High Court - Janam TV
Wednesday, July 9 2025

High Court

ഭർത്താവ് മരിച്ചതിന്റെ പേരിൽ ഭാര്യയെ ഭർതൃവീട്ടിൽ നിന്നും ഇറക്കിവിടാനാവില്ല: ഹൈക്കോടതി

കൊച്ചി: ഭർത്താവ് മരിച്ചതിന്റെ പേരിൽ ഭാര്യയെ ഭർതൃവീട്ടിൽ നിന്നും ഇറക്കിവിടാനാവില്ലെന്ന് ഹൈക്കോടതി. ഉടമസ്ഥാവകാശം ഇല്ലെങ്കിലും സ്ത്രീകൾക്ക് ഭർതൃവീട്ടിൽ താമസിക്കാം. പാലക്കാട് സ്വദേശിയായ യുവതിക്കാണ് ഹൈക്കോടതിയിൽ നിന്നും അനുകൂല ...

സർക്കാർ 17 കോടി അധികം കെട്ടിവെക്കണമെന്ന് ഹൈക്കോടതി; പര്യാപ്തമല്ലെന്ന നിലപാടിൽ എൽസ്റ്റേൺ എസ്റ്റേറ്റ് ഉടമകൾ; സുപ്രീംകോടതിയെ സമീപിക്കും

കൊച്ചി: വയനാട് പുനരധിവാസത്തിനായി എൽസ്റ്റൺ എസ്റ്റേറ്റ് ഭൂമി സർക്കാർ ഏറ്റെടുക്കുന്നതിൽ നിർണായക ഉത്തരവുമായി ഹൈക്കോടതി. 17 കോടി രൂപ കൂടി സർക്കാർ കെട്ടിവയ്ക്കണമെന്നാണ് കോടതി ഉത്തരവ്. ഹൈക്കോടതി ...

“അപകടം അവൾ വിളിച്ചുവരുത്തിയതാണ് ; തെറ്റ് തിരിച്ചറിയാനുള്ള പക്വതയുണ്ടല്ലോ”;പീഡനപരാതി നൽകിയ യുവതിയെ കുറ്റപ്പെടുത്തി അലഹബാദ് ഹൈക്കോടതി,പ്രതിക്ക് ജാമ്യം

ന്യൂഡൽഹി: പീഡനക്കേസിലെ പ്രതിക്ക് ജാമ്യം അനുവദിച്ച് അലഹബാദ് ഹൈക്കോടതി. പീഡനപരാതി നൽകിയ യുവതിയെ കോടതി കുറ്റപ്പെടുത്തി. പരാതിക്കാരി പ്രശ്നങ്ങൾ സ്വയമേ വിളിച്ചുവരുത്തിയതാണെന്നും ഉത്തരവാദിത്തം സ്വയം ഏറ്റെടുക്കണമെന്നും ജസ്റ്റിസ് ...

ഒളിച്ചിരിക്കാൻ കഴിയുമായിരിക്കും, പക്ഷെ മറുപടി പറഞ്ഞേ മതിയാകൂ; IB ഉദ്യോ​ഗസ്ഥയുടെ ആത്മഹത്യയിൽ സുകാന്തിനെതിരെ ഹൈക്കോടതി

കൊച്ചി: ഐബി ഉദ്യോഗസ്ഥയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ട് ആരോപണ വിധേയനായ സുകാന്ത് സുരേഷ് സമർപ്പിച്ച മുൻകൂർ ജാമ്യ​ഹർജി പരി​ഗണിച്ച് ഹൈക്കോടതി. നിരപരാധിയാണെന്നും യുവതിയുടെ ...

മാനസിക പ്രശ്നമുണ്ടെങ്കിൽ ഹോട്ടൽ/ഡ്രൈവിം​ഗ് ലൈസൻസ് എങ്ങനെ കിട്ടി? ഹക്കീമിനെതിരെ അന്വേഷണം വേണമെന്ന് ഹൈക്കോടതി; പൊലീസിന് തിരിച്ചടി

കൊച്ചി: ഗുരുവായൂരിൽ തുളസിത്തറയെ അപമാനിച്ച സംഭവത്തിൽ ഹൈക്കോടതി ഇടപെടൽ. സാമൂഹ്യ വിരുദ്ധ പ്രവൃത്തി ചെയ്ത അബ്ദുൾ ഹക്കീമിനെതിരെ പൊലീസ് നിയമാനുസൃത നടപടിയെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഹിന്ദുമതത്തെ സംബന്ധിച്ചിടത്തോളം ...

“സംസ്കാരത്തിന്റെ ഭാഗം!!”; ആനയെഴുന്നള്ളിപ്പിൽ നിർണായക നിരീക്ഷണവുമായി സുപ്രീംകോടതി; ഹൈക്കോടതി ഉത്തരവിന് സ്റ്റേ

ന്യൂഡൽഹി: ആനയെഴുന്നള്ളത്തിന് എതിരായ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീംകോടതി. ഉത്സവത്തിന് ആനയെ എഴുന്നള്ളിക്കുന്നത് ചരിത്രപരമായ സംസ്കാരത്തിന്റെ ഭാ​ഗമാണെന്നും അത് നിർത്തലാക്കാൻ സാധിക്കില്ലെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. ജസ്റ്റിസ് ...

മുനമ്പം ജനതയുടെ കണ്ണിൽ പൊടിയിടാനാകില്ല; കമ്മീഷന്റെ നിയമനം റദ്ദാക്കി ഹൈക്കോടതി; സംസ്ഥാന സർക്കാരിന് കനത്ത തിരിച്ചടി 

കൊച്ചി: വഖ്ഫ് ബോർഡിന്റെ അധിനിവേശത്തിനെതിരെ സർക്കാർ നടപടി ആവശ്യപ്പെട്ട് മുനമ്പത്തെ ജനത ആരംഭിച്ച പ്രതിഷേധസമം തണുപ്പിക്കുന്നതിനായി എൽഡിഎഫ് സർക്കാർ കൊണ്ടുവന്ന മുനമ്പം ജുഡീഷ്യൽ കമ്മീഷന് നിയമ സാധുതയില്ല. ...

പകപോക്കുന്ന പെണ്ണുങ്ങൾ!! വ്യക്തിവിരോധത്തിന്റെ പേരിൽ വ്യാജ പീഡന പരാതി ഉന്നയിക്കാൻ സ്ത്രീകൾക്ക് മടിയില്ലെന്ന് ഹൈക്കോടതി; യുവാവിനെതിരായ കേസ് റദ്ദാക്കി

കൊച്ചി: നമ്മുടെ നാട്ടിലെ സ്ത്രീകൾ വ്യാജ പീഡന പരാതികൾ ഉന്നയിക്കില്ലെന്ന ധാരണ കാലഹരണപ്പെട്ടതാണെന്ന നിരീക്ഷണവുമായി ഹൈക്കോടതി. നിയമവിരുദ്ധമായ ആവശ്യങ്ങൾ നിറവേറ്റാനും വ്യക്തിപരമായ വൈരാ​ഗ്യം തീർക്കാനും വേണ്ടി പുരുഷന്മാർക്കെതിരെ ...

26 ദിവസം പൊലീസ് എവിടെയായിരുന്നു? VIPയുടെ മകളായിരുന്നെങ്കിലോ എന്ന് ഹൈക്കോടതി; പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്

കൊച്ചി: കാസർകോട് കാണാതായ 15-കാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കേസ് അന്വേഷിച്ച പൊലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. ഒരു വിഐപിയുടെ മകൾ ആയിരുന്നെങ്കിൽ പൊലീസ് ഇങ്ങനെ ...

‘റാഗിങ് ബെഞ്ച്’; കേസുകൾ പരിഗണിക്കാൻ ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ച്

കൊച്ചി: റാഗിങ് വിഷയവുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കാൻ ഹൈക്കോടതിയിൽ പ്രത്യേക ബെഞ്ച്. 'കെൽസ'യുടെ പൊതുതാൽപ്പര്യ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. റാഗിങ് വിഷയത്തിൽ ...

ഒന്നരവയസുകാരിയെ അമ്മ ലൈംഗികമായി പീഡിപ്പിച്ചെന്ന് ഭർത്താവിന്റെ പരാതി; ആശ്ചര്യപ്പെട്ട് ഹൈക്കോടതി; യുവതിക്ക് മുൻകൂർ ജാമ്യം നൽകി; നിർണായക നിരീക്ഷണം

കൊച്ചി: മകളെ അമ്മ ലൈം​ഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ പൊലീസ് കേസെടുത്തതിൽ ആശ്ചര്യം പ്രകടിപ്പിച്ച് ഹൈക്കോടതി. ഒന്നരവയസുള്ള മകളെ അമ്മ പീഡിപ്പിച്ചെന്ന് ഭർത്താവായിരുന്നു പരാതി നൽകിയത്. സംഭവത്തിൽ അമ്മയ്ക്ക് ...

CBI അന്വേഷണമില്ല!! നവീന്റെ കുടുംബത്തിന്റെ ഹർജി തള്ളി ഡിവിഷൻ ബെഞ്ചും; നിയമപോരാട്ടം സുപ്രീംകോടതിയിലേക്ക്

കൊച്ചി: കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ സമർപ്പിച്ച ​ഹർജി ഡിവിഷൻ ബെഞ്ച് തള്ളി. ഹൈക്കോടതിയുടെ സിം​ഗിൾ ബെഞ്ച് ഉത്തരവിനെ ചോദ്യം ...

പ്രകൃതിവിരുദ്ധ ബന്ധത്തിന് പിന്നാലെ ഭാര്യ മരിച്ചു; ഭർത്താവിന് 10 വർഷം തടവ് വിധിച്ചത് റദ്ദാക്കി ഹൈക്കോടതി; കാരണമിത്..

ന്യൂഡൽഹി: പ്രായപൂർത്തിയായ ജീവിതപങ്കാളിയുമായി പ്രകൃതിവിരുദ്ധ ലൈം​ഗിക ബന്ധത്തിലേർപ്പെടുന്നത് ശിക്ഷാർഹമായ കുറ്റമല്ലെന്ന് ഛത്തീസ്​ഗഡ് ഹൈക്കോടതി. ശാരീരികബന്ധത്തിന് പിന്നാലെ ​ഗുരുതരാവസ്ഥയിലായ ഭാര്യ മരിച്ചതിനെ തുടർന്ന് ഭർത്താവ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത് കേസിലാണ് ...

അമ്മാവന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം നൽകി; വധശിക്ഷക്കെതിരായ ഗ്രീഷ്മയുടെ അപ്പീലിൽ സർക്കാരിന് നോട്ടീസയച്ച് ഹൈക്കോടതി

കൊച്ചി: ഷാരോണ്‍ വധക്കേസിൽ ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കുറ്റവാളി ​ഗ്രീഷ്മ സമർപ്പിച്ച അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. മൂന്നാം പ്രതിയും ​ഗ്രീഷ്മയുടെ അമ്മാവനുമായ നിര്‍മ്മല കുമാരന്‍ നായരുടെ ശിക്ഷാവിധി ...

വധശിക്ഷ റദ്ദാക്കുമോ? ഹൈക്കോടതിയിൽ അപ്പീലുമായി ഗ്രീഷ്മ

കൊച്ചി: ഷാരോൺ വധക്കേസിൽ ശിക്ഷാവിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് കുറ്റവാളി ​ഗ്രീഷ്മ ഹൈക്കോടതിയിൽ അപ്പീൽ നൽകി. ​ഗ്രീഷ്മയുടെ ഹർജി കോടതി ഇന്ന് പരി​ഗണിക്കും. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയുടെ ശിക്ഷാവിധി റദ്ദാക്കണമെന്നാണ് ...

സിദ്ധാർത്ഥന്റെ കേസിലെ പ്രതികളുടെ തുടർപഠനം തടഞ്ഞ് ഡിവിഷൻ ബെഞ്ച്; 18 പേരെ കോളേജിൽ തിരികെ പ്രവേശിപ്പിച്ചത് നീതിയല്ലെന്ന് നിരീക്ഷണം

കൊച്ചി: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥന്റെ മരണത്തിൽ പ്രതികളായ വിദ്യാർത്ഥികളുടെ തുടർപഠനം തടഞ്ഞ് ഹൈക്കോടതി. യൂണിവേഴ്സിറ്റി പുറത്താക്കിയ 18 വിദ്യാർത്ഥികളെ കോളേജിൽ തിരികെ പ്രവേശിപ്പിക്കാമെന്ന സിംഗിൾ ...

ഒരു ഫംഗസല്ലേ!!! മാജിക് മഷ്റൂം നിരോധിത ലഹരിയല്ലെന്ന് ഹൈക്കോടതി; ലഹരിക്കേസ് പ്രതിക്ക് ജാമ്യം

കൊച്ചി: മാജിക് മഷ്റൂം നിരോധിത ലഹരി വസ്തുവല്ലെന്ന നിരീക്ഷണവുമായി ഹൈക്കോടതി. സ്വാഭാവികമായുണ്ടാകുന്ന ഫം​ഗസാണ് മഷ്റൂമെന്ന് കോടതി നിരീക്ഷിച്ചു. ലഹരിക്കേസ് പ്രതിക്ക് ജാമ്യം അനുവദിച്ചുകൊണ്ടാണ് കോടതിയുടെ പരാമർശം. 226 ...

സെക്രട്ടേറിയറ്റിൽ എന്താണ് നടക്കുന്നതെന്ന് സർക്കാരിന് അറിയില്ലേ? സ്വാധീനം ഉള്ളവർക്ക് എന്തുമാകാമെന്ന ധാരണ വേണ്ട; ഫ്ലക്സ് ബോർഡ് വച്ച സംഭവത്തിൽ ഹൈക്കോടതി

കൊച്ചി: സെക്രട്ടേറിയറ്റിന് മുന്നിൽ മുഖ്യമന്ത്രിയുടെ കൂറ്റൻ ഫ്ലക്സ് വച്ച സംഭവത്തിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ഉത്തരവുകൾ ജനസേവകരായ സർക്കാർ ഉദ്യോഗസ്ഥർ തന്നെ പാലിക്കാത്തത് ദയനീയമാണെന്ന് കോടതി പറഞ്ഞു. ...

ബോബി ചെമ്മണ്ണൂരിന്റെ മാപ്പപേക്ഷ സ്വീകരിച്ച് ഹൈക്കോടതി; തുടർ നടപടികൾ അവസാനിപ്പിച്ചു

കൊച്ചി: ബോബി ചെമ്മണ്ണൂരിന്റെ നിരുപാധിക മാപ്പപേക്ഷ സ്വീകരിച്ച് ഹൈക്കോടതി. ജാമ്യം ലഭിച്ചിട്ടും ജയിലിൽ നിന്ന് പുറത്തിറങ്ങാതിരുന്നതുമായി ബന്ധപ്പെട്ട നടപടികൾ ഇതോടെ അവസാനിപ്പിച്ചതായും കോടതി വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട നടപടികൾ ...

ജയിലിൽ നിന്ന് പുറത്തിറങ്ങി ബോ.ചെ; കേസ് വീണ്ടും പ​രി​ഗണിക്കാൻ ഹൈക്കോടതി; സ്വമേധയാ നടപടിയെടുത്ത് ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണൻ

കൊച്ചി: ജാമ്യം ലഭിച്ചിട്ടും ജയിലിൽ നിന്ന് പുറത്തിറങ്ങാൻ വിസമ്മതിച്ച വ്യവസായി ബോബി ചെമ്മണ്ണൂരിന് എട്ടിൻ്റെ പണി. ബോബി ചെമ്മണ്ണൂരിൻ്റെ കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരി​ഗണിക്കും. ജസ്റ്റിസ് ...

“ഡബിൾ മീനിം​ഗ് ഇല്ലെന്ന വാദം തെറ്റ്, എന്തിനാണീ മനുഷ്യൻ ഇങ്ങനെ കാണിക്കുന്നത്?” ബോ.ചെയോട് ഹൈക്കോടതി; ജാമ്യം നൽകും

കൊച്ചി: നടി ഹണി റോസിനെതിരായ ലൈം​ഗികാധിക്ഷേപ കേസിൽ റിമാൻഡിലായ വ്യവസായി ബോബി ചെമ്മണ്ണൂരിന്റെ ജാമ്യ ഹർജി പരി​ഗണിച്ച് ഹൈക്കോടതി. പ്രതി ദ്വയാർത്ഥ പ്രയോ​ഗം നടത്തിയിട്ടില്ലെന്ന് പറയാനാകില്ലെന്ന് ഹൈക്കോടതി ...

ബോ.ചെ പുറത്തേക്കോ? ജാമ്യഹർജി ഇന്ന് ഹൈക്കോടതിയിൽ

കൊച്ചി: നടി ഹണി റോസിനെ ലൈംഗികമായി അധിക്ഷേപിച്ചെന്ന കേസിൽ വ്യവസായി ബോബി ചെമ്മണ്ണൂരിന്റെ ജാമ്യ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജാമ്യഹർജിയെ എതിർക്കാനാണ് പൊലീസിന്റെ തീരുമാനം. ...

വയനാട് ദുരന്തം; ചട്ടങ്ങളിൽ ഇളവ് വരുത്തി കേന്ദ്രസർക്കാർ; SDRF തുക പുനരധിവാസത്തിന് ഉപയോഗിക്കാം

കൊച്ചി: സംസ്ഥാന സർക്കാരിന്റെ ദുരന്ത നിവാരണ ഫണ്ട് മാനദണ്ഡങ്ങൾ കണക്കാക്കാതെ വിനിയോ​ഗിക്കാമെന്ന് കേന്ദ്രസർക്കാർ. ഹൈക്കോടതിയിലാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്. വയനാട്ടിലെ മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ അതിതീവ്ര ​ദുരന്തമായി അം​ഗീകരിച്ച ...

വീണ്ടും ജാമ്യാപേക്ഷ നൽകാൻ ബോബി ചെമ്മണ്ണൂർ; ഹൈക്കോടതിയെ സമീപിച്ചേക്കും

കൊച്ചി: നടി ഹണി റോസിനെതിരായ അശ്ലീല പരാമർശക്കേസിൽ റിമാൻഡിലായ വ്യവസായി ബോബി ചെമ്മണ്ണൂർ ഇന്ന് വീണ്ടും ജാമ്യാപേക്ഷ നൽകും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് അപേക്ഷ നൽകുക. ...

Page 1 of 24 1 2 24