പാക് സൈനിക ഹെലികോപ്റ്റർ തകർന്ന സംഭവം; ഉത്തരവാദിത്വം ഏറ്റെടുത്ത് ബലൂച് സ്വാതന്ത്ര്യ പോരാളികൾ; ശത്രുക്കൾക്കെതിരെ പോരാട്ടം തുടരുമെന്നും മുന്നറിയിപ്പ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പാക് സൈനിക ഹെലികോപ്റ്റർ തകർന്ന സംഭവം; ഉത്തരവാദിത്വം ഏറ്റെടുത്ത് ബലൂച് സ്വാതന്ത്ര്യ പോരാളികൾ; ശത്രുക്കൾക്കെതിരെ പോരാട്ടം തുടരുമെന്നും മുന്നറിയിപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 2, 2022, 10:21 pm IST
FacebookTwitterWhatsAppTelegram

ഇസ്ലാമാബാദ്: പാകിസ്താനിൽ സൈനികരുടെ മരണത്തിനിടയാക്കിയ ഹെലികോപ്റ്റർ അപകടത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ബലൂച് സ്വാതന്ത്ര്യ പോരാളികൾ. വൈകീട്ടോടെയാണ് ഇവർ ആക്രമണത്തിന് പിന്നിൽ തങ്ങളാണെന്ന് വ്യക്തമാക്കി രംഗത്തുവന്നത്. സൈനിക ഹെലികോപ്റ്റർ തകർന്ന് കമാൻഡർ ഉൾപ്പെടെ ആറ് സൈനികരാണ് കൊല്ലപ്പെട്ടത്.

ബലൂച് രാജി അജോയി സംഗാർ (അബ്രാസ്) ആണ് ഉത്തരവാദിത്വം ഏറ്റെടുത്ത് രംഗത്തുവന്നത്. ബലൂച് സ്വാതന്ത്ര്യ പോരാളികളെ ലക്ഷ്യമിട്ടായിരുന്നു പാക് സൈനിക ഹെലികോപ്റ്റർ എത്തിയിരുന്നത് എന്ന് അബ്രാസ് വക്താവ് ബലൂച് ഖാൻ വ്യക്തമാക്കി. വിന്ദാർ നൂറണി മേഖലയ്‌ക്കിടയിൽ സൈനിക ഹെലികോപ്റ്റർ സ്വാതന്ത്ര്യ പോരാളികളെ ലക്ഷ്യമിട്ട് താഴ്ന്ന് പറന്നിരുന്നു. ഇതോടെ വ്യോമവേധ തോക്കുകൾ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ തകർന്ന ഹെലികോപ്റ്റർ മൂസ ഗോത്തിൽ കത്തിയമരുകയായിരുന്നുവെന്നും ബലൂച് ഖാൻ പ്രസ്താവനയിലൂടെ അറിയിച്ചു.

ആക്രമണത്തിൽ കൊല്ലപ്പെട്ട ലഫ്. സർഫറാസ് അലി ബലൂചുകളുടെ കൂട്ടക്കൊലയുടെ കാരണക്കാരനാണ്. ആക്രമണത്തിന് ശേഷം പോരാളികൾ സുരക്ഷിത സ്ഥാനത്തേക്ക് മാറിയിട്ടുണ്ട്. ബലൂചുകളെ സുരക്ഷിതരാക്കേണ്ടതുകൊണ്ടാണ് ആക്രമണം അൽപ്പം താമസിപ്പിച്ചത്. ബലൂചിന് സ്വാതന്ത്ര്യം ലഭിക്കുന്നതുവരെ ശത്രുക്കൾക്കെതിരായ പോരാട്ടം തുടരുമെന്നും ബലൂച് ഖാൻ കൂട്ടിച്ചേർത്തു. ഹെലികോപ്റ്റർ അപകടത്തിന് പിന്നാലെ തന്നെ പിന്നിൽ സ്വാതന്ത്ര്യ സ്വതന്ത്ര പോരാളികളാണെന്ന സംശയം ഉയർന്നിരുന്നു.

Tags: pak-armyHELECOPTER
ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

Latest News

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies