സൗരാഷ്ട്ര-തമിഴ് സംഗമത്തിനു ആതിഥേയത്വം വഹിക്കാൻ സോമനാഥ ക്ഷേത്രമൊരുങ്ങുന്നു
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

സൗരാഷ്‌ട്ര-തമിഴ് സംഗമത്തിനു ആതിഥേയത്വം വഹിക്കാൻ സോമനാഥ ക്ഷേത്രമൊരുങ്ങുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 2, 2023, 03:35 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മനാടായ ഗുജറാത്ത് സൗരാഷ്‌ട്ര-തമിഴ് സംഗമത്തിന് ആതിഥേയത്വം വഹിക്കും. 10 ദിവസം നീണ്ടു നിൽക്കുന്ന സൗരാഷ്‌ട്ര-തമിഴ് സംഗമത്തിന് ഏപ്രിലോടെയാണ് തുടക്കം കുറിയ്‌ക്കുന്നത്. ഇരു സംസ്ഥാനങ്ങളിൽ നിന്നുമായി 5000ത്തോളം ജനങ്ങൾ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.ഗുജറാത്തിലെ സൗരാഷ്‌ട്രയിൽ സ്ഥിതിചെയ്യുന്ന സോമ്നാഥ് ക്ഷേത്രത്തിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

കഴിഞ്ഞ വർഷം വാരണാസിയിൽ പ്രധാനമന്ത്രി ആതിഥേയത്വം വഹിച്ച കാശി-തമിഴ് സംഗമം വൻ വിജയമായിരുന്നു. 10 ദിവസം നീണ്ടു നിൽക്കുന്ന പരിപാടിയിൽ പ്രധാനമന്ത്രി ഉൾപ്പെടെയുള്ള ഉന്നത മന്ത്രിമാർ പങ്കെടുത്തിരുന്നു . എല്ലാ വർഷവും തമിഴ്നാട്ടിൽ നിന്ന് ആയിരക്കണക്കിന് ഭക്തരാണ് സോമ്നാഥ് ക്ഷേത്രം സന്ദർശിക്കാൻ ഗുജറാത്തിലെത്തുന്നത്. അതിനാലാണ് സൗരാഷ്‌ട്ര-തമിഴ് സംഗമം സോമ്നാഥ് ക്ഷേത്രത്തിൽ നടത്തുന്നത്. ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ജ്യോതിർലിംഗ ക്ഷേത്രമാണ് സോമനാഥ് ക്ഷേത്രം.

സൗരാഷ്‌ട്ര-തമിഴ് സംഗമം കേവലമൊരു കലാപരിപാടിയല്ല മറിച്ച് കല, കരകൗശല വൈദഗ്ദ്യം, വിദ്യാഭ്യാസം, സാഹിത്യം, കായികം എന്നിവയിലൂടെ പരസ്പര ബന്ധം വര്ധിപ്പിക്കുന്നതിനാണ് ലക്ഷ്യമിടുന്നതെന്ന് ഉന്നത വൃത്തങ്ങൾ അറിയിച്ചു. ഗുജറാത്ത്-തമിഴ്‌നാട് സംസ്ഥാനങ്ങൾ തമ്മിലുള്ള ചരിത്ര ബന്ധത്തിന്റെ ഏറ്റവും വലിയ അടയാളമാണ് സോമനാഥ് ക്ഷേത്രത്തിലെ സൗരാഷ്‌ട്ര-തമിഴ് സംഗമം.

നാല് നൂറ്റാണ്ടുകൾക്ക് മുമ്പ് കത്തിയവാർ ഉപദ്വീപിന് സമീപത്ത് നിന്ന് കുടിയേറി തമിഴ്‌നാട്ടിലുടനീളം സ്ഥിരതാമസമാക്കിയ സൗരാഷ്‌ട്രയിലെ ന്യൂനപക്ഷത്തെ ആദരിച്ചുകൊണ്ട് സൗരാഷ്‌ട്ര-തമിഴ്‌നാട് ആഘോഷിക്കുന്ന പരിപാടിയാണ് സൗരാഷ്‌ട്ര-തമിഴ് സംഗമം.

Tags: PMGujrat
Share
Tweet
SendShare

More News from this section

അഭിപ്രായം ഇരുമ്പുലക്കയല്ല: ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ; സമ്മർദ്ദത്തിനൊടുവിൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മുഖ്യമന്ത്രി; സതീശന്റെ നിലപാടില്ലായ്മ വീണ്ടും പുറത്ത്

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

ഭാര്യയ്‌ക്ക് പ്രായം കൂടുതലാണെങ്കിൽ വിവാഹത്തിൽ എന്താണ് പ്രശ്നം? പ്രണയത്തിനും ദാമ്പത്യത്തിനും പ്രായവ്യത്യാസം തടസ്സമാകുമോ?

പട്ടയം ശരിയാക്കാൻ 5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി; ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫിനെതിരെ  കേസെടുക്കാൻ വിജിലൻസ് കോടതി ഉത്തരവ്

സതീശന്റെ പ്രസ്താവനക്കെതിരെ കേരള മുസ്ലിം ജമാഅത്ത്; കാന്തപുരം ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചുവെന്ന പ്രസ്താവന പിൻവലിച്ച് മുസ്ലിം സമൂഹത്തോട് മാപ്പുപറയണം, ഇസ്ലാമികചരിത്രം ശരിയായി പഠിക്കാനും ആവശ്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies