ഒറ്റ കിക്കിൽ തൂക്കിയത് 55.4 കോടി!  ലോകത്തിൽ ഏറ്റവും കൂടുതൽപേർ കണ്ട റീൽസ്; ​ഗിന്നസ് റെക്കോർഡുമായി മലയാളി യുവാവ്
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഒറ്റ കിക്കിൽ തൂക്കിയത് 55.4 കോടി!  ലോകത്തിൽ ഏറ്റവും കൂടുതൽപേർ കണ്ട റീൽസ്; ​ഗിന്നസ് റെക്കോർഡുമായി മലയാളി യുവാവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 18, 2025, 12:20 pm IST
Facebook
Twitter
WhatsAppTelegram

ലോകത്തിൽ ഏറ്റവും ആളുകൾ കണ്ട റീൽസിന്റെ ഉടമ മലയാളി. മലപ്പുറം സ്വദേശിയായും ഫുട്ബോളറുമായ മുഹമ്മദ് റിസ്‌വാനാണ് റീൽസിലൂടെ ​ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയത്. 554 ദശലക്ഷം (55.4 കോടി) ആളുകളാണ് കേരാക്കുണ്ട് വെള്ളച്ചാട്ടത്തിൽ വെച്ച് ചിത്രീകരിച്ച ഷോട്ട് വീഡിയോ കണ്ടത്.

ജർമ്മനി, സ്‌പെയിൻ, ഫ്രാൻസ് എന്നി രാജ്യങ്ങളിലെ ആകെ ജനസംഖ്യയേക്കാൾ കൂടുതൽ റീൽസിന് ലഭിച്ച വ്യൂസ്. അതേ വെള്ളച്ചാട്ടത്തിൽ റെക്കോഡ് സർട്ടിഫിക്കറ്റുമായി നിൽക്കുന്ന വീഡിയോയും റിസ്വാൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്.

ഇനി ​ഗിന്നസ് റെക്കോർഡിൽ കയറിയ റീൽസ് ഏതാണെന്ന് അറിയണ്ടേ. 2023 നവംബറിലാണ് മുഹമ്മദ് റിസ്‌വാൻ റീൽസ് പോസ്റ്റ് ചെയ്തത്. കേരാക്കുണ്ട് വെള്ളച്ചാട്ടത്തിലേക്കുള്ള  ഒരു ഫുട്‌ബോൾ ഫ്രീകിക്കാണ് വൈറലായത്.

സുഹൃത്തുക്കളോടൊപ്പം യാത്ര ചെയ്യുമ്പോൾ തമാശയ്‌ക്ക് ചെയ്‌തൊരു വീഡിയോ ആണിത്. 10 മിനിറ്റിനുള്ളിൽ ഇതിന് 2 ലക്ഷം വ്യൂസ് ലഭിച്ചു. ഞാൻ വീട്ടിലെത്തുമ്പോഴേക്കും അത് ഒരു മില്യൺ എത്തിയിരുന്നു. പിന്നീട് റീൽസ് കത്തിക്കയുകയായിരുന്നു, റിസ്വാൻ പറയുന്നു.

 

View this post on Instagram

 

A post shared by muhammed riswan (@riswan_freestyle)

ഫുട്ബോളിനുള്ള ആഗോള ആരാധനയാണ് ഇത്രയേറെ വ്യൂസ് നേടാൻ കാരണമെന്നാണ് വിലയിരുത്തൽ. അതിമനോഹരമായ വെള്ളച്ചാട്ടത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ഫ്രീ കിക്കിന്റെ കൃത്യതയും ഇതിന് പ്രധാന ഘടകമായി.

Tags: guiness recordMost Viewed reel
Share
Tweet
SendShare

More News from this section

ഐടി ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സിനിമാ മേഖലയിലുള്ളവര്‍ക്കും എംഡിഎംഎ വില്‍പ്പന; ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്‌സൈസ് പിടിയില്‍

‘അത് AI അല്ല, വീഡിയോ ഫോണിൽ ഇപ്പോഴുമുണ്ട്; ഭൂമി പുറമ്പോക്കുമല്ല’;സിപിഎം കൗൺസിലർ അജിന്റെ വാദം പൊളിച്ചടുക്കി പരാതിക്കാരൻ

സോളറിനായി മുറ്റത്ത് കുഴിയെടുത്തു; ഒന്നരയടി താഴെ നിന്നും ലഭിച്ചത് സ്വർണാഭരണം

പ്രദേശവാസികളുടെ യാത്രാദുരിതത്തിന് പരിഹാരം; പെരുമ്പളം റോഡ് നിർമ്മാണത്തിന് സി. സദാനന്ദൻ മാസ്റ്റർ എം.പിയുടെ ഫണ്ടിൽ നിന്ന്  15 ലക്ഷം രൂപ അനുവദിച്ചു

വ്യാജ മദ്യം കഴിച്ച് ശാരീരിക അസ്വസ്ഥത; കൊല്ലത്ത് 23കാരൻ എക്സൈസ് പിടിയിൽ; 25 ലിറ്റർ വ്യാജമദ്യം പിടികൂടി

അട്ടപ്പാടിയിൽ നാല് ദിവസത്തിനിടെ മരണമടഞ്ഞത് രണ്ട് വനവാസി കുഞ്ഞുങ്ങൾ; ആറുമാസത്തിനിടെ ശിശുമരണം ആറായി; ആരോഗ്യവകുപ്പിന് വൻ വീഴ്ച

Latest News

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

കന്നുകാലി വളര്‍ത്തലിന് സഹകരണ മേഖലയുടെ കരുത്ത്; ബയോഗ്യാസ് മുതല്‍ വിപണനം വരെ സമ്പൂര്‍ണ സംവിധാനം: അമിത് ഷാ

‘ധൈര്യത്തിനും ഉത്തരവാദിത്തബോധത്തിനും ഉന്നത മാതൃക’; പൈലറ്റ് സ്മിത് മച്ചാറിനെ സന്ദര്‍ശിച്ച് ദുബായ് കിരീടാവകാശി

ഹോര്‍മുസ് കടലിടുക്കില്‍ കുവൈത്ത് ടാങ്കറിന് നേരെ ആക്രമണം; അഞ്ച് ഇന്ത്യന്‍ നാവികര്‍ സുരക്ഷിതര്‍

43-ാം നിലയുടെ ബാല്‍ക്കണിയില്‍ നിന്ന് ചാടി 35കാരന്‍; രക്ഷിക്കാന്‍ ശ്രമിച്ചിട്ടും ജീവന്‍ രക്ഷിക്കാനായില്ല

ഇലോണ്‍ മസ്‌കും ഷിവോണ്‍ സിലിസും വേര്‍പിരിഞ്ഞു; ‘മുന്നറിയിപ്പില്ലാതെ സംഭവിച്ചത്’ എന്ന് സിലിസ്

പൂജാരിമാരും വിശ്വാസികളും ക്ഷേത്രത്തിനുള്ളില്‍; ഒഹായോയില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം

‘അസാധാരണ ധൈര്യം, ശാരീരികവും മാനസികവുമായ കരുത്ത്’; ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ പ്രശംസിച്ച് വ്യോമസേനാ മേധാവി എ.പി. സിംഗ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies