highway - Janam TV
Friday, November 7 2025

highway

മോടി കൂട്ടി രാജ്യതലസ്ഥാനം; ഹൈവേ പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

ന്യൂഡൽഹി: ഡൽ​ഹിയിൽ പ്രധാന ഹൈവേ പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യതലസ്ഥാനത്തെ അടിസ്ഥാനസൗകര്യ വികസന പദ്ധതികൾക്കും പ്രധാനമന്ത്രി തുടക്കമിട്ടു. നോയിഡ, ഫരീദാബാദ്, ​ഗുരു​ഗ്രാം എന്നിവയുൾപ്പെടെ ഡൽ​​ഹിയിലെ ...

“ഹൈവേയുടെ നടുവിൽ സഡൻ ബ്രേക്ക് ഇടരുത്, പുറകിൽ വരുന്ന വാഹനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയ ശേഷം മാത്രം നിർത്തുക”; വിദ്യാർത്ഥിനിയുടെ ഹർജിയിൽ സുപ്രീം കോടതി

ന്യൂഡൽ​ഹി: ദേശീയപാതയിൽ സഡൻ ബ്രേക്ക് ഇടുന്നതിനെതിരെ വിമർശനവുമായി സുപ്രീം കോടതി. ദേശീയപാതയുടെ മദ്ധ്യഭാ​ഗത്ത് എത്തുമ്പോൾ യാതൊരു മുന്നറിയിപ്പുമില്ലാതെ ഡ്രൈവർമാർ സഡൻ ബ്രേക്ക് ഇടുന്നത് കുറ്റകരമാണെന്നും വൻ അപകടമാണ് ...

കരമന–കളിയിക്കാവിള ദേശീയ പാത വികസനം: ഭൂമിയുടെ നഷ്ടപരിഹാരത്തിന്‌ 102 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം; കരമന–കളിയിക്കാവിള ദേശീയപാതയിൽ കൊടിനട മുതൽ വഴിമുക്ക്‌ വരെയുള്ള ഭാഗത്തെ വികസനത്തിന്റെ ഭൂമി ഏറ്റെടുക്കലിന്‌ നഷ്ടപരിഹാരം നൽകാൻ 102.4 കോടി രുപ അനുവദിച്ചു. നേരത്തെ 97.6 കോടി ...

സാങ്കേതിക തകരാർ; ഹെലികോപ്റ്റർ അടിയന്തരമായി റോഡിലിറക്കി പൈലറ്റ്; ഞെരിഞ്ഞമർന്ന് വാഹനങ്ങൾ: വീഡിയോ

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗിൽ ദേശീയ പാതയിൽ അടിയന്തര ലാൻഡിംഗ് നടത്തി സ്വകാര്യ ഹെലികോപ്റ്റർ. സാങ്കേതിക തകരാറിനെ തുടർന്നാണ് ഹെലികോപറ്റർ റോഡിൽ ഇടിച്ചിറക്കിയത്. പൈലറ്റും യാത്രക്കാരും സുരക്ഷിതരാണെന്നും ആർക്കും ...

ഹൈവേ ബ്രിഡ്ജ് നിലംപൊത്തി; അപകടം നിർമാണത്തിനിടെ; രണ്ട് മരണം; ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ

സിയോൾ: നിർമാണത്തിലിരിക്കുന്ന ​ഹൈവേ പാലം തകർന്നുതരിപ്പണമായി. ദക്ഷിണ കൊറിയയിലെ ചിയോനൻ സിറ്റിയിൽ ചൊവ്വാഴ്ചയാണ് അതിദാരുണമായ അപകടം നടന്നത്. രണ്ട് പേർ മരിക്കുകയും അഞ്ച് പേർക്ക് പരിക്കേറ്റതായുമാണ് വിവരം. മരിച്ച ...

കിട്ടിയോ ഇല്ല ചോദിച്ച് വാങ്ങി! റീൽസെടുക്കാൻ റോഡിൽ അഭ്യാസം; ഫ്രീക്കന്റെ സ്കൂട്ടർ 30-അടി താഴേക്ക് എറിഞ്ഞ് നാട്ടുകാർ

റീൽസെടുക്കാൻ എന്ത് കോപ്രായവും കാ‌‌ട്ടുന്നവർ ഈ വീ‍ഡ‍ിയോ ഒന്ന് കാണുന്നത് നല്ലതാകും. സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകാൻ റോഡ‍ിൽ വാഹനവുമായി അഭ്യാസം കാട്ടിയവർക്ക് ചൂടോടെ മറുപടി നൽകി നാട്ടുകാർ. ബെം​ഗളൂരു-തുമക്കുരു ...

ഹൈവേ കവർച്ച; ഒട്ടകം സിജോൺ പിടിയിൽ

മലപ്പുറം; പാലക്കാട്‌ കഞ്ചിക്കോട് ഹൈവേ കവർച്ചാ സംഘത്തിലെ പ്രധാന പ്രതിയെ പൊലീസ് പിടികൂടി. പള്ളിക്കുന്ന് വരന്തരപള്ളി സ്വദേശി സിജോൺ എന്ന ഒട്ടകം സിജോൺ ആണ് പിടിയിലായത്. 2023 ...

കൊച്ചി- സേലം ദേശീയപാതയിൽ മലയാളികൾക്ക് നേരെ ​ഗുണ്ടാ ആക്രമണം; ഹൈവേയിൽ വാഹനം തല്ലിത്തകർത്തു; രക്ഷപെട്ടത് തലനാരിഴയ്‌ക്കെന്ന് യുവാക്കൾ; പ്രതികൾ അറസ്റ്റിൽ

ചെന്നൈ: കോയമ്പത്തൂരിൽ മലയാളികൾക്ക് നേരെ ​ഗുണ്ടാ ആക്രമണം. കൊച്ചിയിൽ നിന്ന് ബെം​ഗളൂരുവിലേക്ക് പോയ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. കൊച്ചി- സേലം ദേശീയപാതയിൽ വച്ചാണ് ആക്രമണം നടന്നത്. മുഖംമൂടി ...

ഹൈവേയിൽ യൂ-ടേൺ എടുത്ത് ട്രക്ക് ‍‍ഡ്രൈവർ; പിന്നാലെ നടന്നത് വൻ ദുരന്തം; നഷ്ടമായത് ഒരു കുടുംബത്തിലെ ആറ് പേരുടെ ജീവൻ

ജയ്പൂർ: ട്രക്ക് കാറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആറ് പേർ മരിച്ചു. കാർ യാത്രക്കാരായ ഒരു കുടുംബത്തിലെ അം​ഗങ്ങളാണ് മരിച്ചത്. ഡൽഹി-മുംബൈ എക്‌സ്‌പ്രസ് ദേശീയപാതയിൽ രാജസ്ഥാനിലാണ് ദാരുണമായ അപകടമുണ്ടായത്. ...

ഹൈവേ തകർന്നടിഞ്ഞു; 23 വാഹനങ്ങൾ പതിച്ചത് മലഞ്ചെരുവിലേക്ക്; മരണസംഖ്യ 48 ആയി

ബീജിംഗ്: ചൈനയിൽ ഹൈവേ തകർന്നുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 48 ആയി. കാണാതായവർക്കായി തെരച്ചിൽ തുടരുകയാണെന്ന് ചൈനീസ് ഭരണകൂടം അറിയിച്ചു. മുപ്പതിലധികം പേർ പരിക്കേറ്റ് ചികിത്സയിലാണ്. അപകടത്തിൽപ്പെട്ടവരിൽ ...

അരുണാചൽ പ്രദേശിൽ ശക്തമായ ഉരുൾപൊട്ടൽ; ചൈന അതിർത്തിയുമായി ബന്ധിപ്പിക്കുന്ന ദേശീയപാത ഒലിച്ചുപോയി

ന്യൂഡൽഹി: അരുണാചൽപ്രദേശിൽ ശക്തമായ ഉരുൾപൊട്ടൽ. ഉരുൾപൊട്ടലിനെയും മണ്ണിടിച്ചിലിനെയും തുടർന്ന് ചൈനയുടെ അതിർത്തിയുമായി ബന്ധിപ്പിക്കുന്ന ദിഭാംഗ് ജില്ലയിലെ ദേശീയപാതയുടെ ഒരുഭാഗം ഒലിച്ചുപോയി. ദിഭാംഗ് താഴ്‌വര ജില്ലയെ ഇന്ത്യയിലെ മറ്റു ...

ജമ്മുകാശ്മീര്‍ ഹൈവേയില്‍ അജ്ഞാത ബോക്‌സ്; ഭീകരര്‍ ലക്ഷ്യമിട്ടത് വന്‍ സ്‌ഫോടനത്തിനെന്ന് സൈന്യം; ഉന്നം ജവാന്മാര്‍

ജമ്മൂകാശ്മീരിലെ കിഷ്ത്വാര്‍ ഹൈവേയ്ക്ക് സമീപം സംശയാസ്പദമായ പെട്ടി കണ്ടെത്തി. ഇത് രണ്ട് കിലോഗ്രാം ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഉപകരണം (ഐഇഡി) സ്ഥാപിച്ച പെട്ടിയാണെന്ന് പിന്നീട് തിരിച്ചറിഞ്ഞു. ബോംബ് സ്‌ക്വാഡ് ...

‘മുംബൈ- ഗോവ ഹൈവേ ഡിസംബറിൽ പൂർത്തിയാക്കും; കൊങ്കൺ മേഖലയ്‌ക്ക് പുരോഗതി നൽകും’ കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി

ന്യൂഡൽഹി: മുംബൈ -ഗോവ ഹൈവേയുടെ നിർമ്മാണം ഈ വർഷം ഡിസംബറിൽ പൂർത്തിയാകുമെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിൽ ഗഡ്കരി. കൊങ്കൺ മേഖലയുടെ വികസനത്തിന് ഹൈവേ നിർണ്ണായകമാകുമെന്ന് അദ്ദേഹം പറഞ്ഞു. ...

ഇന്ത്യയുടെ ഹൈവേ അടിസ്ഥാന സൗകര്യങ്ങൾ 2024 ഓടെ അമേരിക്കയുടേതിന് സമാനമാകും; പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്നും നിതിൻ ഗഡ്കരി

ന്യൂഡൽഹി: ഇന്ത്യയുടെ ഹൈവേ അടിസ്ഥാന സൗകര്യങ്ങൾ 2024 ഓടെ അമേരിക്കയുടേതിന് സമാനമാകുമെന്ന് ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. ഇതിനായി പല പദ്ധതികളും സമയബന്ധിതമായി പൂർത്തിയാക്കാൻ ...

ലോകത്ത് ഇതാദ്യം!; മുളകൊണ്ടുള്ള സുരക്ഷാ വേലി മഹരാഷ്‌ട്രയിൽ ; ചരിത്ര നേട്ടമെന്ന് ഗഡ്കരി

മുംബൈ: മഹാരാഷ്ട്രയിലെ ചന്ദ്രപൂർ- യവാത്മൽ ജില്ലകളെ ബന്ധിപ്പിക്കുന്ന പാതയിൽ മുളകൊണ്ടുള്ള സുരക്ഷാ വേലി സ്ഥാപിച്ചതായി കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. 200 മീറ്റർ നീളത്തിലാണ് മുളകൊണ്ടുള്ള ...

മന്ത്രിമാരെ കാത്തുനിന്നില്ല; കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ തുറന്നു; ഉദ്ഘാടനം പിന്നീട്

തിരുവനന്തപുരം : കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ ജനങ്ങൾക്കായി തുറന്നു നൽകി. ഉദ്ഘാടനത്തിന് കാത്തുനിൽക്കാതെയാണ് സംസ്ഥാനത്ത് ഏറ്റവും വലിയ എലിവേറ്റഡ് ഹൈവേ തുറന്നത്. നിർമ്മാണം പൂർത്തിയായിട്ടും ഇത് തുറക്കാത്തതിൽ ...

മോദിസർക്കാരിന്റെ കാലത്ത് അടിസ്ഥാന സൗകര്യ വികസനത്തിൽ റെക്കോഡ് മുന്നേറ്റം; ദേശീയ പാതകളും റെയിൽവേ ലൈനുകളും പണിയുന്നത് ബുള്ളറ്റ് വേഗത്തിൽ ; പത്തു വർഷത്തിനിടെ പൂർത്തിയാക്കുന്നത് 65 വർഷം കൊണ്ട് നേടിയതിന്റെ ഇരട്ടി

ന്യൂഡൽഹി: രാജ്യത്തെ അടിസ്ഥാന സൗകര്യ വികസന രംഗത്ത് ഇതുവരെ കാണാത്ത വലിയ മാറ്റങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ് ഭാരതം. രാജ്യത്തിന്റെ ചരിത്രത്തിൽ ഇന്നു വരെ പൂർത്തിയായതിനെക്കാൾ കൂടുതൽ ...

ഇതാണ് വികസനം; ഇന്ത്യയെ ബന്ധിപ്പിക്കുന്ന ഇത്തരം ഹൈവേകൾ ഇനിയും ഉണ്ടാകട്ടെ; നിതിൻ ഗഡ്കരിയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്ത് ആനന്ദ് മഹീന്ദ്ര

മുംബൈ: മണിപ്പൂരിൽ നിർമ്മാണം പൂർത്തിയായ പുതിയ ഹൈവയെ പ്രകീർത്തിച്ച് ആനന്ദ് മഹീന്ദ്ര. വടക്കുകിഴക്കൻ സംസ്ഥാനത്തിന്റെ മാജിക്ക് ഇപ്പോൾ വളരെ എളുപ്പത്തിൽ അനുഭവിക്കാൻ സാധിക്കുമെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. ...

മണിപ്പൂരിൽ റോഡ് വികസന വിപ്ലവം സൃഷ്ടിച്ച് കേന്ദ്രസർക്കാർ ; നിതിൻ ഗഡ്കരി നിർവ്വഹിച്ചത് 16 ദേശീയ പാതകളുടെ നിർമ്മാണോദ്ഘാടനം

ഇംഫാൽ : വടക്കു കിഴക്കൻ മേഖലകളിലെ റോഡുകളുടെ നിർമ്മാണത്തിൽ മറ്റൊരു നാഴികക്കല്ലുമായി കേന്ദ്രസർക്കാർ. മണിപ്പൂരിൽ 16 ദേശീയ പാതകളുടെ നിർമ്മാണം കേന്ദ്ര ഗതാഗത, ഹൈവേ വകുപ്പ് മന്ത്രി ...

മുംബൈയിൽ നിന്ന് ഡൽഹിയിലേയ്‌ക്ക് കുതിച്ചെത്താം ഇനി ഗ്രീൻഫീൽഡ് ഹൈവേ

യാത്രകളെ ഇഷ്ടപ്പെടാത്തവരായി ആരും തന്നെയില്ല. എന്നാൽ യാത്രകൾ പോകുന്ന പാതകൾ തിരക്ക് നിറഞ്ഞതാണെങ്കിലോ ? ഏതൊരു യാത്രക്കാരനെയും മടുപ്പിക്കുന്ന ഒന്നാണ് റോഡുകളിലെ ട്രാഫിക്ക് കുരുക്കുകൾ. മണിക്കൂറുകൾ ബ്ലോക്കിൽ ...