Hema Committee - Janam TV
Friday, November 7 2025

Hema Committee

ഹേമ കമ്മിറ്റി റിപ്പോർട്ട് വായിച്ച് ഹൈക്കോടതി; ലൊക്കേഷനിലെ ലഹരി ഉപയോ​ഗം അന്വേഷിക്കണം; നിരവധി കുറ്റകൃത്യങ്ങൾ നടന്നിട്ടുണ്ട്; SIT-ക്ക് നിർദേശങ്ങൾ

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണ്ണരൂപം പരിശോധിച്ച് ഹൈക്കോടതി. ഷൂട്ടിംഗ് ലൊക്കേഷനുകളിലെ മദ്യ- ലഹരി ഉപയോഗത്തിൽ അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി കർശനമായി നിർദേശിച്ചു. ജസ്റ്റിസ് ഹേമ അദ്ധ്യക്ഷയായ ...

ഫെസ്റ്റിവലിനെക്കുറിച്ച് സംസാരിച്ച നവ്യയോട് സിദ്ദിഖിനെക്കുറിച്ച് ചോദ്യം; കലക്കൻ മറുപടിയുമായി താരം

സിനിമയിൽ മാത്രമല്ല എല്ലാ തൊഴിലിടങ്ങളിലും കാലാനുസൃതമായ മാറ്റങ്ങൾ വേണമെന്ന് ചലച്ചിത്ര താരം നവ്യ നായർ. ഹേമ കമ്മിറ്റി റിപ്പോർട്ട് സംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു നവ്യ. മാതംഗി ഫെസ്റ്റിവലിനെ ...

5 വർഷം പൂഴ്‌ത്തിയതിന് ഹൈക്കോടതി കുടഞ്ഞു; സ്ത്രീവിരുദ്ധ സർക്കാരാണെന്ന് വീണ്ടും ബോധ്യപ്പെടുത്തി: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് അഞ്ചുവർഷം പൂഴ്ത്തിയ സംസ്ഥാന സർക്കാരിനെതിരെ ഹൈക്കോടതി നടത്തിയ പരാമർശം പിണറായി സർക്കിരിന്റെ മുഖത്തേറ്റ പ്രഹരമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സർക്കാർ നടപടി ...

പ്രഥമ ദൃഷ്ട്യാ സിദ്ദിഖിന് പങ്കുണ്ട്; കസ്റ്റഡിയിലെടുക്കേണ്ടത് അനിവാര്യമെന്ന് ഹൈക്കോടതി; അറസ്റ്റ് ഉടൻ

കൊച്ചി: ലൈംഗിക പീഡനക്കേസിൽ നടൻ സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് ഹൈക്കോടതി നടത്തിയത് ഗൌരവതരമായ പരാമർശങ്ങൾ. കുറ്റകൃത്യത്തിൽ സിദ്ദിഖിന് പ്രഥമ ദൃഷ്ട്യാ പങ്കുണ്ടെന്ന നിരീക്ഷണമാണ് ഹൈക്കോടതി പങ്കുവച്ചത്. കുറ്റകൃത്യത്തിന്റെ ഗുരുതര ...

റിപ്പോർട്ടർ ടിവിക്കെതിരെ WCC; കോടതിയെ ലംഘിച്ച് മൊഴികൾ പുറത്തുവിട്ടു; മുഖ്യമന്ത്രിക്ക് പരാതി നൽകി

കൊച്ചി: റിപ്പോർട്ടർ ടിവിക്കെതിരെ വിമൻ ഇൻ സിനിമ കളക്ടീവ് (WCC). ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് WCC പരാതി നൽകി. ഹേമാ കമ്മിറ്റി റിപ്പോർട്ടിലെ മൊഴികൾ ...

സുരേഷ് ​ഗോപി ‘ശരിക്ക്’ പ്രതികരിച്ചോയെന്ന് ചോദ്യം; ഹേമ കമ്മിറ്റി വിഷയത്തിൽ ക്രിസ്റ്റൽ ക്ലിയർ മറുപടിയുമായി മാധവ് സുരേഷ്

ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ സൂപ്പർ സ്റ്റാർ സുരേഷ് ​​ഗോപി നടത്തിയ പ്രതികരണം ഉചിതമായിരുന്നോയെന്ന അവതാരകയുടെ ചോദ്യത്തിന് മറുപടി നൽകി മാധവ് സുരേഷ്. കോടതിയുടെ പരി​ഗണനയിൽ ...

“പുരുഷന് ‘താത്പര്യം’ ജനിപ്പിക്കുന്നപോലെ പെരുമാറാതിരിക്കുക; ഇതൊക്കെ വീട്ടിലെ തലമൂത്ത സ്ത്രീകൾ എനിക്ക് പറഞ്ഞുതന്ന കാര്യങ്ങളാണ്”: ഉർവ്വശി

പുരുഷന് 'താത്പര്യം' ജനിപ്പിക്കും വിധം പെരുമാറാതെ ഇരിക്കാനാണ് സ്ത്രീകൾ ശ്രമിക്കേണ്ടതെന്ന് നടി ഉർവശി. സൗഹൃദമാണുള്ളതെങ്കിൽ അത്തരത്തിൽ പെരുമാറണമെന്നും അതിനപ്പുറമുള്ള 'തോന്നൽ' ഉണ്ടാക്കാൻ പാടില്ലെന്നും നടി അഭിപ്രായപ്പെട്ടു. സ്വകാര്യ ...

മൊഴി നൽകിയവരുടെ സ്വകാര്യത ഉറപ്പാക്കണം ; മുഖ്യമന്ത്രിയെ സന്ദർശിച്ച് ഡബ്ല്യൂസിസി അം​ഗങ്ങൾ

തിരുവനന്തപുരം: ഹേമ കമ്മിറ്റിക്ക് മുന്നിൽ‌ മൊഴി നൽകിയവരുടെ സ്വകാര്യത ഉറപ്പാക്കേണ്ടത് അനിവാര്യമാണെന്ന് ഡബ്ല്യൂസിസി. മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലെത്തിയാണ് ഡബ്ല്യൂസിസി അം​ഗങ്ങൾ ആവശ്യം അറിയിച്ചത്. സിനിമാ മേഖലയിലെ ...

സിനിമയിൽ ലൈംഗിക ചൂഷണം നടത്തിയവർക്ക് നിയമം അനുശാസിക്കുന്ന ശിക്ഷ കിട്ടണം; ഹണി റോസ്

കൊച്ചി: സിനിമയിൽ ലൈംഗിക ചൂഷണം നടത്തിയിട്ടുണ്ടെങ്കിൽ നിയമം അനുശാസിക്കുന്ന ശിക്ഷ അവർക്ക് കിട്ടണമെന്ന് നടിയും മോഡലുമായ ഹണി റോസ്. കൊച്ചിയിൽ ഓണത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന പ്രദർശന വിപണന മേള ...

ഇത്രയും കാലം ജാതിയും മതവുമില്ലാത്ത സഖാവിന്റെ മൂടുപടം; ആഷിഖ് അബു തന്റെ അവസാന ആയുധം പുറത്തെടുത്തെന്ന് കാസ

കൊച്ചി; ഇത്രയും കാലം ജാതിയും മതവുമില്ലാത്ത സഖാവിന്റെ മൂടുപടം അണിഞ്ഞിരുന്ന ആഷിഖ് അബു തന്റെ അവസാന ആയുധം പുറത്തെടുത്തുവെന്ന് കാസ. തന്നെയും ഭാര്യയെയും ബന്ധപ്പെടുത്തി ഉയർന്ന ലഹരി ...

ഹിറ്റുകൾ കൊടുത്തില്ലെങ്കിൽ ചാൻസ് കിട്ടുന്നത് കുറയും; എനിക്ക് അവസരം നിഷേധിക്കപ്പെട്ടതായി തോന്നിയിട്ടില്ല; ജാസി ഗിഫ്റ്റ്

കൊച്ചി: ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടതിന് പിന്നാലെ ഉയർന്ന ആരോപണങ്ങൾ സിനിമാ മേഖലയെ തകർക്കുമെന്ന് കരുതുന്നില്ലെന്ന് സം​ഗീതജ്ഞൻ ജാസി ​ഗിഫ്റ്റ്. സിനിമാ മേഖലക്കെതിരായ ആക്രമണമായി ഈ ആരോപണങ്ങളെ ...

പരാതിക്കാരി സാധാരണക്കാരിയല്ല, അവർക്ക് മറ്റൊരു മുഖമുണ്ട്; നടിയുടെ മൊഴിയിൽ അടിമുടി വൈരുദ്ധ്യം: സിദ്ദിഖ് ഹൈക്കോടതിയിൽ

എറണാകുളം: ലൈംഗിക പീഡന കേസിൽ മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ച് നടൻ സിദ്ദിഖ്. യുവനടിയുടെ ആരോപണങ്ങൾ തെറ്റാണെന്ന് നടൻ ഹൈക്കോടതിയെ അറിയിച്ചു. ഹൈക്കോടതിയിലെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പരാതിക്കാരിക്ക് നേരെ നിരവധി ...

“കുറ്റകൃത്യം അറിഞ്ഞിട്ടും മറച്ചുവച്ചു”; മലപ്പുറം എസ്പി ശശിധരനെതിരെ ഹർജിയുമായി നടൻ ബാബുരാജിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച നടി

എറണാകുളം: മലപ്പുറം എസ്പി ശശിധരനെതിരെ ഹർജി. നടൻ ബാബുരാജിൽ നിന്ന് പീഡനത്തിന് ഇരയായെന്ന വെളിപ്പെടുത്തൽ അറിഞ്ഞിട്ടും കേസെടുക്കാത്തതിനെതിരെയാണ് നടിയുടെ ഹർജി. എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് ...

പാർട്ടി കൈവിട്ടില്ല, കോടതി കൈവിടുമോ? മുൻകൂർ ജാമ്യാപേക്ഷയിൽ വാദം അടച്ചിട്ട മുറിയിൽ; നടിക്കെതിരായ തെളിവുകൾ സമർപ്പിച്ച് മുകേഷ്

എറണാകുളം: മുകേഷിനെതിരായ ലൈം​ഗിക പീഡനക്കേസിൽ പരാതിക്കാരിക്കെതിരായ തെളിവുകൾ കൈമാറി. മുദ്രവച്ച കവറിലാക്കി മുകേഷിന്റെ അഭിഭാഷകനാണ് തെളിവുകൾ കോടതിയിൽ സമർപ്പിച്ചത്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടിതിയിൽ ദൃശ്യങ്ങൾ അടക്കമുള്ള ...

പുത്തൻ ക്യാപ്സ്യൂൾ ചൂടോടെ! അവ‍രാരും രാജിവച്ചില്ല, അപ്പോൾ മുകേഷും രാജിവെക്കേണ്ടതില്ല, ഇവിടെ ധാർമികത വർക്കാവില്ല; ന്യായീകരണവുമായി സിപിഎം

തിരുവനന്തപുരം: മുകേഷിന്റെ രാജി വേണ്ടെന്ന നിലപാട് എന്തുകൊണ്ട് സ്വീകരിച്ചുവെന്ന് വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ. സമാന ആരോപണങ്ങൾ നേരിട്ട എംഎൽഎമാരും എംപിമാരും ഇതുവരെ രാജിവച്ചിട്ടില്ല, ...

രാജി വേണ്ട! മുകേഷിനെ ചേർത്തുപിടിച്ച് ‘സ്ത്രീപക്ഷ പാർട്ടി’; ഇപിയെ തെറിപ്പിച്ചതിന് പിന്നിൽ ബിജെപി ബാന്ധവമല്ലെന്ന് മന്ത്രി; പരസ്യപ്രസ്താവന മൂന്നരയ്‌ക്ക്

തിരുവനന്തപുരം: ലൈം​ഗിക ആരോപണക്കുരുക്കിൽ അകപ്പെട്ട നടനും സിപിഎം എംഎൽഎയുമായ മുകേഷ് രാജിവയ്ക്കേണ്ടതില്ലെന്ന നിലപാടിൽ പാർട്ടി. ഇന്നുചേർന്ന സിപിഎം സംസ്ഥാന സമിതി യോ​ഗത്തിൽ മുകേഷിന്റെ രാജി ആവശ്യം ചർച്ചയായെങ്കിലും നടപടി ...

‘ശുചിത്വമിഷൻ അംബാസിഡർ’: ഇരിങ്ങാലക്കുട നഗരസഭയിലെ സ്ഥാനമൊഴിഞ്ഞ് ഇടവേള ബാബു

തൃശൂർ: ഇരിങ്ങാലക്കുട നഗരസഭ ‘ശുചിത്വമിഷൻ അംബാസിഡർ’ സ്ഥാനം ഒഴിഞ്ഞ് ഇടവേള ബാബു. ലൈം​ഗിക ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ ഇടവേള ബാബുവിനെ മാറ്റി നിർത്തണമെന്നാവശ്യപ്പെട്ട് പൊതുപ്രവർത്തകനായ ഷിയാസ് പാളയംകോട്ട് പരാതി നൽകിയിരുന്നു. ...

മുകേഷിന്റെ രാജി ആവശ്യം; തീവ്രത കുറഞ്ഞ പ്രതികരണവുമായി മലക്കം മറിഞ്ഞ് സിപിഎം വനിതാ നേതാക്കൾ

തിരുവനന്തപുരം: ഗുരുതരമായ ലൈംഗിക പീഡന ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ കൊല്ലം എംഎൽഎയും സിപിഎം നേതാവുമായ എം മുകേഷിന്റെ രാജി ആവശ്യത്തിൽ മലക്കം മറിഞ്ഞ് സിപിഎം വനിതാ നേതാക്കൾ. ...

ട്രാൻസ്ജെൻഡറിനെ കെട്ടിയിട്ട് പീഡിപ്പിച്ചു; ‘ആറാട്ടണ്ണൻ’ അടക്കം 5 പേർക്കെതിരെ കേസ്

കൊച്ചി: ട്രാൻസ്ജെൻഡറിന്റെ പരാതിയിൽ ഷോർട്ട് ഫിലിം സംവിധായകനെതിരെ കേസ്. ചിറ്റൂർ ഫെറിക്ക് അടുത്തുള്ള വാടകവീട്ടിൽ കെട്ടിയിട്ട് പീഡിപ്പിച്ചെന്നാണ് പരാതി. സംവിധായകൻ വിനീതിനെതിരെയാണ് കേസ്. കൊച്ചി സ്വദേശിയായ ട്രാൻസ്ജെൻഡറാണ് ...

മസ്കറ്റ് ഹോട്ടലിൽ സിദ്ദിഖിനെതിരെ തെളിവുകൾ; രജിസ്റ്ററിൽ ഇരുവരുടെയും പേര് കണ്ടെത്തി; 2016ൽ നടന്ന സംഭവത്തിന്റെ ചുരുളഴിയിക്കാൻ അന്വേഷണ സംഘം 

തിരുവനന്തപുരം: ലൈം​ഗികാതിക്രമ കേസിൽ നടൻ സിദ്ദിഖിനെതിരെ നിർണായക തെളിവുകൾ ലഭിച്ചതായി അന്വേഷണ സംഘം. സിദ്ദിഖും യുവനടിയും ഒരേ ഹോട്ടലിൽ ഉണ്ടായിരുന്നതിന് തെളിവ് ലഭിച്ചു. ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുകയാണ് പ്രത്യേക ...

“എന്നെ ബ്ലാക്ക്മെയിൽ ചെയ്തു, തെളിവുകൾ കയ്യിലുണ്ട്”; നടിയുടെ ആരോപണം ശരിയല്ലെന്നും മുകേഷ്; മുഖ്യമന്ത്രിക്ക് വിശദീകരണം നൽകി എംഎൽഎ

തിരുവനന്തപുരം: കൊച്ചിയിലെ നടിയുടെ ‌പരാതിയിൽ മുകേഷിനെതിരെ ബലാത്സം​ഗക്കേസ് എടുത്ത സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് വിശദീകരണം നൽകി ആരോപണവിധേയനായ മുകേഷ് എംഎൽഎ. നടിയുടെ ആരോപണം ശരിയല്ലെന്നും നടി തന്നെ ...

മുകേഷിനെതിരായ ബലാത്സം​ഗക്കേസ്; പണ്ട് കോൺ​ഗ്രസ് എംഎൽഎമാർ രാജിവച്ചില്ലല്ലോയെന്ന് ഇ.പി ‍ജയരാജൻ; മുകേഷിനെ തള്ളാതെ സിപിഎം

തിരുവനന്തപുരം: നടനും എംഎൽഎയുമായ മുകേഷിനെതിരെ ബലാത്സം​ഗത്തിന് കേസെടുത്ത പശ്ചാത്തലത്തിൽ സിപിഎം നേതാവിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാകുന്നു. സിനിമയിൽ അവസരം വാ​ഗ്ദാനം ചെയ്ത് നടിയെ ഹോട്ടലിൽ എത്തിച്ച് ...

ഹേമ കമ്മിറ്റിക്ക് സമാനമായ സമിതി ബംഗാളിലും വേണം; മമത ബാനർജിക്ക് കത്ത് നൽകി വനിതാ താരങ്ങൾ

കൊൽക്കത്ത: ഹേമ കമ്മിറ്റിക്ക് സമാനമായി ഒരു സമിതിയെ ബംഗാൾ സിനിമ മേഖലയിൽ സ്ത്രീകൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ പഠിക്കാൻ നിയമിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി മമത ബാനർജിക്ക് കത്തയച്ച് താരങ്ങൾ. ബം​ഗാളി ...

പറയാനുളളത് ആദ്യമേ പറഞ്ഞു; വീണ്ടും അതേ ചോദ്യങ്ങളുമായി വഴി തടഞ്ഞു; സുരേഷ് ഗോപിക്കെതിരെ നടത്തിയത് മര്യാദലംഘനമെന്ന് വിമർശനം

തൃശൂർ: കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ മാദ്ധ്യമങ്ങളുടെ ആസൂത്രിത നീക്കമെന്ന് വിമർശനം. തൃശൂരിൽ വിവിധ ചടങ്ങുകളിൽ പങ്കെടുക്കാൻ എത്തിയ അദ്ദേഹത്തെ സിനിമാ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കാൻ മനപ്പൂർവ്വം നടത്തിയ നീക്കമെന്നാണ് ...

Page 1 of 4 124