GujaRat2022 - Janam TV

GujaRat2022

വിജയമുദ്രയുമായി കുതിച്ചുയർന്ന് മോദി, നക്ഷത്രമെണ്ണി രാഹുൽ, തലയിൽ മുണ്ടിട്ട് കെജ്രിവാൾ; ഗുജറാത്ത് ബിജെപിയുടെ കാർട്ടൂൺ വൈറൽ- Gujarat BJP Cartoon

അഹമ്മദാബാദ്: നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി നേടിയ ചരിത്ര വിജയം ആഘോഷമാക്കി സോഷ്യൽ മീഡിയ. ബിജെപിയെ അഭിനന്ദിച്ചും എതിർ പാർട്ടികളെ ട്രോളിയും സജീവമാകുകയാണ് പ്രമുഖ സാമൂഹിക മാദ്ധ്യമ സൈറ്റുകളെല്ലാം. ...

ഗുജറാത്തിലെ കനത്ത പരാജയം; കോൺഗ്രസ് ആസ്ഥാനത്തെ ‘പരിവർത്തൻ ക്ലോക്ക്‘ നിലച്ചു; നേതാക്കൾ ഓഫാക്കി മുങ്ങിയതെന്ന് പ്രവർത്തകർ- Parivartan Clock of Congress stops in Gujarat

അഹമ്മദാബാദ്: ഗുജറാത്തിൽ ബിജെപി ചരിത്ര വിജയം കുറിച്ചതോടെ, കോൺഗ്രസ് ആസ്ഥാനത്ത് സ്ഥാപിച്ചിരുന്ന ‘പരിവർത്തൻ ക്ലോക്ക്‘ നിശ്ചലമായി. ഗുജറാത്തിൽ കോൺഗ്രസ് വിജയിക്കുമെന്ന പ്രതീക്ഷയിൽ സ്ഥാപിച്ച ക്ലോക്കായിരുന്നു ബിജെപി ജയമുറപ്പിച്ചതോടെ ...

ഗുജറാത്തിൽ ജനവിധിയിൽ ‘കൈ’യ്യൊടിഞ്ഞു; ആംആദ്മി കളമൊരുക്കിയത് ബിജെപിക്കെതിരെ, പണി വാങ്ങിയത് കോൺഗ്രസ്

അഹമ്മദാബാദ്: ഗുജറാത്തിൽ നാണം കെട്ട തോൽവിയിലേക്ക് കൂപ്പുകുത്തി കോൺഗ്രസ്. കോൺഗ്രസിന്റെ ശക്തികേന്ദ്രങ്ങൾ തകർത്ത് ബിജെപി മുന്നേറുകയും ആംആദ്മി സംസ്ഥാനത്ത് വേരുറപ്പിക്കുകയും ചെയ്തതോടെ കോൺഗ്രസിന്റെ സീറ്റ് നില 78 ...

ഗുജറാത്തിലെ ചരിത്ര വിജയം; പ്രധാനമന്ത്രി പാർട്ടി ആസ്ഥാനത്തേക്ക്; ബിജെപി പ്രവർത്തകരെ അഭിവാദ്യം ചെയ്യും- Narendra Modi into Party HQ

ന്യൂഡൽഹി: ഗുജറാത്തിൽ ചരിത്രം കുറിച്ച റെക്കോർഡ് വിജയത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് എത്തും. വൈകുന്നേരം 6 മണിക്കായിരിക്കും അദ്ദേഹം പാർട്ടി ...

”ഖതം ഗുഡ്‌ബൈ ടാറ്റ ഗയാ..”; ഗുജറാത്തിൽ കോൺഗ്രസിന് ഭാരത് ‘ഛോഡോ’ യാത്ര

ഗാന്ധിനഗർ: ഗുജറാത്തിലെ ബിജെപിയുടെ തുടർഭരണം സുനിശ്ചിതമാണെന്നുറപ്പിക്കുകയാണ് ലീഡ് നില. 152 സീറ്റുകളിൽ ലീഡ് ഉയർത്തി ഭരണകക്ഷിയായ ബിജെപിയുടെ തേരോട്ടം എക്‌സിറ്റ് പോൾ ഫലങ്ങളിലൂടെ പ്രവചിച്ചതാണെങ്കിലും കോൺഗ്രസിന്റെ കനത്ത ...

ചരിത്രം തിരുത്താൻ ബിജെപി; 150 ലധികം സീറ്റുകളിൽ മേൽക്കൈ ; കാവി തേരോട്ടത്തിൽ നിലംപരിശായി കോൺഗ്രസ്,പ്രതീക്ഷയ്‌ക്ക് വകയില്ലാതെ ആംആദ്മി

  അഹമ്മദാബാദ്: ഗുജറാത്തിൽ ഏഴാം തവണയും അധികാരം ഉറപ്പിച്ച് ബിജെപി. ശക്തമായ മേൽക്കൈയ്യോടെയാണ് സംസ്ഥാനത്ത് ബിജെപിയുടെ തേരോട്ടം തുടരുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ മണിക്കൂറുകൾ പിന്നിടുമ്പോൾ കേവലഭൂരിപക്ഷമായ ...

ബിജെപി സർക്കാർ രൂപീകരിക്കും: സംശയമുണ്ടോയെന്ന് മാദ്ധ്യമപ്രവർത്തകരോട് ഹാർദിക് പട്ടേൽ; 135 മുതൽ 145 സീറ്റുകൾ വരെ ഉറപ്പെന്നും പ്രതികരണം

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഫലസൂചനകൾ പുറത്ത് വരുമ്പോൾ ബിജെപി തുടർഭരണം നേടുമെന്ന് പ്രവചിച്ച് ഹാർദിക് പട്ടേൽ. ഞങ്ങൾ തീർച്ചയായും സർക്കാർ രൂപീകരണത്തിന് പോവുകയാണ് നിങ്ങൾക്ക് എന്തെങ്കിലും ...

ഗുജറാത്തിൽ ലീഡ് ഉയർത്തി അൽപേഷും റിവാബാ ജഡേജയും; ഭൂപേന്ദ്ര പട്ടേലിനും ശക്തമായ മുന്നേറ്റം

അഹമ്മദാബാദ്: ഗുജറാത്തിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ യുവനേതാവായ അൽപേഷ് താക്കൂർ ലീഡ് ഉയർത്തുന്നു. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിനും വ്യക്തമായ മുന്നേറ്റമുണ്ടെന്നാണ് റിപ്പോർട്ടുകൾ. കന്നിയങ്കത്തിൽ തന്നെ വ്യക്തമായ മുന്നേറ്റമാണ് ബിജെപിയുടെ ...