ഹേമ കമ്മിറ്റിക്ക് സമാനമായ സമിതി ബംഗാളിലും വേണം; മമത ബാനർജിക്ക് കത്ത് നൽകി വനിതാ താരങ്ങൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹേമ കമ്മിറ്റിക്ക് സമാനമായ സമിതി ബംഗാളിലും വേണം; മമത ബാനർജിക്ക് കത്ത് നൽകി വനിതാ താരങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 28, 2024, 10:20 pm IST
Facebook
Twitter
WhatsAppTelegram

കൊൽക്കത്ത: ഹേമ കമ്മിറ്റിക്ക് സമാനമായി ഒരു സമിതിയെ ബംഗാൾ സിനിമ മേഖലയിൽ സ്ത്രീകൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ പഠിക്കാൻ നിയമിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി മമത ബാനർജിക്ക് കത്തയച്ച് താരങ്ങൾ. ബം​ഗാളി സിനിമയിലെ വനിതാ താരങ്ങളുടെ സംഘടനയായ വിമൻസ് ഫോറം ഫോർ സ്ക്രീൻ വർക്കേഴ്സാണ് മുഖ്യമന്ത്രിക്ക് കത്തയച്ചത്.

സ്ത്രീകൾക്ക് സുരക്ഷിത തൊഴിലിടം നിർബന്ധമാക്കണം, ഇന്റേണൽ കമ്മിറ്റികൾ രൂപീകരിക്കണം, പരാതിക്കാർക്ക് ഹെൽപ് ലൈൻ സജ്ജമാക്കണം എന്നീ ആവശ്യങ്ങളാണ് വനിതാ സംഘടന ഉന്നയിക്കുന്നത്. സംഘടനയിലെ 100- ഓളം പ്രവർത്തകർ ചേർന്ന് തയ്യാറാക്കി ഒപ്പിട്ട കത്താണ് മുഖ്യമന്ത്രിക്ക് കൈമാറിയത്. അനുരാധ റേ, സ്വാസ്തിക മുഖർജി, രൂപ ​ഗാം​ഗുലി, അപർണ സെൻ, സൊഹിനി തുടങ്ങിയ താരങ്ങളാണ് നേരിട്ടെത്തി കത്ത് നൽകിയത്.

മലയാള സിനിമയിലെ സ്ത്രീകൾ നേരിടുന്ന പ്രതിസന്ധികൾ പഠിക്കാൻ നിയമിച്ച ​ഹേമ കമ്മിറ്റിയുടെ കേരളത്തിൽ വലിയ കോളിളക്കമാണ് സൃഷ്ടിച്ചത്. റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നിരവധി നടിമാരാണ് പ്രമുഖ നടന്മാർക്കെതിരെ പോലും ആരോപണങ്ങളുമായി രം​ഗത്തെത്തിയത്. റിപ്പോർട്ടിൽ പരാമർശിക്കുന്ന പവർ ​ഗ്രൂപ്പിൽ ജൂനിയർ ആർട്ടിസ്റ്റുകൾ മുതൽ മുൻനിര നായികമാർ വരെ ഇരകളായിട്ടുണ്ടെന്ന് വ്യക്തമാക്കുന്നുണ്ട്.

മുകേഷ്, മണിയൻപ്പിള്ള രാജു, സിദ്ദിഖ്, ജയസൂര്യ, ഇടവേള ബാബു എന്നിവർക്കെതിരെയാണ് ​ഗുരുതര ആരോപണങ്ങൾ ഉയരുന്നത്.

Tags: bengalKolkataHema Committee
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies