guruvayoor temple - Janam TV
Saturday, November 8 2025

guruvayoor temple

​ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി അക്ഷയ് കുമാർ ; താരം എത്തിയത് കേരളീയ വേഷത്തിൽ

തൃശൂർ: ​ഗുരുവായൂർ ക്ഷേത്രത്തിലെത്തി കണ്ണനെ വണങ്ങി ബോളിവുഡ് നടൻ അക്ഷയ് കുമാർ. കേരളീയ വേഷം ധരിച്ചാണ് താരം ക്ഷേത്രത്തിലെത്തിയത്. ഹെലികോപ്റ്ററിൽ ശ്രീക‍ൃഷ്ണാ കോളേജിലെ ഹെലിപാഡിലാണ് താരം എത്തിയത്. ...

“തോന്ന്യവാസം കാണിക്കാനുള്ള ഇടമല്ല ക്ഷേത്രങ്ങള്‍, അത്തരം ആഭാസങ്ങള്‍ നടന്നാല്‍ ശുദ്ധികലശം നടത്തണം”: ഗുരുവായൂരിൽ റീൽ ചിത്രീകരിച്ച ജാസ്മിൻ ജാഫറിനെതിരെ യുവരാജ് ​ഗോകുൽ

തൃശൂർ:​ ​ഗുരുവായൂർ ക്ഷേത്രകുളത്തിൽ കാൽ കഴുകുകയും ചട്ടലംഘനം നടത്തുകയും ചെയ്ത  സോഷ്യൽമീഡിയ ഇൻഫ്ലുവൻസർ ജാസ്മിൻ ജാഫറിനെതിരെ ബിജെപി നേതാവ് യുവരാജ് ​ഗോകുൽ. ഫോളോവേഴ്സ് കൂട്ടാൻ തോന്ന്യവാസം കാണിക്കാനുള്ള ...

ഇപ്പൊ ശരിയാക്കിത്തരാം…!! ‘ഗുരുവായൂരിൽ വഴിപാടും ദര്‍ശനവും സെറ്റാക്കാം’; ഓൺലൈൻ തട്ടിപ്പ് സംഘങ്ങൾ വ്യാപകം; ജാഗ്രതാ നിർദേശവുമായി ദേവസ്വം ബോർഡ്

തൃശൂർ: ഗുരുവായൂരിൽ ദർശനത്തിനെത്തുന്ന ഭക്തരെ കബളിപ്പിച്ച് പണം തട്ടുന്ന ഓൺലൈൻ തട്ടിപ്പ് സംഘങ്ങൾ വ്യാപകമെന്ന് സൂചന. ഇത് സംബന്ധിച്ച് നിരവധി ആരോപങ്ങളും ഭക്തരുടെ പരാതികളും ഉയർന്ന സാഹചര്യത്തിൽ ...

മഥുരയിലെ വൃന്ദാവനത്തിൽ ഗുരുവായൂർ ക്ഷേത്രം ഉയരുന്നു

മഥുര: ശ്രീകൃഷ്ണന്റെ ജന്മസ്ഥലമായ യുപിയിലെ മഥുരയിൽ ഗുരുവായൂർ ക്ഷേത്രം ഉയരുന്നു. ക്ഷേത്രത്തിന്റെ ശിലാസ്ഥാപനം ജൂൺ 17 ന് നടന്നു. ശ്രീകൃഷ്ണനെ അതേ ആചാരങ്ങളോടു കൂടി ആരാധിക്കുന്ന തെക്കൻ ...

​ഗുരുവായൂരപ്പന് വഴിപാടായി സ്വർണക്കിരീടം സമർപ്പിച്ച് തമിഴ്നാട് സ്വദേശിയും കുടുംബവും

തൃശൂർ: ​ഗുരുവായൂരപ്പന് വഴിപാടായി സ്വർണക്കിരീടം. തമിഴ്നാട് കല്ലക്കുറിച്ചി സ്വദേശിയായ കുലോത്തും​ഗൻ എന്ന ഭക്തനാണ് കൃഷ്ണന് സ്വർണക്കിരീടം സമർപ്പിച്ചത്. കുടുംബത്തോടൊപ്പമാണ് കുലോത്തും​ഗൻ ക്ഷേത്രത്തിലെത്തിയത്. കിരീടസമർപ്പണം കഴിഞ്ഞ് ക്ഷേത്രത്തിലെ പ്രത്യേക ...

​ഗുരുവായൂരപ്പന് വഴിപാടായി സ്വർണ നിവേദ്യക്കിണ്ണം; സോപാനത്തിൽ സമർപ്പിച്ച് ചെന്നൈ സ്വദേശി

തൃശൂർ: ​ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടായി സ്വർണ നിവേദ്യക്കിണ്ണം സമർപ്പിച്ച് ചെന്നൈ സ്വദേശി. 25 ലക്ഷം രൂപ വിലമതിക്കുന്ന, 311 ​ഗ്രാം തൂക്കം വരുന്ന നിവേദ്യക്കിണ്ണമാണ് ​ഗുരുവായൂരപ്പന് സമർപ്പിച്ചത്. ...

​പൂജകൾ ദേവനുള്ളതാണ്, മാനേജ്മെൻ്റിന് മാറ്റി മറിക്കാനുള്ളതല്ല; ദേവസ്വം പ്രതിനിധികൾ ഭക്തരോട് മാപ്പ് പറയണമെന്ന് കുമ്മനം രാജശേഖരൻ

തൃശൂർ: ഗുരുവായൂർ‌ ഏകാദശി നാളിലെ ഉദയാസ്തമന പൂജ മുടങ്ങിയ സംഭവത്തിൽ ദേവസ്വം മാനേജ്മെൻ്റ് സമിതി ഭക്തജനങ്ങളോട് മാപ്പ് പറയണമെന്ന മുതിർന്ന ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. ​ഗുരുവായൂരപ്പന് ...

ഗുരുവായൂർ ക്ഷേത്രത്തിലെ ഉദയാസ്തമന പൂജ മാറ്റിയ സംഭവം; ആചാരങ്ങൾ അതേ പടി തുടരേണ്ടതായിരുന്നുവെന്ന് സുപ്രീംകോടതി; ദേവസ്വം ബോർഡ് ഭരണസമിതിക്ക് നോട്ടീസ്

ന്യൂഡൽഹി: ​ഗുരുവായൂർ ക്ഷേത്രത്തിൽ ഏകാദശി ദിനത്തിലെ ഉദയാസ്തമന പൂജ മാറ്റിയതിനെതിരായ ഹർജിയിൽ ദേവസ്വം ബോർഡ് ഭരണസമിതിക്ക് നോട്ടീസ് അയച്ച് സുപ്രീംകോടതി. ആചാരങ്ങൾ അതേ പടി തുടരേണ്ടതായിരുന്നുവെന്ന് സുപ്രീംകോടതി ...

54 മണിക്കൂർ‌ നടതുറന്നിരിക്കും; വിഐപി ദർശനമുണ്ടാകില്ല, മുൻ​ഗണന വരിയിൽ നിന്ന് തൊഴുന്നവർക്ക്; ഏകാദശിക്കൊരുങ്ങി ​ഗുരുവായൂർ

ഏകാദശിക്കൊരുങ്ങി ​ഗുരുവായൂർ. ബുധനാഴ്ചയാണ് ഏകാദശി. തിരക്ക് നിയന്ത്രിക്കാൻ പ്രത്യേക ക്രമീകരണങ്ങൾ സജ്ജമാക്കി. ദർശനത്തിനായുള്ള വരി ഇത്തവണ പൂന്താനം ഓഡ‍ിറ്റോറിയത്തിൽ നിന്ന് ആരംഭിക്കും. പ്രസാദ ഊട്ട് കഴിക്കാനും വരി ...

ഹനുമാന്റെ വേഷത്തിൽ രാമായണം കഥ ആംഗ്യ ഭാഷയിലൂടെ അവതരിപ്പിക്കും; ഗുരുവായൂർ ക്ഷേത്രത്തിൽ അംഗുലീയാങ്കം കൂത്തിന് തുടക്കം

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ മണ്ഡലകാല ആചാര വിശേഷമായ അംഗുലീയാങ്കം കൂത്ത് തുടങ്ങി. പന്ത്രണ്ട് ദിനങ്ങളിൽ അരങ്ങേറുന്ന അംഗുലിയാങ്കം കൂത്ത് ആചാരപ്രധാനമാണ്. ഹനുമാൻ വേഷത്തിൽ രാമായണം കഥ ആംഗ്യ ...

തിരക്ക് കാരണം മാറ്റിവയ്‌ക്കാനുള്ളതാണോ ക്ഷേത്രത്തിലെ ആചാരങ്ങൾ? ആചാര സംരക്ഷണത്തിനല്ലേ ദേവസ്വം ബോർ‌ഡ്? ശക്തമായ പ്രതിഷേധങ്ങളിലേക്ക് കടക്കുമെന്ന് ആർവി ബാബു

​ഗുരുവായൂർ ഏകാദശി ദിനത്തിലെ ഉദയാസ്തമന പൂജ ഉപക്ഷേിക്കാനുള്ള ദേവസ്വത്തിൻ്റെ തീരുമാനത്തിനെതിരെ ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡൻ്റ് ആർവി ബാബു. ക്ഷേത്രങ്ങളുടെ സംരക്ഷണത്തിനും ആചാരങ്ങൾ പരിപാലിക്കുന്നതിനും വേണ്ടിയാണ് ദേവസ്വം ...

​​ഗുരുവായൂർ ഏകാദശി ദിവസത്തെ ഉദയാസ്തമന പൂജ ഉപേക്ഷിക്കാൻ ദേവസ്വം; ആചാരലംഘനത്തിന് ചരടുവലിച്ച് ബോർഡ്

​​ഗുരുവായൂർ ക്ഷേത്രത്തിൽ ആചാരലംഘനത്തിന് ​ദേവസ്വം ബോർഡ്. ഏകാദശി ദിനത്തിൽ ഉദയാസ്തമന പൂജ ഒഴിവാക്കാൻ ദേവസ്വം ബോർഡ് തീരുമാനിച്ചു. തീരുമാനത്തെ ചോദ്യം ചെയ്ത് തന്ത്രി കുടുംബം ഹൈക്കോടതിയെ സമീപിച്ചു. ...

മണ്ഡലകാലം; ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനസമയം ഒരു മണിക്കൂർ നീട്ടി

മണ്ഡല മകരവിളക്ക് തീർത്ഥാടനത്തോട് അനുബന്ധിച്ച് ​ഗുരുവായൂർ ക്ഷേത്രത്തിലെ ദർശന സമയം നീട്ടി. വൃശ്ചികം ഒന്നാം തീയതിയായ നവംബർ 16 മുതൽ 2025 ജനുവരി 19 വരെ ദർശനസമയം ...

​ഗുരുവായൂരപ്പന് ഇലക്ട്രിക് ഓട്ടോറിക്ഷ വഴിപാടായി നൽകി മഹീന്ദ്ര

ഗുരുവായൂരപ്പന് ഇലക്ട്രിക് ഓട്ടോറിക്ഷ വഴിപാടായി നൽകി മഹീന്ദ്ര ആൻഡ് മഹീന്ദ്ര ​ഗ്രൂപ്പ്. ട്രയോ പ്ലസ് ഓട്ടോയാണ് ക്ഷേത്രത്തിന് സമർപ്പിച്ചത്. കിഴക്കേ നടയിൽ വാഹനപൂജയ്ക്ക് ശേഷമായിരുന്നു സമർപ്പണ ചടങ്ങ്. ...

​ഗുരുവായൂരപ്പന് 25 പവന്റെ തങ്ക കീരിടം; പ്രവാസി മലയാളിയുടെ വഴിപാട് 

തൃശൂർ: ​ഗുരുവായൂരപ്പന് 25 പവൻ്റെ പൊന്നിൻ കീരിടം വഴിപാടായി നൽകി പ്രവാസി. കോട്ടയം ചങ്ങനാശേരി കോട്ടമുറി ദ്വാരകയിൽ രതീഷ് മോഹനാണ് കീരിടം ക്ഷേത്രത്തിന് സമർപ്പിച്ചത്. 200.53 ഗ്രാം ...

“1.5 മണിക്കൂറിന് 6,500 രൂപയാണ് ഈടാക്കുന്നത്; സെല്ലോ ടേപ്പ് ഒട്ടിച്ച് വെച്ചാണ് പരിപാടി നടത്തിയത്; എന്തിനാണ് ഇത്രയും തുക വാടകയായി വാങ്ങുന്നത്?”

​ഗുരുവായൂർ ദേവസ്വത്തിന്റെ അനാസ്ഥ തുറന്നു കാട്ടി നൃത്താദ്ധ്യാപികയുടെ കുറിപ്പ്. നളന്ദ നൃത്തവിദ്യാലയത്തിലെ അദ്ധ്യാപിക രേഷ്മയാണ് ക്ഷേത്രം ഓഡിറ്റോറിയത്തിന്റെ ദുരവസ്ഥ പങ്കുവെച്ചത്. ഒന്നര മണിക്കൂർ പരിപാടിക്ക് 6500,4000 എന്നി ...

​റിച്ച് അല്ല, റിച്ചസ്റ്റ്! തങ്ക തിളക്കത്തിൽ ​ഗുരുവായൂർ ദേവസ്വം; സ്വന്തമായി ഒരു ടണ്ണിലേറെ സ്വർണം, 2053 കോടി രൂപയുടെ സ്ഥിരനിക്ഷേപം; 271 ഏക്കർ ഭൂമി

ഗുരുവായൂർ ദേവസ്വത്തിന് സ്വന്തമായി ഒരു ടണ്ണിലേറെ സ്വർണമുണ്ടെന്ന് റിപ്പോർ‌ട്ട്. റിസർവ് ബാങ്കിന്റെ സ്വർണ നിക്ഷേപ പദ്ധതിയിൽ മാത്രം 869 കിലോ സ്വർണമാണ് ദേവസ്വം നിക്ഷേപിച്ചിരിക്കുന്നത്. എസ്ബിഐയുടെ നാല് ...

ഗുരുവായൂരിൽ നിന്ന് പൂജാ വിധികൾ അഭ്യസിച്ചു ; ​ഗുരുവായൂരപ്പന്റെ മേൽശാന്തിയാകാനുള്ള അപൂർവ്വ നിയോ​ഗവുമായി ശ്രീജിത്ത് നമ്പൂതിരി

ഗുരുവായൂർ: ഗുരുവായൂരിൽ നിന്ന് പൂജാ വിധികൾ പഠിച്ച്, ​ഗുരുവായൂരപ്പന്റെ മേൽശാന്തിയാകാനുള്ള അപൂർവ്വ നിയോ​ഗവുമായി പുതുമന ശ്രീജിത്ത് നമ്പൂതിരി. തൃശൂർ വെള്ളാറക്കാട്ടുകാരനാണെങ്കിലും ശ്രീജിത്ത് നമ്പൂതിരി പൂജവിധികൾ അഭ്യസിച്ചത് ​ഗുരുവായൂരിൽ ...

വെള്ളറക്കാട് പുതുമനയിൽ ശ്രീജിത്ത് നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തി

തൃശ്ശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ മേല്‍ശാന്തിയായി വെള്ളറക്കാട് പുതുമനയിൽ ശ്രീജിത്ത് നമ്പൂതിരി തിരഞ്ഞെടുക്കപ്പെട്ടു. ഒക്ടോബര്‍ ഒന്നു മുതല്‍ അടുത്ത ആറ് മാസത്തേക്കാണ് ശ്രീജിത്ത് നമ്പൂതിരി ​ഗുരുവായൂരപ്പനെ പൂജിക്കുക. മേല്‍ശാന്തി ...

പിറന്നാൾ കേക്ക് മുറിക്കാനുള്ള സ്ഥലമല്ല ഗുരുവായൂർ നടപ്പന്തലെന്ന് ഹൈക്കോടതി; നിർണ്ണായക പരാമർശം ജസ്ന  സലിമിനെതിരായ ഹർജിയിൽ, വ്ലോഗർമാർക്കും നിയന്ത്രണം

കൊച്ചി: ഗുരുവായൂർ ക്ഷേത്രത്തിലെ നടപ്പന്തലിൽ വീഡിയോ ചിത്രീകരണവും കേക്ക് മുറിയും ഇനി നടക്കില്ല. വീഡിയോ​ഗ്രഫിക്ക് ഹൈക്കോടതി നിയന്ത്രണം ഏർപ്പെടുത്തി. ക്ഷേത്ര ചടങ്ങുകൾക്കും വിവാഹങ്ങൾക്കും അല്ലാതെ നടപ്പന്തലിൽ വീഡിയോഗ്രാഫി ...

​ഗുരുവായൂർ ക്ഷേത്രത്തിലെ മേൽശാന്തിയെ ഇന്നറിയാം

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ മേൽശാന്തിയെ തെരഞ്ഞെടുക്കുന്നതിനുള്ള കൂടിക്കാഴ്ചയും നറുക്കെടുപ്പും ഇന്ന്. ഒക്ടോബർ ഒന്നു മുതൽ അടുത്ത ആറ് മാസത്തേക്കുള്ള മേൽശാന്തിയെയാണ് ഇന്ന് തെരഞ്ഞെടുക്കുക. ദേവസ്വം ഓഫീസിൽ രാവിലെ ...

കല്യാണ മേളത്തിന് പിന്നാലെ ഭണ്ഡാരം വരവിൽ റെക്കോർഡിട്ട് ഗുരുവായൂർ ക്ഷേത്രം; ഭക്തർ സമർപ്പിച്ചത് 2. 6 കിലോ​ സ്വർണ്ണവും 17. 7 കിലോ വെള്ളിയും

തൃശൂർ: റെക്കോർഡ് കല്യാണത്തിന് പിന്നാലെ ഗുരുവായൂർ ക്ഷേത്രത്തിൽ ഇത്തവണ റെക്കോർഡ് ഭണ്ഡ‍ാരം വരവ്. സെപ്തംബറിലെ ആദ്യ ദിവസങ്ങളിൽ തന്നെ ഭണ്ഡ‍ാരം വരവ് 5.80 കോടി രൂപ കടന്നു. ...

ഗുരുവായൂർ ക്ഷേത്ര പരിസരത്ത് ചിക്കൻ കറി; പാചകവും കഴിപ്പും പാഞ്ചജന്യം അനക്സിലെ തൊഴിലാളികൾ വക; ദൃശ്യങ്ങൾ പകർത്തി ഭക്തർ

തൃശൂർ: ഗുരുവായൂർ ക്ഷേത്ര പരിസരത്ത് മാംസഭക്ഷണം പാകം ചെയ്ത് ഇതരസംസ്ഥാന തൊഴിലാളികൾ. ​ഗുരുവായൂർ ദേവസ്വം വക പാഞ്ചജന്യം അനക്സിലെ കരാർ തൊഴിലാളികളാണ് ചിക്കൻ കറി വെച്ചത്. മാംസഭക്ഷണത്തിന്റെ ...

ആ 334 ൽ ഞങ്ങളുമുണ്ടേ…! ഗുരുവായൂരിൽ റെക്കോഡ് വിവാഹമാമാങ്കം; ചിങ്ങമാസത്തിലെ ചോതി നക്ഷത്രം ശുഭ മുഹൂർത്തം; നടന്നത് 334 വിവാഹങ്ങൾ

തൃശൂർ: ​ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് റെക്കോർഡ് വിവാഹങ്ങൾ. 356 വിവാഹങ്ങൾക്കാണ് ഇന്നെലെ വൈകിട്ട് വരെ ശീട്ടെടുത്തത്. ബുക്കിങ്ങിനു പുറമേ ഇന്ന് നട അടയ്ക്കുന്നതുവരെ നേരിൽ എത്തി വിവാഹം ...

Page 1 of 4 124