മുട്ടറ്റം മുടി നീട്ടി 15-കാരൻ; കാർകൂന്തലഴകിന് ഗിന്നസ് റെക്കോർഡും സ്വന്തം
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മുട്ടറ്റം മുടി നീട്ടി 15-കാരൻ; കാർകൂന്തലഴകിന് ഗിന്നസ് റെക്കോർഡും സ്വന്തം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 20, 2023, 01:53 pm IST
Facebook
Twitter
WhatsAppTelegram

കരുത്തുറ്റ മുടിയിഴകളെ പ്രണയിക്കുന്നവർ ചിലരെങ്കിലും നമുക്കിടയിൽ ഉണ്ടാവും. ആൺകുട്ടികൾ മുടി നീട്ടി വളർത്തുമ്പോൾ ” നീയെന്താ പെണ്ണാണോ മുടി നീട്ടി വളർത്താൻ’ എന്നും പെൺകുട്ടികൾ മുടിയുടെ നീളം കുറച്ചാൽ ‘ നീയെന്താ ആണാണോ’ എന്നും ആരെങ്കിലുമൊക്കെ ചോദിക്കാതിരിക്കില്ല. എന്നാൽ അത്തരം പഴഞ്ചൻ ചിന്താഗതികളെയൊക്കെ അപ്രസക്തമാക്കി മുടി വളർത്താൻ ആഗ്രഹിക്കുന്നവർക്ക് പ്രചോദനമായിരിക്കുകയാണ് ഉത്തർപ്രദേശിലെ ഒരു കൗമാരകാരൻ.

#WATCH | Uttar Pradesh: 15-year-old Sidakdeep Singh Chahal from Greater Noida sets a Guinness World Record for longest hair on a living male teenager.

He says, “I follow Sikhism and we are forbidden from cutting our hair…I had to take a lot of care of the hair to get it to… pic.twitter.com/WpX2zsixeh

— ANI (@ANI) September 20, 2023

“>

 

മുട്ടറ്റം മുടിയാണ് മറ്റു കൗമാരക്കാരിൽ നിന്നും 15-കാരനായ സിദക്ദീപ് സിംഗ് ചാഹലിനെ വ്യത്യസ്തനാക്കുന്നത്. ഗ്രേറ്റർ നോയിഡയാണ് ഈ 15 വയസുകാരന്റെ സ്വദേശം. മുടി നീട്ടി വളർത്തുക മാത്രമല്ല അതിലൂടെ ഗിന്നസ് റെക്കോർഡും സിദക്ദീപ് സ്വന്തമാക്കിയിട്ടുണ്ട്. സിക്ക് മതവിശ്വാസിയായ സിദക്ദീപ് നീളമുള്ള മുടി വളർത്താൻ ഇഷ്ടപ്പെടുന്ന ആളാണ്. കുടുംബത്തിന്റെ പിന്തുണയില്ലെങ്കിൽ തനിക്ക് ഒരിക്കലും ഈ റെക്കോർഡ് സ്വന്തമാക്കാൻ സാധിക്കില്ലെന്നും മാതാപിതാക്കളാണ് മുടിയ്‌ക്കുള്ള പരിചരണം നൽകുന്നതെന്നും സിദക് പറയുന്നു.

Tags: guiness recordSUB
Share
Tweet
SendShare

More News from this section

കന്നുകാലി വളര്‍ത്തലിന് സഹകരണ മേഖലയുടെ കരുത്ത്; ബയോഗ്യാസ് മുതല്‍ വിപണനം വരെ സമ്പൂര്‍ണ സംവിധാനം: അമിത് ഷാ

43-ാം നിലയുടെ ബാല്‍ക്കണിയില്‍ നിന്ന് ചാടി 35കാരന്‍; രക്ഷിക്കാന്‍ ശ്രമിച്ചിട്ടും ജീവന്‍ രക്ഷിക്കാനായില്ല

‘അസാധാരണ ധൈര്യം, ശാരീരികവും മാനസികവുമായ കരുത്ത്’; ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ പ്രശംസിച്ച് വ്യോമസേനാ മേധാവി എ.പി. സിംഗ്

സ്മിത് മച്ചാറിനെ വെട്ടിയത് കോക്പിറ്റിലെ ‘കോടാലി’ കൊണ്ട്; ഫ്ലൈദുബായ് വിമാനത്തിലേത്  ‘ഭീകരാക്രമണം’ എന്ന് യുഎഇ; അൽഹമ്മാമിയുടെ തീവ്രവാദ ബന്ധവും അന്വേഷിക്കുന്നു

തിരുപ്പതിയിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ ബോയിലർ പൊട്ടിത്തെറിച്ചു; 5 പേർ മരിച്ചു, 10 പേർക്ക് പരിക്ക്

 ജമ്മു കശ്മീരിൽ നിയന്ത്രണരേഖ  മറികടന്ന് പാക് പെൺകുട്ടി; 17 കാരി ഇന്ത്യൻ സൈന്യത്തിന്റെ കസ്റ്റഡിയിൽ

Latest News

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

‘ധൈര്യത്തിനും ഉത്തരവാദിത്തബോധത്തിനും ഉന്നത മാതൃക’; പൈലറ്റ് സ്മിത് മച്ചാറിനെ സന്ദര്‍ശിച്ച് ദുബായ് കിരീടാവകാശി

ഐടി ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സിനിമാ മേഖലയിലുള്ളവര്‍ക്കും എംഡിഎംഎ വില്‍പ്പന; ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്‌സൈസ് പിടിയില്‍

ഹോര്‍മുസ് കടലിടുക്കില്‍ കുവൈത്ത് ടാങ്കറിന് നേരെ ആക്രമണം; അഞ്ച് ഇന്ത്യന്‍ നാവികര്‍ സുരക്ഷിതര്‍

ഇലോണ്‍ മസ്‌കും ഷിവോണ്‍ സിലിസും വേര്‍പിരിഞ്ഞു; ‘മുന്നറിയിപ്പില്ലാതെ സംഭവിച്ചത്’ എന്ന് സിലിസ്

പൂജാരിമാരും വിശ്വാസികളും ക്ഷേത്രത്തിനുള്ളില്‍; ഒഹായോയില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം

‘അത് AI അല്ല, വീഡിയോ ഫോണിൽ ഇപ്പോഴുമുണ്ട്; ഭൂമി പുറമ്പോക്കുമല്ല’;സിപിഎം കൗൺസിലർ അജിന്റെ വാദം പൊളിച്ചടുക്കി പരാതിക്കാരൻ

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies