helicopter - Janam TV

helicopter

വാടകയ്‌ക്കെടുക്കേണ്ട , ഇന്ധനചിലവും കുറവ് ; കുറച്ച് പണം കൊടുത്ത് വാങ്ങാം ഹെലികോപ്റ്ററുകൾ

കാറും , ബൈക്കും വാങ്ങുന്ന പോലെയാണോ ഹെലികോപ്റ്റർ വാങ്ങുന്നത് . ചിലവ് കൂടുതലായിരിക്കുമെന്ന് പറയാൻ വരട്ടെ . ഇന്ന് കുറഞ്ഞ വിലയ്ക്കും ഹെലികോപ്റ്ററുകൾ ലഭ്യമാണ്. ലോകത്തിലെ ഏറ്റവും ...

വാടക മാത്രം 7.2 കോടി രൂപ, നിയമസഭയിലെ ചോദ്യത്തിന് ഒളിച്ചുകളി, ധൂർത്ത് തുടർന്ന് മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്ര

തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ മുഖ്യമന്ത്രിക്കായി വാടകയ്ക്കെടുത്ത ഹെലികോപ്റ്ററിനായി ചെലവഴിക്കുന്നത് കോടികൾ. വാടകയിനത്തിൽ മാത്രം കഴിഞ്ഞ 9 മാസം നൽകിയത് ഏഴു കോടി 20 ലക്ഷം രൂപ. ...

മോശം കാലാവസ്ഥ; മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ ഹെലികോപ്റ്റർ ഉത്തരാഖണ്ഡിൽ അടിയന്തരമായി ഇറക്കി

ഡെറാഡൂൺ: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സഞ്ചരിച്ച ഹെലികോപ്റ്റർ ഉത്തരാഖണ്ഡിൽ അടിയന്തരമായി ഇറക്കി. മോശം കാലാവസ്ഥയെ തുടർന്ന് ഉത്തരാഖണ്ഡിലെ പിത്തോർഗഡിലാണ് ഹെലികോപ്റ്റർ അടിയന്തര ലാൻഡിംഗ് നടത്തിയത്. മുഖ്യ തെരഞ്ഞെടുപ്പ് ...

ഹെലികോപ്റ്റർ ​ഗ്രാമത്തിൽ തകർന്നു വീണു; യാത്രക്കാർക്ക് രക്ഷപ്പെടൽ, വീഡിയോ

മുംബൈയിൽ നിന്ന് ഹൈദരാബാദിലേക്ക് പറന്ന സ്വകാര്യ ഹെലികോപ്റ്റർ തകർന്നുവീണു. പൂനെയിൽ മുൽഷി തെഹ്സിലിൽ ഇന്ന് ഉച്ചയ്ക്കായിരുന്നു അപകടം. ഹെലികോപ്റ്ററിലുണ്ടായിരുന്ന ക്യാപ്റ്റനടക്കമുള്ള നാലുപേരും പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. പൗ​​ദിന് ...

വയനാട് ദുരന്തം; രക്ഷാദൗത്യത്തിന് രണ്ട് വ്യോമസേന ഹെലികോപ്റ്ററുകൾ; കരസേനാ മേധാവിയുമായി ചർച്ച നടത്തി രാജ്‌നാഥ് സിംഗ്

വയനാട്: ഉരുൾപൊട്ടലിൽ കുടുങ്ങിയ ആളുകളെ എയർലിഫ്റ്റ് ചെയ്യാനും മറ്റ് രക്ഷാപ്രവർത്തനങ്ങൾക്കുമായി വ്യോമസേനയുടെ രണ്ട് ഹെലികോപ്ടറുകൾ എത്തും. കരമാർഗം എത്തിപ്പെടാൻ പറ്റാത്ത മേഖലകളിൽ വ്യോമമാർഗം രക്ഷാപ്രവർത്തനം നടത്തുന്നതിനുളള സാദ്ധ്യതകളാകും ...

മുഖ്യന് ഹെലികോപ്റ്റർ മുഖ്യം; വാടക തുക 2.4 കോടി അനുവദിച്ച് ധനവകുപ്പ്; ട്രഷറി നിയന്ത്രണത്തിൽ ഇളവുവരുത്തി

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിക്കിടയിലും മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ വാടകയ്ക്ക് തുക അനുവദിച്ചു. 3 മാസത്തെ വാടകയായി 2 കോടി 40 ലക്ഷം രൂപയാണ് അനുവദിച്ചത്. മുഖ്യമന്ത്രിയുടെ നിർദേശത്തെ തുടർന്നാണ് ...

അപകടത്തിൽപ്പെട്ട ഇറാൻ പ്രസിഡന്റിനെ കണ്ടെത്താനായില്ല; രക്ഷാദൗത്യത്തിനായി 40 സംഘങ്ങൾ അസർബൈജാൻ അതിർത്തിയിലേക്ക്

ടെഹ്റാൻ: ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയെ ഇതുവരെയും കണ്ടെത്താനായില്ല. ദൗത്യസംഘം ഹെലികോപ്റ്ററിനായി തെരച്ചിൽ തുടരുകയാണ്. അസർബൈജാൻ അതിർത്തിയിൽ മൂടൽമഞ്ഞുള്ള മേഖലയിൽ ഹെലികോപ്റ്റർ ഇടിച്ചിറക്കിയെന്ന പ്രാഥമിക ...

ഇബ്രാഹിം റെയ്സിക്ക് എന്ത് സംഭവിച്ചു? ഇറാൻ പ്രസിഡന്റും മന്ത്രിമാരും സഞ്ചരിച്ച ഹെലികോപ്റ്റർ കാണാതായി; അപകടത്തിൽപ്പെട്ടതായി ഇറാൻ മാദ്ധ്യമങ്ങൾ

ടെഹ്റാൻ: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടതായി റിപ്പോർട്ട്. ടെഹ്റാനിൽ നിന്ന് 600 കിലോമീറ്റർ അകലെ അസർബൈജാൻ പ്രവിശ്യയിലെ ജോൽഫ ​ന​ഗരത്തിലാണ് സംഭവം. പ്രസിഡന്റ് ...

ഹെലികോപ്റ്ററിന്റെ ചക്രങ്ങൾ മണ്ണിൽ പുതഞ്ഞു; അപകടത്തിൽ നിന്ന് തലനാരിഴയ്‌ക്ക് രക്ഷപ്പെട്ട് ചിരാ​ഗ് പാസ്വാൻ

പട്ന: ഹെലികോപ്റ്റർ അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ലോക് ജനശക്തി പാർട്ടി അദ്ധ്യക്ഷൻ ചിരാ​ഗ് പാസ്വാൻ. ബിഹാറിലെ ഉജിയാർപൂരിലാണ് സംഭവം. ഉജിയാർപൂർ ലോക്‌സഭാ മണ്ഡലത്തിലെ മൊഹദ്ദി നഗറിലേക്കുള്ള ...

മഹാരാഷ്‌ട്രയിൽ ഹെലികോപ്റ്റർ തകർന്നുവീണു; പൈലറ്റുമാർ അത്ഭുതകരമായി രക്ഷപ്പെട്ടു

മുംബൈ: ലാൻഡിം​ഗിനിടെ ഹെലികോപ്റ്റർ തകർന്നുവീണു. മഹാരാഷ്ട്ര റായ്ഗഡ് ജില്ലയിലെ മഹദ് മേഖലയിലാണ് അപകടം നടന്നത്. രാവിലെയായിരുന്നു സംഭവം. ലാൻഡ് ചെയ്യുന്നതിനിടെ ഹെലികോപ്റ്ററിന്റെ നിയന്ത്രണം വിട്ടതാണ് അപകട കാരണം. ...

വീണ്ടും അപകടം; ഹെലികോപ്ടറിൽ കാൽ വഴുതി വീണ് മമത; നാല് മാസത്തിനുളളിൽ മൂന്നാമത്തെ അപകടം

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് നേതാവും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമതാ ബാനർജി ഹെലികോപ്ടറിൽ കാൽവഴുതി വീണു. ധൃതിയിൽ സീറ്റിലിരിക്കാൻ ശ്രമിക്കുന്നതിനിടെ വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരാണ് മമതയെ ...

രാഹുലിന്റെ ഹെലികോപ്റ്റർ പരിശോധിച്ച് തെരഞ്ഞെടുപ്പ് ഉദ്യോ​ഗസ്ഥർ

ചെന്നൈ: രാഹുൽ സഞ്ചരിച്ച ഹെലികോപ്റ്റർ തെരഞ്ഞെടുപ്പ് ഉദ്യോ​ഗസ്ഥർ പരിശോധിച്ചു. തമിഴ്നാട്ടിലെ നീല​ഗിരിയിൽ വച്ചാണ് പരിശോധന നടന്നത്. ഹെലികോപ്റ്റർ നീലഗിരിയിൽ ലാൻഡ് ചെയ്ത ശേഷമായിരുന്നു ഫ്ലയിംഗ് സ്ക്വാഡ് ഉദ്യോഗസ്ഥരുടെ ...

മുഖ്യമന്ത്രിക്ക് പറക്കാനുള്ള ഹെലികോപ്റ്ററിന് രണ്ട് മാസത്തെ വാടക കുടിശ്ശിക; 50 ലക്ഷം രൂപ അധികമായി അനുവദിച്ച് ധനകാര്യ വകുപ്പ്

തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് പറക്കാനായി കോടികൾ ചെലവഴിച്ച് വാടകയ്‌ക്കെടുത്ത ഹെലികോപ്റ്ററിന്റെ വാടക കുടിശ്ശിക തീർക്കാനായി 50 ലക്ഷം രൂപ അനുവദിച്ച് ധനകാര്യ വകുപ്പ്. ഒക്ടോബർ 20 മുതൽ നംവബർ ...

കൊച്ചിയിലുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചത് ഗ്രൗണ്ട്സ്റ്റാഫ് യോഗേന്ദ്ര സിംഗ്; അന്വേഷണം പ്രഖ്യാപിച്ചു

എറണാകുളം: കൊച്ചിയിൽ നാവികസേനയുടെ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചത് ഗ്രൗണ്ട് സ്റ്റാഫ് യോഗേന്ദ്ര സിംഗ് എന്ന് അധികൃതർ അറിയിച്ചു. ചേതക് ഹെലികോപ്റ്ററിന്റെ റോട്ടർ ബ്ലേഡ് തട്ടിയാണ് അദ്ദേഹത്തിന് ജീവൻ ...

ചൊവ്വയിലെ 63-ാമത് പറക്കലിന് തയ്യാറായി നാസയുടെ ഇൻജെനറ്റി

ചൊവ്വയിൽ 63-ാമത് പറക്കലിന് തയ്യാറെടുത്ത് നാസയുടെ ഇൻജെനറ്റി ഹെലികോപ്റ്റർ. വരുന്ന വ്യാഴാഴ്ചത്തേക്കാണ് ദൌത്യം ഷെഡ്യൂൾ ചെയ്തിരിക്കുന്നതെന്ന് നാസ അറിയിച്ചു. മിനിയേച്ചർ വിമാനമായ ഇൻജെനറ്റി 137 സെക്കൻഡ് സമയത്തേക്ക് ...

മുഖ്യന് പറക്കാൻ പ്രതിമാസം 80 ലക്ഷം രൂപ ചെലവ്; ഹെലികോപ്റ്റർ തലസ്ഥാനത്ത് എത്തി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ യാത്രയ്ക്കായി വാടകയ്‌ക്കെടുത്ത ഹെലികോപ്റ്റർ തിരുവന്തപുരത്ത് എത്തി. 80 ലക്ഷം രൂപയാണ് പ്രതിമാസം ഇതിന്റെ വാടകയായി വരുന്നത്. ചിപ്‌സ് ഏവിയേഷനിൽ നിന്നുള്ള ഹെലികോപ്റ്ററാണ് ...

സാമ്പത്തിക പ്രതിസന്ധിക്ക് പുല്ലുവില; മുഖ്യൻ പറക്കാൻ ഹെലികോപ്റ്ററിന് അനുമതി നൽകി ധനവകുപ്പ്; മാസം 80 ലക്ഷം രൂപ വാടകയ്‌ക്ക് സ്വകാര്യ കമ്പനിയുമായി കരാർ

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിക്കിടെയും മുഖ്യമന്ത്രിക്ക് വേണ്ടി ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുക്കാനുള്ള തീരുമാനവുമായി സർക്കാർ മുന്നോട്ട്. ഇതിനായി പ്രതിമാസം 80 ലക്ഷം രൂപയ്ക്ക് സ്വകാര്യ കമ്പനിയുമായി കരാറില്‍ ഏര്‍പ്പെടാനുള്ള തീരുമാനത്തിന് ...

നേപ്പാളിൽ കാണാതായ ഹെലികോപ്റ്റർ തകർന്നു; അഞ്ച് മൃതദേഹങ്ങൾ കണ്ടെത്തി; തിരച്ചിൽ തുടരുന്നു

കാഠ്മണ്ഡു: എവറസ്റ്റിന് സമീപം കാണാതായ ഹെലികോപ്റ്റർ തകർന്നു. കഴിഞ്ഞ ദിവസമായിരുന്നു ആറ് പേരുമായി ഹെലികോപ്റ്റർ കാണാതായത്. അപകടസ്ഥലത്ത് നിന്ന് അഞ്ച് മൃതദേഹങ്ങൾ കണ്ടെടുത്തായാണ് പ്രാഥമിക റിപ്പോർട്ട്. രക്ഷാപ്രവർത്തനം ...

രക്ഷാദൗത്യത്തിനെത്തിയ തുർക്കിയുടെ വിമാനത്തിന് നേരെ വെടിയുതിർത്തു; വിചിത്ര വാദവുമായി സുഡാൻ

ഖാർത്തൂം: രക്ഷാദൗത്യത്തിനെത്തിയ വിമാനത്തിന് നേരെ വെടിയുതിർത്ത് സുഡാൻ. സുഡാൻ തലസ്ഥാന നഗരമായ ഖാർത്തൂമിന് പുറത്തുള്ള വാദി സെയ്ദ്‌ന വിമാനത്താവളത്തിലെത്തിയ തുർക്കിയുടെ വിമാനത്തിന് നേരെയാണ് ആക്രമണമുണ്ടായത്. സുഡാൻ റാപ്പിഡ് ...

നെടുമ്പാശേരിയിൽ ഹെലികോപ്ടർ തകർന്നു വീണ്; ഒരാൾക്ക് പരിക്ക് ; രണ്ട് വിമാനങ്ങൾ തിരിച്ചുവിട്ടു

കൊച്ചി : നെടുമ്പാശേരി വിമാനത്താവളത്തിൽ ഇന്ത്യൻ തീരദേശ സേനയുടെ ഹെലികോപ്ടർ തകർന്നു വീണു. സംഭവത്തിൽ ഒരാൾക്ക പരിക്കേറ്റു. പരിശീലന പറക്കലിനിടെയാണ് അപകടമുണ്ടായത്. ഇന്ത്യൻ തീരദേശ സേനയുടെ അഡ്വൻസിഡ് ...

നെടുമ്പാശ്ശേരിയിൽ ഹെലികോപ്ടർ തകർന്നു വീണ് ഒരാൾക്ക് പരിക്ക്

കൊച്ചി : നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കോസ്റ്റ് ഗാർഡ് ഹെലികോപ്ടർ തകർന്നുവീണു. പരിശീലന പറക്കലിനിടെയാണ് അപകടമുണ്ടായത്. സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റു. അപകട സമയത്ത് ഹെലികോപ്ടറിൽ മൂന്ന് പേർ ഉണ്ടായിരുന്നു. ...

കേരള സർക്കാരിന്റെ ഹെലികോപ്റ്റർ വാടക കരാർ വീണ്ടും ചിപ്‌സൺ എയർവേസിന്; 25 മണിക്കൂർ പറക്കാൻ 80 ലക്ഷം രൂപ നൽകും

കേരള സർക്കാരിന്റെ ഹെലികോപ്റ്റർ വാടക കരാർ വീണ്ടും ചിപ്‌സൺ എയർവേസിന്; 25 മണിക്കൂർ പറക്കാൻ 80 ലക്ഷം രൂപ തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഹെലികോപ്റ്റർ വാടക കരാർ ...

തലയ്‌ക്ക് മീതെ കടം, കടത്തിന് മീതെ ഹെലികോപ്റ്റർ! കരിങ്കൊടി പ്രതിഷേധത്തിലെ അസ്വസ്ഥതയിൽ നിന്ന് കരകയറാൻ ഹെലികോപ്റ്റർ വാടകയ്‌ക്കെടുക്കാൻ പിണറായി സർക്കാർ; മാസവാടക 80 ലക്ഷം

തിരുവനന്തപുരം: കരിങ്കൊടി പ്രതിഷേധങ്ങളിൽ നിന്ന് രക്ഷതേടാനായി മുഖ്യമന്ത്രി ഹെലികോപ്റ്റർ യാത്രകൾ നടത്തിയത് വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. റോഡ് യാത്ര മടുത്തപ്പോൾ പലരോടും അഭ്യർത്ഥിച്ചാണ് ഹെലികോപ്റ്റർ ലഭ്യമാക്കിയത്. ഈ സാഹചര്യത്തിൽ, ...

സാമ്പത്തിക പ്രതിസന്ധിയിലും പറക്കൽ മുഖ്യം; വീണ്ടും ഹെലികോപ്റ്റർ വാടകയ്‌ക്ക് എടുക്കാൻ പിണറായി സർക്കാർ

തിരുവനന്തപുരം: വീണ്ടും ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കാൻ പിണറായി സർക്കാർ. നേരത്തേ എടുത്തിരുന്ന ഹെലികോപ്റ്ററിന്റെ വാടക കാലാവധി അവസാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ കമ്പനിയുമായി കരാറിലേർപ്പെടാൻ മന്ത്രിസഭാ യോഗം ...

Page 1 of 2 1 2