മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം ജ്ഞാൻവാപിയിൽ മഹാശിവരാത്രി ആഘോഷം ; പ്രാർത്ഥനയോടെ എത്തിയത് ആയിരക്കണക്കിന് ശിവഭക്തർ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം ജ്ഞാൻവാപിയിൽ മഹാശിവരാത്രി ആഘോഷം ; പ്രാർത്ഥനയോടെ എത്തിയത് ആയിരക്കണക്കിന് ശിവഭക്തർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 8, 2024, 06:46 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം ജ്ഞാൻ വാപിയിൽ മഹാശിവരാത്രി ആഘോഷം . കാശി വിശ്വനാഥ ക്ഷേത്രത്തിലെ മംഗള ആരതിയ്‌ക്ക് പിന്നാലെ വാരണാസിയിലെ ഹൈന്ദവ വിശ്വാസികൾ ഒന്നടങ്കം ജ്ഞാൻവാപിയിലെ നിലവറയ്‌ക്ക് മുന്നിൽ ഒത്തുകൂടി. വ്യാസ മുനിയുടെ ഇരിപ്പിടം എന്ന് പ്രസിദ്ധമായ നിലവറയ്‌ക്ക് മുന്നിൽ പ്രാർത്ഥന നടത്താൻ ഇന്ന് ആയിരക്കണക്കിന് ശിവഭക്തരാണ് എത്തിയത്.

മൂന്ന് പതിറ്റാണ്ടുകൾക്ക് മുമ്പാണ് അവസാനമായി മഹാശിവരാത്രി നാളിൽ ഭക്തർക്കായി തുറന്നത്. കേസിലെ സ്ത്രീ വ്യവഹാരക്കാർ, അഭിഭാഷകർ, അനുകൂലികൾ എന്നിവരുൾപ്പെടെ, ജ്ഞാൻവാപി കേസുമായി ബന്ധപ്പെട്ട നിരവധി ഭക്തരും ക്ഷേത്രത്തിലെത്തിയിരുന്നു.

കാശി വിശ്വനാഥന്റെ ആചാരപരമായ ജലാഭിഷേകം ദർശിക്കാൻ രാവിലെ 9 വരെ 388,006 ഭക്തർ എത്തിയിരുന്നു . ഇതിലേറെ പേരും ജ്ഞാൻ വാപി ക്ഷേത്രത്തിലും എത്തിയിരുന്നു. അടുത്ത മഹാശിവരാത്രി നാളിൽ മഹാദേവന് ക്ഷേത്രത്തിനുള്ളിൽ പൂജകൾ നടത്താനാകുമെന്ന പ്രതീക്ഷയോടെയാണ് ഭക്തർ എത്തിയത് .

Tags: gyanwapi
ShareTweetSendShare

More News from this section

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies