HARDIK PANDYA - Janam TV
Sunday, July 13 2025

HARDIK PANDYA

ലോകകപ്പ് ടീമിനൊപ്പം ചേർന്ന് പാണ്ഡ്യയും സഞ്ജുവും; സൂപ്പർ താരം എന്ന് എത്തുമെന്ന് ആരാധകർ

ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനൊപ്പം ചേർന്ന് ഹാർദിക് പാണ്ഡ്യയും സഞ്ജു സാംസണും റിങ്കു സിംഗും. ടീമിനൊപ്പം ചേർന്ന കാര്യം വൈസ് ക്യാപ്റ്റൻ തന്നെയാണ് അറിയിച്ചത്. പരിശീലനത്തിറങ്ങിയ ചിത്രങ്ങളും ...

നടാഷ ജിം ട്രെയിനറുമായി ഡേറ്റിംഗിലോ?; ഹാർദ്ദിക്കിന്റെ വേർപിരിയൽ വാർത്തകൾക്ക് പിന്നാലെ ഇരുവരുടെയും ചിത്രങ്ങൾ പുറത്ത്

ഹാർദിക് പാണ്ഡ്യയുടെ ഭാര്യയും സെർബിയൻ നടിയുമായ നടാഷ സ്റ്റാൻകോവിച്ച് പ്രണയത്തിലാണെന്ന് കിംവദന്തി.  ഇരുവരും മോചനത്തിലേക്ക് നീങ്ങുന്നുവെന്ന റിപ്പോർട്ടുകൾ വരുന്നതിനിടെയാണ് സുഹൃത്തും ജിം ട്രെയിനറുമായ അലക്‌സാണ്ടർ അലക്‌സിയുമായി പ്രണയത്തിലാണെന്ന ...

ഒരാൾ ഉടനെ തെരുവിലിറങ്ങും, ഹാർ​ദിക് പാണ്ഡ്യയോട് സ്വത്തിൽ 70 ശതമാനം ചോദിച്ച് നടാഷ! റിപ്പോർട്ടുകൾ ഇങ്ങനെ

ഇന്ത്യൻ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റനും മുംബൈ നായകനുമായ ഹാർദിക് പാണ്ഡ്യയും ഭാര്യയും നടിയുമായ നടാഷ സ്റ്റാൻകോവിച്ചും വേർപിരിയുന്നുവെന്ന വാർത്തകൾ വീണ്ടും ശക്തമാകുന്നു. റെഡിറ്റിൽ വന്ന പോസ്റ്റുകളാണ് ...

ഞാൻ മുംബൈയുടെ ഉടമ മാത്രമല്ല..! വിഷമം കടിച്ചമർത്തി ഹാർദികിനും രോഹിത്തിനും ആശംസയുമായി നിതാ അംബാനി

10 മത്സരങ്ങളിൽ നിന്ന് 6 തോൽവിയുമായി ഐപിഎല്ലിൽ പ്ലേ ഓഫ് കാണാതെ പുറത്തായ ആദ്യ ടീമാണ് മുംബൈ ഇന്ത്യൻസ്. നായകസ്ഥാനത്ത് നിന്ന് രോഹിത് ശർമ്മയെ മാറ്റി ഹാർദിക് ...

ഹർദിക്കിനെ അ​ഗാർക്കറിനും രോഹിതിനും താത്പ്പര്യമില്ല; ടീമിലെടുത്തത് ഒരു സമ്മർദ്ദത്തിന്റെ പേരിൽ !

മുംബൈ ഇന്ത്യൻസ് നായകൻ ഹാർദിക്ക് പാണ്ഡ്യയെ ഇന്ത്യയുടെ ടി20 ലോകകപ്പ് സ്ക്വാഡിൽ ഉൾപ്പെടുത്തിയത് ക്യാപ്റ്റനും മുഖ്യ സെലക്ടർക്കും താത്പ്പര്യമില്ലാതെയെന്ന് റിപ്പോർട്ടുകൾ. ജൂൺ ഒന്നിന് ആരംഭിക്കുന്ന പരമ്പരയ്ക്കായി 15 ...

ഹോ എന്ത് വിധിയിത്! പ്ലേ ഓഫ് സാധ്യത പരുങ്ങലിൽ; പിന്നാലെ മുംബൈക്ക് കനത്ത പിഴ

പ്ലേ ഓഫ് പ്രതീക്ഷകൾ തുലാസിലായതിന് പിന്നാലെ മുംബൈ ഇന്ത്യൻസിന് തിരിച്ചടി. ലക്‌നൗ സൂപ്പർ ജയന്റ്‌സിനെതിരായ നിരക്കിന് ഇന്ത്യൻസിന് പിഴയിട്ട് മാച്ച് റഫറി. സീസണിൽ രണ്ട് മത്സരങ്ങളിൽ കുറഞ്ഞ ...

ഹാർദിക്കിന് ഇത്രയ്‌ക്ക് പ്രധാന്യം നൽകേണ്ട കാര്യമില്ല; വ്യക്തികൾക്ക് മുൻഗണന നൽകുന്ന രീതി ഇന്ത്യൻ ടീം നിർത്തണം: ഇർഫാൻ പത്താൻ

ടി20 ലോകകപ്പ് ടീമിലേക്ക് ഹാർദിക് പാണ്ഡ്യയ്ക്ക് ഇടം ലഭിക്കുമോ എന്നതിൽ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്. താരമെന്ന നിലയിലും നായകനെന്ന നിലയിലും മുംബൈ ഇന്ത്യൻസിന് ജയം സമ്മാനിക്കാൻ സമ്മാനിക്കാൻ ...

മുംബൈയെ നക്ഷത്രമെണ്ണിച്ച് ഫ്രേസർ; അടിയേറ്റ് വാടി ക്യാപ്റ്റൻ ഹാർദിക്

7 ഓവർ വരെ ടീം മുംബൈയും ആരാധകരും നക്ഷത്രമെണ്ണുകയായിരുന്നു. ജേക്ക് ഫ്രേസർ മക്ഗുർക്ക് എന്ന യുവതാരത്തിന്റെ ചിറകിൽ അനായാസം കുതിക്കുന്ന ഡൽഹിയെ പിടിച്ചുകെട്ടാൻ അവർ നന്നായി വിയർത്തു. ...

ആരാധകരെ ശാന്തരാകുവിൻ; മുംബൈ നായകനും കിട്ടി..!

പഞ്ചാബ് കിം​ഗിസിനെതിരെയുള്ള മത്സരത്തിൽ മുംബൈ ജയിച്ചെങ്കിലും നായകൻ ഹാർദിക് പാണ്ഡ്യക്ക് നല്ല കാലമല്ല. കുറഞ്ഞ ഓവർ നിരക്കിന്റെ പേരിൽ താരത്തിന് 12 ലക്ഷം രൂപ പിഴ ചുമത്തി. ...

ടീമിലെടുക്കണമെങ്കിൽ ഈ കളിയൊന്നും പോര സേട്ടാ.! ഹാ‍ർ​ദിക്കിന് മുന്നിൽ ഉപാധികൾ നിരത്തി ക്യാപ്റ്റനും പരിശീലകനും

ടി20 ലോകകപ്പ് ടീമിലെടുക്കാൻ ഹാർദിക് പാണ്ഡ്യക്ക് മുന്നിൽ ഉപാധികൾ വച്ച് ഇന്ത്യൻ പരിശീലകനും നായകനും. ബൗളിം​ഗിൽ ശ്രദ്ധ കേന്ദ്രീകരിച്ച്, തിളങ്ങിയാൽ മാത്രം താരത്തെ ടീമിൽ പരി​ഗണിച്ചാൽ മതിയെന്നാണ് ...

വിക്കറ്റിന് പിന്നിൽ ധോണി ഉണ്ടായിരുന്നു, പതിരാനയുടെ ബൗളിംഗും മികച്ചത് ; പരാജയകാരണം പറഞ്ഞ് ഹാർദിക് പാണ്ഡ്യ

മുംബൈ: രണ്ട് താരങ്ങളുടെ പ്രകടനമാണ് ഇന്നലത്തെ മത്സരത്തിൽ നിർണായകമായതെന്ന് മുംബൈ ഇന്ത്യൻസ് നായകൻ ഹാർദ്ദിക് പാണ്ഡ്യ. ധോണിയുടെ ബാറ്റിംഗും മതീഷ് പതിരാനയുടെ ബൗളിംഗുമാണ് ടീമുകൾ തമ്മിലുള്ള വ്യത്യാസമെന്നും ...

അവൻ ഒളിച്ചുവയ്‌ക്കുന്നു…! ഒന്നും സമ്മതിക്കുന്നില്ല; തുറന്നടിച്ച് സൈമൺ ഡൂൾ

മുംബൈ ഇന്ത്യൻസിന്റെ നായകൻ ഹാർ​ദിക് പാണ്ഡ്യക്കെതിരെ തുറന്നടിച്ച് മുൻ ന്യുസിലൻഡ് താരവും കമന്റേറ്ററുമായ സൈമൺ ഡൂൾ. ഓൾ റൗണ്ടർ ഹാർദിക് പാണ്ഡ്യ പരിക്ക് ഒളിച്ചുവയ്ക്കുകയാണെന്നും അതാണ് പന്തെറിയാത്തതെന്നും ...

ബിസിനസിൽ ഹാർദിക് പാണ്ഡ്യയെ വഞ്ചിച്ച് അർദ്ധ സഹോ​ദരൻ; നാലര കോടി തട്ടിയ പ്രതി അറസ്റ്റിലെന്ന് റിപ്പോർ‌ട്ടുകൾ

മുംബൈ ഇന്ത്യൻസ് നായകൻ ഹാർദിക് പാണ്ഡ്യയെ തട്ടിപ്പിനിരയാക്കിയ അർദ്ധസഹോദരൻ അറസ്റ്റിൽ. ബിസിനസിന്റെ പേരിൽ 4.3 കോടി രൂപ തട്ടിയ വൈഭവ് പാണ്ഡ്യയാണ് പിടിയിലായത്. 2021ലാണ് ഹാർ​ദിക്കും ക്രുണാലും ...

‘ഹരേ കൃഷ്ണ’ പാടി, ചുവടുവച്ച് ഹാർദിക്കും ക്രുണാലും; വീഡിയോ കാണാം..

തുടർതോൽവികൾക്ക് പിന്നാലെ മുംബൈ ഇന്ത്യൻസ് ആശ്വാസ ജയം കണ്ടെത്തിയത് ഡൽഹി ക്യാപിറ്റൽസിനെതിരെയാണ്. ഈ വിജയത്തിന് പിന്നാലെ വാർത്തകളിൽ നിറഞ്ഞിരിക്കുകയാണ് മുംബൈ നായകൻ ഹാർദിക് പാണ്ഡ്യ. 'ഹരേ കൃഷ്ണ' ...

വിമർശനങ്ങളെ മറികടക്കാൻ പ്രാർത്ഥന; സോംനാഥ് ക്ഷേത്രം സന്ദർശിച്ച്, പ്രത്യേക പൂജകൾ നടത്തി ഹാർദിക് പാണ്ഡ്യ

ഇന്ത്യൻ ക്രിക്കറ്റിൽ ഒരുപക്ഷേ ഇപ്പോൾ ഏറ്റവും കൂടുതൽ വിമർശനത്തിന് വിധേയനാകുന്ന ഒരു താരമാണ് ഹാർദിക് പാണ്ഡ്യ. മുംബൈ ഇന്ത്യൻസിന്റെ നായകനായി മടങ്ങിയെത്തിയതു മുതലാണ് താരത്തിന്റെ ശനിദശ തുടങ്ങിയത്.രോഹിത്തിനെ ...

ശക്തമായി തിരിച്ചുവരാൻ കെൽപ്പുള്ള ടീമാണ് മുംബൈ; തോൽവിയിൽ കുറ്റസമ്മതം നടത്തി ഹാർദിക് പാണ്ഡ്യ

വാങ്കഡെയിൽ സ്വന്തം കാണികൾക്ക് മുന്നിലും തോൽവി വഴങ്ങിയതിന് പിന്നാലെ കുറ്റസമ്മതം നടത്തി മുംബൈ നായകൻ ഹാർദിക് പാണ്ഡ്യ. തന്റെ വിക്കറ്റ് നഷ്ടമായതാണ് രാജസ്ഥാനെ മത്സരത്തിലേക്ക് തിരിച്ചു കൊണ്ടുവന്നതെന്ന് ...

വാങ്കെഡെയിൽ ഹാർദിക്കിനെ കൂവിയാൽ പുറത്താക്കും! നടപടി സ്വീകരിക്കാനൊരുങ്ങി മുംബൈ ക്രിക്കറ്റ് അസോസിഷേയൻ; സത്യമിത്

മുംബൈ: ഹാർദിക് പാണ്ഡ്യക്കെതിരെയുള്ള ആരാധക രോഷത്തിൽ നടപടി സ്വീകരിക്കുമെന്ന റിപ്പോർട്ടിൽ വിശദീകരണവുമായി മുംബൈ ക്രിക്കറ്റ് അസോസിയേഷൻ. രോഹിത്തിനായി ആർപ്പുവിളിക്കുന്നവരെയും പാണ്ഡ്യക്കെതിരെ കൂവുന്നവരെയും സ്റ്റേഡിയത്തിൽ നിന്ന് പുറത്താക്കുമെന്നായിരുന്നു റിപ്പോർട്ട്. ...

ഹാർദിക്കിനോടുള്ള ചൊറി തീർക്കുന്നത് ഭാര്യയോട്; നടാഷ സ്റ്റാൻകോവിച്ചിന് മുംബൈ ആരാധകരുടെ തെറി വിളി

മുംബൈ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയുടെ ഭാര്യയും നടിയുമായ നടാഷ സ്റ്റാൻകോവിച്ചിന് സോഷ്യൽ മീഡിയയിൽ തെറിവിളി. മുംബൈയുടെ പ്രകടനത്തിന്റെ പേരിലും ഹാർദിക് പാണ്ഡ്യ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്തതിലുമാണ് ഭാര്യയെ ...

ഒരു മാറ്റവുമില്ല; ഹൈദരാബാദിലും ഹാർദിക്കിന് കൂവൽ; വീഡിയോ

ഹൈദരാബാദിനെതിരെയുള്ള മത്സരത്തിൽ ടോസിടാനെത്തിയ മുംബൈ നായകൻ ഹാ‍ർദിക്കിന് വീണ്ടും കൂവൽ. ടോസിനെത്തിയ ഹാർദിക്ക് സംസാരിക്കാൻ മൈക്ക് എടുത്തപ്പോഴാണ് കൂവൽ ആരംഭിച്ചത്. താരം സംസാരിച്ച് തീരുംവരെയും ഇത് തുടർന്നു. ...

വാലറ്റക്കാരനാകുന്നതിന് പകരം മൂന്നാമനോ, നാലാമനോ ആയി ബാറ്റിംഗിനിറങ്ങാമായിരുന്നു; പാണ്ഡ്യക്ക് നേരെ വിമർശനമുയർത്തി മുഹമ്മദ് ഷമി

മുംബൈ ഇന്ത്യൻസിലെ ഹാർദിക് പാണ്ഡ്യയുടെ ക്യാപ്റ്റൻസിയിൽ വിമർശനമുയർത്തി മുഹമ്മദ് ഷമി. ക്രിക്ക്് ബസ്സിന് നൽകിയ അഭിമുഖത്തിലാണ് താരം വിമർശനമുയർത്തിയത്. ആദ്യ മത്സരത്തിൽ ഗുജറാത്തിനോട് തോൽവി വഴങ്ങിയതിന് പിന്നാലെ ...

പഴയ ക്യാപ്റ്റാ…. സർക്കിളിൽ അല്ല! അങ്ങ് ബൗണ്ടറിയിൽ; ഹാർദിക് വീണ്ടും എയറിൽ

​ഗുജറാത്തിനെതിരെയുള്ള മത്സരത്തിൽ മുൻ ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ ഫീൾഡിം​ഗ് പൊസിഷൻ മാറ്റിയ ഹാർദിക് പാണ്ഡ്യക്കെതിരെ രൂക്ഷ വിമർശനം. സാധാരണ രോഹിത് ശർമ്മ 30 യാർഡ് സർക്കിളിലാണ് ഫീൾഡ് ...

അവന് റാഷി​ദ് ഖാനെ പേടിയാകും; അതാണ് ഡേവിഡിനെ നേരത്തെ ഇറക്കിയത്: ഇർഫാൻ

മുംബൈയുടെ തോൽവിക്ക് പിന്നാലെ ക്യപ്റ്റനെന്ന നിലയിൽ ഹാ‍ർദിക്കിന്റെ തീരുമാനങ്ങൾ ചോദ്യം ചെയ്യപ്പെടുകയാണ്. ആരാധകരും മുൻ താരങ്ങളുമടക്കം നിരവധിപേരാണ് താരത്തെ വിമർശിച്ച് രം​ഗത്തുവന്നത്. 169 റൺസ് പിന്തുടരുമ്പോൾ ഹാർദിക് ...

ഒരു പട്ടിക്കുഞ്ഞ് പോലും തിരിഞ്ഞു നോക്കുന്നില്ലല്ലോ; ഹാർദിക്കിനെതിരെ അതിരു കടന്ന ട്രോളുമായി മുംബൈ ഫാൻസ്; സംഭവം ഇതാണ്

അഹമ്മദാബാദ്: രോഹിത് ശർമ്മയ്ക്ക് പകരക്കാരനായി നായകസ്ഥാനത്തേക്ക് എത്തിയപ്പോൾ മുതൽ ആരാധകരുടെ പരിഹാസങ്ങൾക്ക് ഇരയാകേണ്ടി വന്ന വ്യക്തിയാണ് ഹാർദിക് പാണ്ഡ്യ. ഇന്നലെ മുംബൈയുടെ നായകനായി അരങ്ങേറ്റം കുറിച്ചപ്പോഴും പരിഹാസങ്ങൾക്ക് ...

മഞ്ഞുരുകലോ ഉരുക്കലോ..? പരിശീലനത്തിനിടെ ആലിം​ഗനം ചെയ്ത് പുതിയ ക്യാപ്റ്റനും പഴയ ക്യാപ്റ്റനും

മുംബൈ ഇന്ത്യൻസിൽ നായകസ്ഥാനത്തിന്റെ പേരിൽ ഉടലെടുത്ത വിവാദങ്ങൾ ഇതുവരെ കെട്ടടങ്ങിയിട്ടില്ല. രോഹിത്തിനെ മാറ്റി ഹാർദിക് പാണ്ഡ്യയെ ആ സ്ഥാനത്തേക്ക് കൊണ്ടുവന്നത് ഒരു വിഭാ​ഗം ആരാധകർക്ക് ഇപ്പോഴും ​ദഹിച്ചിട്ടില്ല. ...

Page 2 of 4 1 2 3 4