മുഖം വികൃതമാക്കി, ശ്വാസമടക്കി നിൽക്കും; മത്സരത്തിൽ പങ്കെടുത്ത് ലോക റെക്കോർഡ് സ്വന്തമാക്കി യുവാവ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

മുഖം വികൃതമാക്കി, ശ്വാസമടക്കി നിൽക്കും; മത്സരത്തിൽ പങ്കെടുത്ത് ലോക റെക്കോർഡ് സ്വന്തമാക്കി യുവാവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 15, 2023, 06:02 pm IST
FacebookTwitterWhatsAppTelegram

മുഖം വികൃതമാക്കി പിടിച്ചാൽ എന്തുസംഭവിക്കും? ലോക റെക്കോർഡ് വരെ നേടിയെടുക്കാമെന്നാണ് ജോവാന്റ് കാർട്ടർ എന്ന യുവാവ് തെളിയിച്ചിരിക്കുന്നത്. മുഖം വിചിത്ര രൂപത്തിൽ നിർത്തുന്ന ‘ഗർണിംഗ്’ എന്ന മത്സരത്തിൽ പങ്കെടുത്താണ് കാർട്ടറിന്റെ ഗിന്നസ് നേട്ടം. മൂക്കിന് മുകളിലൂടെ കീഴ്‌ച്ചുണ്ട് വലിച്ച് പിടിച്ച് വികൃത രൂപത്തിലാക്കി നിർത്തിയ കാർട്ടറിന്റെ മുഖമാണ് റെക്കോർഡ് നേടിയത്. ഒരു മിനിറ്റ്, രണ്ട് സെക്കൻഡ് നേരം അദ്ദേഹത്തിന് ഇതേരൂപത്തിൽ തുടരാൻ സാധിച്ചിരുന്നു. ഇറ്റാലിയൻ ടിവി സീരീസായ ലോ ഷോ ഡെയ് റെക്കോർഡിന്റ സെറ്റിൽ ആണ് യുവാവ് തന്റ വൈദഗ്ധ്യം പ്രകടിപ്പിച്ചത്.

മുഖം വിചിത്ര രൂപത്തിലാക്കുന്ന ഈ ട്രിക്ക് ഉപയോഗിക്കുമ്പോൾ ശ്വസിക്കാൻ കഴിയില്ലെന്നതാണ് മറ്റൊരു വസ്തുത. അതായത് ഒരു മിനിറ്റ് 2 സെക്കൻഡ് നേരം ശ്വാസമടക്കി നിർത്തിയാണ് വിചിത്ര രൂപത്തിൽ മുഖം കാണിക്കുന്നതെന്ന് ഗിന്നസ് വേൾഡ് റെക്കോർഡ് ജഡ്ജ് മാർക്കോ ഫ്രിഗാട്ടി ചൂണ്ടിക്കാട്ടി. 2012ൽ ചൈനയുടെ ഷുക്വാൻ ടാങ് സ്ഥാപിച്ച 53 സെക്കൻഡ് റെക്കോർഡാണ് ജോവാന്റ് കാർട്ടർ തകർത്തത്.

മൂന്നാം ക്ലാസിൽ പഠിക്കുമ്പോഴാണ് അസാധാരണമായ മുഖം ഉണ്ടാക്കാനുള്ള കഴിവുണ്ടെന്ന് മനസിലാക്കിയതെന്ന് കാർട്ടർ പറഞ്ഞു. മുഖം വിചിത്രരൂപത്തിൽ പിടിക്കുന്നത് കണ്ട് ചുറ്റുമുള്ളവർ പൊട്ടിച്ചിരിക്കുമായിരുന്നുവെന്നും അദ്ദേഹം ഓർത്തെടുത്തു. ഇൻസ്റ്റഗ്രാമിൽ ലക്ഷക്കണക്കിന് ആരാധകരാണ് കാർട്ടറിനുള്ളത്.

 

 

 

 

 

Tags: guiness recordsoft
ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

Latest News

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies