പാകിസ്താനെതിരായ തകർപ്പൻ മടങ്ങി വരവ് ട്വിറ്ററിൽ പങ്കുവെച്ച് പാണ്ഡ്യ; മുഹമ്മദ് ആമിറിന്റെ മറുപടി വൈറൽ- Amir’s reply to Hardik Pandya goes viral
ദുബായ്: ഏഷ്യാ കപ്പിലെ ആദ്യ മത്സരത്തിൽ പാകിസ്താനെതിരെ തകർപ്പൻ പ്രകടനത്തിലൂടെ ഇന്ത്യയെ വിജയത്തിലെത്തിച്ച ഓൾ റൗണ്ടർ ഹർദ്ദിക് പാണ്ഡ്യക്ക് അഭിനന്ദനങ്ങളുമായി മുൻ പാക് താരങ്ങൾ. വാസിം അക്രം, ...