HELECOPTER - Janam TV
Friday, November 7 2025

HELECOPTER

സൈനിക ഹെലികോപ്റ്റർ അപകടം; അശ്വിന്റെ വിയോഗത്തിൽ വിറങ്ങലിച്ച് നാട്

കാസർകോട്: സൈനിക ഹെലികോപ്റ്റർ തകർന്ന് വീരമൃത്യു വരിച്ച അശ്വിന്റെ വിയോഗത്തിൽ വിറങ്ങലിച്ച് നാട്. നാടിന്റെ പ്രിയപ്പെട്ടവനും കുടുംബത്തിന്റെ ആശ്രയവുമായ അശ്വിന്റെ മരണം ഞെട്ടലോടെയാണ് നാട്ടുകാർ അറിഞ്ഞത് . ...

അരുണാചലിൽ സൈനിക ഹെലികോപ്റ്റർ തകർന്ന് വീണു-Military chopper crashes in Arunachal

ഇറ്റാനഗർ: അരുണാചൽ പ്രദേശിൽ സൈനിക ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം. അഡ്വാൻസ്ഡ് ലൈറ്റ് ആർമി ഹെലികോപ്റ്ററാണ് തകർന്ന് വീണത്. അരുണാചൽ പ്രദേശിലെ മിഗ്ഗിംഗ് ഗ്രാമത്തിലായിരുന്നു സംഭവം. രക്ഷാ ...

കേദാർനാഥിൽ തീർത്ഥാടകരുമായി പോയ ഹെലികോപ്റ്റർ തകർന്നു; ആറ് പേർ മരിച്ചു-Six, including 2 pilots, killed as chopper carrying Kedarnath pilgrims crashes

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ കേദാർനാഥിലേക്ക് തീർത്ഥാടകരുമായി പോയ ഹെലികോപ്റ്റർ തകർന്നു. ഉച്ചയോടെയായിരുന്നു സംഭവം. ആറ് പേരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. പ്രദേശത്ത് രക്ഷാ പ്രവർത്തനം ആരംഭിച്ചു. രണ്ട് പൈലറ്റുമാർ ഉൾപ്പെടെ ...

പരിശീലനത്തിനിടെ സൈനിക ഹെലികോപ്റ്റർ തകർന്നു; ആറ് പാക് പട്ടാളക്കാർ കൊല്ലപ്പെട്ടു- Pakistani army helicopter crashes in Balochistan

ഇസ്ലാമാബാദ്: പാകിസ്താനിൽ സൈനിക ഹെലികോപ്റ്റർ തകർന്ന് വീണ് ആറ് പട്ടാളക്കാർ കൊല്ലപ്പെട്ടു. മേജർ മുഹമ്മദ് അഫ്‌സൽ, മേജർ ഖുറാം ഷഹ്‌സാദ്, സുബേദാർ അബ്ദുൾ വാഹിദ്, ശിപായി മുഹമ്മദ് ...

അത്യാധുനിക സുരക്ഷാ സൗകര്യങ്ങൾ; വില 90 കോടി; പുതിയ ഹെലികോപ്റ്റർ തൃശൂരിലെത്തിച്ച് ജോയ് ആലുക്ക

തൃശ്ശൂർ: പുതിയ ഹെലികോപ്റ്റർ സ്വന്തമാക്കി പ്രമുഖ സ്വർണ വ്യവസായിയും ജോയ് ആലുക്കാസ് എംഡിയുമായ ജോയ് ആലുക്ക. അത്യാധുനിക സുരക്ഷാ സജ്ജീകരണങ്ങളുള്ള ലിയോനാഡോ എ-ഡബ്ല്യൂ 109 ഗ്രാൻഡ് ന്യൂ ...

ബിഹാർ മുഖ്യമന്ത്രി സഞ്ചരിച്ച ഹെലികോപ്റ്റർ അടിയന്തിരമായി താഴെയിറക്കി; സംഭവം വരൾച്ച ബാധിത മേഖലകൾ നിരീക്ഷിക്കുന്നതിനിടെ

പാറ്റന: ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ സഞ്ചരിച്ച ഹെലികോപ്റ്റർ അടിയന്തിരമായി താഴെയിറക്കി. ഗയയിൽ വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. മോശം കാലാവസ്ഥയെ തുടർന്നാണ് ഹെലികോപ്റ്റർ അടിയന്തിരമായി താഴെയിറക്കിയത്. വരൾച്ച ...

പാക് സൈനിക ഹെലികോപ്റ്റർ തകർന്ന സംഭവം; ഉത്തരവാദിത്വം ഏറ്റെടുത്ത് ബലൂച് സ്വാതന്ത്ര്യ പോരാളികൾ; ശത്രുക്കൾക്കെതിരെ പോരാട്ടം തുടരുമെന്നും മുന്നറിയിപ്പ്

ഇസ്ലാമാബാദ്: പാകിസ്താനിൽ സൈനികരുടെ മരണത്തിനിടയാക്കിയ ഹെലികോപ്റ്റർ അപകടത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ബലൂച് സ്വാതന്ത്ര്യ പോരാളികൾ. വൈകീട്ടോടെയാണ് ഇവർ ആക്രമണത്തിന് പിന്നിൽ തങ്ങളാണെന്ന് വ്യക്തമാക്കി രംഗത്തുവന്നത്. സൈനിക ഹെലികോപ്റ്റർ ...

രണ്ട് ലക്ഷം രൂപയ്‌ക്ക് ടാറ്റാ നാനോ ഹെലികോപ്ടറായി: ദിവസ വാടക 15,000 രൂപ മാത്രം, കുഞ്ഞൻ കാർ ഹെലികോപ്ടർ ആക്കിയ കഥ

പത്തുവർഷം നീണ്ട ജൈത്രയാത്ര അവസാനിപ്പിച്ച് ടാറ്റ നാനോ മടങ്ങുന്നു. ലോകത്തിലെ ഏറ്റവും വില കുറഞ്ഞ കാറെന്ന വിശേഷണത്തോടെ രത്തൻ ടാറ്റ അവതരിപ്പിച്ച നാനോ കാറിനെ നിർത്താൻ ടാറ്റ ...

തെലങ്കാനയിൽ ഹെലികോപ്ടർ തകർന്നു വീണു: രണ്ട് പേർക്ക് ദാരുണാന്ത്യം

തെലങ്കാന: ഹൈദരാബാദിലെ നൽഗോണ്ട ജില്ലയിൽ ഹെലികോപ്ടർ തകർന്ന് രണ്ട് പേർ കൊല്ലപ്പെട്ടു. ട്രെയ്‌നി ഉൾപ്പെടെ രണ്ട് പൈലറ്റുമാരാണ് മരിച്ചത്. കൃഷ്ണ നദിയിലെ നാഗാർജൂർ സാഗർ അണക്കെട്ടിന് സമീപമുള്ള ...

റഷ്യക്കാരന്റെ തലച്ചോറിൽ ഉദിച്ച ഹെലികോപ്റ്റർ ; കണ്ടുപിടിത്തം ഇങ്ങനെ

വലിയ ശബ്ദത്തോടെ ആകാശത്തുകൂടി പറക്കുന്ന ഹെലികോപ്റ്ററുകൾ നമുക്കെന്നും കൗതുകമാണ്. ഹെലികോപ്റ്ററിന്റെ രൂപഘടനയും വിമാനങ്ങൾ പോലെ ഇവ സാധാരണയായി കാണാൻ കഴിയില്ല എന്നതും ഈ കൗതുകത്തിന്റെ കാരണമാണ്. ടൺ ...

ഒഡീഷയിൽ വ്യോമസേന ഹെലികോപ്റ്റർ അടിയന്തിരമായി മൈതാനത്ത് ഇറക്കി

ഭുവനേശ്വർ : ഒഡീഷയിൽ വ്യോമസേന ഹെലികോപ്റ്റർ അടിയന്തിരമായി താഴെയിറക്കി. ഗജ്പതി ജില്ലയിലെ പരലഖേമുണ്ടി മൈതാനത്താണ് അടിയന്തിരമായി ഇറക്കിയത്. സാങ്കേതിക തകരാർ അനുഭവപ്പെട്ടതിനെ തുടർന്നാണ് ഹെലികോപ്റ്റർ താഴെയിറക്കിയത് എന്നാണ് ...

കശ്മീരിലെ ഹെലികോപ്റ്റർ അപകടം; കാണാതായ പൈലറ്റുമാരെ കണ്ടെത്തി

ശ്രീനഗർ : ജമ്മു കശ്മീരിൽ സൈനിക ഹെലികോപ്റ്റർ തകർന്ന് കാണാതായ പൈലറ്റുമാരെ കണ്ടെത്തി. സുരക്ഷിതരായി കണ്ടെത്തിയ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിൽ ഉച്ചയോടെയാണ് ഇരുവരെയും ...

ആന്റി ടാങ്ക് ഗൈഡഡ് മിസൈൽ; ധ്രുവാസ്ത്രയുടെ പരീക്ഷണം അടുത്ത വർഷം; മുന്നൊരുക്കങ്ങൾ ആരംഭിച്ചു

ന്യൂഡൽഹി : ഇന്ത്യ തദ്ദേശീയമായി നിർമ്മിക്കുന്ന ആന്റി ടാങ്ക് ഗൈഡഡ് മിസൈലായ ധ്രുവാസ്ത്രയുടെ പരീക്ഷണം അടുത്ത വർഷം. ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക് ലിമിറ്റഡിന്റെ ലൈറ്റ് കോംപാക്റ്റ് ഹെലികോപ്റ്ററിലാകും പരീക്ഷണം ...