ഹൈവേ തകർന്നടിഞ്ഞു; 23 വാഹനങ്ങൾ പതിച്ചത് മലഞ്ചെരുവിലേക്ക്; മരണസംഖ്യ 48 ആയി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഹൈവേ തകർന്നടിഞ്ഞു; 23 വാഹനങ്ങൾ പതിച്ചത് മലഞ്ചെരുവിലേക്ക്; മരണസംഖ്യ 48 ആയി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 2, 2024, 08:12 pm IST
Facebook
Twitter
WhatsAppTelegram

ബീജിംഗ്: ചൈനയിൽ ഹൈവേ തകർന്നുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 48 ആയി. കാണാതായവർക്കായി തെരച്ചിൽ തുടരുകയാണെന്ന് ചൈനീസ് ഭരണകൂടം അറിയിച്ചു. മുപ്പതിലധികം പേർ പരിക്കേറ്റ് ചികിത്സയിലാണ്. അപകടത്തിൽപ്പെട്ടവരിൽ വിദേശ പൗരന്മാരില്ലെന്നാണ് പ്രാഥമിക വിവരം.

ദക്ഷിണകിഴക്കൻ ചൈനയിലെ ഗോം​ഗ്ദോം​ഗ് പ്രവിശ്യയിലെ മലമ്പ്രദേശത്ത് ബുധനാഴ്ച രാത്രി രണ്ട് മണിയോടെയാണ് അപകടം സംഭവിച്ചത്. കഴിഞ്ഞ ഒരുമാസത്തോളം തുടർച്ചയായി പെയ്ത മഴയാണ് അപകടത്തിലേക്ക് നയിച്ചതെന്ന് കരുതുന്നു. ​

അപകടത്തിന് പിന്നാലെ ഹൈവേയിലൂടെ കടന്നുപോവുകയായിരുന്ന നിരവധി വാഹനങ്ങൾ മലഞ്ചെരുവിലേക്ക് വീഴുകയും ചിലത് കത്തിയമരുകയും ചെയ്തിരുന്നു. ഹൈവേയിലൂടെ സഞ്ചരിച്ച 23 വാഹനങ്ങളാണ് പിന്നീട് കുഴിയിൽ നിന്നും മണ്ണ് മൂടിയ നിലയിൽ കണ്ടെത്തിയത്. ലഭിച്ച മൃതദേഹങ്ങളിൽ മൂന്നെണ്ണം ഇതുവരെയും തിരിച്ചറിയാനായിട്ടില്ല. ഇവരുടെ ഡിഎൻഎ പരിശോധന ആരംഭിച്ചിട്ടുണ്ട്. അപകടം സംഭവിച്ചപ്പോൾ താഴേക്ക് പതിച്ച ചില വാഹനങ്ങൾക്ക് മീതെ മണ്ണ് വന്ന് മൂടിയിരുന്നു. തുടർന്ന് മഴ കൂടി പെയ്തതോടെ രക്ഷാപ്രവർത്തനം ദുഷ്കരമായി. പ്രതികൂല സാഹചര്യങ്ങളിലും രക്ഷാപ്രവർത്തനം തുടരുകയാണ് ദൗത്യസംഘം.

Tags: ChinaAccidenthighway
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies