അമൃത് ബൃക്ഷ ആന്ദോളൻ: 9 ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി ഈ ഇന്ത്യൻ നഗരം
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അമൃത് ബൃക്ഷ ആന്ദോളൻ: 9 ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി ഈ ഇന്ത്യൻ നഗരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 30, 2023, 08:00 am IST
Facebook
Twitter
WhatsAppTelegram

ഗുവാഹത്തി: അമൃത് ബൃക്ഷ ആന്ദോളൻ പദ്ധതിയുടെ ഭാഗമായി ഒരു ദിവസം കൊണ്ട് 1 കോടിയലധികം വൃക്ഷ തൈകൾ നട്ടുപിടിപ്പിച്ചതിന് ഗിന്നസ് വേൾഡ് റെക്കോർഡ് പട്ടികയിൽ ഇടംപിടിച്ച് അസം ഗവൺമെന്റ്. 9 ഗിന്നസ് വേൾഡ് റെക്കോർഡ് സർട്ടിഫിക്കറ്റുകളാണ് അസം ഗവൺമെന്റിന് ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ഗുവാഹത്തിയിലെ ശ്രീമന്ത ശങ്കർദേവ് കലാക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ അഡ്ജുക്കേറ്റർ സ്വപ്‌നിൽ ദംഗരിക്കറിൽ നിന്നും റെക്കോർഡുകൾ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമ്മ ഏറ്റുവാങ്ങി.

ഇക്കഴിഞ്ഞ സെപ്റ്റംബർ 17-ാം തീയതിയാണ് 1 കോടിയിലേറെ വൃക്ഷത്തൈകൾ അസമിലുടെനീളം വച്ചുപിടിപ്പിച്ചത്. ജൻ ഭാഗിദാരി മാതൃകയിലാണ് വൃക്ഷത്തൈകൾ വച്ചു പിടിപ്പിച്ചത്. സംസ്ഥാനത്തെ സർക്കാർ ഉദ്യോഗസ്ഥർ, ആശാപ്രവർത്തകർ, അങ്കണവാടി പ്രവർത്തകർ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, തേയില തൊഴിലാളികൾ, തോട്ടം തൊഴിലാളികൾ തുടങ്ങി ഒട്ടനവധി ആളുകളുടെ പരിശ്രമ ഫലമായാണ് 1 കോടിയിലധികം വൃക്ഷത്തൈകൾ നടാൻ സാധിച്ചതെന്നും റെക്കോർഡ് സ്വന്തമാക്കാൻ അസം ഗവൺമെന്റിന് സാധിച്ചതെന്നും ഹിമന്ത ബിശ്വശർമ്മ പറഞ്ഞു.

ചട്ടി തൈകൾ, വൃക്ഷ തൈകൾ തുടങ്ങി 9 വ്യത്യസ്ത ഇനം തൈകൾ വച്ചു പിടിപ്പിച്ചാണ് ഗിന്നസ് റെക്കോർഡ് അസാം കരസ്ഥമാക്കിയത്. വന നിർമ്മാണത്തിലൂടെ അസമിന്റെ പ്രകൃതി സൗന്ദര്യവും സമ്പത്ത് വ്യവസ്ഥയും ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് അമൃത് ബൃക്ഷ ആന്ദോളന് തുടക്കം കുറിച്ചത്. സംസ്ഥാനത്തിന്റെ ഹരിത കർമ്മ പദ്ധതി വിപുലീകരിക്കുന്നതിനും ലോക റെക്കോർഡ് സൃഷ്ടിക്കാൻ സമൂഹത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആളുകളെ പ്രാപ്തരാക്കുന്ന ജൻ ഭാഗിദാരി മാതൃക നടപ്പിലാക്കിയ പ്രവർത്തകർക്കും മുഖ്യമന്ത്രി പ്രശംസ അറിയിച്ചതോടൊപ്പം അസാമിനെയും ജനങ്ങളെയും സഹായിക്കാൻ എല്ലാവിധ സഹായങ്ങളും ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അദ്ദേഹം നന്ദിയും അറിയിച്ചു.

Tags: asamguiness recordAmrit briksha Andholan
Share
Tweet
SendShare

More News from this section

കന്നുകാലി വളര്‍ത്തലിന് സഹകരണ മേഖലയുടെ കരുത്ത്; ബയോഗ്യാസ് മുതല്‍ വിപണനം വരെ സമ്പൂര്‍ണ സംവിധാനം: അമിത് ഷാ

43-ാം നിലയുടെ ബാല്‍ക്കണിയില്‍ നിന്ന് ചാടി 35കാരന്‍; രക്ഷിക്കാന്‍ ശ്രമിച്ചിട്ടും ജീവന്‍ രക്ഷിക്കാനായില്ല

‘അസാധാരണ ധൈര്യം, ശാരീരികവും മാനസികവുമായ കരുത്ത്’; ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ പ്രശംസിച്ച് വ്യോമസേനാ മേധാവി എ.പി. സിംഗ്

സ്മിത് മച്ചാറിനെ വെട്ടിയത് കോക്പിറ്റിലെ ‘കോടാലി’ കൊണ്ട്; ഫ്ലൈദുബായ് വിമാനത്തിലേത്  ‘ഭീകരാക്രമണം’ എന്ന് യുഎഇ; അൽഹമ്മാമിയുടെ തീവ്രവാദ ബന്ധവും അന്വേഷിക്കുന്നു

തിരുപ്പതിയിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ ബോയിലർ പൊട്ടിത്തെറിച്ചു; 5 പേർ മരിച്ചു, 10 പേർക്ക് പരിക്ക്

 ജമ്മു കശ്മീരിൽ നിയന്ത്രണരേഖ  മറികടന്ന് പാക് പെൺകുട്ടി; 17 കാരി ഇന്ത്യൻ സൈന്യത്തിന്റെ കസ്റ്റഡിയിൽ

Latest News

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

‘ധൈര്യത്തിനും ഉത്തരവാദിത്തബോധത്തിനും ഉന്നത മാതൃക’; പൈലറ്റ് സ്മിത് മച്ചാറിനെ സന്ദര്‍ശിച്ച് ദുബായ് കിരീടാവകാശി

ഐടി ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സിനിമാ മേഖലയിലുള്ളവര്‍ക്കും എംഡിഎംഎ വില്‍പ്പന; ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്‌സൈസ് പിടിയില്‍

ഹോര്‍മുസ് കടലിടുക്കില്‍ കുവൈത്ത് ടാങ്കറിന് നേരെ ആക്രമണം; അഞ്ച് ഇന്ത്യന്‍ നാവികര്‍ സുരക്ഷിതര്‍

ഇലോണ്‍ മസ്‌കും ഷിവോണ്‍ സിലിസും വേര്‍പിരിഞ്ഞു; ‘മുന്നറിയിപ്പില്ലാതെ സംഭവിച്ചത്’ എന്ന് സിലിസ്

പൂജാരിമാരും വിശ്വാസികളും ക്ഷേത്രത്തിനുള്ളില്‍; ഒഹായോയില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം

‘അത് AI അല്ല, വീഡിയോ ഫോണിൽ ഇപ്പോഴുമുണ്ട്; ഭൂമി പുറമ്പോക്കുമല്ല’;സിപിഎം കൗൺസിലർ അജിന്റെ വാദം പൊളിച്ചടുക്കി പരാതിക്കാരൻ

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies