guruvayoor temple - Janam TV

guruvayoor temple

ഗുരുവായൂർ ക്ഷേത്രത്തിൽ അഷ്ടമിരോഹിണി നാളിലെ ദർശനത്തിന് ക്രമീകരണം

ഗുരുവായൂർ ക്ഷേത്രത്തിൽ അഷ്ടമിരോഹിണി നാളിലെ ദർശനത്തിന് ക്രമീകരണം

തൃശൂർ: അഷ്ടമിരോഹിണി നാളായ നാളെ(സെപ്റ്റംബർ 6 ബുധൻ) വൻ ഭക്തജന തിരക്ക് പ്രതീക്ഷിക്കുന്നതിനാൽ ഗുരുവായൂർ ക്ഷേത്രത്തിൽ വിഐപി ,സ്‌പെഷ്യൽ ദർശനത്തിന് രാവിലെ 6 മുതൽ നിയന്ത്രണമുണ്ടാകും. കൂടുതൽ ...

ഗുരുവായൂർ ക്ഷേത്രത്തിൽ ഇനി മുതൽ രാത്രിയും വിവാഹം; അനുമതി നൽകി ദേവസ്വം ഭരണ സമിതിയോഗം

കൺനിറയെ കണ്ണനെ കാണാം, നിവേദിച്ച പാല്‍പായസമടക്കം പ്രസാദം ഊട്ട്; അഷ്ടമിരോഹിണിക്ക് ഒരുങ്ങി ഗുരുവായൂർ

തൃശൂര്‍: ഗുരുവായൂരിൽ അഷ്ടമിരോഹിണി ആഘോഷങ്ങൾക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. സെപ്റ്റംബർ ആറ് അഷ്ടമിരോഹിണി ദിനത്തിൽ ഭഗവദ് ദര്‍ശനത്തിനായി ആയിരങ്ങളെത്തും. എത്തുന്ന ഭക്തർക്കെല്ലാം തന്നെ ദര്‍ശനം ലഭ്യമാക്കാന്‍ നടപടികള്‍ ചെയ്തുവരുന്നുണ്ട്. ...

അഞ്ച് കോടിരൂപ ചെലവിൽ ഗുരുവായൂർ ക്ഷേത്രത്തിൽ അത്യാധുനിക ഗോശാല; ഭഗവാന് സമർപ്പിക്കുന്നത് കൊയമ്പത്തൂർ സ്വദേശിയായ ഭക്തൻ

അഞ്ച് കോടിരൂപ ചെലവിൽ ഗുരുവായൂർ ക്ഷേത്രത്തിൽ അത്യാധുനിക ഗോശാല; ഭഗവാന് സമർപ്പിക്കുന്നത് കൊയമ്പത്തൂർ സ്വദേശിയായ ഭക്തൻ

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ അത്യാധുനിക ഗോശാല ഉയരുന്നു. ക്ഷേത്രത്തിന്റെ കിഴക്കേനടയിലാണ് അഞ്ച് കോടിരൂപ ചെലവിൽ ഗോശാല നിർമ്മിക്കുന്നത്. ഗുരുവായരുപ്പൻ ഭക്തനായ പോണ്ടി ദുരൈ ആണ്  വഴിപാടായി നിർമ്മിച്ച് ...

2200 കദളിപ്പഴം, 22 കിലോ നെയ്യ്; ഇല്ലം നിറയ്‌ക്ക് 1200 ലിറ്റർ പുത്തരി പായസം; പതിനായിരം ഭക്തർക്ക് പ്രസാദയൂട്ട്; ഓണത്തേ വരവേൽക്കാനൊരുങ്ങി ഗുരുവായൂർ ക്ഷേത്രം

2200 കദളിപ്പഴം, 22 കിലോ നെയ്യ്; ഇല്ലം നിറയ്‌ക്ക് 1200 ലിറ്റർ പുത്തരി പായസം; പതിനായിരം ഭക്തർക്ക് പ്രസാദയൂട്ട്; ഓണത്തേ വരവേൽക്കാനൊരുങ്ങി ഗുരുവായൂർ ക്ഷേത്രം

തൃശൂർ: ഓണഘോഷങ്ങൾക്കൊരുങ്ങി ഗുരുവായൂർ ക്ഷേത്രം. തിരുവോണ ദിനത്തിൽ പതിനായിരം ഭക്തർക്ക് പ്രസാദയൂട്ട് നടത്തും. കാളൻ, ഓലൻ, മോര്, കായ ഉപ്പേരി, പപ്പടം എന്നിവയ്ക്ക് പുറമേ തിരുവോണ വിശേഷാൽ ...

ഗുരുവായൂരപ്പന് കാണിക്കയായി തങ്ക കിണ്ടിയും വിശ്വരൂപ കിരീടവും; അമൂല്യമായ കാണിക്കകൾ സമർപ്പിച്ച് ഭക്തർ

ഗുരുവായൂരപ്പന് കാണിക്കയായി തങ്ക കിണ്ടിയും വിശ്വരൂപ കിരീടവും; അമൂല്യമായ കാണിക്കകൾ സമർപ്പിച്ച് ഭക്തർ

തൃശൂർ: ഗുരുവായൂരപ്പന് കൃഷ്ണനാട്ട വിശ്വരൂപ കിരീടം കാണിക്കയായി സമർപ്പിച്ച് ഭക്തൻ. തിരുവനന്തപുരം സ്വദേശിയാണ് വിശ്വരൂപ കിരീടം സമർപ്പിച്ചത്. ദേവസ്വം ഭരണസമിതി അംഗവും ക്ഷേത്രം ഊരാളനുമായ ബ്രഹ്‌മശ്രീ മല്ലിശ്ശേരി ...

രാമായണ മാസാരംഭത്തിൽ ഗുരുവായൂരപ്പന് കാണിക്കയായി 100 പവന്റെ സ്വർണ കിണ്ടി

രാമായണ മാസാരംഭത്തിൽ ഗുരുവായൂരപ്പന് കാണിക്കയായി 100 പവന്റെ സ്വർണ കിണ്ടി

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടായി സ്വർണ കിണ്ടി സമർപ്പിച്ചു. നൂറ് പവൻ വരുന്ന സ്വർണ കിണ്ടിയാണ് ക്ഷേത്ര നടയിൽ സമർപ്പിച്ചത്. ചെന്നൈ സ്വദേശി ബിന്ദു ഗിരിയാണ് വഴിപാട് ...

ഗുരുവായൂർ ക്ഷേത്രത്തിലെ വഴിപാട് കൗണ്ടറിൽ സാമ്പത്തിക തിരിമറി; ക്ലർക്കിന് സസ്‌പെൻഷൻ

ഗുരുവായൂർ ക്ഷേത്ര പരിസരത്ത് മോഷണം; ദർശനത്തിനെത്തിയവരുടെ ഫോണുകളും പണവും നഷ്ടമായി; ബാഗുകള്‍ തുറന്ന് സാധനങ്ങള്‍ വാരി വലിച്ചിട്ട നിലയിൽ

തൃശൂര്‍: ഗുരുവായൂർ ക്ഷേത്ര പരിസരത്ത് മോഷണം. ക്ഷേത്രത്തിലെ കിഴക്കേ നടയിലെ പാര്‍ക്കിങ് ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന ബസില്‍നിന്നുമാണ് മോഷണം നടന്നത്. ദർശനത്തിനെത്തിയവരുടെ ആറു മൊബൈല്‍ ഫോണുകളും പണവും ...

ഗുരുവായൂരപ്പന് വീണ്ടും കാണിക്കയുമായി മഹീന്ദ്ര; ഇത്തവണ സമർപ്പിച്ചത് വിപണിയിൽ ഏറ്റവും ഡിമാന്റുള്ള എസ് യു വി

ഗുരുവായൂരപ്പന് വീണ്ടും കാണിക്കയുമായി മഹീന്ദ്ര; ഇത്തവണ സമർപ്പിച്ചത് വിപണിയിൽ ഏറ്റവും ഡിമാന്റുള്ള എസ് യു വി

തൃശുർ: ഗുരുവായൂരപ്പന് നേർച്ചയായി മഹീന്ദ്രയുടെ ന്യൂ ജനറേഷൻ എസ് യു വി സമർപ്പിച്ച് കമ്പനി. മഹീന്ദ്രയുടെ ഏറ്റവും പുതിയ മോഡലായ  XUV700 AX7 ഓട്ടോമേറ്റിക്ക് കാറാണ് ഭഗവാന് ...

ഗുരുവായൂർ ക്ഷേത്രത്തിൽ ആദ്യ ദർശനം നടത്തി തിരുവാവടുതുറൈ ആഥീനം 24-ാം മഠാധിപതി ശ്രീലാ ശ്രീ അബാലവന ദേശിക പരമാചര്യ സ്വാമികൾ; പ്രധാനമന്ത്രിയ്‌ക്ക് ചെങ്കോൽ നൽകിയതിന് ശേഷമുള്ള മഠാധിപതിയുടെ ആദ്യ യാത്ര

ഗുരുവായൂർ ക്ഷേത്രത്തിൽ ആദ്യ ദർശനം നടത്തി തിരുവാവടുതുറൈ ആഥീനം 24-ാം മഠാധിപതി ശ്രീലാ ശ്രീ അബാലവന ദേശിക പരമാചര്യ സ്വാമികൾ; പ്രധാനമന്ത്രിയ്‌ക്ക് ചെങ്കോൽ നൽകിയതിന് ശേഷമുള്ള മഠാധിപതിയുടെ ആദ്യ യാത്ര

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി തിരുവാവടുതുറൈ ആഥീനം 24-ാം മഠാധിപതി ശ്രീലാ ശ്രീ അബാലവന ദേശിക പരമാചര്യ സ്വാമികൾ. ഇന്നലെ രാവിലെ പത്ത് മണിയോടെയായിരുന്നു അദ്ദേഹം ...

ഗുരുവായൂർ ക്ഷേത്രത്തിലെ വഴിപാട് കൗണ്ടറിൽ സാമ്പത്തിക തിരിമറി; ക്ലർക്കിന് സസ്‌പെൻഷൻ

ഗുരുവായൂർ ക്ഷേത്രത്തിലെ വഴിപാട് കൗണ്ടറിൽ സാമ്പത്തിക തിരിമറി; ക്ലർക്കിന് സസ്‌പെൻഷൻ

തൃശൂർ: വഴിപാട് കൗണ്ടറിൽ സാമ്പത്തിക തിരിമറി നടത്തിയ ക്ലർക്കിന് സസ്‌പെൻഷൻ. താമരയൂർ സ്വദേശിയുമായ യുഡി ക്ലർക്ക് വിഷ്ണു മുരളിയെയാണ് ദേവസ്വം അഡ്മിനിസ്‌ട്രേറ്റർ സസ്‌പെൻഡ് ചെയ്തത്. ഗുരുവായൂർ ക്ഷേത്രത്തിലെ ...

ദേവസ്വം ബോർഡിന്റെ അടിത്തറയിളക്കി ഭക്തരുടെ കാണിക്ക ബഹിഷ്ക്കരണം ; ക്ഷേത്രങ്ങളിലെ വരുമാനങ്ങളിൽ ഇടിവ്,ഗുരുവായൂര്‍ ഭണ്ഡാര വരവില്‍ മുക്കാൽ കോടി രൂപയുടെ കുറവ്

മണിക്കിണർ നവീകരണം; ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിനും വഴിപാടുകൾക്കും നിയന്ത്രണം

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിനും വഴിപാടുകൾക്കും നിയന്ത്രണം. വ്യാഴാഴ്ച മുതൽ രണ്ടാഴ്ചത്തേയ്ക്കാണ് നിയന്ത്രണം. അഭിഷേകത്തിനും നിവേദ്യത്തിനുമായി ജലമെടുക്കുന്ന മണിക്കിണർ നവീകരിക്കുന്നതിനാലാണ് നിയന്ത്രണം. നിയന്ത്രണ സമയത്ത് ചില വഴിപാടുകളുടെ ...

ഗുരുവായൂർ ക്ഷേത്രത്തിൽ ഒഴിവുകൾ; സോപാനം കാവൽ, വനിതാ ഗാർഡ് ഒഴിവുകൾ

ഗുരുവായൂർ ക്ഷേത്രത്തിൽ ഒഴിവുകൾ; സോപാനം കാവൽ, വനിതാ ഗാർഡ് ഒഴിവുകൾ

തൃശ്ശൂർ: ഗുരുവായൂർ ക്ഷേത്ര ഒഴിവുകളിലേയ്ക്ക് ദേവസ്വം അപേക്ഷ ക്ഷണിച്ചു. ക്ഷേത്രത്തിൽ സോപാനം കാവൽ, വനിതാ സെക്യൂരിറ്റി ഗാർഡ് തസ്തികളിലേയ്ക്കാണ് അപേക്ഷ ക്ഷണിച്ചത്. 2023 ജൂൺ 5 മുതൽ ...

വരി നിൽക്കുന്നവർക്ക് ഇത് ആശ്വാസ വാർത്ത; ഗുരുവായൂരിൽ പൊതു അവധി ദിവസങ്ങളിൽ സ്‌പെഷ്യൽ ദർശനം നിർത്തി

വരി നിൽക്കുന്നവർക്ക് ഇത് ആശ്വാസ വാർത്ത; ഗുരുവായൂരിൽ പൊതു അവധി ദിവസങ്ങളിൽ സ്‌പെഷ്യൽ ദർശനം നിർത്തി

തൃശൂർ: പൊതു അവധി ദിവസങ്ങളിലെ സ്‌പെഷ്യൽ ദർശനം നിർത്തിവെയ്ക്കാനൊരുങ്ങി ഗുരുവായൂർ ദേവസ്വം ബോർഡ്. രാവിലെ ആറ് മുതൽ ഉച്ചയ്ക്ക് രണ്ട് വരെയുള്ള സ്‌പെഷ്യൽ ദർശനമാണ് നിർത്താൻ തീരുമാനിച്ചത്. ...

കണ്ണനെ കണ്ട് അനുഗ്രഹം തേടി ഗായിക മഞ്ജരി; ഒപ്പം പ്രിയതമനും; ചിത്രങ്ങൾ

കണ്ണനെ കണ്ട് അനുഗ്രഹം തേടി ഗായിക മഞ്ജരി; ഒപ്പം പ്രിയതമനും; ചിത്രങ്ങൾ

വിവാഹശേഷം ആദ്യമായി ഗുരുവായൂർ ക്ഷേത്രദർശനം നടത്തി ഗായിക മഞ്ജരി. ഭർത്താവ് റെജിനൊപ്പമാണ് മഞ്ജരിയെത്തിയത്. ജെറിൻ ആദ്യമായാണ് ഗുരുവായൂർ ക്ഷേത്രത്തിലെത്തുന്നതെന്നും അദ്ദേഹത്തിന് ക്ഷേത്രത്തിന് അകത്ത് പ്രവേശിക്കാൻ സാധിച്ചില്ലെങ്കിലും പുറത്തുനിന്ന് ...

തോട്ടം ശിവകരൻ നമ്പൂതിരി ഗുരുവായൂർ മേൽശാന്തി; ഏപ്രിൽ ഒന്നിന് ചുമതലയേൽക്കും

തോട്ടം ശിവകരൻ നമ്പൂതിരി ഗുരുവായൂർ മേൽശാന്തി; ഏപ്രിൽ ഒന്നിന് ചുമതലയേൽക്കും

സാമവേദ പണ്ഡിതനും ആയുർവേദ ഫിസിഷ്യനുമായ കോട്ടയം തോട്ടം ശിവകരൻ നമ്പൂതിരിയെ ഗുരുവായൂർ ക്ഷേത്ര മേൽശാന്തിയായി തിരഞ്ഞെടുത്തു. ഏപ്രിൽ ഒന്നിന് പുതിയ മേൽശാന്തി ചുമതലയേൽക്കും. 40 പേർ മേൽശാന്തിയാകാൻ ...

4.57 കോടി പണം, 2.504 കിലോഗ്രാം സ്വർണം, 28 കിലോഗ്രാം വെള്ളി….ഗുരുവായൂർ ക്ഷേത്രത്തിലെ  ഭണ്ഡാര കണക്കുകൾ പുറത്തുവിട്ടു

4.57 കോടി പണം, 2.504 കിലോഗ്രാം സ്വർണം, 28 കിലോഗ്രാം വെള്ളി….ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര കണക്കുകൾ പുറത്തുവിട്ടു

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ കഴിഞ്ഞ മാസം ഭണ്ഡാര വരവായി ലഭിച്ചത് 4,57,89,842 രൂപ. രണ്ട് കിലോ 504 ഗ്രാം 900 മില്ലിഗ്രാം സ്വർണവും 28 കിലോ വെള്ളിയും ...

guruvayur

മോഷണം ദിനംപ്രതി വർദ്ധിക്കുന്നു; കേന്ദ്രസർക്കാരിന്റെ പ്രസാദ് പദ്ധതിയിൽ ഗുരുവായൂരിൽ സ്ഥാപിച്ച സിസിടിവി നോക്കുകുത്തിയാക്കി ദേവസ്വം; സിസിടിവി മോണിട്ടറിങ്ങിന് സ്ഥിരം ജീവനക്കാരുമില്ല

തൃശൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ സ്ഥാപിച്ച സിസിടിവി ക്യാമറകൾ വേണ്ടി രീതിയിൽ ഉപയോഗപ്പെടുത്താതെ ദേവസ്വം ബോർഡ് ഒത്തുകളിക്കുന്നതായി ആക്ഷേപം. കേന്ദ്ര സർക്കാരിന്റെ പ്രസാദ് പദ്ധതിയുടെ ഭാഗമായി അഞ്ച് ...

മുൻ ‘ഇന്ത്യൻ ചെഗുവേര‘ ഗുരുവായൂരപ്പന് മുന്നിൽ; കൂട്ടിന് കോൺഗ്രസ് നേതാക്കൾ- Kanhaiya Kumar visits Guruvayoor Temple

മുൻ ‘ഇന്ത്യൻ ചെഗുവേര‘ ഗുരുവായൂരപ്പന് മുന്നിൽ; കൂട്ടിന് കോൺഗ്രസ് നേതാക്കൾ- Kanhaiya Kumar visits Guruvayoor Temple

തൃശൂർ: രാഹുൽ ഗാന്ധിയുടെ തട്ടുകട സന്ദർശനങ്ങൾ, ആരാധകരുടെ ക്യാമറകൾക്ക് മുന്നിലൂടെയുള്ള ഓട്ടങ്ങൾ എന്നിവയ്ക്ക് പുറമെ കൗതുകകരമായ മറ്റുപല സംഭവങ്ങൾക്കും സാക്ഷ്യം വഹിക്കുകയാണ് കേരളത്തിലൂടെ കടന്ന് പോകുന്ന ‘ഭാരത് ...

നടി മൈഥിലി വിവാഹിതയായി; വരന്‍ സമ്പത്ത്

നടി മൈഥിലി വിവാഹിതയായി; വരന്‍ സമ്പത്ത്

നടി മൈഥിലി വിവാഹിതയായി. ആര്‍ക്കിടെക്റ്റായ സമ്പത്താണ് വരന്‍. ഇന്ന് രാവിലെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. വൈകിട്ട് കൊച്ചിയില്‍ സിനിമാ മേഖലയിലുള്ള സുഹൃത്തുക്കള്‍ക്കായി റിസപ്ഷന്‍ ഒരുക്കിയിട്ടുണ്ട്. പത്തനംതിട്ട ...

സമൃദ്ധിയുടെ പൊൻപുലരിയിൽ കണ്ണനെ കണികാണാനെത്തി ആയിരങ്ങൾ; സന്നിധാനത്തും വൻ തിരക്ക്

സമൃദ്ധിയുടെ പൊൻപുലരിയിൽ കണ്ണനെ കണികാണാനെത്തി ആയിരങ്ങൾ; സന്നിധാനത്തും വൻ തിരക്ക്

സമൃദ്ധിയുടെ പൊൻപുലരിയിൽ കണ്ണനെ കണി കാണാനെത്തി ഭക്തർ. ഗുരുവായൂർ ക്ഷേത്രത്തിൽ ആയിരങ്ങൾ വിഷുക്കണി ദർശിച്ചു. കടുത്ത നിയന്ത്രണങ്ങൾ നീങ്ങിയുള്ള ഇത്തവണത്തെ വിഷു നിറഞ്ഞ പ്രാർത്ഥനയും, ആഘോഷങ്ങളുമായി കൊണ്ടാടുകയാണ് ...

ഗുരുവായൂർ ക്ഷേത്രത്തിൽ വ്യാജ ബോംബ് ഭീഷണി; പ്രതി പിടിയിൽ

ഗുരുവായൂർ ക്ഷേത്രത്തിൽ വ്യാജ ബോംബ് ഭീഷണി; പ്രതി പിടിയിൽ

തൃശ്ശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ വ്യാജ ബോംബ് ഭീഷണി മുഴക്കിയ യുവാവ് പോലീസ് പിടിയിൽ. നന്മേനി സ്വദേശി സജീവനാണ് അറസ്റ്റിലായത്. ഇയാൾ മദ്യലഹരിയിലാണ് ഭീഷണി മുഴക്കിയതെന്നാണ് പോലീസ് പറയുന്നത്. ...

ആകാശ രാജാവിന് ഗുരുവായൂരിൽ വാഹന പൂജ; ഇത് ചരിത്രത്തിൽ ആദ്യം

ആകാശ രാജാവിന് ഗുരുവായൂരിൽ വാഹന പൂജ; ഇത് ചരിത്രത്തിൽ ആദ്യം

തൃശ്ശൂർ: സ്‌കൂട്ടർ മുതൽ ബസ് വരെയുള്ള വാഹനങ്ങൾ ക്ഷേത്രത്തിലെത്തിച്ച് പൂജ ചെയ്യുക പതിവുണ്ട്. എന്നാൽ ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്നലെ നടത്തിയ വാഹന പൂജ അൽപ്പം വ്യത്യസ്തവും ചരിത്രത്തിൽ ...

ഗുരുവായൂർ ആനയോട്ടം; കൊമ്പൻ രവി കൃഷ്ണൻ ഒന്നാമതെത്തി

ഗുരുവായൂർ ആനയോട്ടം; കൊമ്പൻ രവി കൃഷ്ണൻ ഒന്നാമതെത്തി

തൃശ്ശൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പ്രാരംഭ ചടങ്ങായ ആനയോട്ടത്തിൽ കൊമ്പൻ രവി കൃഷ്ണൻ ഒന്നാമതെത്തി. കൊമ്പൻ ദേവദാസിനാണ് രണ്ടാം സ്ഥാനം. പങ്കെടുത്ത ആനകളിൽ പ്രായം കൊണ്ട് മുതിർന്ന ...

കണ്ണന്റെ ഥാർ ഭക്തർക്ക് സ്വന്തമാക്കാൻ നാളെ സുവർണാവസരം; 40,000 രൂപയ്‌ക്ക് ലേലം വിളിച്ച് വാഹനം കൂടെക്കൂട്ടാം

ഗുരുവായൂരപ്പന്റെ ഥാർ ഇനി അമൽ മുഹമ്മദലിക്ക് സ്വന്തം: ലേലത്തിന് അംഗീകാരം

തൃശ്ശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ കാണിക്കയായി ലഭിച്ച ഥാർ ജീപ്പിന്റെ ലേലം സംബന്ധിച്ച വിവാദങ്ങൾക്ക് അവസാനമായി.ഥാർ ഇനി അമൽ മുഹമ്മദലിക്ക് സവന്തം.ക്ഷേത്ര ഭരണ സമിതി ലേലത്തിന് അംഗീകാരം നൽകി. ...

Page 2 of 3 1 2 3

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist