ജ്ഞാൻവാപി നന്ദി മഹാരാജിന് മുന്നിലെ ബാരിക്കേഡുകൾ ഉടൻ നീക്കും ; 30 വർഷം മുമ്പ് മൂന്ന് തവണ ശിവലിംഗ പ്രതിഷ്ഠ നടത്തിയതായി അശുതോഷ് വ്യാസ്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജ്ഞാൻവാപി നന്ദി മഹാരാജിന് മുന്നിലെ ബാരിക്കേഡുകൾ ഉടൻ നീക്കും ; 30 വർഷം മുമ്പ് മൂന്ന് തവണ ശിവലിംഗ പ്രതിഷ്ഠ നടത്തിയതായി അശുതോഷ് വ്യാസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 31, 2024, 10:57 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : വാരണാസിയിലെ ജ്ഞാൻവാപി കേസിൽ, ചരിത്രപരമായ വിധിയാണ് ഇന്ന് കോടതി പ്രഖ്യാപിച്ചത് . ജ്ഞാനവാപി സമുച്ചയത്തിലെ നിലവറയിൽ ആരാധന നടത്താനുള്ള അനുമതിയാണ് ഇന്ന് കോടതി നൽകിയത് .

ഇത് ഒരു വലിയ തീരുമാനമാണെന്നും ഈ തീരുമാനത്തിൽ ഞങ്ങൾ എല്ലാവരും വളരെ സന്തുഷ്ടരാണെന്നും വ്യാസ് കുടുംബത്തിലെ അശുതോഷ് വ്യാസ് പറഞ്ഞു.

1993 മുതൽ ഇവിടെ ആരാധന നിർത്തിയതായി അശുതോഷ് വ്യാസ് പറഞ്ഞു. മുലായം സിംഗ് സർക്കാരാണ് ഇവിടെ ആരാധന നിരോധിച്ചത് . ഇപ്പോഴിതാ 30 വർഷങ്ങൾക്ക് ശേഷം ആരാധനയ്‌ക്കുള്ള ഉത്തരവ് വന്നിരിക്കുന്നു.

അശുതോഷ് വ്യാസ് പറയുന്നതനുസരിച്ച്, ജ്ഞാനവാപി സമുച്ചയത്തിൽ ആകെ 10 നിലവറകളുണ്ട് , അതിൽ 2 എണ്ണം തുറന്നു. 30 വർഷം മുമ്പ് ഇവിടെ മൂന്ന് തവണ ശിവലിംഗ പ്രതിഷ്ഠ നടത്തിയിരുന്നതായി അശുതോഷ് വ്യാസ് പറഞ്ഞു. മംഗള ആരതിയോടെയാണ് ആരാധന ആരംഭിച്ചത്. കോംപ്ലക്‌സിനുള്ളിൽ നൂറിലധികം പേർക്ക് ആരാധന നടത്താം. അശുതോഷ് വ്യാസിന്റെ അഭിപ്രായത്തിൽ, നിലവറയിൽ നിരവധി ശിവലിംഗങ്ങളും തകർന്ന നന്ദി വിഗ്രഹങ്ങളും ഉണ്ട്. താൻ അതിനുള്ളിൽ പോകാറുണ്ടെന്നും അവിടെ തൂണുകളിൽ താമര, സ്വസ്തിക, ഓം രൂപങ്ങൾ തുടങ്ങിയ ഹിന്ദുക്കളുമായി ബന്ധപ്പെട്ട കാര്യങ്ങൾ കണ്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇത് ഏറെ സന്തോഷം നൽകുന്ന കാര്യമാണെന്നും അശുതോഷ് വ്യാസ് പറഞ്ഞു. 30 വർഷങ്ങൾക്ക് ശേഷമാണ് ആ അവസരം വീണ്ടും വന്നിരിക്കുന്നത്. പണ്ട് നമ്മുടെ പൂർവികർ അവിടെ ആരാധന നടത്തിയിരുന്നു. ഇപ്പോൾ ഈ അവസരം ലഭിച്ചതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്.- അദ്ദേഹം പറഞ്ഞു.

ഏഴു ദിവസത്തിനകം പൂജ നടത്തിപ്പിന്റെ ചുമതല കാശി വിശ്വനാഥ ട്രസ്റ്റ് ഏറ്റെടുക്കും . ജ്ഞാൻവാപി വജൂഖാനയ്‌ക്ക് മുന്നിൽ ഇരിക്കുന്ന നന്ദി മഹാരാജിന് മുന്നിലെ ബാരിക്കേഡുകൾ നീക്കി റോഡ് തുറക്കും.

Tags: gyanwapi
Share
Tweet
SendShare

More News from this section

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

Latest News

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies