ബന്ധുക്കളോട് ഒരു ബഹുമാനമില്ലെന്നേ; സദ്യ കൊടുക്കാനും വൈകി; വിവാഹത്തിൽ നിന്ന് പിന്മാറി വരൻ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബന്ധുക്കളോട് ഒരു ബഹുമാനമില്ലെന്നേ; സദ്യ കൊടുക്കാനും വൈകി; വിവാഹത്തിൽ നിന്ന് പിന്മാറി വരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 21, 2022, 11:53 am IST
FacebookTwitterWhatsAppTelegram

പാട്‌ന: വിവാഹത്തിനെത്തിയ കുടുംബാംഗങ്ങൾക്ക് ഭക്ഷണം നൽകാൻ താമസിച്ചുവെന്നാരോപിച്ച് വിവാഹത്തിൽ നിന്ന് പിന്മാറി വരൻ. തന്നോടൊപ്പം എത്തിയ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമെല്ലാം വധുവിന്റെ വീട്ടുകാർ ഭക്ഷണം നൽകാൻ താമസിച്ചു എന്നാരോപിച്ചാണ് വരൻ വിവാഹത്തിൽ നിന്ന് പിന്മാറിയത്. വിവാഹത്തിൽ നിന്ന് പിന്മാറുകയാണെന്ന് വരൻ പറഞ്ഞതോടെ ഇരുകൂട്ടരും തമ്മിൽ രൂക്ഷമായ തർക്കമുണ്ടായി. തുടർന്ന് വധുവിന്റെ വീട്ടിൽ നിന്ന് ലഭിച്ച ഉപഹാരങ്ങളും മറ്റ് തിരികെ ഏൽപ്പിച്ച ശേഷം ഇയാൾ പോവുകയായിരുന്നു.

പൂർണിയയിലെ മൊഹാനി പഞ്ചായത്തിൽ ബതൗന ഗ്രാമത്തിലാണ് സംഭവം. രാജ്കുമാർ ഒറാവോൺ എന്നയാളാണ് വിവാഹത്തിൽ നിന്ന് പിന്മാറിയത്. നിശ്ചയിച്ച സമയത്ത് തന്നെ ബാരത്ത് എത്തി. വിവാഹ ചടങ്ങുകൾ പുരോഗമിക്കുന്ന സമയത്ത് ഭക്ഷണം നൽകുന്നതിൽ അൽപ്പം കാലതാമസമുണ്ടായി. ഇതോടെയാണ് വരനും വരന്റെ പിതാവും പ്രശ്‌നമുണ്ടാക്കാൻ തുടങ്ങിയത്. വിവാഹചടങ്ങുകൾ മുന്നോട്ടു കൊണ്ടുപോകാൻ താത്പര്യമില്ലെന്നാണ് ഇവർ പറഞ്ഞത്.

പഞ്ചായത്തും നാട്ടുകാരും വിഷയത്തിൽ ഇടപെട്ട് പരിഹാരം ഉണ്ടാക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. വധുവിന്റെ കുടുംബത്തിന് ഭക്ഷണം പാകം ചെയ്യാൻ ചെലവായ തുകയും, വരന് പെൺകുട്ടിയുടെ കുടുംബം കൊടുത്ത ബൈക്കും മറ്റ് സമ്മാനങ്ങളും തിരികെ നൽകിയ ശേഷമാണ് വരന്റെ കുടുംബം സ്ഥലത്ത് നിന്ന് പോയത്. സംഭവത്തിൽ പെൺകുട്ടിയുടെ അമ്മ മീന ദേവി വരനും കുടുംബത്തിനുമെതിരെ പോലീസിൽ പരാതി നൽകിയിട്ടുണ്ട്

Tags: BiharmarriageGROOM
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies