ശ്രീകൃഷ്ണന്റെ ജന്മസ്ഥലമായ മഥുരയിലെ വൃന്ദാവനത്തിൽ ഗുരുവായൂർ ക്ഷേത്രം ഉയരുന്നു
പാലക്കാട്: ശ്രീകൃഷ്ണന്റെ ജന്മസ്ഥലമായ യുപി മഥുരയിലെ വൃന്ദാവനത്തിൽ ഗുരുവായൂർ ക്ഷേത്രം ഉയരുന്നു. സ്വിറ്റ്സർലൻഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മോഹൻജി ഭാരത് വെൽഫെയർ ഫൗണ്ടേഷനാണ് ക്ഷേത്രം നിർമിക്കുന്നത്. ഒൻപതര ഏക്കർ ...






















