gulf - Janam TV
Thursday, July 10 2025

gulf

ഖത്തറിലെ യുഎസ് സൈനിക കേന്ദ്രത്തിന് നേരെയുള്ള ഇറാൻ ആക്രമണം; ഗൾഫ് രാജ്യങ്ങളിലേക്കുള്ള എല്ലാ വിമാനസർവീസുകളും റദ്ദാക്കി എയർഇന്ത്യ

ന്യൂഡൽഹി: ഖത്തറിലെ യുഎസിന്റെ അൽ ഉദെയ്ദ് സൈനിക താവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈലാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ​ഗൾഫ് രാജ്യങ്ങളിലേക്കുള്ള എല്ലാ വിമാന സർവീസുകളും എയർ ഇന്ത്യ റദ്ദാക്കി. ...

ഗുഡ് ന്യൂസ്; സിംഗപ്പൂരിലേക്കും ഗൾഫിലേക്കും പോകുന്നവർക്ക് കൂടുതൽ സൗജന്യ ബാഗേജ്; പ്രഖ്യാപനവുമായി എയർ ഇന്ത്യ എക്സ്പ്രസ്

ന്യൂഡൽഹി: ഇന്ത്യയിൽ നിന്ന് ഗൾഫ് - സിംഗപ്പൂർ മേഖലകളിലേക്കുള്ള അന്താരാഷ്ട്ര യാത്രക്കാർക്ക് കൂടുതൽ സൗജന്യ ചെക്ക്–ഇൻ ബാഗേജ് പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്‌സ്പ്രസ്. യുഎഇ അടക്കം ഗൾഫ് രാജ്യങ്ങളിലേക്കുള്ള ...

കാർബൺ മലിനീകരണം തടയാൻ ദുബായ്; ഇലക്ട്രിക്കൽ വാഹനങ്ങൾ ചാർജ് ചെയ്യാൻ കൂടുതൽ സൗകര്യങ്ങൾ; ‘ഗ്രീൻ ചാർജർ’ സ്റ്റേഷനുകൾ സ്ഥാപിച്ചു

ദുബായ്: ഇലക്ട്രിക്കൽ വാഹനങ്ങൾ ചാർജ് ചെയ്യാൻ കൂടുതൽ ചാർജിംഗ് സൗകര്യങ്ങൾ ഒരുക്കി ദുബായ് ജലവൈദ്യുതി വകുപ്പ്. ദുബായിലുടനീളം കൂടുതൽ 'ഗ്രീൻ ചാർജർ' സ്റ്റേഷനുകൾ സ്ഥാപിച്ചു. 2050 ഓടെ ...

കാത്തിരുന്ന നിമിഷം; 18 വർഷത്തിന് ശേഷം മകന്റെ മുഖം നേരിൽകണ്ട് ഉമ്മ; സൗദി ജയിലിൽ കഴിയുന്ന അബ്ദുൾ റഹീമിനെ കണ്ട് ഫാത്തിമ

റിയാദ്: ഹൃദയസ്പർശിയായ കാഴ്ചയ്ക്കാണ് റിയാദിലെ ജയിൽ സാക്ഷ്യം വഹിച്ചത്. 18 വർഷങ്ങൾക്ക് ശേഷം സൗദിയിലെ ജയിലിൽ കഴിയുന്ന മകൻ അബ്ദുൾ റഹീമിനെ കാണുമ്പോൾ ഫാത്തിമയുടെ കണ്ണുകൾ കലങ്ങിയിരുന്നു. ...

യുഎഇയിൽ വിസാ കാലാവധി കഴിഞ്ഞവർക്ക് ആശ്വാസം; രണ്ട് മാസത്തേക്ക് പൊതുമാപ്പ് നീട്ടി ഭരണകൂടം

ദുബായ്: യു.എ.ഇയിൽ പൊതുമാപ്പ് നീട്ടി. ഡിസംബർ 31 വരെ രണ്ടുമാസത്തേക്കാണ് പൊതുമാപ്പ് ആനുകൂല്യം നീട്ടിയത്. പൊതുമാപ്പ് കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് തീരുമാനം. സെപ്തംബർ ഒന്ന് മുതൽ ഒക്ടോബർ ...

ദീപാവലി ഉത്സവുമായി ബികാസ്; നവംബർ 8ന് ബഹ്റൈൻ കേരളീയ സമാജത്തിൽ നടക്കും

മനാമ : ബഹ്റൈൻ ഇന്ത്യ കൾചറൽ ആൻഡ് ആർട്‌സ് സെർവിസിന്റെയും (ബികാസ് ) കോൺവെക്‌സ് മീഡിയയുടെയും ആഭിമുഖ്യത്തിൽ ''ദീപാവലി ഉത്സവ് 2024''ആഘോഷിക്കുന്നു. നവംബർ 8ന് ബഹ്റൈൻ കേരളീയ ...

തൊഴിലാളികൾക്കുള്ള താമസകേന്ദ്രങ്ങളിൽ കണ്ടെത്തിയത് 352 നിയമലംഘനങ്ങൾ; പിഴ ചുമത്തി ഭരണകൂടം

ദുബായ്: യു.എ.ഇയിലെ തൊഴിലാളികൾക്കുള്ള താമസകേന്ദ്രങ്ങളിൽ തൊഴിൽമന്ത്രാലയത്തിന്റെ സുരക്ഷാ പരിശോധന. മൂന്നാഴ്ചക്കിടെ നടത്തിയ പരിശോധനയിൽ 352 നിയമലംഘനങ്ങൾ കണ്ടെത്തി. മാനദണ്ഡങ്ങൾ പാലിക്കാത്ത കമ്പനികൾക്ക് തൊഴിൽമന്ത്രാലയം പിഴ ചുമത്തി. യുഎഇയിലെ ...

റാസൽഖൈമയിൽ നിയന്ത്രണം വിട്ട് ട്രക്ക് മറിഞ്ഞു; മലയാളി യുവാവിന് ദാരുണാന്ത്യം

റാസൽഖൈമയിൽ ട്രക്ക് മറിഞ്ഞ് മലയാളി യുവാവ് മരിച്ചു. കോഴിക്കോട് ബാലുശേരി സ്വദേശി അതുലാണ് മരിച്ചത്. 27 വയസായിരുന്നു. റാസൽഖൈമ സ്റ്റീവൻ റോക്കിയിൽ വച്ചായിരുന്നു അപകടം. ലോഡുമായി ക്രഷറിലേക്ക് ...

ദൃശ്യവിരുന്നൊരുക്കി പെഴ്‌സിയിഡിസ് ഉൽക്കാവർഷം; ആകാശത്ത് പെയ്തിറങ്ങിയത് നൂറോളം ഉൽക്കകൾ

ആകാശത്ത് പെയ്തിറങ്ങി പെഴ്‌സിയിഡിസ് ഉൽക്കാവർഷം. ഷാർജയിലെ മെലീഹ മരുഭൂമിയിൽ, മനോഹരമായ മലനിരകളുടെ പശ്ചാത്തലത്തിൽ പ്രത്യേകം തയാറാക്കിയ ക്യാമ്പ് സൈറ്റിൽ മൂന്നുറിലേറെ പേരാണ് ഉൽക്കാവർഷം കാണാനെത്തിയത്. വിപുലമായ സജ്ജീകരണങ്ങളായിരുന്നു ...

വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകളിലെ കുഞ്ഞുഹൃദയങ്ങൾക്ക് കരുതലിന്റെ “സ്നേഹസ്പർശം”; കുട്ടികൾക്ക് സാധനങ്ങളെത്തിച്ച് ബഹ്‌റൈനിലെ കോഴിക്കോട്ടുകാർ

മനാമ : വയനാട്ടിലെ ദുരിതബാധിതരായ കുട്ടികൾക്ക് കോഴിക്കോട്ടുകാരുടെ സ്നേഹസ്പർശം. ബഹ്‌റൈനിൽ താമസിക്കുന്ന കോഴിക്കോട് സ്വദേശികളാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന കുട്ടികൾക്കായി‌ വിവിധ തരം സാധനങ്ങളെത്തിച്ചത്. കോഴിക്കോട്ടുകാരുടെ ജനകീയ ...

ഹവായ് ഇപ്പോ സ്റ്റാറാ! ഇനി ചുമ്മാ ഇടാമെന്ന് വിചാരിക്കണ്ട; ആൾ ചില്ലറക്കാരനല്ല; പുതിയ വിപണി വില ലക്ഷങ്ങള്‍

ഹവായ് ചെരുപ്പ് മലയാളിയുടെ നോൺസ്റ്റാൾജിയയുടെ ഭാ​ഗമാണ്. പുതിയ തലമുറയിലെ കുട്ടികൾക്ക് ഇയാളെ അത്ര പരിചയമിലെങ്കിലും അൽപം മുതിർന്നവർക്ക് കുട്ടിക്കാലത്തെ ഓർമകളിലാണ് ആളുടെ സ്ഥാനം. കുറഞ്ഞ വിലയിൽ കിട്ടുന്ന ...

എയർ ഇന്ത്യ എക്‌സപ്രസ് ജീവനക്കാരുടെ മിന്നൽ പണിമുടക്കിൽ വലഞ്ഞ് പ്രവാസി ഇന്ത്യക്കാരും; പ്രതിസന്ധി രൂക്ഷം

ദുബായ്: എയർ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാരുടെ മിന്നൽ പണിമുടക്ക് ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള സർവീസുകളെയും ബാധിക്കുന്നു. യു.എ.ഇയിലെ വിവിധ വിമാനത്താവളങ്ങളിൽ നിന്നുള്ള നിരവധി സർവീസുകളാണ് ഇതോടെ റദ്ദാക്കിക്കേണ്ടി ...

വിഷു എത്തി, നിന്ന് തിരിയാൻ സമയമില്ലെന്ന് കണിക്കൊന്ന; കടൽ കടന്ന് മലയാളിയുടെ കൊന്നപ്പൂ

കോഴിക്കോട്: ‌വിഷുക്കാലം വരവായതോടെ വിദേശരാജ്യങ്ങളിലേക്ക് കൊന്നപ്പൂവ് കയറ്റുമതി തകൃതിയിൽ. കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് കയറ്റി അയക്കുന്ന പൂക്കളിൽ 75 ശതമാനവും കണിക്കൊന്നയാണ്. ​ഗൾഫ് നാ‌ടുകളിലേക്കാണ് പ്രധാനമായും കണിക്കൊന്ന ...

കടൽ കടന്ന് നേടി നേര്; മോഹൻലാൽ ചിത്രത്തിന് ​ഗൾഫിലും മുന്നേറ്റം

ഗൾഫിലും കുതിച്ചുയർന്ന് മോഹൻലാൽ ചിത്രം നേര്. ​ഗൾഫ് രാജ്യങ്ങളിലും നേരിന് വലിയ സ്വീകാര്യതയാണ് പ്രേക്ഷകരുടെ ഭാ​ഗത്ത് നിന്നുണ്ടാകുന്നത്. ചിത്രം ​ഗൾഫിൽ വലിയ നേട്ടമാണ് സ്വന്തമാക്കിക്കൊണ്ടിരിക്കുന്നത്. ​ഗൾ‍ഫിൽ ആകെ ...

രാജ്യത്ത് മാനസികാസ്വാസ്ഥ്യം നേരിടുന്നവരുടെ സംരക്ഷണം; പുതിയ ഫെഡറൽ നിയമം പ്രഖ്യാപിച്ച് യുഎഇ

അബുദബി: യുഎഇയിൽ മാനസികാസ്വാസ്ഥ്യം നേരിടുന്നവരുടെ സംരക്ഷണവുമായി ബന്ധപ്പെട്ട പുതിയ ഫെഡറൽ നിയമം പ്രഖ്യാപിച്ചു. മാനസികാരോഗ്യ സംരക്ഷണ രംഗത്തെ ഏറ്റവും പുതിയ രീതികൾ അടിസ്ഥാനമാക്കിയുള്ള നിയമം, രോഗികളുടെ അവകാശങ്ങൾ ...

ആഭരണം വാങ്ങിയാൽ 22.31 ലക്ഷം രൂപയുടെ ഓഫർ; സർപ്രൈസ് ഒരുക്കി ദുബായ് ജ്വല്ലറി ഗ്രൂപ്പ്

ദുബായ് സമ്മർ സർപ്രൈസസിന്റെ ഭാഗമായി ഗ്ലിറ്ററിങ് സർപ്രൈസസ് ക്യാംപെയിനുമായി ദുബായ് ജ്വല്ലറി ഗ്രൂപ്പ്. ജൂൺ 20 മുതൽ ജൂലൈ 23 വരെ സ്വർണം, ഡയമണ്ട്, പേൾ പർച്ചേസുകളിൽ ...

സൗദി അറേബ്യയിൽ മാസപ്പിറവി ദൃശ്യമായി; ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ചെറിയ പെരുന്നാൾ വെള്ളിയാഴ്ച

റിയാദ്: സൗദി അറേബ്യയിൽ മാസപ്പിറവി ദൃശ്യമായി. ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ നാളെ ചെറിയ പെരുന്നാൾ. യുഎഇ, സൗദി അറേബ്യ, ബഹ്‌റൈൻ, ഖത്തർ, കുവൈത്ത് എന്നീ രാജ്യങ്ങളിൽ ...

തൊഴിലാളികൾക്ക് ആശ്വാസം; ഗൾഫിലെ തൊഴിലാളി ക്യാമ്പുകളിൽ സമൂഹ നോമ്പുതുറയൊരുക്കി കേരളത്തിലെ പൂർവ വിദ്യാർത്ഥി കൂട്ടായ്മ

ദുബായ്: റമദാൻ മാസത്തിന്റെ മഹത്വം അർഹാരായവരിലെത്തിക്കുന്ന കാഴ്ച്ചകളാണ് ഗൾഫിലെ തൊളിലാളി ക്യാമ്പുകളിൽ കാണുന്നത്. കേരളത്തിലെ കലാലയങ്ങളിൽ നിന്നുള്ള പങ്കുവയ്ക്കലിന്റെ പാഠം ഗൾഫിലെ തൊഴിലാളി ക്യാംപുകളിൽ പകർന്നു നൽകുകയാണ് ...

മലയാളിയുടെ വികാരം അങ്ങ് അറബിനാട്ടിലും! വിഷു കെങ്കേമമാക്കി പ്രവാസികൾ

വിഷുവെന്നാൽ മലയാളികൾക്ക് ഒരു വികാരമാണ്.അതിന് അറബി നാട്ടിലും മാറ്റം ഒന്നുമില്ല. ഗൃഹാതുരത്വത്തിൻറെ ഓർമകളോടെ കണി കണ്ടും വിഷു കൈനീട്ടം നൽകിയുമെല്ലാം മലയാളി വിഷു ആഘോഷം കെങ്കേമമാക്കിയത് പോലെ ...

ശ്രീരാഗ് ഫ്രെയിംസിന്റെ വാർഷികാഘോഷങ്ങൾ മാർച്ച് 19-ന്

ദുബായ് : ശ്രീരാഗ് ഫ്രെയിംസിന്റെ വാർഷികാഘോഷങ്ങൾ മാർച്ച് 19-ന് ദുബായ് എത്തിസലാത് അക്കാദമിയിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു.യുഎഇയിലെ കലാപ്രതിഭകൾക്ക് വേദികൾ ഒരുക്കികൊടുക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ചതാണ് ശ്രീരാഗ് ...

ഗൾഫ് രാജ്യങ്ങളുമായുള്ള ബന്ധത്തിൽ വലിയ മാറ്റം; ഇന്ത്യയെ കൂടുതൽ വിശ്വസിക്കുന്നു; വിദേശകാര്യമന്ത്രി

ന്യൂഡൽഹി : ഗൾഫ് രാജ്യങ്ങളുമായുള്ള ബന്ധത്തിൽ ഇന്ത്യ അതിവേഗം പുരോഗമിക്കുകയാണെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. ഇന്ന് ഗൾഫ് രാജ്യങ്ങൾ ഇന്ത്യയെ കൂടുതൽ വിശ്വസിക്കുന്നുവെന്നും അദ്ദേഹം പരാമർശിച്ചു. പത്ത് ...

ജോലിക്ക് ഗൾഫിലേക്ക് പോയ മലയാളി യുവാവിനെ കാണാനില്ല; നോർക്കയിൽ ഉൾപ്പെടെ പരാതി നൽകിയിട്ടും ഫലമുണ്ടായില്ലെന്ന് ഭാര്യ

തിരുവനന്തപുരം: അഞ്ച് വർഷം മുൻപ് ജോലിക്കായി ഗൾഫിലേക്ക് പോയ ഭർത്താവിനെ കാണാനില്ലെന്ന പരാതിയുമായി യുവതി. മലയിൻകീഴ് സ്വദേശി വിനോദ് കുമാറിനെയാണ് അബുദാബിയിൽ നിന്നും കാണാതായത്. ഭർത്താവിനെ കണ്ടു ...

2023ലെ കാലാവസ്ഥ ഉച്ചകോടി; പങ്കെടുക്കുന്നത് 140 ലേറെ രാഷ്‌ട്രതലവന്മാർ

ദുബായ്: യുഎഇയിൽ അരങ്ങേറുന്ന 2023ലെ കാലാവസ്ഥ ഉച്ചകോടിയിൽ 140 ലേറെ രാഷ്ട്രത്തലവന്മാരും സർക്കാർ മേധാവികളും ഉൾപ്പെടെ 80,000 പേർ പങ്കെടുക്കുമെന്ന് വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ...

ദുബൈയിലെ ടോൾഗേറ്റ് പ്രവർത്തനം ; സാലികിന്റെ ഓഹരികൾക്ക് ആദ്യദിനം തന്നെ വൻ മുന്നേറ്റം

ദുബൈ : ടോൾഗേറ്റ് പ്രവർത്തന സംവിധാനമായ സാലികിന്റെ ഓഹരികൾക്ക് ആദ്യദിനം തന്നെ വൻ മുന്നേറ്റം. ഒരു ഓഹരിക്ക് 2 ദിർഹം എന്ന നിലയിൽ വിൽപന നടത്തിയതിൻറെ മൂല്യം ...

Page 1 of 3 1 2 3