലീസ്. മദ്ധ്യപ്രദേശിലെ ബെതുളിൽ വിവാഹ ഘോഷയാത്രയ്ക്കിടെയായിരുന്നു സംഭവം. ഇതിന്റെ വീഡിയോ ഉൾപ്പെടെ ...

കൂട്ടുകാരോടൊപ്പം മദ്യപിച്ച വരൻ വിവാഹത്തിനെത്താൻ വൈകി; അതേ പന്തലിൽ വെച്ച് യുവതി മറ്റൊരാളെ വിവാഹം ചെയ്തു

ജയ്പൂർ : വരന്റെ കൃത്യനിഷ്ഠതയില്ലാത്ത സ്വഭാവം കാരണം വിവാഹത്തിന് വിസമ്മതിച്ച വധു അതേ പന്തലിൽ വെച്ച് മറ്റൊരാളെ വിവാഹം കഴിച്ചു. വിവാഹ ദിവസം മദ്യപിച്ച് കൂട്ടുകാരോടൊപ്പം ആഘോഷിച്ച ...

വരൻ മുണ്ടുടുക്കാതെ ഷെർവാണി ധരിച്ചു വന്നു, പരസ്പരം കല്ലെറിഞ്ഞ് ബന്ധുക്കൾ; വിവാഹവേദിയിൽ കൂട്ടത്തല്ല്

ഭോപ്പാൽ: വിവാഹത്തിന് വരൻ മുണ്ട് ധരിക്കാതെ ഷെർവാണി ധരിച്ചത് കൂട്ടത്തല്ലിനിടയാക്കി. മദ്ധ്യപ്രദേശിലെ ഗോത്രസമുദായത്തിൽ നടന്ന വിവാഹത്തിലാണ് സംഘർഷം. വിവാഹചടങ്ങുകളിൽ വരൻ മുണ്ട് ധരിക്കണമെന്ന് വധുവിന്റെ വീട്ടുകാർ നിർബന്ധം ...

വിവാഹ പിറ്റേന്ന് കാണാതായ നവവരൻ കായലിൽ മുങ്ങി മരിച്ച നിലയിൽ; ആത്മഹത്യയെന്ന് സൂചന

തൃശ്ശൂർ: നവവരനെ കായലിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വിവാഹം കഴിഞ്ഞ് അടുത്ത ദിവസം മുതൽ കാണാതായ നവവരനെയാണ് ചേറ്റുവ കായലിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ...

എനിക്ക് സർക്കാർ ജോലിയുണ്ട്; തരാമെന്ന് പറഞ്ഞ മാല പോലും തന്നിട്ടില്ല; വിവാഹവേദിയിൽ സ്ത്രീധനത്തിന് വഴക്കിട്ട് വരൻ; ഒടുവിൽ

സ്ത്രീധനം വേണമെന്ന ആവശ്യവുമായി കല്ല്യാണ വേദിയിൽ വച്ച് കലഹിക്കുന്ന വരന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നു. ബിഹാറിൽ നിന്നുള്ള വീഡിയോ ആണിതെന്നാണ് വിവരം. പറഞ്ഞുറപ്പിച്ച സ്ത്രീധനം തന്നില്ലെങ്കിൽ വിവാഹം ...

ബന്ധുക്കളോട് ഒരു ബഹുമാനമില്ലെന്നേ; സദ്യ കൊടുക്കാനും വൈകി; വിവാഹത്തിൽ നിന്ന് പിന്മാറി വരൻ

പാട്‌ന: വിവാഹത്തിനെത്തിയ കുടുംബാംഗങ്ങൾക്ക് ഭക്ഷണം നൽകാൻ താമസിച്ചുവെന്നാരോപിച്ച് വിവാഹത്തിൽ നിന്ന് പിന്മാറി വരൻ. തന്നോടൊപ്പം എത്തിയ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമെല്ലാം വധുവിന്റെ വീട്ടുകാർ ഭക്ഷണം നൽകാൻ താമസിച്ചു എന്നാരോപിച്ചാണ് ...

വിവാഹഘോഷയാത്രയ്‌ക്കിടെ രഥത്തിന് തീ പിടിച്ചു; നവവരൻ രക്ഷപെട്ടത് തലനാരിഴയ്‌ക്ക്

അഹമ്മദാബാദ്: വിവാഹഘോഷയാത്രയ്ക്ക് ഒരുക്കിയ രഥത്തിന് തീപിടിച്ചു. നവവരൻ രക്ഷപെട്ടത് തലനാരിഴയ്ക്ക്. ഗുജറാത്തിലെ പാഞ്ച്മഹൽ ജില്ലയിലാണ് സംഭവം. വരനെ കുതിരയെ കെട്ടിയ രഥത്തിൽ സ്വീകരിച്ച് ആനയിച്ചുകൊണ്ടു വരുന്നതിനിടയിലായിരുന്നു അപകടം. ...

കല്യാണ ദിവസം വരൻ മുങ്ങി: വിവാഹ വസ്ത്രത്തിൽ വരന്റെ വീടിന് മുന്നിൽ പ്രതിഷേധിച്ച് വധു

ഭുവനേശ്വർ: വിവാഹ ദിവസം മുങ്ങിയ വരന്റെ വീടിന് മുന്നിൽ പ്രതിഷേധവുമായി വധു. 25കാരിയായ ഡിംപിൾ ദഷ് ആണ് വിചിത്ര പ്രതിഷേധവുമായി എത്തിയിരിക്കുന്നത്. ഒഡിഷയിലെ ബർഹംപൂരിലാണ് സംഭവം. തിങ്കളാഴ്ച്ചയായിരുന്നു ...