Gujrat - Janam TV

Gujrat

‌ലോകമെമ്പാടും ശ്രീരാമന്റെ നാമം മുഴങ്ങുന്നു; ശ്രീരാമന്റെ പേര് ആലേഖനം ചെയ്ത ഒരു ലക്ഷം തൊപ്പികൾ തയ്യാറാക്കി വ്യവസായികൾ

ഗാന്ധിന​ഗർ: അയോദ്ധ്യാ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയ്ക്കായി ശ്രീരാമന്റെ പേര് ആലേഖനം ചെയ്ത ഒരു ലക്ഷം തൊപ്പികൾ തയ്യാറാക്കി വ്യവസായികൾ. ​ഗുജറാത്തിലെ സൂറത്തിലാണ് രാമന്റെ നാമം ആലേഖനം ചെയ്ത് തൊപ്പികൾ ...

ഒളിമ്പിക്‌സിന് പിന്നാലെ കോമൺവെൽത്ത് ഗെയിംസും ഇന്ത്യയിലേക്കോ?

ന്യൂഡൽഹി: ഓസ്‌ട്രേലിയയിലെ വിക്ടോറിയ പിന്മാറിയതോടെ 2026 ലെ കോമൺവെൽത്ത് ഗെയിംസിന് ഇന്ത്യ വേദിയാകുമെന്ന് സൂചന. അഹമ്മദാബാദ് കോമൺവെൽത്ത് ഗെയിംസിന് വേദിയാകുമെന്ന് ദേശീയ മാദ്ധ്യമങ്ങൾ കഴിഞ്ഞ ദിവസം റിപ്പോർട്ട് ...

ഊർജ പരിവർത്തനത്തിന് വേണ്ടി ഇന്ത്യയുമായി ചേർന്ന് പ്രവർത്തിക്കും: യുഎസ് ട്രഷറി സെക്രട്ടറി ജാനറ്റ് യെല്ലൻ

അഹമ്മദാബാദ്: ഊർജ പരിവർത്തനം നീരിക്ഷിക്കുന്നതിനായി ഇന്ത്യയുമായി ചേർന്ന് കുറഞ്ഞ മൂലധന ചിലവും ഉയർന്ന സ്വകാര്യ നിക്ഷേപവും ഉൾക്കൊളളുന്ന പദ്ധതിയിൽ പ്രവർത്തിക്കാൻ അമേരിക്കയുമായി ധാരണയായി. ഗുജറാത്തിൽ കേന്ദ്ര ധനകാര്യ ...

രാഹുലിന് വീണ്ടും തിരിച്ചടി; ഇടക്കാല സ്‌റ്റേ നൽകാതെ ഹൈക്കോടതി; അയോഗ്യനായി തുടരും

ഗാന്ധിനഗർ: മോദി സമുദായത്തെ അധിക്ഷേപിച്ച കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ സൂറത്ത് കോടതി വിധിയിൽ സ്‌റ്റേ അനുവദിക്കണമെന്ന രാഹുലിന്റെ ആവശ്യം അനുവദിക്കാതെ ഗുജറാത്ത് ഹൈക്കോടതി. മാനനഷ്ടക്കേസിനെ തുടർന്ന് എംപി ...

ജീവിതത്തിൽ എന്ത് ചെയ്താലും മാതൃഭാഷയെ ഉപേക്ഷിക്കരുത്; അത് നിങ്ങളുടെ കൈവിട്ടുപോകരുത്: അമിത് ഷാ

ഗാന്ധിനഗർ : ജീവിതത്തിൽ എന്ത് വന്നാലും മാതൃഭാഷയെ ഉപേക്ഷിക്കരുതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മാതൃഭാഷയുടെ പ്രാധാന്യം തിരിച്ചറിയണമെന്നും സ്വന്തം ഭാഷ ഉപയോഗിക്കുന്നതിൽ ആർക്കും അപഹർഷതാബോധം ഉണ്ടാകരുതെന്നും ...

സൗരാഷ്‌ട്ര-തമിഴ് സംഗമത്തിനു ആതിഥേയത്വം വഹിക്കാൻ സോമനാഥ ക്ഷേത്രമൊരുങ്ങുന്നു

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മനാടായ ഗുജറാത്ത് സൗരാഷ്ട്ര-തമിഴ് സംഗമത്തിന് ആതിഥേയത്വം വഹിക്കും. 10 ദിവസം നീണ്ടു നിൽക്കുന്ന സൗരാഷ്ട്ര-തമിഴ് സംഗമത്തിന് ഏപ്രിലോടെയാണ് തുടക്കം കുറിയ്ക്കുന്നത്. ഇരു ...

ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ കാറിടിച്ച് ഭർത്താവിന് ദാരുണാന്ത്യം

ഗാന്ധിനഗർ: ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ കാറിടിച്ച് ഭർത്താവിന് (സർദീപ് -34) ദാരുണാന്ത്യം. ഗുജറാത്തിലെ ഗുരുഗ്രാമിലാണ് സംഭവം. അമിത വേഗത്തിലെത്തിയ കാർ ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായി ...

നന്ദി ഗുജറാത്ത്! ഓരോ കാര്യകർത്താക്കളും ചാമ്പ്യൻമാർ; ചരിത്രവിജയത്തിന് പിന്നിൽ നിങ്ങളുടെ കഠിനാദ്ധ്വാനം: പ്രധാനമന്ത്രി

ന്യൂഡൽഹി: ഗുജറാത്ത്, ഹിമാചൽ പ്രദേശ് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങളിൽ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ബിജെപിയെ പിന്തുണച്ച ഗുജറാത്തിലെയും ഹിമാചലിലെയും എല്ലാ ജനങ്ങൾക്കും നന്ദിയുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ...