വിശ്വവിഖ്യാതമായ മൂക്ക്; ഗിന്നസ് ബുക്കിൽ ഇടം പിടിച്ച് ടർക്കിഷ് പൗരൻ
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

വിശ്വവിഖ്യാതമായ മൂക്ക്; ഗിന്നസ് ബുക്കിൽ ഇടം പിടിച്ച് ടർക്കിഷ് പൗരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 7, 2021, 12:59 pm IST
Facebook
Twitter
WhatsAppTelegram

അങ്കാര: ലോകത്തിലെ ഏറ്റവും വലിയ മൂക്ക് എന്ന ഗിന്നസ് റെക്കോർഡ് നേടി ടർക്കിഷ് പൗരൻ. മെഹ്മെറ്റ് ഒസുരെക് എന്ന വ്യക്തിയാണ് ഈ നേടം കൈവരിച്ചിരിക്കുന്നത്. 8.8 സെന്റിമീറ്റർ നീളമാണ് ഇയാളുടെ മൂക്കിനുള്ളത്.

ഇന്ന് ജീവിച്ചിക്കുന്നവരിൽ ഏറ്റവും വലിയ മൂക്കുള്ള വ്യക്തി എന്ന ഗിന്നസ് റെക്കോർഡ് മെഹ്മെറ്റ് 2010ൽ സ്വന്തമാക്കിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം അദ്ദേഹം റോമിൽ നടക്കുന്ന ‘ലോ ഷോ ദേ റെക്കോർഡ്’ എന്ന ഇറ്റാലിയൻ ടിവി ഷോയിൽ പങ്കെടുത്തിരുന്നു. പരിപാടിയുടെ സംഘാടകർ അവിടെ വെച്ച് മെഹ്മെറ്റിന്റെ മൂക്ക് ഒന്നുകൂടി അളന്നു. പഴയതിലും നീണ്ട മൂക്കിന് അദ്ദേഹത്തിന്റെ റെക്കോർഡ് നിലനിർത്താൻ സാധിച്ചു.

ലോകത്തിലെ ഏറ്റവും വലിയ മൂക്ക് എന്നത് പുതുമയുള്ള വിഷയം അല്ലെന്നാണ് ഷോയുടെ സംഘാടകർ പറയുന്നത്. ഇതിനു മുൻപും ഇത്തരത്തിലുള്ള ആളുകൾ ജനിച്ചിട്ടുണ്ടാവാം എന്നാൽ അവരാരും തന്നെ മൂക്ക് അളന്നു നോക്കിയിരുന്നില്ലെന്നാണ് സംഘാടകർ അഭിപ്രായപ്പെടുന്നത്.

1770ൽ ജനിച്ച ഇംഗ്ലീഷ് സർക്കസ് താരം തോമസ് വെഡേഴ്‌സാണ് ഇതിനു മുൻപ് വലിയ മൂക്കിന് ഗിന്നസ് റെക്കോർഡിൽ ഇടം പിടിച്ചത്. 19 സെന്റിമീറ്ററായിരുന്നു ഇയാളുടെ മൂക്കിന്റെ നീളം. നിലവിൽ ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും വലിയ മൂക്കുള്ള വ്യക്തിയാണ് മെഹ്മെറ്റ്.

Tags: guiness record
Share
Tweet
SendShare

More News from this section

‘ധൈര്യത്തിനും ഉത്തരവാദിത്തബോധത്തിനും ഉന്നത മാതൃക’; പൈലറ്റ് സ്മിത് മച്ചാറിനെ സന്ദര്‍ശിച്ച് ദുബായ് കിരീടാവകാശി

ഹോര്‍മുസ് കടലിടുക്കില്‍ കുവൈത്ത് ടാങ്കറിന് നേരെ ആക്രമണം; അഞ്ച് ഇന്ത്യന്‍ നാവികര്‍ സുരക്ഷിതര്‍

ഇലോണ്‍ മസ്‌കും ഷിവോണ്‍ സിലിസും വേര്‍പിരിഞ്ഞു; ‘മുന്നറിയിപ്പില്ലാതെ സംഭവിച്ചത്’ എന്ന് സിലിസ്

പൂജാരിമാരും വിശ്വാസികളും ക്ഷേത്രത്തിനുള്ളില്‍; ഒഹായോയില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം

ബാലിയിൽ അപകടം; നട്ടെല്ലിന് ഗുരുതര പരിക്കേറ്റ നുസ്രത്ത് ഭറൂച്ചയെ എയർ ആംബുലൻസിൽ മുംബൈയിലെത്തിച്ചു; ശസ്ത്രക്രിയ ഉടൻ

ടെല്‍ അവീവിലേക്കുള്ള ഫ്‌ലൈറ്റില്‍ ഇന്ത്യന്‍ പൈലറ്റിനെ ആക്രമിച്ച ഒമാന്‍ കോ-പൈലറ്റിനെ തിരിച്ചറിഞ്ഞു; ഭീകരവാദ അന്വേഷണം

Latest News

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

കന്നുകാലി വളര്‍ത്തലിന് സഹകരണ മേഖലയുടെ കരുത്ത്; ബയോഗ്യാസ് മുതല്‍ വിപണനം വരെ സമ്പൂര്‍ണ സംവിധാനം: അമിത് ഷാ

ഐടി ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സിനിമാ മേഖലയിലുള്ളവര്‍ക്കും എംഡിഎംഎ വില്‍പ്പന; ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്‌സൈസ് പിടിയില്‍

43-ാം നിലയുടെ ബാല്‍ക്കണിയില്‍ നിന്ന് ചാടി 35കാരന്‍; രക്ഷിക്കാന്‍ ശ്രമിച്ചിട്ടും ജീവന്‍ രക്ഷിക്കാനായില്ല

‘അസാധാരണ ധൈര്യം, ശാരീരികവും മാനസികവുമായ കരുത്ത്’; ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ പ്രശംസിച്ച് വ്യോമസേനാ മേധാവി എ.പി. സിംഗ്

സ്മിത് മച്ചാറിനെ വെട്ടിയത് കോക്പിറ്റിലെ ‘കോടാലി’ കൊണ്ട്; ഫ്ലൈദുബായ് വിമാനത്തിലേത്  ‘ഭീകരാക്രമണം’ എന്ന് യുഎഇ; അൽഹമ്മാമിയുടെ തീവ്രവാദ ബന്ധവും അന്വേഷിക്കുന്നു

‘അത് AI അല്ല, വീഡിയോ ഫോണിൽ ഇപ്പോഴുമുണ്ട്; ഭൂമി പുറമ്പോക്കുമല്ല’;സിപിഎം കൗൺസിലർ അജിന്റെ വാദം പൊളിച്ചടുക്കി പരാതിക്കാരൻ

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies