HARDIK PANDYA - Janam TV
Sunday, July 13 2025

HARDIK PANDYA

മുംബൈയിലെ ആഡംബര വീട് പോലെ; വലിയ വില നൽകേണ്ടി വരും: ബുമ്രയെ പ്രശംസിച്ച് ഹാർദിക് പാണ്ഡ്യ

കഴിഞ്ഞ ദിവസം മുല്ലൻപൂരിൽ നടന്ന ഐപിഎൽ 2025 എലിമിനേറ്ററിൽ, ഗുജറാത്ത് ടൈറ്റൻസിനെതിരെ നേടിയ 20 റൺസിന്റെ ത്രസിപ്പിക്കുന്ന വിജയത്തിൽ നിർണായക പങ്കുവഹിച്ച പേസർ ജസ്പ്രീത് ബുംറയെ പ്രശംസിച്ച് ...

നോ ബോളും വൈഡും കൊണ്ട് ആറാട്ട്; ഒരോവറിൽ എറിഞ്ഞത് 11 പന്തുകൾ! ആ നാണംകെട്ട റെക്കോർഡിനൊപ്പം ഹാർദിക്കും

ഐപിഎല്ലിൽ ഒരോവറിൽ ഏറ്റവും കൂടുതൽ പന്തുകൾ എറിഞ്ഞവരുടെ പട്ടികയിൽ ഹർദിക് പാണ്ഡ്യയും. കഴിഞ്ഞ ദിവസം വാങ്കഡെ സ്റ്റേഡിയത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ നടന്ന മത്സരത്തിൽ 11 പന്തുകൾ എറിഞ്ഞാണ് ...

“ഞങ്ങൾക്ക് വലിയ ഷോട്ടുകൾ ആവശ്യമായിരുന്നു…”; തിലകിന്റെ വിവാദ റിട്ടയേർഡ് ഔട്ടിൽ പ്രതികരിച്ച് ഹാർദിക് പാണ്ഡ്യ

കഴിഞ്ഞ ദിവസം നടന്ന മുംബൈ ഇന്ത്യൻസ്-ലഖ്‌നൗ സൂപ്പർ ജയൻറ്സ് മത്സരശേഷം അവസാന ഓവറിനുമുന്നെ തിലക് വർമ്മ റിട്ടയേർഡ് ഔട്ട് ആയി ഗൗണ്ട് വിട്ടത് ഏറെ ചർച്ചകൾക്ക് വഴിവച്ചിരുന്നു.ഇന്ത്യൻ ...

ഹാർ​ദിക്കിന്റെ അജ്ഞാത കാമുകി! ബ്രിട്ടീഷ് ​ഗായിക രോഹിത്തിന്റെ ഭാര്യക്കൊപ്പം മുംബൈ ടീം ബസിൽ

ഇന്ത്യൻ ഓൾറൗണ്ടറും മുംബൈ ഇന്ത്യൻസ് നായകനുമായ ഹാർ​ദിക് പാണ്ഡ്യ ബ്രിട്ടീഷ് ​ഗായികയും നടിയുമായ ജാസ്മിൻ വാലിയയുമായി പ്രണയത്തിലാണെന്ന് അഭ്യൂഹങ്ങൾ തുടങ്ങിയിട്ട് നാളുകളായി. ഇരുവരും ഒന്നിച്ച് അവധിക്കാലം ആഘോഷിക്കുന്നതിന്റെ ...

പോയി പന്തെറിയെടാ! #$%*&$# കളിക്കിടെ ഗുജറാത്ത് ബൗളറെ തെറിവിളിച്ച് ഹാർദിക്ക് : വീഡിയോ

കഴിഞ്ഞ ദിവസം നടന്ന മുംബൈ ഇന്ത്യൻസ്-ഗുജറാത്ത് ടൈറ്റൻസ് മത്സരത്തിനിടെ എതിർ ടീം അംഗത്തെ തെറിവിളിച്ച് മുംബൈ ക്യാപ്റ്റൻ ഹാർദിക്ക് പാണ്ഡ്യ. ഗുജറാത്ത് ഉയർത്തിയ 197 റൺസ് വിജയലക്ഷ്യവുമായി ...

തോൽവിക്ക് പിന്നാലെ പിഴയും; കുറഞ്ഞ ഓവർ നിരക്കിന് മുംബൈ ക്യാപ്റ്റന് 12 ലക്ഷം രൂപ പിഴ

കഴിഞ്ഞ ദിവസം അഹമ്മദാബാദിൽ നടന്ന ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ കുറഞ്ഞ ഓവർ നിരക്കിന്റെ പേരിൽ മുബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹാർദിക്ക് പാണ്ഡ്യക്ക് പിഴ.12 ലക്ഷം രൂപയാണ് താരത്തിന് ...

കളി ഇന്ത്യയുടെ കോർട്ടിൽ! പാകിസ്താനെ വരിഞ്ഞുമുറുക്കി ഇന്ത്യൻ ബൗളർമാർ; 242 റൺസ് വിജയലക്ഷ്യം

ദുബായ്: ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റില്‍ പാകിസ്താനെതിരെ ഇന്ത്യക്ക് 242 റൺസ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ പാകിസ്താന് ഒരുഘട്ടത്തിലും ഇന്ത്യക്ക് വെല്ലുവിളി ഉയർത്താനായില്ല. പാകിസ്താൻ 49.4 ഓവറിൽ ...

‘ഐസിസി ടി20 ടീം ഓഫ് ദി ഇയർ’ പ്രഖ്യാപിച്ചു; രോഹിത് ശർമ ക്യാപ്റ്റൻ, മൂന്ന് ഇന്ത്യൻ താരങ്ങളും ടീമിൽ

2024 ലെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ ടി20 ടീം ഓഫ് ദി ഇയർ പ്രഖ്യാപിച്ചു. കഴിഞ്ഞ വർഷം അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ തിളങ്ങിയ 11 താരങ്ങളുടെ പട്ടികയാണ് ...

ഹിറ്റ്മാന് എകദിന നായകസ്ഥാനവും നഷ്ടമായേക്കും! ചാമ്പ്യൻസ് ട്രോഫിയിൽ പരി​ഗണിക്കുന്നത് ഓൾറൗണ്ടറെ?

ടെസ്റ്റ് കരിയർ ഏറെക്കുറെ അവസാനിച്ച രോഹിത് ശർമയുടെ ഏകദിന കരിയറിനും തിരശീല വീണേക്കും. താരത്തിന്റെ നായക പദവി ഏകദിനത്തിൽ നിന്നും നഷ്ടമായേക്കുമെന്ന് സൂചന. ബോർഡർ-​ഗവാസ്കർ‌ ട്രോഫിയിലെ അവസാന ...

ഹാർദിക്-നടാഷ വേർപിരിയലിന് കാരണമിത്; പാണ്ഡ്യയുടെ ആ സ്വഭാവം നടിക്ക് സഹിക്കാനായില്ല

വിവാഹത്തെ പോലെ ആരാധകരെ ഞെട്ടിപ്പിക്കുന്നതായിരുന്നു ഇന്ത്യൻ ക്രിക്കറ്റ് താരം ഹാർദിക്കിന്റെയും നടിയും മോഡലുമായ നടാഷയുടെയും വേർപിരിയൽ. വിവാഹമോചനം ഇരുവരും സോഷ്യൽ മീഡിയയിലൂടെയാണ് ഔ​ദ്യോ​ഗികമായി പ്രഖ്യാപിച്ചത്. ഹാർദിക്കിന്റെ സ്വഭാവ ...

പാണ്ഡ്യയ്‌ക്ക് വില്ലനായത് ഫിറ്റ്‌നസ്; സൂര്യകുമാറിനെ നായകനാക്കിയതിന് പിന്നിലെ കാരണം വ്യക്തമാക്കി അജിത് അഗാർക്കർ

ടി20 ലോകകപ്പ് വിജയത്തിൽ നിർണായക പങ്കുവഹിച്ച താരമാണ് ഹാർദിക് പാണ്ഡ്യ. അമേരിക്കയിലും വെസ്റ്റിൻഡീസിലും നടന്ന ടൂർണമെന്റിൽ ബാറ്റിംഗിലും ബൗളിംഗിലും താരം തിളങ്ങിയിരുന്നു. രോഹിത് ശർമ്മ ടി20യിൽ നിന്ന് ...

വിവാഹം “നര​കത്തിലും’ വിവാഹമോചനം “സ്വർ​ഗത്തിലും’ നടക്കുന്നു; പോസ്റ്റുകളുമായി രാം ​ഗോപാൽ വർമ

പലപ്പോഴും തുറന്ന അഭിപ്രായ പ്രകടനങ്ങളുടെ പേരിൽ സോഷ്യൽ മീഡിയയിൽ വിവാദത്തിൽപ്പെടുന്ന സംവിധായകനാണ് രാം ​ഗോപാൽ വർമ. ഇന്നും താരം എക്സിൽ പങ്കിട്ട ചില ട്വീറ്റുകൾ വലിയ ചർച്ചയായിട്ടുണ്ട്. ...

ഹാർദിക് ആണ് ഏറ്റവും യോഗ്യൻ, ഉപനായക പദവിയിൽ നിന്ന് ഒഴിവാക്കിയതും അനീതി; പിന്തുണയുമായി മുൻതാരം

ടി20യിൽ ഇന്ത്യൻ ടീമിന്റെ നായകനാകാൻ ഹാർദിക് പാണ്ഡ്യ യോഗ്യനായിരുന്നുവെന്ന് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. സൂര്യകുമാർ യാദവ് നല്ല ക്രിക്കറ്ററാണ്, ടീമിനെ നന്നായി നയിക്കുകയും ചെയ്യുമായിരിക്കും. ...

കഠിനാധ്വാനം ചെയ്താൽ ഫലം കിട്ടും; പോസ്റ്റുമായി ഹാർദിക് പാണ്ഡ്യ

ഫിറ്റ്‌നസ് ഫ്രീക്കുകളുടെ കാലമാണിത്. സമൂഹമാദ്ധ്യമങ്ങളിൽ ഡയറ്റും ഫിറ്റ്‌നസും പങ്കുവയ്ക്കുന്ന നൂറുകണക്കിന് സെലിബ്രിറ്റികളെയും സാധാരണക്കാരെയും കാണാം. ശാരീരിക ക്ഷമതയ്ക്ക്, ആരോഗ്യം പരിപാലിക്കാൻ, തടി കുറയ്ക്കാനും കൂട്ടാനും, സൗന്ദര്യ വർദ്ധനവിന് ...

അവധിയെടുത്ത് ഹാർദിക്, ടി20യിലെ നായകസ്ഥാനവും തുലാസിൽ; നടാഷയും മകനും ഇന്ത്യ വിട്ടു

ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയുടെ ഭാര്യ നടാഷ സ്റ്റാൻകോവിച്ച് മകൻ അ​ഗസ്ത്യക്കൊപ്പം ഇന്ത്യ വിട്ടു. ജന്മനാടായ സെർബിയയിലേക്ക് താമസം മാറ്റുന്നുവെന്നാണ് റിപ്പോർട്ടുകൾ. ...

ലോകകപ്പ് നേട്ടം 6 വയസുമുതലുള്ള സ്വപ്നം; പ്രതിസന്ധി സമയത്ത് മനുഷ്യനെന്ന പരിഗണന പോലും അവന് ലഭിച്ചില്ല; ഹാർദിക്കിനെക്കുറിച്ച് സഹോദരൻ ക്രുണാൽ പാണ്ഡ്യ

രാജ്യവും ക്രിക്കറ്റ് ആരാധകരും അഭിമാന നിമിഷത്തിലൂടെയാണ് കടന്നുപോകുന്നത്. 11 വർഷങ്ങൾക്ക് ശേഷം ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ച് ഇന്ത്യ ഐസിസി കിരീടം സ്വന്തമാക്കി. അവസാന ഓവറിലെ ഹാർദിക് പാണ്ഡ്യയുടെ ബൗളിംഗാണ് ...

എല്ലാം നിനക്കുവേണ്ടി മകനെ! വികാരാധീനനായി ഹാർ​ദിക് പാണ്ഡ്യ; നടാഷ എവിടെയെന്ന് ആരാധകർ

മകനൊപ്പമുള്ള മനോഹര ചിത്രങ്ങൾ പങ്കുവച്ച് ഇന്ത്യൻ ഓൾ റൗണ്ടർ ഹാർദിക് പാണ്ഡ്യ. ടി20 ലോകകപ്പ് ആഘോഷങ്ങൾക്ക് ശേഷം വീട്ടിൽ തിരിച്ചെത്തിയതിന് പിന്നാലെയാണ് ചിത്രങ്ങൾ ഇൻസ്റ്റ​ഗ്രാമിൽ പങ്കിട്ടത്. ഹാർദിക് ...

കിരീടം രാജ്യത്തിന് സമർപ്പിക്കുന്നുവെന്ന് രോഹിത്; കരയിച്ചവരെ കൊണ്ട് കൈയടിപ്പിച്ച് ഹാർ​ദിക്; ബുമ്ര ​നിധിയെന്ന് കോലി; നൃത്തമാടി താരങ്ങൾ

മുംബൈ: രാജ്യത്തിന്റെ ആവേശങ്ങളുടെ തലസ്ഥാനമായി മുംബൈയും വാങ്കഡെയും. ഒരു ലോകകപ്പ് ഫൈനൽ മത്സരത്തിന്റെ പ്രതീതി സമ്മാനിച്ച വാങ്കെഡെയിൽ ടീം ഇന്ത്യക്ക് നൽകിയത് സമാനതകളില്ലാത്ത വരവേൽപ്പ്. ദേശീയ ​ഗാനത്തോടെയാണ് ...

വില്ലനല്ല അയാൾ ഹീറോയാണ്; ലോകകപ്പിലെ സൂപ്പർ പ്രകടനം; ഐസിസി റാങ്കിംഗിൽ പാണ്ഡ്യയ്‌ക്ക് ചരിത്രനേട്ടം

വെറുക്കപ്പെട്ടവനിൽ നിന്ന് വിശ്വസ്തനിലേക്ക്..  ടി20 ലോകകപ്പിലെ മിന്നും പ്രകടനത്തിന് പിന്നാലെ ടി20 ഓൾറൗണ്ടർമാരുടെ റാങ്കിംഗിൽ ഒന്നാമതെത്തി ഹാർദിക് പാണ്ഡ്യ . 222 റേറ്റിംഗുമായി രണ്ട് സ്ഥാനം മെച്ചപ്പെടുത്തിയാണ് ...

ചിത്രങ്ങളോ അഭിനന്ദനങ്ങളോ ഇല്ല, നി​ഗൂഡമായ ഡാൻസ് മാത്രം; ഹാർദിക്-നടാഷ ദമ്പതികൾ വേർപിരിഞ്ഞോ?

ഹാർദിക് പാണ്ഡയും ഭാര്യയും നടിയുമായ നടാഷ സ്റ്റാൻകോവിച്ചും വേർപിരിഞ്ഞോ എന്ന ചർച്ചകളാണ് വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലായത്. ടി 20 ലോകപ്പ് വിജയത്തിന് ശേഷവും നടാഷയുടെ ഭാ​ഗത്ത് ...

ഹാർദിക് ടി20 ക്യാപ്റ്റനാകും; പ്രഖ്യാപനം ഉടൻ

രോഹിത് ശർമ്മ ടി20യിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചതോടെ ഇന്ത്യൻ ടീമിന്റെ സ്ഥിരം ക്യാപ്റ്റനായി ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ വന്നേക്കും. ടി20 ലോകകപ്പ് കിരീട നേട്ടത്തോടെയാണ് രോഹിത് ശർമ്മയും ...

വെറുക്കപ്പെട്ടവനിൽ നിന്ന് വിശ്വസ്തനിലേക്ക്; രോഹിതിന്റെ വിജയചുംബനത്തിൽ കണ്ണ് നിറഞ്ഞ ഹാർദിക് പാണ്ഡ്യ

വിമർശിച്ചരും പുച്ഛിച്ച് തള്ളിയവരും കുറ്റപ്പെടുത്തിയവരും ഇന്നലെ അവനെ വാഴ്ത്തിപ്പാടി. പ്രതികൂല സാഹചര്യങ്ങളോട് പടപൊരുതി വെറുക്കപ്പെട്ടവനിൽ നിന്ന് വിശ്വസ്തനിലേക്കുള്ള ഹാർദിക് പാണ്ഡ്യയുടെ യാത്ര അവിശ്വസനീയമായിരുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഫൈനലിലെ അവസാന ...

ഇത് മുംബൈയുടെ പാണ്ഡ്യ അല്ല!! ഇന്ത്യയുടെ ഹാർദിക് പാണ്ഡ്യ; വിമർശകരുടെ വാ അടപ്പിച്ച ഉപനായകൻ

ലോകകപ്പ് ടീമിലെടുക്കുമ്പോൾ ഇതുപോലെ വിമർശനം കേട്ടൊരു താരം വേറെയുണ്ടായിരുന്നില്ല. ഐപിഎല്ലിൽ മുംബൈയുടെ താരമായിരുന്ന ഹാർ​​ദിക് ക്യാപ്റ്റൻ സ്ഥാനത്തിന്റെ പേരിൽ കേൾക്കാത്ത പരിഹാസമോ അധിക്ഷേപമോ വിരളമായിരുന്നു. എന്നാൽ ഹാർദിക് ...

എറിഞ്ഞു കേറി ബൗളർമാർ; നൂറ് കടക്കാതെ അയർലൻഡ്

നാസ്സൗ സ്റ്റേഡിയത്തിൽ ഇന്ത്യൻ ബൗളർമാർ കളംപിടിച്ചതോടെ തകർന്ന് തരിപ്പണമായി അയർലൻഡ്. 16 ഓവറിൽ 96 റൺസിന് പുറത്തായി. പേസർമാരെയും സ്പിന്നർമാരെയും തുണയ്ക്കുന്ന പിച്ചിൽ ഇന്ത്യൻ ബൗളർമാരുടെ സംഹാര ...

Page 1 of 4 1 2 4